Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -9 January
ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ച് മുറിച്ച് വിദ്യാര്‍ഥിനി
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ച് മുറിച്ച് വിദ്യാര്‍ഥിനി. ഐപിഎസ് ഉദ്യോഗസ്ഥന് ഇന്‍ഗിത് പ്രതാപ് സിംഗിന്റെ വിരലിലാണ് വിദ്യാര്‍ഥിനി കടിച്ചത്.…
Read More » - 9 January
മൈസൂർ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രതിഷേധത്തിൽ സ്വതന്ത്ര കാശ്മീരെന്ന ആവശ്യം ഉന്നയിച്ച് പോസ്റ്ററുകൾ, പൊലീസിൽ പരാതി നൽകിയെന്ന് യൂണിവേഴ്സ്റ്റി
മൈസൂരു: ജെഎൻയു സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് മൈസൂരു സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് സംഭവം. സ്വതന്ത്ര കാശ്മീരെന്ന ആവശ്യം ഉയർത്തുന്ന പോസ്റ്ററുകളാണ്…
Read More » - 9 January
കുരുമുളക് സ്പ്രേ ചെയ്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേർ കൂടി പിടിയിൽ
തിരുവല്ല: നഗരത്തിലെ തട്ടുകടയില്‍ കുരുമുളക് സ്പ്രേ ചെയ്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ. തിരുവന്‍വണ്ടൂര്‍ നന്നാട് ഉണ്ടടിച്ചിറ വീട്ടില്‍…
Read More » - 9 January
ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ, ബിജെപിക്കെതിരെ ‘നികുതി രാഷ്ട്രീയവുമായി’ പ്രതിപക്ഷ കക്ഷികൾ
ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാരും. ബിജെപിക്കെതിരെ ‘നികുതി രാഷ്ട്രീയവുമായെന്ന പുതിയ രീതി പയറ്റുകയാണ് പ്രതിപക്ഷ കക്ഷികൾ. നേരത്തെ മധ്യപ്രദേശ് സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ജെഎൻയുവിലെ വിദ്യാർത്ഥികളെ…
Read More » - 9 January
നിർമാതാക്കൾ ഉറച്ച് തന്നെ, ‘ആദ്യം ഷെയിൻ ഡബ്ബിംഗ് പൂർത്തിയാക്കട്ടെ എന്നിട്ട് വിലക്ക് പിൻവലിക്കുന്ന കാര്യം നോക്കാം’
കൊച്ചി: ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള അമ്മയുടെ നീക്കം പാളി. നിർമാതാക്കൾ നിലപാട് കടുപ്പിച്ചതോടെയാണ് അനുനയ നീക്കം പരാജയപ്പെട്ടത്. ‘ആദ്യം ഷെയിൻ ഡബ്ബിംഗ് പൂർത്തിയാക്കട്ടെ എന്നിട്ട് വിലക്ക്…
Read More » - 9 January
പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്
മുംബൈ: പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി. പ്രതിഷേധവുമായി രംഗത്തെത്തുന്നവര്‍ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കണമെന്നും ശാസ്ത്രി…
Read More » - 9 January
ഒ. പനീര്‍ശെല്‍വത്തിന്റേയും എം.കെ സ്റ്റാലിന്റെയും ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രം പിൻവലിച്ചു
ന്യൂഡൽഹി: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റേയും ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെയും ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രം പിൻവലിച്ചു. ഇരുവര്‍ക്കും സുരക്ഷാ ഭീഷണികള്‍ നിലവില്‍ ഇല്ലെന്ന കേന്ദ്ര…
Read More » - 9 January
മോദിയുടെ മാതാപിതാക്കള്‍ ചായ വിറ്റ് അന്നന്നത്തെ ഉപജീവനം നടത്തിയവര്‍; കമല്‍നാഥിന് മറുപടിയുമായി ബി.ജെ.പി
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബത്തില്‍ ആരെങ്കിലും സ്വാതന്ത്ര്യസമരസേനാനിയുണ്ടോ എന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്. മോദിയുടെ മാതാപിതാക്കളോ, മുത്തച്ഛന്മാരോ ഒരിക്കലും രാഷ്ട്രീയപ്രസ്ഥാനത്തിന്റെ…
Read More » - 9 January
