Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -23 January
സ്വാദിഷ്ടമായ സ്പെഷ്യല്‍ ബീഫ് ഉലര്‍ത്തിയത് ഒന്ന് മണ്‍പാത്രത്തില്‍ ഉണ്ടാക്കിനോക്കിയാലോ.
ആദ്യം നമുക്കിത് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ നോക്കാം. ഒട്ടും സവാള ചേര്‍ക്കാതെ ചെറിയ ഉള്ളിയുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ബീഫ്- ഒരു കിലോ ചെറിയ ഉള്ളി- ഒരു വലിയ…
Read More » - 23 January
പോഷകഘടകങ്ങളാല്‍ സമ്പന്നമാണ് മള്‍ബറി
നിരവധി പോഷക ഘടകങ്ങളാല്‍ സമ്പന്നമാണ് മള്‍ബറി. ഫൈറ്റോന്യൂട്രിയന്റുകള്‍, ഫ്ളെവനോയ്ഡുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവ അടങ്ങിയ മള്‍ബറി ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഉത്തമമാണ്. രക്തചംക്രമണവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും.…
Read More » - 23 January
പാക്കറ്റ് ഫുഡ്സ് വാങ്ങുമ്പോള്‍ നമ്മളെ പ്രധാനമായും ആകര്‍ഷിയ്ക്കുന്ന ഘടകം നിറമോ മണമോ അല്ല : വസ്തുത ഇതാണ്
ഒരു ബിസ്ക്കറ്റോ ചിപ്സോ മറ്റോ വാങ്ങുമ്പോള്‍ അതിന്റ രുചി മാത്രമേ ശ്രദ്ധിക്കാറുള്ളോ? അല്ലെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. വാങ്ങുന്ന ഭക്ഷണ സാധനത്തിന്റെ ആകൃതിയും രൂപവും ആളുകളെ…
Read More » - 23 January
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: ജെഡിയു പിന്തുണ ബിജെപിക്ക് തന്നെ; ആരാണ് ചോദിക്കാൻ? പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ജെഡിയു നടപടിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവിനെതിരെ പൊട്ടിത്തെറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍
Read More » - 23 January
‘ബലാത്സംഗം ചെയ്ത ആളുമായി വിവാഹം’ എന്ന നിയമം കൊണ്ടുവരാന്‍ നീക്കം
ബലാത്സംഗം ചെയ്ത ആളുമായി വിവാഹം എന്ന നിയമം കൊണ്ടുവരാന്‍ നീക്കം. തുര്‍ക്കി പാര്‍ലമെന്റാണ് നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍…
Read More » - 23 January
പാർട്ടി മലക്കം മറിഞ്ഞു? അലനും താഹയും നിരപാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്; മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യം; പ്രതികരണവുമായി പി മോഹനൻ
പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. യുഎപിഎ കേസില്‍ കുട്ടികളുടെ ഭാഗം…
Read More » - 23 January
ഒടുവില്‍ മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകരും ലക്ഷ്യം കണ്ടു ; മൂന്ന് ദിവസം കൊണ്ട് പോളിയോ തുള്ളിമരുന്ന് നല്‍കിയത് 91 ശതമാനം കുട്ടികള്‍ക്ക്
മലപ്പുറം: ~ഒടുവില്‍ മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകരും ലക്ഷ്യം കണ്ടു. മൂന്ന് ദിവസം കൊണ്ട് ഇതുവരെ 91 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്നുകള്‍ നല്കാനായിയെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 450415…
Read More » - 23 January
മാമ്പഴം കൈക്കലാക്കാന്‍ അഞ്ചടി ഉയരമുള്ള മതില് ചാടുന്ന ആന : ദൃശ്യം വൈറലാകുന്നു
ലുസാക്ക : മാമ്പഴം കൈക്കലാക്കാന്‍ അഞ്ചടി ഉയരമുള്ള മതില് ചാടുന്ന ആന ,,, ദൃശ്യം വൈറലാകുന്നു മാമ്പഴം മോഷ്ടിക്കാന്‍ മതില് ചാടിക്കടന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍…
Read More » - 23 January
കോതമംഗലം യാക്കോബായ – ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്കി
കൊച്ചി: കോതമംഗലം പള്ളി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. യാക്കോബായ – ഓര്‍ത്തഡോക്സ് തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ ഭരണം ഏറ്റെടുക്കാനുള്ള ജനുവരി…
Read More » - 23 January
കരളിന്റെ ആരോഗ്യം കാക്കാം ഈ ഭക്ഷണങ്ങളിലൂടെ
കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക്…
Read More » - 23 January
എന്തിനാണെന്ന് വെളിപ്പെടുത്താതെ സൈനിക ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുടെ കാര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി പരാതി
ശ്രീനഗര്‍: എന്തിനാണെന്ന് വെളിപ്പെടുത്താതെ സൈനിക ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുടെ കാര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി പരാതി. ശ്രീനഗര്‍ ഷോപിയാനിലെ രണ്ട് ഗ്രാമങ്ങളിലാണ് സംഭവം. രാത്രിയില്‍ വാഹനം സൈനിക ക്യാമ്പുകളിലെത്തിച്ച് രാവിലെ…
Read More » - 23 January
റേഷന്‍ കാര്‍ഡിലെ ചുരുക്കെഴുത്തിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വന്‍ വ്യാജ പ്രചാരണം : വിശദാംശങ്ങള്‍ ഇങ്ങനെ
പട്ടാമ്പി : സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. ജനങ്ങള്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുത്. ഇപ്പോള്‍ റേഷന്‍ കാര്‍ഡിലെ ചുരുക്കെഴുത്തിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാക്കി സാമൂഹ്യ മാധ്യമങ്ങളില്‍…
Read More » - 23 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ; പരിക്ക്, മിക്സഡ് ഡബിള്‍സില്‍ നിന്ന് സാനിയ മിര്‍സ പിന്മാറി
മെല്‍ബണ്‍: പരിക്ക് കാരണം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മിക്സഡ് ഡബിള്‍സില്‍ നിന്ന് ഇന്ത്യയുടെ സാനിയ മിര്‍സ പിന്മാറി. കാലിനായിരുന്നു താരത്തിന് പരിക്കേറ്റത്. ഇനി ഓസ്ട്രേലിയന്‍ ഓപ്പണിലെ വനിതാ…
Read More » - 23 January
ശുദ്ധമായ സിന്ദൂരം വീട്ടില്‍ തന്നെ തയ്യാറാക്കാം
വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ് സിന്ദൂരം. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. ഇന്ന് കടകളില്‍ വില്‍ക്കപ്പെടുന്നത് കെമിക്കലുകള്‍ അടങ്ങിയ സിന്ദൂരമാണ്. ഇന്ത്യയിലും…
Read More » - 23 January
കളിയിക്കാവിള കൊലപാതകം: എ എസ് ഐയെ വെടിവെച്ചു കൊന്ന തോക്ക് കണ്ടെത്തി; തോക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമെന്ന് പൊലീസ്
കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ചു കൊന്ന തോക്ക് അന്വേഷണ സംഘം കണ്ടെത്തി. ഇറ്റാലിയന്‍ നിര്‍മ്മിത തോക്കാണ് ഭീകരവാദികൾ ഉപയോഗിച്ചതെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് വ്യക്തമാക്കി.
