Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -9 January
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന 650 കിലോ ഇറച്ചി പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പഴകിയ 650 കിലോ കോഴി ഇറച്ചി പിടികൂടി. ന്യൂഡല്‍ഹില്‍ നിന്നും പാര്‍സലായി കോഴിക്കോട്ടേക്ക് എത്തിച്ച ഇറച്ചി നാല് ദിവസത്തിലേറെ പഴക്കുമുണ്ടെന്നാണ്…
Read More » - 9 January
ലോകത്തെ ഭീതിയിലാഴ്ത്തി ഇറാന് നടത്തിയത് ‘പിന് പോയിന്റ്’ ആക്രമണം
ടെഹ്റാന്: ലോകത്തെ ഭീതിയിലാഴ്ത്തി ഇറാന് നടത്തിയത് ‘പിന് പോയിന്റ്’ ആക്രമണം. ഇറാനിയന്‍ ജനറല്‍ കാസിം സൊലേമാനിയെ ഇറാഖില്‍ വച്ച് അമേരിക്ക വധിച്ചതിന് പ്രതികാരമായി അമേരിക്കയുടെ ഇറാഖിലെ അല്‍…
Read More » - 9 January
ബംഗളൂരുവില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. ബെംഗളൂരു നെലമംഗലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് സ്വദേശികളാണ് മരിച്ചത്.…
Read More » - 9 January
ഇക്കാമ കാലാവധി കഴിഞ്ഞും, ഹുറൂബിൽ ആയും നിയമക്കുരുക്കിൽപ്പെട്ട ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്
ദമ്മാം•സ്പോൺസർ ഇക്കാമ പുതുക്കാത്തത് മൂലവും, ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളിയായി റിപ്പോർട്ട് ചെയ്തത്) മൂലവും, നാട്ടിൽ പോകാനാകാതെ നിയമകുരുക്കിൽപ്പെട്ടു കിടക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക്, ഇപ്പോൾ ലേബർ കോടതി വഴി…
Read More » - 9 January
മൂന്നാറിലെ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍
തിരുവനന്തപുരം: മൂന്നാറിലെ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍. മാത്രവുമല്ല അനധികൃത നിര്‍മ്മാണങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശമുണ്ട്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഭവനനിര്‍മാണ ബോര്‍ഡ്…
Read More » - 9 January
പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി താന്‍ ആദ്യമായി കാണുകയാണ്;- ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ
പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി താന്‍ ആദ്യമായി കാണുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. രാജ്യം കടന്നുപോവുന്നതു ദുര്‍ഘടമായ സമയത്തിലൂടെയാണെന്നും സമാധാനം പുനഃസ്ഥാപിക്കലാകണം…
Read More » - 9 January
കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച് കൊന്നവര്‍ക്ക് തീവ്രവാദ ബന്ധം ; പ്രതികള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് തമിഴ്നാട് ഡിജിപി
തിരുവനന്തപുരം : കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച് കൊന്നവര്‍ക്ക് തീവ്രവാദ ബന്ധം. പ്രതികള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു . നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് തമിഴ്നാട് ഡിജിപി. കേരള- തമിഴ്നാട് അതിര്‍ത്തിയായ…
Read More » - 9 January
പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയതു; നാഗാലാന്റില്‍ പാര്‍ട്ടിയില്‍ നിന്ന് എംപിയെ പുറത്താക്കി
ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത് രാജ്യ സഭാ എം പിയെ സസ്പെന്‍ഡ് ചെയ്തു. രാജ്യ സഭാംഗം കെ ജി കെന്യേയെയാണ്…
Read More » - 9 January
‘എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോടൊപ്പം ഞാന്‍ ഒരു സെല്‍ഫി എടുത്തോട്ടെ?’ – വൈറലായി ജോയ് മാത്യുവിന്റെ കുറിപ്പ്
മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നെന്നും കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘമാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…
Read More » - 9 January
ശബരിമല തീർത്ഥാടനം: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു
ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അയ്യപ്പഭക്തരായ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ…
Read More » - 9 January
ശബരിമല പ്രവേശനം : സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്
കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ സ്വതന്ത്ര നിലപാട് എടുക്കാമെന്നും മന്ത്രി പറഞ്ഞു.…
Read More » - 9 January
എണ്ണത്തില്‍ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകരെന്ന് ബി.ജെ.പി നേതാവ് ഉമാ ഭാരതി
ന്യൂഡല്‍ഹി: എണ്ണത്തില്‍ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകരെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രി മുഖം മറച്ചെത്തിയ…
Read More » - 9 January
കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ്; ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍
തിരുവനന്തപുരം: കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ടി.പി സെന്‍കുമാറിനെ പോലിസ്…
Read More » - 9 January
