Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -23 January
നിർഭയ കേസ്: തൂക്കു കയർ ഒരുങ്ങി; പ്രതികളുടെ അന്ത്യാഭിലാഷങ്ങള്‍ ചോദിച്ചുകൊണ്ടുള്ള നോട്ടീസ് നല്കി
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ അവസാനഘട്ട തയ്യാറെടുപ്പിൽ തിഹാർ ജയിൽ അധികൃതർ. നിർഭയ കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികൾക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്കി.
Read More » - 23 January
ഇന്ത്യയെ കുടുക്കാന്‍ ചൈനയുടെ മുത്തുമാല തന്ത്രം
ബീജിംഗ് : തെക്കേ ഏഷ്യയില്‍ പ്രത്യേകിച്ചും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ തങ്ങളുടെ സ്വാധീനത്തില്‍ കൊണ്ടുവരിക എന്നത് ചൈനയുടെ പ്രഖ്യാപിത നയമാണ്. ഇന്ന് തെക്കേ ഏഷ്യയില്‍ ഇന്ത്യയുടെ അയല്പക്ക രാജ്യങ്ങളായ…
Read More » - 23 January
വിധവയായ മകളെ നിരന്തരമായി ശല്ല്യപ്പെടുത്തിയ യുവാവിനെ പിതാവ് കുത്തികൊന്നു.
താനെ: വിധവയായ തന്റെ മകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിതാവ് കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 67കാരനായ പിതാവാണ് തന്റെ മകളെ ശല്യപ്പെടുത്തിയയാളെ കൊലപ്പെടുത്തിയത്. സംഭവത്തില്‍…
Read More » - 23 January
ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നടിയും ബ്യൂട്ടീഷനുമായ യുവതി
ചെന്നൈ•ശരീരത്തിലുടനീളം പരിക്കുകളോടെയെത്തിയ നടിയും ബ്യൂട്ടീഷനുമായ 39 കാരിയയായ യുവതി തിരുമംഗലം സമ്പൂര്‍ണ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി. ബിസിനസുകാരനായ തന്റെ രണ്ടാമത്തെ ഭര്‍ത്താവ് തന്നെ ദിവസങ്ങളായി…
Read More » - 23 January
പത്ഥല്‍ഗഡി സമരത്തെ എതിര്‍ത്തു; ഏഴ് മുര്‍മു ക്രിസ്ത്യന്‍ യുവാക്കളെ തലയറുത്ത് കൊലപ്പെടുത്തി
ജംഷെഡ്പുര്‍: ഝാര്‍ഖണ്ഡില്‍ പത്ഥല്‍ഗഡി സമരത്തെ എതിര്‍ത്ത ഏഴ് മുര്‍മു ക്രിസ്ത്യന്‍ യുവാക്കളെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സാരന്ദ വനത്തിനുള്ളിലാണ് ഇവരെ കൊല്ലപ്പെട്ട…
Read More » - 23 January
വാഗമണ്ണില്‍ പഴയ സിമി ക്യാമ്പിന് സമീപം തീവ്രവാദികൾ? പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
വാഗമണ്ണില്‍ തീവ്രവാദികൾ എത്തിയതായി പൊലീസ്. വാഗണ്ണില്‍ മുമ്പ് സിമി ക്യാമ്പ് നടന്നതിന് സമീപമാണ് തീവ്രവാദി സംഘത്തെ കണ്ടത്. കഴിഞ്ഞ ഡിസംബര്‍ 17 നാണ് സിമി ക്യാമ്പിന് സമീപം…
Read More » - 23 January
പൗരത്വ ബില്‍ : ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങി സമാധാനത്തിന്റെ പാതയിലാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദാലെ
പൗരത്വ ബില്‍, ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങി സമാധാനത്തിന്റെ പാതയിലാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദാലെ. വിവിധ സംസ്കാരങ്ങളുടെ സമ്മേളനമായ, ഉണര്‍വുള്ള ജനാധിപത്യമുള്ള, ബിസിനസ് അവസരങ്ങളുള്ള,…
Read More » - 23 January
മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോബ് വച്ച സംഭവം; യുട്യൂബ് നോക്കി പഠിച്ച് ബോംബിനുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയെന്ന് ആദിത്യറാവുവിന്റെ മൊഴി
