Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -24 January
കളിയിക്കാവിള കൊലപാതകം; എഎസ്ഐ വില്‍സനെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെത്തി
തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റില്‍ കൊല്ലപ്പെട്ട എഎസ്ഐ വില്‍സണെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. ഒളിവില്‍ പോകുന്നതിന് മുമ്പ് പ്രതികള്‍…
Read More » - 24 January
50 ലേറെ ബി.ജെ.പി ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ പാര്‍ട്ടി വിട്ടു
ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തില്‍ പ്രതിഷേധിച്ച് പടിഞ്ഞാറൻ മധ്യപ്രദേശില്‍ ബി.ജെ.പിയിലെ 50 ഓളം മുസ്ലിം പ്രവര്‍ത്തകരും ഭാരവാഹികളും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു. നേരത്തെ, ഭോപ്പാലിലെ 48 മുസ്ലീം ഭാരവാഹികളും…
Read More » - 24 January
കാക്കയോളം മലയാളിയുടെ ജീവിതവുമായി ഇത്രമേല്‍ ബന്ധം പുലര്‍ത്തുന്ന ഏതുപക്ഷിയാണ് നമുക്ക് വേറെയുള്ളത്?
രണ്ട് ദിവസം മുന്നേയാണ് എറണാകുളം പാവക്കുളം അമ്പലത്തില്‍ സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയില്‍ ആതിര കടന്ന് വരികയും പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇതോടെ പരിപാടിയില്‍…
Read More » - 24 January
പൗരത്വ നിയമത്തിനെതിരായ സമരത്തിൽ മോദിയുടെ ഭാര്യ അണിചേർന്നുവോ? വ്യാജന്മാർ ഓൺലൈനിൽ വൈറസായി പടരുന്നു
വ്യാജന്മാർ ഓൺലൈനിൽ വൈറസായി പടരുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. കൊറോണ വൈറസിനേക്കാൾ പേടിക്കേണ്ട വൈറസാണ് അവർ. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അവർ വെറുതെ വിടാൻ തയ്യാറല്ല.
Read More » - 24 January
ഇന്ത്യക്കാര്‍ വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പേര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പേര്‍ട്ട്. ക്രെഡിറ്റ് സ്യൂയിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ടിലാണ് 75% ഇന്ത്യക്കാരും വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന്…
Read More » - 24 January
ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ? മരടിന് ശേഷം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിർമ്മിച്ച ആദ്യ കേസ്; കോടതി വിധി ഇന്ന്
ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ്. തീരദേശപരിപാലന നീയമം ലംഘിച്ച് പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ…
Read More » - 24 January
പൗരത്വ നിയമത്തിനെതിരെ സമരത്തില്‍ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി
കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തിന് ജീവനക്കാര്‍ക്കെതിരെ പരാതി. സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്കാണ് ശശിധരന് പരാതി നല്‍കിയത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ്…
Read More » - 24 January
മോഷണക്കേസില്‍ 82-കാരന് അഞ്ച് വര്‍ഷം തടവ്
ന്യൂയോര്‍ക്ക്•‘ഹോളിഡേ ബാന്‍ഡിറ്റ്’ എന്നറിയപ്പെടുന്ന 82 കാരനായ സാമുവേല്‍ സബാറ്റിനോയെ ന്യൂയോര്‍ക്ക് സുപ്രീം കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മോഷണം, ജാമ്യ വ്യവസ്ഥാ ലംഘനം, മോഷണ…
Read More » - 24 January
പ്രവീണിനും കുടുംബത്തിനും അന്ത്യാഞ്ജലി അര്‍പ്പിക്കാനാവാതെ ആര്‍ത്തലച്ച് കരഞ്ഞ് ചെങ്കോട്ടുകോണം ഗ്രാമം
തിരുവനന്തപുരം; നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു.അന്ത്യാഞ്ജലി അര്‍പ്പിക്കാനും സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനുമായി ആയിരക്കണക്കിനു ബന്ധുക്കളും നാട്ടുകാരും ആണ് ചെങ്കോട്ടുകോണത്തെ…
