Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -23 January
സെന്‍സസ് ചോദ്യവിവാദം : ഇല്ലാത്ത ചോദ്യം ഒഴിവാക്കി സർക്കാർ കുടുങ്ങി, ഒടുവില്‍ തിരുത്ത്
തിരുവനന്തപുരം: സെൻസസ് നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിൽ സംസ്ഥാന സർക്കാറിന് ഉണ്ടായത് ഗുരുതര വീഴ്ച. വിവാദമായ രണ്ട് ചോദ്യങ്ങൾ സെൻസസിൽ ഉണ്ടെന്നും അത് ഒഴിവാക്കിയെന്നും ആദ്യം വിശദീകരിച്ചതും പിന്നീട് തിരുത്തിയതും…
Read More » - 23 January
ഡൽഹി പിടിക്കാൻ മോദിയും അമിത് ഷായും; പ്രചരണം ഊർജിതമാക്കി മുന്നണികൾ
ഡൽഹി പിടിക്കാൻ നീക്കവുമായി മോദി- അമിത് ഷാ കൂട്ടുക്കെട്ട്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം മുന്നണികൾ ഊർജിതമാക്കി. ബിജെപി താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു. പ്രധാനമന്ത്രി…
Read More » - 23 January
കൊറോണ വൈറസ് : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ വൈറസ് ആപത്താണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ…
Read More » - 23 January
ഗോളടിച്ച് തുടര്‍ന്ന് ക്രിസ്റ്റിയാനോ ; വിജയത്തോടെ യുവന്റസ് കോപ്പ ഇറ്റാലിയ സെമിയില്‍
കോപ്പ ഇറ്റാലിയയില്‍ കരുത്തരായ യുവന്റസ് റോമയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് റോമയെ കീഴ്പ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ യുവന്റസ് മൂന്ന് ഗോളുകളും അടിച്ചു. ക്രിസ്റ്റ്യാനോ…
Read More » - 23 January
അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് സ്ഫോടനം : എം.എല്‍.എയ്ക്ക് പരിക്കേറ്റു
ബെംഗളൂരു : അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് എം.എല്‍.എയ്ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിനാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ശാന്തിനഗറില്‍ ഒരു സാംസ്കാരിക പരിപാടിയില്‍…
Read More » - 23 January
പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇടകലര്‍ന്ന് നീങ്ങുന്നു; സ്ത്രീപുരുഷ സമ്മിശ്രമായ സദസ്സുകള്‍ ഇസ്ലാമിക പ്രകൃതിയുമായി വിയോജിക്കുന്നു; സുന്നി യുവജന നേതാവ്
പൗരത്വ ഭേദഗതി നിയമത്തിന്റെ പേര് പറഞ്ഞ് പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്ന് കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സെക്രട്ടറി അബ്ദുല്‍…
Read More » - 23 January
നേപ്പാളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ല ; ചില മാദ്ധ്യമങ്ങള്‍ നടത്തുന്നത് വ്യാജപ്രചരണം: വി മുരളീധരന്
ന്യൂഡല്‍ഹി: നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഈ വിഷയത്തില്‍ ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കുപ്രചരണമാണ്.…
Read More » - 23 January
ഡിവില്ലിയേഴ്സിനു പിന്നാലെ മറ്റൊരു സൂപ്പര്‍ താരവും തിരിച്ചുവരവിനൊരുങ്ങുന്നു ; ആകാംഷയോടെ ആരാധകര്‍
ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബിഡി തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത. പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന് ട്വന്റി20 ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പുതിയ…
