Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -10 January
ജെഎന്‍യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ദീപിക പദുകോണിന്റെ ആസിഡ് ആക്രമണത്തില്‍ ഇരയായവരെക്കുറിച്ചുള്ള വീഡിയോ ഉപേക്ഷിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്ത് വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ നടി ദീപിക പദുകോണിന്റെ ആസിഡ് ആക്രമണത്തില്‍ ഇരയായവരെക്കുറിച്ചുള്ള വീഡിയോ ഉപേക്ഷിച്ച് കേന്ദ്ര നൈപുണ്യ വികസന…
Read More » - 10 January
കശ്മീര്‍ വിഷയം, പൗരത്വ നിയമം വിഷയങ്ങളില്‍ ഇന്ത്യയെ വിമര്‍ശിച്ച മലേഷ്യയ്ക്ക് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച മലേഷ്യയ്ക്ക് വന്‍ തിരിച്ചടി. സംസ്കരിച്ച പാമോയിലിന് ഇന്ത്യ ഇറക്കുമതിനിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ മലേഷ്യയ്ക്ക് തിരിച്ചടിയായിരിയ്ക്കുന്നത്. . കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച…
Read More » - 10 January
റോഹിംഗ്യൻ മുസ്ലിങ്ങളെ ബംഗ്ലാദേശിൽ തീവ്രവാദം പരിശീലിപ്പിച്ച് ഇന്ത്യയിലേക്കയച്ചു ഭീകരാക്രമണം നടത്താൻ പദ്ധതിയുമായി പാകിസ്ഥാൻ
ന്യൂഡൽഹി: പാകിസ്ഥാൻ ഇന്ത്യക്കെതിരെ റോഹിൻഗ്യൻ മുസ്ലീങ്ങളെ ആയുധമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയിലേക്ക് ഇവർക്ക് പ്രത്യേക പരിശീലനം നൽകി പാകിസ്താൻ ഐ.എസ്.ഐ 40 ഓളം റോഹിംഗ്യൻ മുസ്ലിംകളെ ഇന്ത്യയിലേക്ക്…
Read More » - 10 January
മത്സ്യവുമായി പോയ വണ്ടിയില്‍ നിന്ന് മലിന ജലം മറ്റു വാഹനയാത്രക്കാരുടെ ദേഹത്ത് തെറിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം
തിരൂര്‍: മത്സ്യവുമായി പൊന്നാനി ഭാഗത്തേക്ക് പോയ ലോറിയില്‍നിന്ന് മലിന ജലം മറ്റു വാഹന യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. അമിത വേഗതയില്‍ പാഞ്ഞ ലോറിയില്‍ നിന്ന…
Read More » - 10 January
ഭീകരവാദികളുടെ പേടി സ്വപ്നമാണ് ഈ നായകൾ; ലോകത്തിലെ ഏറ്റവും കരുത്തരായ നായ് പോരാളികൾ അമേരിക്കയിലല്ല; അബു ബക്കർ അൽ ബാഗ്ദാദിയെ വേട്ടയാടിപ്പിടിച്ച നായയെക്കാളും കേമന്മാർ ഈ രാജ്യത്ത്
ഭീകരവാദികളുടെ പേടി സ്വപ്നമായ ലോകത്തിലെ ഏറ്റവും കരുത്തരായ നായ് പോരാളികൾ അമേരിക്കയിലല്ല ഇസ്രായേലിലാണ്. ഐസിസ് തലവനായിരുന്ന അബു ബക്കർ അൽ ബാഗ്ദാദിയെ വേട്ടയാടിപ്പിടിച്ച 'കോനൻ' എന്ന നായയെ…
Read More » - 10 January
വയറിനുള്ളില്‍ കോടികള്‍ വിലമതിയ്ക്കുന്ന വജ്രം : യുവാവ് പിടിയില്‍
ഷാര്‍ജ: വയറിനുള്ളില്‍ കോടികള്‍ വിലമതിയ്ക്കുന്ന വജ്രം. യുവാവ് ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയിലായി. ആഫിക്കന്‍ യാത്രക്കാരനാണ് പിടിയിലായത്. ഷാര്‍ജ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, ഷാര്‍ജ പോര്‍ട്സ് ആന്‍ഡ് കസ്റ്റംസ്…
Read More » - 10 January
ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകനായി എത്തിയത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ട്; തിരിച്ചടിച്ച് സെന്‍കുമാര്‍
തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് കിടിലന്‍ മറുപടിയുമായി സെന്‍കുമാര്‍. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ തെറ്റാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കാണ് സെന്‍കുമാര്‍ തിരിച്ചടിച്ചിരിക്കുന്നത്. ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകനായി…
Read More » - 10 January