Read More » - 24 January
കേന്ദ്ര ബജറ്റ്-2020 ; നിര്‍മല സീതാരാമനു മുമ്പിലുള്ള വെല്ലുവിളികള്‍
ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ഏറെ വെല്ലുവിളികളാണ് നല്‍കുന്നത്. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കിയിട്ടും വ്യവസായിക മേഖല തളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതും രാജ്യത്തെ…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020: ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തി മൊത്ത ബജറ്റ് വിഹിതത്തേക്കാൾ കൂടുതലെന്ന് റിപ്പോർട്ട്
കേന്ദ്ര ബജറ്റ് അടുത്തിരിക്കെ എല്ലാ സാമ്പത്തിക മേഖലയിലും ചർച്ച ചൂട് പിടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തി മൊത്ത കേന്ദ്ര ബജറ്റ് വിഹിതത്തേക്കാൾ കൂടുതലാണെന്നാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു…
Read More » - 24 January
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതല്‍ ലൈംഗികാക്രമണ ഭീഷണി വരെ: വനിതാ നേതാക്കളെ അധിക്ഷേപിക്കാൻ മലയാളികളും മുന്നിൽ
ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയക്കാരായ വനിതകള്‍ക്ക് ട്വിറ്ററില്‍ പോലും രക്ഷയില്ലെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പഠനറിപ്പോര്‍ട്ട്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതല്‍ ലൈംഗികാക്രമണ ഭീഷണി വരെയാണ് അവര്‍ നേരിടുന്നത്.…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020 ; കേന്ദ്ര സര്‍ക്കാറിന്റെ വെല്ലുവിളികള്‍
കൊച്ചി: മോദി സര്‍ക്കാര്‍ രണ്ടാമതും തുടര്‍ച്ചയായി അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ്…
Read More » - 24 January
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അനധികൃത നിർമ്മാണം; ഉത്തരവാദികൾ നിയമത്തിന് മുന്നിൽ വരുമോ? അന്വേഷണത്തിന് തടയിട്ട് പിണറായി സർക്കാർ
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അനധികൃത നിർമ്മാണത്തിന് പിന്നിലാരൊക്കെ? ഫ്ളാറ്റെല്ലാം ഇടിച്ചുനിരത്തിയിട്ടും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ പിണറായി സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണ്.
Read More » - 24 January
റഷ്യക്കാരുടെ ഇഷ്ടക്കാരി പരാമര്‍ശം; ഹിലാരി ക്ലിന്റനെതിരെ 350 കോടിയുടെ മാനനഷ്ട കേസുമായി സ്വന്തം പാര്‍ട്ടിക്കാരി
വാഷിംങ്ടണ്‍: റഷ്യക്കാരുടെ ഇഷ്ടക്കാരി പരാമര്‍ശത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്റനെതിരെ 350 കോടിയുടെ മാനനഷ്ട കേസുമായി സ്വന്തം പാര്‍ട്ടിക്കാരി. ഇന്ത്യന്‍ വംശജയായ തുള്‍സി ഗബ്ബാര്‍ഡാണ് ഹിലാരിക്കെതിരെ…
Read More » - 24 January
കേന്ദ്ര ബജറ്റ്-2020; ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും
ഇത്തവണ കേന്ദ്ര ബജറ്റില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുന്നതിനായി കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു സമാനമായ നടപടികള്‍ ഇത്തവണ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നികുതി ദായകര്‍. ആദായ നികുതി പരിധി…
Read More » - 24 January
കാട്ടാക്കടയിൽ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ ജെ സി ബികൊണ്ട് അടിച്ചു കൊന്നു; നാടിനെ നടുക്കിയ സംഭവത്തിനു പിന്നിൽ മണൽ മാഫിയ