Read More » - 23 January
റിസോര്‍ട്ടില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടി മരിയ്ക്കാനുണ്ടായ സംഭവം : റിസോര്‍ട്ടിനെ കുറിച്ച് സഹയാത്രികരുടെ വെളിപ്പെടുത്തല്‍
കാഠ്മണ്ഡു: റിസോര്‍ട്ടില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടി മരിയ്ക്കാനുണ്ടായ സംഭവം , റിസോര്‍ട്ടിനെ കുറിച്ച് സഹയാത്രികരുടെ വെളിപ്പെടുത്തല്‍ പുറത്ത്. നേപ്പാളില്‍ ദമാനിലെ റിസോര്‍ട്ടില്‍ നാല്…
Read More » - 23 January
സൈദ്ധാന്തികന്‍ വീർ സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ കേസെടുത്തു
സൈദ്ധാന്തികന്‍ സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനും മഗ്സസെ പുരസ്കാര ജേതാവുമായ സന്ദീപ് പാണ്ഡെക്കെതിരെ കേസെടുത്തു. ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് രാജീവ് കുമാര്‍ നല്കിയ…
Read More » - 23 January
പതിനായിരത്തിന് മുകളില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗള്‍ഫില്‍ ജോലി നഷ്ടമായി : കണക്കുകള്‍ പുറത്തുവിട്ട് ഈ ഗള്‍ഫ് രാജ്യം
കുവൈറ്റ് സിറ്റി : പതിനായിരത്തിന് മുകളില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗള്‍ഫില്‍ ജോലി നഷ്ടമായി , കണക്കുകള്‍ പുറത്തുവിട്ട് കുവൈറ്റ്. കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി നടത്തിയ പ്രൊഫഷണല്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനാലാണ്…
Read More » - 23 January
‘വിമാനത്താവളത്തില്‍ ബോംബ് വച്ച പ്രതിയുടേതെന്ന പേരില്‍ തന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു’- നിയമ നടപടിയുമായി ദക്ഷിണ കന്നട സ്വദേശി
മംഗളൂരു : വിമാനത്താവളത്തില്‍ ബോംബ് വച്ച പ്രതി ആദിത്യ റാവു എന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി ദക്ഷിണകന്നട ജില്ലയിലെ പുത്തൂര്‍ സ്വദേശി സന്ദീപ്…
Read More » - 23 January
എസ്ബിഐ എടിഎമ്മില്‍ നിന്ന് തീ ഉയര്‍ന്നു : തീ ആളിക്കത്തിയതിനു പിന്നില്‍ മോഷ്ടാക്കള്‍
കൃഷ്ണഗിരി: എസ്ബിഐ എടിഎമ്മില്‍ നിന്ന് തീ ഉയര്‍ന്നു , തീ ആളിക്കത്തിയതിനു പിന്നില്‍ മോഷ്ടാക്കള്‍. കര്‍ണാടകത്തിലെ കൃഷ്ണഗിരിയിലുള്ള അഞ്ചെട്ടി ബസ് സ്റ്റാന്റിലാണ് സംഭവം. വെല്‍ഡിങ് മെഷീനുമായാണ് കള്ളന്മാര്…
Read More » - 23 January
അച്ഛനുമമ്മയും അനിയനും ലോകത്തോട് വിടപറഞ്ഞതറിയാതെ മാധവ് നാട്ടിലെത്തി, “അച്ഛനും അമ്മയും നാളെവരും”
‘അച്ഛനും അമ്മയും നാളെവരും’ എന്നാണ് ഇന്നലെ കൊച്ചിയിലെത്തിയ ആറുവയസുകാരന് മാധവ് പറഞ്ഞത്. മാധവ് ആഹ്ലാദത്തിലായിരുന്നു. അവനൊപ്പം കളിക്കാന്‍ കൂട്ടുകാരി ഗൗരിയുണ്ട്. അഞ്ചു വയസ്സുകാരി ഗൗരി ലക്ഷ്മിക്കും അമ്മ…
Read More » - 23 January
തൊഴിലാളികളുടെ കുടിലുകൾ പൊളിച്ചു മാറ്റി; നഗരസഭയെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
തൊഴിലാളികളുടെ കുടിലുകൾ പൊളിച്ചു മാറ്റിയ നടപടിയിൽ നഗരസഭയെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരിൽ കർണാടകയിലാണ് തൊഴിലാളികളുടെ കുടിലുകൾ പൊളിച്ചു മാറ്റിയത്.