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ ഉഡുപ്പി സ്വദേശി ആദിത്യറാവു യുട്യൂബ് നോക്കി പഠിച്ച് ബോംബിനുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയെന്ന് മൊഴി. സംഭവത്തില്‍…
Read More » - 23 January
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേർണലിസ്റ്റ് ഹെയ്ദി സാദിയയ്ക്ക് മാംഗല്യം; വിവാഹം നടത്തുന്നത് കരയോഗം
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേർണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയാകുന്നു. ട്രാൻസ്മാനായ അഥർവ് മോഹനാണ് വരൻ. എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ച് നടത്തുന്ന വിവാഹം…
Read More » - 23 January
കൂടുതല്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. ഒപ്പിടാന്‍ വിസമ്മതിച്ച് സോണിയാ ഗാന്ധിയും
തിരുവനന്തപുരം: കൂടുതല്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാര്‍ 13, ജനറല്‍ സെക്രട്ടറിമാര്‍…
Read More » - 23 January
സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റം. സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസലിന്…
Read More » - 23 January
പുരുഷന്മാര്ക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ധൈര്യമില്ല, സമരം നടത്താന്‍ സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുന്നു;ഷഹീന്‍ബാഗിലെ സ്ത്രീകള്‍ നയിക്കുന്ന പ്രതിഷേധ കൂട്ടായ്മയെ പരിഹസിച്ച് യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന് ബാഗിലെ സ്ത്രീകള്‍ നയിക്കുന്ന പ്രതിഷേധ കൂട്ടായ്മയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരുഷന്മാര്ക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ധൈര്യമില്ല,…
Read More » - 23 January
കോഴിക്കോട് സിഗരറ്റില്‍ ലഹരി മരുന്ന് ചേർത്തു നൽകി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
കോഴിക്കോട് കൊടിയത്തൂരില്‍ സിഗരറ്റില്‍ ലഹരി മരുന്ന് ചേർത്തു നൽകി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 19 കാരന് പൊലീസ് പിടിയിൽ. മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പ്ലസ്ടു വിദ്യാര്‍ത്ഥിനി പീഡനത്തിന്…
Read More » - 23 January
ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി : സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന പേരില്‍ ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കളുടെ പരിശോധന പാലിക്കാത്തതിന്റെ പേരിലാണ് ചൈനയില്‍ നിന്ന് വില്‍പ്പനക്കെത്തിച്ച കളിപ്പാട്ടങ്ങള്‍ കസ്റ്റംസ്…
Read More » - 23 January
വീട്ടമ്മയെ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : വീട്ടമ്മയെ ഫ്ലാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിനി എല്‍സ ലീന ( 38) ആണ് മരിച്ചത്. കത്രിക്കടവിലുള്ള…
Read More » - 23 January
എംഎല്‍എക്ക് കിട്ടേണ്ട ബഹുമാനവും ആദരവും ലഭിക്കുന്നില്ല ; ബിജെപി എംഎല്‍എ രാജിവെച്ചു.