Read More » - 23 January
പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിയെ എതിര്‍ത്ത സ്ത്രീക്കെതിരെ കേസ്
കൊച്ചി•എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ അനുകൂല എതിര്‍ത്ത സ്ത്രീയ്ക്കെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ കേസെടുത്ത എറണാകുളം നോര്‍ത്ത് പോലീസ് കേസ്…
Read More » - 23 January
നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ പ്രമുഖ ബോളിവുഡ് താരം : ഇന്ദിരയെ പ്രതികള്‍ക്കൊപ്പം ജയിലില്‍ പാര്പ്പിയ്ക്കണം
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ ബോളിവുഡ് താരം…
Read More » - 23 January
ഇന്ത്യന്‍ മുസ്ലീമിനെ തൊടാന്‍ ആരും ധൈര്യപ്പെടില്ല, സാമുദായിക വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്ന് വിട്ടു നില്‍ക്കണം: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലീമിനെ തൊടാന്‍ ആരും ധൈര്യപ്പെടില്ല, സാമുദായിക വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മീററ്റിലെ ശതാബ്ദി…
Read More » - 23 January
ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് . തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്കൂളുകള്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി.…
Read More » - 23 January
പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ചെന്നൈയിന് എഫ്സിയും ജംഷെഡ്പൂര്‍ എഫ്സിയും നേര്‍ക്കുനേര്‍
ചെന്നൈ: ഐഎസ്എല്‍ ആറാം സീസണിലെ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയും ജംഷെഡ്പൂര്‍ എഫ്സിയും ഏറ്റുമുട്ടും. ചെന്നൈയുടെ മൈതാനത്ത് രാത്രി 7.30 നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.…
Read More » - 23 January
സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി; നടന് പൃഥ്വിരാജ് മാപ്പു പറഞ്ഞു
ചലച്ചിത്രത്തിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന് പൃഥ്വിരാജ് മാപ്പ് പറഞ്ഞു. ചിത്രത്തിൽ നിന്നും പരാതിക്കടിസ്ഥാനമായ ഭാഗങ്ങള്‍ നീക്കം ചെയ്തതായും പൃഥ്വിരാജ് കോടതിയെ ബോധിപ്പിച്ചു.
Read More » - 23 January
കാവിനിറം ആരുടെയും കുത്തകയല്ല, മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്; തീവ്രഹിന്ദുത്വ പാതയിലേക്ക് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന
മുംബൈ: തീവ്രഹിന്ദുത്വ പാതയിലേക്ക് മുന്നേറാനൊരുങ്ങി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ പുതിയ പതാക രാജ് താക്കറെ പുറത്തിറക്കി. പൂര്‍ണമായും കാവി നിറത്തിലുള്ളതാണ്…
Read More » - 23 January
മോട്ടോര്‍വാഹന നിയമ ഭേദഗതി: സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്രസര്‍ക്കാര്‍; വിശദാംശങ്ങൾ ഇങ്ങനെ
മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ മറുപടി ലഭിച്ചു. 2019ല്‍ പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ കെ…
Read More » - 23 January
സൗദി അറേബ്യയില്‍ ഭൂചലനം
റിയാദ്•സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും ഇറാനിലെ സർഗാസ് പ്രദേശത്തും ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. സൗദി അറേബ്യയിൽ പ്രാദേശിക സമയം രാത്രി 10:27 നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ…
Read More » - 23 January
പെണ്മക്കളെ ‘കാക്ക’ സ്പര്‍ശിക്കാതിരിക്കാന്‍ സിന്ദൂരം തൊടും എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിലെ വര്‍ഗീയത എത്രത്തോളമുണ്ടാവുമെന്ന് സങ്കല്‍പ്പിച്ചുനോക്കൂ; വൈറലായി സന്ദീപ് ദാസിന്റെ ഫെസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് എറണാകുളം പാവക്കുളം അമ്പലത്തിൽ സംഘടിപ്പിച്ച പരിപാടിയെ ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ഒരു സംഘം യുവതികള്‍ ചേര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ…
Read More »