Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -28 January
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്കറ്റ് ബോള്‍ താരം കോബി ബ്രയാന്റിന്റെ പീഡനക്കേസ് പരാമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥാനം തെറിച്ചു
ന്യൂയോര്‍ക്ക് : ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്കറ്റ് ബോള്‍ താരം കോബി ബ്രയാന്റിന്റെ പീഡനക്കേസ് പരാമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥാനം തെറിച്ചു. ബ്രയാന്റിന്റെ പീഡനക്കേസിനെ കുറിച്ച് പരാമര്‍ശിച്ചതിന് വാഷിംഗ്ടണ്‍…
Read More » - 28 January
റോബർട്ട് വദ്രയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമോ? സിസി തമ്പിയെ കോടതിയില്‍ ഹാജരാക്കും, ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ
എന്‍ഫോഴ്മെന്റ് അറസ്റ്റ് ചെയ്ത മലയാളി വ്യവസായി സി സി തമ്പിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിദേശ നാണയ വിനിമയ ചട്ടലലംഘനം ആരോപിച്ചാണ് തമ്പി അറസ്റ്റിലായത്. കസ്റ്റഡി കാലാവധി…
Read More » - 28 January
ആദിത്യ റാവു എന്ന കൊടുംഭീകരന് പിടിക്കപ്പെടുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകൾ
മംഗളുരു വിമാനത്താവളത്തില്‍ ബോംബ് വെച്ചതിന് ആദിത്യറാവു അറസ്റ്റിലാവുമ്പോള്‍ ഉയരുന്ന ചോദ്യമാണ് മികച്ച വിദ്യാഭ്യാസവും അതിനൊത്ത സാങ്കേതിക അറിവുകളും യുവതലമുറയെ പെട്ടന്ന് കാലാപകാരികളാക്കാന് ഉതകുന്ന തരത്തില്‍ മാറുകയാണോ എന്നത്.…
Read More » - 28 January
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിച്ചിറങ്ങി വിപ്ലവം രചിച്ച ആദ്യ മലയാള നടി അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍…
Read More » - 28 January
മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത
മരട്: മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത. കൊച്ചി മരടിലാണ് സംഭവം. തെരുവ് നായയെയാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വെട്ടിക്കൊന്നത്.. നെട്ടൂര്‍ മജിസ്ട്രേറ്റ് റോഡിലാണ് നായയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. കോഴിയെ…
Read More » - 28 January
മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗത്തിനെ മുസ്ലിം ലീഗ് പുറത്താക്കി
കോഴിക്കോട്:പൗരത്വനിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത കെഎം ബഷീറിനെതിരെ നടപടിയെടുത്ത് മുസ്ലിം ലീഗ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും എംഎസ്എഫ് മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന ബഷീറിനെ പാര്‍ട്ടിയില്‍…
Read More » - 28 January
രൂപശ്രീയുടെ കൊലപാതക വിവരം പറയാന്‍ വെങ്കിട്ടരമണ മൊബൈലിനെ ആശ്രയിക്കാതെ നിരഞ്ചനെതേടി ബൈക്കോടിച്ച് വന്നത് 100 കിലോമീറ്റര്‍ ദൂരം
മിയാപ്പദവ്: രൂപശ്രീയുടെ കൊലപാതക വിവരം പറയാന്‍ വെങ്കിട്ടരമണ മൊബൈലിനെ ആശ്രയിക്കാതെ നിരഞ്ചനെതേടി ബൈക്കോടിച്ച് വന്നത് 100 കിലോമീറ്റര്‍ ദൂരം . ശ്രീവിദ്യാവര്‍ധക സ്കൂള്‍ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ…
Read More » - 28 January
2020 സ്ത്രീ സുരക്ഷാ വർഷം; സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന പദ്ധതികളുമായി കേരള പൊലീസ്
2020 സ്ത്രീ സുരക്ഷാ വർഷമായി ആചരിക്കാൻ നീക്കവുമായി കേരള പൊലീസ്. ഈ വർഷം സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന പദ്ധതികൾ പൊലീസ് നടപ്പാക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ…