എഎസ്ഐയെ വെടിവച്ചു കൊന്നതിനു പിന്നില്‍ തീവ്രവാദ ബന്ധവും കൃത്യമായ ആസൂത്രണവും : കൊലയ്ക്കു ശേഷം പ്രതികള്‍ നടന്നു കയറിയത് സമീപത്തെ പള്ളിയിലേയ്ക്ക്
പാറശാല : കളിയിക്കാവിള അതിര്‍ത്തി ചെക്പോസ്റ്റില്‍ തമിഴ്നാട് എഎസ്ഐയെ വെടിവച്ചു കൊന്നതിനു പിന്നില്‍ കൃത്യമായ ആസൂത്രണം. എസ്ഐയെ കൊലപ്പെടുത്തിയതിനു പിന്നില്‍ പ്രതികാരമെന്ന് പൊലീസ്. രാജ്യവ്യാപകമായി സ്ഫോടനത്തിനു…
Read More » - 10 January
‘ശബരിമല കേസിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്തി പുതിയ സത്യവാങ്മൂലം ‘ :ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് മയപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. യുവതീപ്രവേശനം വേണ്ടെന്ന മുന്‍ നിലപാടിലേക്ക് ബോര്‍ഡ് നീങ്ങാനാണ് സാധ്യത. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്ക്കുന്ന നിലപാടാണ്…
Read More » - 10 January
ഫൊറന്‍സിക് ലാബുകള്‍ സജ്ജമാക്കണം; പീഡന കേസുകളിലെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി
പീഡന കേസുകളിലെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി. ഫൊറന്‍സിക് ലാബുകള്‍ സജ്ജമല്ലെങ്കില്‍ പീഡന കേസുകളിലെ പ്രതികള്‍ രക്ഷപ്പെട്ടു പോകുമെന്ന് കോടതി പറഞ്ഞു. അതിന് ഇടവരരുത്.
Read More » - 10 January
ഡിജിറ്റല്‍ വോട്ടര്‍ സ്ലിപ്പ്-ഡിജിറ്റല്‍ യുഗത്തില്‍ തിരഞ്ഞെടുപ്പും ഡിജിറ്റലാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ക്യു ആര് കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റള്‍ വോട്ടര്‍സ്ലിപ്പ് ഇത്തവണത്തെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.രാജ്യത്ത് ഇതാദ്യമായാണ് ക്യുആര്‍ കോഡ് സാങ്കേതിക…
Read More » - 10 January
എല്ലാ പ്രശ്നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ട്; ജെ എൻ യു വിഷയത്തിൽ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍
എല്ലാ പ്രശ്നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ടെന്ന് പ്രമുഖ നടി സണ്ണി ലിയോണ്‍. ജെഎൻയുവിലെ അക്രമങ്ങളെ അപലപിച്ചു കൊണ്ട്പ്ര തികരിക്കുകയായിരുന്നു സണ്ണി ലിയോൺ.
Read More » - 10 January
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധക്കാരെ വിമര്‍ശിച്ച് കെ.സി.ബി.സി : പൊളിറ്റിക്കല്‍ ഇസ്ലാമിനെ എതിര്‍ക്കാതെ അന്ധമായ ബിജെപി വിരോധം ആപത്തെന്നും മുന്നറിയിപ്പ്
കോട്ടയം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികളെ വിമര്‍ശിച്ച് കേരള കത്തോലിക്കാ മെത്രാന് സമിതി സെക്രട്ടറി ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ‘ജന്മഭൂമി’യിലെ ലേഖനം വിവാദത്തിലേക്ക്. ‘പൊളിറ്റിക്കല്‍ ഇസ്ലാമിനെ…
Read More » - 10 January
സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി ഡിജിപി ലോക്നാഥ് ബെഹ്റ
കൊല്ലം:സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ വിളിച്ചുവരുത്താന്‍ പാടില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി പൊലീസ്…
Read More » - 10 January
ഫാമിൽ വളരുന്ന പന്നിക്കുടുംബത്തിന് ഒന്നു വെള്ളമടിക്കണമെന്നു തോന്നി; വിസ്കി നക്കിക്കുടിക്കുന്ന പന്നികൾ; ചിത്രങ്ങൾ വൈറൽ
ഫാമിൽ വളരുന്ന പന്നിക്കുടുംബം സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറി മദ്യപിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. പന്നിക്കുടുംബത്തിന് ഒന്നു വെള്ളമടിക്കണമെന്നു തോന്നിയത് പെട്ടെന്നായിരുന്നു.