സംസ്ഥാനത്ത് മഞ്ഞ് കാലം വരാനിരിയ്ക്കുന്നു : കേരളത്തില്‍ കാലാവസ്ഥ തകിടം മറിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് മഞ്ഞ് കാലം വരാനിരിയ്ക്കുന്നു . കേരളത്തില്‍ കാലാവസ്ഥ തകിടം മറിഞ്ഞതോടെയാണ് ഫെബ്രുവരിയിലേ സംസ്ഥാനത്ത് ശൈത്യം അനുഭവപ്പെടുവെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. കാറ്റിന്റെ ഗതിയില്‍…
Read More » - 9 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് സുഹൃത്ത് രണ്ട് മാസത്തോളം പീഡിപ്പിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് സുഹൃത്ത് ബന്ദിയാക്കി രണ്ട് മാസത്തോളം പീഡിപ്പിച്ചതായി പരാതി. യുവാവിനെതിരെ പോക്സോ നിയമപ്രകാരം ഉൾപ്പെടെ കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മീഷൻ ആവശ്യപ്പെട്ടു. യുവാവിന്റെ വീട്ടുകാരെ…
Read More » - 9 January
ഇടുക്കിയില്‍ പണിമുടക്ക് ദിനത്തില്‍ കട തുറന്ന മെഡിക്കല്‍ ഷോപ്പുകാരന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം
ഇടുക്കി: ഇടുക്കിയില്‍ പണിമുടക്ക് ദിനത്തില്‍ കട തുറന്ന മെഡിക്കല്‍ ഷോപ്പുകാരന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പണിമുടക്ക് ദിനത്തില്‍ കടതുറന്നാതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇടുക്കി വെള്ളയാംകുടിയില്‍ മെഡിക്കല്‍…
Read More » - 9 January
ചുംബനത്തിന് പിന്നിലുള്ള നിങ്ങളറിയാത്ത രഹസ്യങ്ങള്‍
മനുഷ്യന് മാത്രം സ്വായത്തമായ അമൂല്യമായ സ്നേഹപ്രകടനമാണ് ചുംബനം. മറ്റ് ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്മാര്ക്ക് മാത്രമാണ് ചുംബനമെന്ന ആശ്ചര്യപൂര്‍ണ്ണമായ കഴിവ് സിദ്ധിച്ചിരിക്കുന്നത്. .ചുംബനത്തിന് പിന്നിലുളള ശാസ്ത്രീയ വശങ്ങള്…
Read More » - 9 January
പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റ് : വിശദീകരണവുമായി കുവൈറ്റ് മന്ത്രാലയം : വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിനു പിന്നില്‍ ഇറാന്
കുവൈറ്റ് സിറ്റി; പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റ് , വിശദീകരണവുമായി കുവൈറ്റ് മന്ത്രാലയം. ഇറാന് -അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് .…
Read More » - 9 January
ജമ്മു കാഷ്മീരിൽ ഭീകര വാദികൾ ഗ്രനേഡ് ആക്രമണം നടത്തി; രണ്ടു പേർക്കു പരിക്ക്
ജമ്മു കാഷ്മീരിൽ ഭീകര വാദികൾ ഗ്രനേഡ് ആക്രമണം നടത്തി. കാശ്മീരിലെ ശ്രീനഗറിൽ ആണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ടു നാട്ടുകാർക്ക് പരിക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 9 January
കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊന്നത് കന്യാകുമാരി സ്വദേശികള്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികള്‍. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ്…
Read More » - 9 January
നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയാല്‍ ലഭിക്കുന്ന പ്രതിഫലത്തുക ചിലവഴിക്കുന്നത് എന്തിനെന്ന് വെളിപ്പെടുത്തി ജല്ലാദ്
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട മാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാര്‍ പവന് ജല്ലാദ്. നാലുപേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കും.…
Read More » - 9 January
പണിമുടക്കിനിടെ നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ പേര് 4 അറസ്റ്റില്‍
ആലപ്പുഴ: പണിമുടക്കിനിടെ നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ 4 പേര് അറസ്റ്റില്‍. കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീര്‍ എന്നീ സിഐടിയുഎ പ്രവര്‍ത്തകരാണ് പിടിയിലായത്. സമരാനുകൂലികള്‍…
Read More » - 9 January
മരട് ഫ്ളാറ്റ് മഹാ സ്ഫോടനം: സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിൽ; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ്
മരട് ഫ്ളാറ്റ് മഹാ സ്ഫോടനത്തിന് ഇനി മണിക്കൂറുകൾ മാത്രം. മരടിൽ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ്. സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതായും 10-ാം…
Read More » - 9 January
മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരികെ കിട്ടാന്‍ യുവാവ് അടച്ചത് റെക്കോര്‍ഡ് തുക
അഹമ്മദാബാദ്: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരികെ കിട്ടാന്‍ യുവാവ് അടക്കേണ്ടി വന്നത് റെക്കോര്‍ഡ് തുക. 27.68 ലക്ഷം രൂപയാണ് യുവാവിന് പിഴയായി ഒടുക്കേണ്ടി…
Read More » - 9 January
കുട്ടികളില്‍ ഈ അസുഖം വര്‍ധിയ്ക്കുന്നു : രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
കുട്ടികളില്‍ ഡിപ്രഷന് വര്‍ധിയ്ക്കുന്നു . രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ഡിപ്രഷന് എന്നത് അടുത്ത കാലം വരെ മുതിര്‍ന്ന ആളുകള്‍ക്കിടയില്‍ മാത്രമുണ്ടാകുന്ന ഒരു മാനസിക പ്രശ്നമായിരുന്നു. എന്നാല്‍…
Read More »