വഡോദര: പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവാരോപിച്ച് ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു. സാല്‍വി മണ്ഡലത്തിലെ എംഎല്‍എ കേതന് ഇനാംദാറാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഒരു എംഎല്‍എക്ക് കിട്ടേണ്ട ബഹുമാനവും…
Read More » - 23 January
രണ്ടാം ക്ലാസ് വിദ്യാര്‍ഥി മലയാളം വായിച്ചത് ശരിയായില്ല; അധ്യാപിക വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു
കടുത്തുരുത്തി: രണ്ടാം ക്ലാസ് വിദ്യാര്‍ഥി മലയാളം വായിച്ചത് ശരിയായില്ലെന്നാരോപിച്ച് അധ്യാപിക കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചു. എയ്ഡഡ് സ്കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എല്‍.പി. സ്കൂളിലെ രണ്ടാം…
Read More » - 23 January
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം : ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു : വിശദാംശങ്ങള്‍ ഇങ്ങനെ
കൊച്ചി : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ്…
Read More » - 23 January
ഇടിവെട്ട് മീന്‍കറിയും എത്തി; പുട്ടും മുട്ടക്കറിക്കുമൊപ്പം മെനുവില്‍ റെയില്‍വേയുടെ അഡീഷണൽ ബോണസ്; വിവരങ്ങൾ പങ്കുവെച്ച് ഹൈബി
യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങള്‍ തിരിച്ചെത്തുമ്ബോള്‍ റെയില്‍വേയുടെ അഡീഷണൽ ബോണസായി നല്ല ഇടിവെട്ട് മീന്‍കറിയും.
Read More » - 23 January
ആരാണ് മികച്ച ബാറ്റ്സ്മാന്, വിരാട് കോഹ്ലിയോ അതോ സ്റ്റീവ് സ്മിത്തോ ; മറുപടിയുമായി സ്മിത്ത്
മുംബൈ: ഏതൊരു ക്രിക്കറ്റ് പ്രേമികളുടെയും ആരാധകരുടെയും ഏറ്റവും വലിയ സംശയവും പലപ്പോഴായും തര്‍ക്കമുണ്ടാക്കുന്ന ഒരു ചോദ്യമാണ് വിരാട് കോഹ്ലിയാണോ അതോ സ്റ്റീവ് സ്മിത്താണോ മികച്ച ബാറ്റ്സ്മാന് എന്നത്.…
Read More » - 23 January
കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട നയപ്രഖ്യാപന പ്രസംഗം ; ഗവര്‍ണര്‍ ഇടപെട്ടാലും തിരുത്തേണ്ടെന്നു മന്ത്രിമാര്‍
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കേന്ദ്ര സര്‍ക്കാരിന്…
Read More » - 23 January
ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് താരത്തോട് ഐപിഎല്ലില്‍ നിന്നും പിന്മാറാന് മൈക്കല്‍ വോണ്‍
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നും ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് ബാറ്റ്സ്മാന് ടോം ബാന്റണിനോട് പിന്മാറണമെന്നു മുന്‍ ഇംഗ്ലീഷ് നായകന് മൈക്കല്‍ വോണ്‍. പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ…
Read More » - 23 January
പൗരത്വ നിയമ ഭേദഗതി: നിയമത്തിനെതിരെയുള്ള സമരത്തിൽ സി പി എം ജില്ലാ കമ്മറ്റി അംഗം എസ് ഡി പി ഐ നേതാവുമായി വേദി പങ്കിട്ട സംഭവം; സംഘാടകരുടെ വിശദീകരണം ഇങ്ങനെ
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ സി പി എം ജില്ലാ കമ്മറ്റി അംഗം എസ് ഡി പി ഐ നേതാവുമായി വേദി പങ്കിട്ട സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ.…
Read More » - 23 January
എമര്‍ജന്‍സി ഗര്‍ഭനിരോധനത്തിന് തെരഞ്ഞെടുക്കുന്ന ഐ പില് ഗുളികകള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
എമര്‍ജന്‍സി ഗര്‍ഭനിരോധന മാര്‍ഗമാണ് ഐ പില്. സ്ഥിരമായി ഐ പില് ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഐ പില് എപ്പോള്‍ ഉപയോഗിക്കണം, ആരെല്ലാം ഉപയോഗിക്കാന്‍ പാടില്ല എന്നതിനെ കുറിച്ച്…
Read More » - 23 January
ജനസംഖ്യാ കണക്കെടുപ്പിനായി അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലെത്തുമ്പോള്‍ വിവരങ്ങള്‍ നല്കി ജനങ്ങള്‍ സഹകരിക്കണം: ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുപ്പിനായി അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലെത്തുമ്പോള്‍ വിവരങ്ങള്‍ നല്കി ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി. ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലും തമ്മില്‍…
Read More »