കാട്ടാക്കടയിൽ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ ജെ സി ബികൊണ്ട് അടിച്ചുകൊന്നു. നാടിനെ നടുക്കിയ സംഭവം ഇന്ന് പുലർച്ചെയായിരുന്നു. കാട്ടക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിലാണ് സംഭവം.സംഗീത്…
Read More » - 24 January
പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന 21കാരി ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു; ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവും ആത്മഹത്യ ചെയ്തു
ബെംഗളൂരു : പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഗര്‍ഭിണിയായിരുന്ന 21കാരി ഭാര്യ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെ…
Read More » - 24 January
ആറു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 13 അംഗ സംഘം സഞ്ചരിച്ച ഹൗസ്ബോട്ടിന് തീപിടിച്ചു
ആലപ്പുഴ: പാതിരാമണല്‍ ദ്വീപിനു സമീപം ആറു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 13 അംഗ സംഘം സഞ്ചരിച്ച ഹൗസ്ബോട്ട് പൂര്‍ണമായി കത്തി നശിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചിലര്‍…
Read More » - 24 January
പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗത സൗകര്യവും ഇല്ല; അട്ടപ്പാടിയില്‍ വയോധിക ചികിത്സകിട്ടാതെ മരിച്ചു
പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗതസൗകര്യവും ഇല്ലാത്തതിനാല്‍ അട്ടപ്പാടിയില്‍ വയോധിക ചികിത്സകിട്ടാതെ മരിച്ചു. മൂച്ചിക്കടവ് സ്വദേശി വേലാത്താളാണ് (90) വൈദ്യസഹായം ലഭിക്കാതെ ബുധനാഴ്ചരാത്രി മരിച്ചത്. തുടര്‍ന്ന് ശിരുവാണിപ്പുഴയിലൂടെ…
Read More » - 24 January
വനിതാ കബഡി താരത്തെ അപമാനിച്ചതിന് അര്‍ജുന അവാര്‍ഡ് ജേതാവ് അറസ്റ്റില്‍
ബെംഗളൂരു: മുന്‍ കബഡി താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ബി.സി രമേശിനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വനിതാ കബഡി താരത്തെ അപമാനിച്ചതിനാണ് അറസ്റ്റ്. ഏഷ്യന്‍ ഗെയിംസ്…
Read More » - 24 January
നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം പ്രവീണിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കുന്നമംഗലം: നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചത്.ഡല്‍ഹിയില്‍നിന്ന്…
Read More » - 24 January
കാലം മാറിയപ്പോൾ റെയില്‍വേ ബജറ്റും മാറി; 2016നു ശേഷം ബജറ്റിൽ വന്ന മാറ്റം ഇങ്ങനെ
കാലം മാറിയപ്പോൾ റെയില്‍വേ ബജറ്റും മാറി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഫെബ്രുവരിയിലെ മൂന്നാം ആഴ്ച ആദ്യം റെയില്‍വേ ബജറ്റും പിന്നാലെ കേന്ദ്ര ബജറ്റും അവതരിപ്പിക്കുന്നതായിരുന്നു ചരിത്രം.…
Read More » - 24 January
ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍ ; വോള്‍വ്സും മുട്ടുമടക്കി
പ്രീമിയര്‍ ലീഗില്‍ ക്ലോപ്പിന്റെ ചെകുത്താന്മാരുടെ വിജയക്കുതിപ്പ് തടയാന്‍ സാന്റോയുടെ വോള്‍വ്സിനും ആയില്ല. എന്നും വലിയ ടീമുകളോട് മികവ് പുലര്‍ത്തുന്നവരാണ് വോള്‍വ്സ്. എന്നാല്‍ ഇന്ന് ലിവര്‍പൂളിനു മുന്നില്‍ മുട്ടുമടക്കേണ്ടി…
Read More » - 24 January
കുഞ്ഞിന് വിദേശപൗരത്വം കിട്ടാനായി ഗര്‍ഭിണികള്‍ വിദേശരാജ്യങ്ങളിലെത്തി പ്രസവം നടത്തുന്നത് തടയാന്‍ ഗര്‍ഭിണികള്‍ക്ക് വിസ നിയന്ത്രണവുമായി ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: ഗര്‍ഭിണികള്‍ക്ക് വിസാനിയന്ത്രണമേര്പ്പെടുത്താന് യു.എസ്.ഭരണകൂടം. പ്രസവ വിനോദസഞ്ചാരത്തിന് തടയിടാനാണ് ട്രംപ് ഭരണകൂടം വിസ നിയന്ത്രണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. യു.എസില്‍ ജനിക്കുന്ന ആര്‍ക്കും ആ രാജ്യത്തിന്റെ പൗരത്വം കിട്ടുമെന്നാണ്…
Read More »