Read More » - 28 January
പശ്ചിമേഷ്യയിലെ പുതിയ സമാധാന പദ്ധതി : അറബ് രാജ്യങ്ങളില്‍ നിന്നും പലസ്തീനില്‍ നിന്നും അമേരിക്കയ്ക്ക് വലിയ തിരിച്ചടി
റിയാദ് : പശ്ചിമേഷ്യയിലെ പുതിയ സമാധാന പദ്ധതി , അറബ് രാജ്യങ്ങളില്‍ നിന്നും പലസ്തീനില്‍ നിന്നും അമേരിക്കയ്ക്ക് വലിയ തിരിച്ചടി പട്രംപ് ഭരണകൂടം കൊണ്ടു വരുന്ന പുതിയ…
Read More » - 28 January
തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വിവാദ മുദ്രാവാക്യം; കേന്ദ്രമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വിവാദ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. വിവാദ മുദ്രാവാക്യ വിളിയില്‍ പരിശോധനകള്‍ നടക്കുകയാണെന്നും ആവശ്യമായ…
Read More » - 28 January
ഉത്സവത്തിനിടെ സിപിഎമ്മിന്റെയും ബിജെപിയുടെയും കമ്മറ്റിക്കാർ തമ്മില്‍ ഏറ്റുമുട്ടി; ഗര്‍ഭിണിയടക്കം പത്ത് പേര്‍ക്ക് പരിക്ക്
കുന്നംകുളം: പാര്‍ക്കാടി ഭഗവതീക്ഷേത്രത്തിലേക്കുള്ള പൂരം എഴുന്നള്ളിപ്പിനിടെ രണ്ടുദേശക്കാരായ സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗര്‍ഭിണിയടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ട്…
Read More » - 28 January
വികാരിയച്ചനെ കയ്യേറ്റം ചെയ്തയാള്‍ മാപ്പു പറയാന്‍ പള്ളിയിലെത്തിപ്പേള് സംഭവിച്ചത് മറ്റൊന്ന്
മാള: വികാരിയച്ചനെ കയ്യേറ്റം ചെയ്തയാള്‍ മാപ്പു പറയാന്‍ പള്ളിയിലെത്തിപ്പേള് സംഭവിച്ചത് മറ്റൊന്ന്. മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് സംഭവം. കയ്യേറ്റം ചെയ്തയാള്‍ക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ…
Read More » - 28 January
തിരുവനന്തപുരത്ത് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റെന്ന് സംശയം; ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥി തീവ്ര പരിചരണ വിഭാഗത്തിൽ
തിരുവനന്തപുരത്ത് ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റെന്ന് സംശയം. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെഞ്ഞാറമ്മൂട്ടിൽ സ്കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥിക്ക് പാമ്പ് കടിയേറ്റെന്നാണ് ലഭിക്കുന്ന…
Read More » - 28 January
ദേശീയ പാത 66 ല്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം : വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു
തൃശൂര്‍: ഏറ്റവും തിരക്കുള്ള ദേശീയപാത 66 ല്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തൃശൂര്‍ കുതിരാനില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ…
Read More » - 28 January
നടി ആക്രമിക്കപ്പെട്ട കേസ്: പൾസർ സുനി ഭീഷണിപ്പെടുത്തി; ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ( പൾസർ സുനി) റിമാന്‍ഡില്‍ കഴിയുമ്പോള്‍…
Read More » - 28 January
ചേര്‍ത്തലയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യക്കു ശ്രമിച്ചു; അച്ഛന് മരിച്ചു, പെൺകുട്ടിയും മാതാവും ഗുരുതരാവസ്ഥയിൽ
ചേര്‍ത്തല; പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യക്കു ശ്രമിച്ചതിനെ തുടര്‍ന്ന് അച്ഛന് മരിച്ചു. പെൺകുട്ടിയും മാതാവും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ആണ്. എന്നാൽ ഇവർ അപകടനില…
Read More » - 28 January