എച്ച് 1 എന്‍ 1 : തിങ്കളാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുക്കം•എച്ച് 1 എന്‍ 1 ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്കം നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അംഗൻവാടിക്കും മദ്രസയ്ക്കും അവധി ബാധകമായിരിക്കും.…
Read More » - 9 January
മാനഭംഗ കേസുകളില്‍ വിചാരണക്കായി അതിവേഗ കോടതികള്‍ക്ക് അനുമതി നല്കി പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡീഗഡ്: ബലാത്സംഗ കേസുകളില്‍ വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാനത്ത് ഏഴു അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.…
Read More » - 9 January
മോഹൻലാൽ ഇടപെട്ടു, ഷെയിൻ നിഗത്തിന്റെ വിലക്ക് പിൻവലിക്കും
കൊച്ചി: മോഹൻലാൽ ഇടപെട്ടു, ഇനി ഷെയിൻ നിഗത്തിന് മലയാള സിനിമകളിൽ അഭിനയിക്കാം. അമ്മ ഇടപെട്ട് നടത്തിയ അനുനയ ചർച്ചയിലാണ് ഷെയ്നിന്റെ വിലക്ക് പിൻവലിക്കാൻ ധാരണയായത്. മോഹൻലാൽ ഉൾപ്പെടെ…
Read More » - 9 January
ന്യൂയോര്‍ക്കിലെ ജുഡീഷ്യല്‍ നിയമനങ്ങളില്‍ രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജിമാര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പുതുവര്‍ഷത്തില്‍ 28 ജുഡീഷ്യല്‍ നിയമനങ്ങളും പുനര്‍ നിയമനങ്ങളും നടത്തി. ഇതില്‍ ഒരു പുതിയ നിയമനവും നാല് പുനര്‍നിയമനങ്ങളും കുടുംബ…
Read More » - 9 January
യുക്രെയിൻ വിമാനം ഇറാനിൽ തകർന്ന് വീണത് മിസൈൽ ആക്രമണത്തിലോ? സംശയവുമായി അമേരിക്കൻ സഖ്യരാജ്യം കൂടിയായ യുക്രെയിൻ
കീവ് : ഇറാനിലെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടനെ യുക്രെയ്ൻ വിമാനം തകർന്നുവീണ സംഭവത്തിനു പിന്നിൽ നാലു സാധ്യതകളാണ് കാണുന്നതെന്ന് യുക്രെയ്ൻ. ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെക്സി…
Read More » - 9 January
എച്ച്1എൻ1 പനി; കെകെ ശൈലജയ്ക്ക് രാഹുലിന്റെ കത്ത്
മുക്കം: എച്ച്1എൻ1 പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് കത്തയച്ച് വയനാട് എംപി രാഹുൽ ഗാന്ധി. 150ൽ പരം ആളുകൾക്ക്…
Read More » - 9 January
‘ട്യൂഷന് ചേച്ചി’ വിദ്യാര്‍ത്ഥിനികളെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി, വീഡിയോ കാമുകന് അയച്ചു
മഹു•മധ്യപ്രദേശിലെ മഹുവില്‍ വനിതാ ട്യൂഷന് അധ്യാപിക തന്റെ വിദ്യാർത്ഥിനികളായ ആറും മൂന്നും വയസ്സ് പ്രായമുള്ള സഹോദരിമാരെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. അധ്യാപിക പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പെൻസിൽ…
Read More » - 9 January
തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചാർ പവൻ ജലാദിന്റെ മകളുടെ വിവാഹത്തിനായി നൽകുമെന്ന് സുകന്യ കൃഷ്ണ
കൊച്ചി: തന്റെ ആദ്യസിനിമയുടെ പ്രതിഫലം താൻ നിർഭയ കേസിലെ ആരാച്ചാർ പവൻ ജലാദിന്റെ മകളുടെ വിവാഹസമ്മാനമായി നൽകുമെന്ന് നടിയും സാമൂഹ്യ പ്രവർത്തകയുമായ സുകന്യ കൃഷ്ണ. നിർഭയ കേസിലെ…
Read More » - 9 January
മോദിക്കായി പ്രചാരണം നടത്തിയപ്പോള്‍ ദീപിക ദേശസ്നേഹിയും ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ രാജ്യദ്രോഹിയും ആയി; കനയ്യ കുമാർ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പ്രചാരണം നടത്തിയപ്പോള്‍ ദീപിക പദുക്കോണ്‍ ദേശസ്നേഹിയും ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ രാജ്യദ്രോഹിയും ആയിതീര്ന്നെ പരിഹാസവുമായി വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍. സര്‍ക്കാര്‍…