Read More » - 10 January
പത്തൊമ്പതുകാരിയെ മോഡലിങ്ങിന്റെ പേരിൽ ചതിച്ച് പീഡിപ്പിച്ച സംഭവം: നാലുപേര്‍കൂടി പിടിയില്‍
ചാലക്കുടി: പത്തൊമ്പതു വയസുള്ള വിദ്യാര്‍ഥിനിയെ മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനംചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ഡി.സി.ആര്.ബി. ഡിവൈ.എസ്.പി. പി. പ്രദീപ്…
Read More » - 10 January
കൂടത്തായില്‍ അരങ്ങേറിയ മരണപരമ്പരയെ ഇതിവൃത്തമാക്കി സിനിമകളും പരമ്പരകളും : നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും പ്രമുഖ ചാനലിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്
കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച് കൂടത്തായി മരണ പരമ്പരയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് കോടതിയുടെ നോട്ടീസ്. താമരശേരി മുന്‍സിഫ് കോടതിയാണ് നോട്ടീസ്…
Read More » - 10 January
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം , അന്വേഷണം വിതുരയിലേക്കും
തിരുവനന്തപുരം: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ എ.എസ്.ഐ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം വിതുരയിലേക്കും. കേസന്വേഷണത്തിനായി തമിഴ്നാട് അന്വേഷണ സംഘം വിതുരയിലെത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പാറശാല, പുന്നക്കാട് ഐങ്കമണ്‍…
Read More » - 10 January
മരട് ഫ്ലാറ്റ് മഹാ സ്ഫോടനം: എല്ലാം തവിടു പൊടിയാകാൻ ഇനി ഒരു ദിവസം മാത്രം
മരട് ഫ്ലാറ്റ് മഹാ സ്ഫോടനം നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം.ഒരു ദിവസം കഴിയുമ്പോൾ എല്ലാം തവിടു പൊടിയാകും. വെടിമരുന്നിലേക്ക് തീപാറിക്കാൻ ബ്ലാസ്റ്റർ വിരലമർത്തുന്നതോടെ രണ്ടെണ്ണം ശനിയാഴ്ച മണ്ണോടുമണ്ണടിയും.…
Read More » - 10 January
നിർഭയ കേസിൽ വധശിക്ഷയ്ക്കെതിരേ തിരുത്തല്‍ ഹര്‍ജിയുമായി വിനയ് ശര്‍മ
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയക്കേസില്‍ ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ തിരുത്തല്‍ ഹര്‍ജിയുമായി പ്രതി സുപ്രീം കോടതിയില്‍. വധശിക്ഷ കാത്തുകഴിയുന്ന നാലു പ്രതികളില്‍ ഒരാളായ വിനയ്…
Read More » - 10 January
സംസ്ഥാനത്ത് റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്ക് അനുകൂല്യം നഷ്ടമായി : വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍
കൊച്ചി: സംസ്ഥാനത്ത് റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്ക് അനുകൂല്യം നഷ്ടമായി . വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് 39,515 പേരുടെ ആനുകൂല്യമാണ് നഷ്ടമായത്.…
Read More » - 10 January
രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം; കഴിഞ്ഞ ഒരു വർഷം ജോലിയിൽ നിന്ന് ഒരു ലീവെങ്കിലും എടുക്കാത്ത ആരെങ്കിലും ഉണ്ടോ ? ബോളിവുഡ് താരം ജൂഹി ചൗളയുടെ ചോദ്യത്തിന് ജനങ്ങളിൽ നിന്നു ലഭിച്ച ഉത്തരം ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണെന്ന് ബോളിവുഡ് താരം ജൂഹി ചൗള. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള ബോധവൽക്കരണ…
Read More » - 10 January
യുക്രെയ്ൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
യുക്രെയ്ൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് സംബന്ധിച്ച് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
Read More » - 10 January
ശനീശ്വര ഭഗവാനെക്കുറിച്ച് അറിയാം
ശനീശ്വരന് സൂര്യദേവന്റെ മൂന്നാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്. സൂര്യദേവനോട് ശനീശ്വരന് പകയാണ്. കാരണം യമധര്മ്മാന് ഛായാദേവിയോട് ധിക്കാരപരമായി പെരുമാറുന്നതു കണ്ടിട്ടും സൂര്യദേവന് മൗനമവലംബിച്ചിരുന്നു. അതുകൊണ്ടാണ് ജ്യോതിഷത്തില്‍ സൂര്യനും…
Read More » - 9 January
ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ച് മുറിച്ച് വിദ്യാര്‍ഥിനി
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ച് മുറിച്ച് വിദ്യാര്‍ഥിനി. ഐപിഎസ് ഉദ്യോഗസ്ഥന് ഇന്‍ഗിത് പ്രതാപ് സിംഗിന്റെ വിരലിലാണ് വിദ്യാര്‍ഥിനി കടിച്ചത്.…
Read More »