Latest NewsJobs & VacanciesNews

ഗസ്റ്റ് ലക്ചറർ ഒഴിവ് : ഇന്റർവ്യൂ

ദേശമംഗലം ഗവ. ഐ ടി ഐയിലേക്ക് എംപ്ലോയ്‌മെന്റ് സ്‌കിൽസ് ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. താഴെ പറയുന്ന യോഗ്യതയുള്ളവർ ഐ ടി ഐ ഓഫീസിൽ ജനുവരി 29 രാവിലെ 11 ന് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുടെ രണ്ട് കോപ്പിയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

യോഗ്യത: എം ബി എ/ബി ബി എ കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദം കൂടാതെ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിഗ്രി/ഡിപ്ലോമ, 2 വർഷത്തെ പരിചയത്തിന് പുറമെ ഡിജിഇറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ നേടിയ പരിശീലനവും വേണം. കൂടാതെ പ്ലസ് ടു/ഡിപ്ലോമ ലെവലിൽ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ, ബേസിക് കമ്പ്യൂട്ടർ എന്നിവ പഠിച്ചിരിക്കണം. ഫോൺ- 04884 279944.

shortlink

Related Articles

Post Your Comments

Related Articles


Back to top button