Read More » - 9 January
ജെഎൻയു വിസിക്കെതിരെ ബിജെപി നേതാവ് മുരളി മനോഹർ ജോഷി, ‘കേന്ദ്ര സർക്കാർ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാത്ത വിസിയെ പുറത്താക്കണം’
ദില്ലി: കേന്ദ്ര സർക്കാർ നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കാത്ത ജെഎൻയു വിസിയെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. ജെഎൻയു സർവകലാശാലയിലെ പ്രശ്നങ്ങൾ…
Read More » - 9 January
അവരെ തൂക്കിലേറ്റിയാൽ എനിക്കെന്റെ മകളുടെ വിവാഹം നടത്താം: തൊഴുകൈയോടെ പവന് ജല്ലാദ്
മീററ്റ്: പ്രമാദമായ നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന വിധിയാണ് അന്ന് നടപ്പിലാകുന്നത്. എന്നാൽ ഇതിൽ…
Read More » - 9 January
നിർത്തിവെച്ച ഈ സർവീസ് പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ
മസ്ക്കറ്റ്: മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ഫെബ്രുവരി 16 മുതല്‍ മസ്കറ്റില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. പ്രവാസികൾക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ…
Read More » - 9 January
ബി.എസ്.എഫ് ജവാൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ശ്രീനഗര്‍•നാസിക്കിൽ നിന്നുള്ള ബി.എസ്.എഫ് ജവാൻ ജമ്മു കശ്മീരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബി.എസ്.എഫിന്റെ 21-ാമത്തെ ബറ്റാലിയനിലെ ഹവിൽദാർ അപ്പാസാഹേബ് മധുകർ മേറ്റിനെ ജനുവരി 7 ന് ശ്രീനഗറിൽ…
Read More » - 9 January
‘രാഹുൽ ജിന്നയും, പ്രിയങ്ക ജിന്നയും’ പൗരത്വ നിയമത്തിന്റെ പേര് പറഞ്ഞ് ഇന്ത്യയിലെ മുസ്ലീംങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് ഉമാ ഭാരതി, വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഉമാ ഭാരതി. ‘രാഹുൽ ജിന്നയും, പ്രിയങ്ക ജിന്നയും’ പൗരത്വ നിയമത്തിന്റെ പേര് പറഞ്ഞ് ഇന്ത്യയിലെ മുസ്ലീംങ്ങൾക്കിടയിൽ ഭയം…
Read More » - 9 January
ബഹുനില കെട്ടിടത്തിന്റെ മുകളിലൂടെ ഓടിക്കളിക്കുന്ന പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിക്കുന്ന ദൃശ്യങ്ങൾ
മാഡ്രിഡ്: ബഹുനില കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തിറങ്ങിയ പിഞ്ച് കുഞ്ഞ് ഷെയ്ഡിലൂടെ ഓടിക്കളിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് കുഞ്ഞ് ബഹുനില ഫ്ളാറ്റിന്റെ നാലാം…
Read More » - 9 January
ചെന്നിത്തലയ്ക്ക് ടി പി സെൻകുമാറിന്റെ മറുപടി, മുസ്ലീംങ്ങളുടെ രക്ഷകനായി ചെന്നിത്തല എത്തിയിരിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം വെളിപ്പെടുത്തി സെൻകുമാർ
രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ടി പി സെൻകുമാർ. മുസ്ലീംങ്ങളുടെ രക്ഷകനായി ചെന്നിത്തല എത്തിയിരിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനമാണെന്ന് സെൻകുമാർ. എന്നാൽ ഇവരെ പോലെയുള്ളവരല്ല കേരളത്തിന്റെ…
Read More » - 9 January
16 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ കാശ്മീരിലെത്തി :കശ്മീരിന്റെ ഒരിഞ്ചുപോലും പാകിസ്ഥാന് വിട്ടുനല്‍കില്ലെന്ന് വിദേശ പ്രതിനിധി സംഘത്തോട് കശ്മീര്‍ നിവാസികള്‍
ദില്ലി: യുഎസ് ഉള്‍പ്പെടെ 17 വിദേശ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ജമ്മു കാശ്മീരിലെത്തി.ശ്രീനഗര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ബദാമി ബാഗില്‍ വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക്…
Read More »