Read More » - 23 January
വീട്ടിൽ അച്ചടിച്ച കള്ളനോട്ട് മാറുന്നതിനിടെ പോലീസിനെ കണ്ട് മുങ്ങിയ രണ്ടു പേര് പിടിയില്‍
വണ്ണപ്പുറം: വീട്ടില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ മാറുന്നതിനിടെ പോലീസ് എത്തുന്നതറിഞ്ഞ് വഴിയിലുപേക്ഷിച്ച് മുങ്ങിയ രണ്ടുപേര്‍ പിടിയില്‍. കോതമംഗലം മാലിച്ചാന സ്വദേശി ഇടയത്തുകുടിയില്‍ ഷോണ്‍ ലിയോ (അമല്‍-25), കോതമംഗലം തലക്കോട്…
Read More » - 23 January
വയനാട് ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം: ആദിവാസികോളനികള്‍ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നീക്കവുമായി ജില്ലാ ഭരണകൂടം
വയനാട് ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം തടയുന്നതിന് നീക്കവുമായി ജില്ലാ ഭരണകൂടം. ആദിവാസികോളനികള്‍ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
Read More » - 23 January
രണ്ട് വയസുള്ള കുഞ്ഞിനെ തനിച്ചാക്കി യുവതി കാമുകനൊപ്പം പടിയിറങ്ങി : പിന്നെ സംഭവിച്ചത് ഇങ്ങനെ
രണ്ട് വയസുള്ള കുഞ്ഞിനെ തനിച്ചാക്കി യുവതി കാമുകനൊപ്പം പടിയിറങ്ങി , പിന്നെ സംഭവിച്ചത് ഇങ്ങനെ പാലക്കാട്: രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി യുവതി കാമുകനൊപ്പം ഇറങ്ങിയപ്പോയി.…
Read More » - 23 January
ആനത്താരകള്‍ സംരക്ഷിക്കണം, അനധികൃത റിസോര്‍ട്ടുകള്‍ പൊളിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: നീലഗിരി താഴ്വരകളില്‍ ഊട്ടി-മസനഗുഡി റൂട്ടിലെ ആനത്താരകള്‍ സംരക്ഷിക്കണമെന്നു സുപ്രീം കോടതി. പശ്ചിമ-പൂര്‍വ ഘട്ടങ്ങളിലേക്ക് ആനകള്‍ സഞ്ചരിക്കുന്ന താരകള്‍ തടഞ്ഞു നിര്‍മിച്ചിട്ടുള്ള അനധികൃത കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഉടന്‍…
Read More » - 23 January
ചങ്ങനാശ്ശേരിയിൽ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
ചങ്ങനാശ്ശേരിയിൽ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൊട്ടശേരി പനംപതിക്കല്‍ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ്…
Read More » - 23 January
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്
കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ മധ്യസ്ഥതവഹിക്കാന്‍ താൻ തയ്യാറാണെന്ന് ട്രംപ് ആവർത്തിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും…
Read More » - 23 January
വ്യാഴം ജാതകത്തിൽ അനുകൂലസ്ഥാനത്താണെങ്കിൽ സർവകാര്യ വിജയം കൈവരിക്കാം
വ്യാഴം ജാതകത്തിൽ അനുകൂലസ്ഥാനത്താണെങ്കിൽ ഈ ദശാകാലം സർവകാര്യ വിജയവും സമൃദ്ധിയും ചേർന്നതായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. പ്രതികൂല സ്ഥാനത്തെങ്കിൽ വിപരീതമായിരിക്കും ഫലം.
Read More » - 23 January
ഡോക്ടര്‍മാരുടെ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായുളള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് (യുഡിഐഡി) വിതരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും വിവര ക്രോഡീകരണത്തിനും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള ഡോക്ടര്‍മാരുടെ അപേക്ഷ ക്ഷണിച്ചു.…
Read More » - 23 January
രജിസ്ട്രാർ തസ്തികയിൽ നിയമനം : അപേക്ഷ ക്ഷണിച്ചു
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 68700-110400 രൂപ. ഉയർന്ന…
Read More » - 23 January
ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യത: മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ്(എം.റ്റി.എ) Also…
Read More »