മണല്‍ വില്‍പ്പന; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ
ന്യൂഡല്‍ഹി : മണല്‍ വില്‍പ്പന സംബന്ധിച്ച് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ. മണല്‍ വില്പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 28 January
രാജ്യത്ത് ഉള്ളി ഉത്പ്പാദനം വര്‍ധിപ്പിയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്ത് ഉള്ളി ഉത്പ്പാദനം വര്‍ധിപ്പിയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളി ഉല്പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ടണ്‍ ഉള്ളി ഉല്പാദനമുണ്ടാകുമെന്നും താമസിയാതെ…
Read More » - 28 January
കൊറോണ എന്ന മാരക വൈറസിനു പിന്നാലെ മനുഷ്യരെ കൊന്നൊടുക്കാന്‍ ലാസ്സ പനിയും
നൈജര്‍: കൊറോണ എന്ന മാരക വൈറസിനു പിന്നാലെ മനുഷ്യരെ കൊന്നൊടുക്കാന്‍ ലാസ്സ പനിയും . ലോകമെമ്പാും കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ‘ലാസ്സ’ വൈറല്‍…
Read More » - 28 January
മുസ്ലിം സംഘടന പ്രതിനിധികളുടെ മാതൃക : അഭിനന്ദിച്ച് പൊലീസ് കമ്മീഷണര്‍
തൃശൂര്‍ : മുസ്ലിം സംഘടന പ്രതിനിധികളുടെ മാതൃകയെഅഭിനന്ദിച്ച് പൊലീസ് കമ്മീഷണര്‍. മതസൗഹാര്‍ദത്തിന്റെ വേറിട്ട കാഴ്ചയ്ക്ക് അഭിനന്ദനം വാരി ചൊരിഞ്ഞ് പൊലീസ് കമ്മീഷണര്‍. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ …
Read More » - 28 January
പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും ബൈക്കില്‍ ട്രിപ്പിളടിച്ച് സിപിഎം കൊടിയുമായി സംഘം , ഗതാഗത നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി
പാലക്കാട് : ബൈക്കില്‍ നിയമവിരുദ്ധമായി സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെറി വിളിക്കുന്ന മൂന്നു പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. മോദിയുടെ ഒരു നിയമങ്ങളും കേരളത്തില്‍…
Read More » - 28 January
ഒരു മിസ് കോൾ അടിച്ചാൽ ഡൽഹി സർക്കാരിന്റെ നേട്ടങ്ങൾ അറിയാം; പുത്തന്‍ തന്ത്രവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്
ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുത്തന്‍ തന്ത്രവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രംഗത്ത്. ഒരു മിസ് കോൾ അടിച്ചാൽ ഡൽഹി സർക്കാരിന്റെ നേട്ടങ്ങൾ അറിയാനാകുമെന്നാണ് ആപ്പും , കെജ്രിവാളും…
Read More » - 28 January
മാത്യൂ കുഴല്നാടന് രാജി വച്ചു
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിതനായ മാത്യൂ കുഴല്നാടന് പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വച്ചു. ഇത് സംബന്ധിച്ച കത്ത് കെപിസിസി പ്രസിഡന്റിന് കൈമാറി.…
Read More » - 28 January
കൊറോണ വൈറസ് ബാധ: ഇന്ത്യക്കാർക്ക് താങ്ങായി മലയാളി കൂട്ടുകാർ
ചൈനയിൽ കൊറോണ വൈറസ് മൂലമുള്ള മരണം 106 ആയി. രണ്ടായിരത്തിലേറെ ആളുകൾക്കു രോഗബാധയുണ്ടെന്നാണു കണക്ക്. ചൈനയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ടെന്നു…
Read More » - 28 January
മലപ്പുറത്ത് കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കണ്ടര്‍ക്കൊപ്പം യുവതി ഒളിച്ചോടി, ഒടുവിൽ..
മലപ്പുറം: വെറും ഒരാഴ്ചത്തെ മൊബൈൽ പ്രേമം കൊണ്ട് യുവതി കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു കണ്ടക്ടർക്കൊപ്പം പോയി. നിലമ്പൂര്‍ വഴിക്കടവില്‍ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ഒടുവിൽ അറസ്റ്റിലായി.…
Read More »