Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -9 January
ദേശീയ പണിമുടക്ക് ദിനത്തില്‍ മറ്റു വാഹനങ്ങള്‍ കിട്ടിയില്ല; ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം
ഇന്നലെ ദേശീയ പണിമുടക്ക് ദിനത്തില്‍ മറ്റു വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞ യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. ബുധനാഴ്ച ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി 108 ആംബുലന്‍സിനുള്ളില്‍ പ്രസവിക്കുകയായിരുന്നു.
Read More » - 9 January
ഭൂമിയില്‍ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഒരോ ദിവസവും മാറ്റങ്ങള്‍ പ്രകടം : ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍
ഭൂമിയില്‍ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഒരോ ദിവസവും മാറ്റങ്ങള്‍ പ്രകടം. ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഏറെ ആഴത്തില്‍ ബാധിച്ചു കഴിഞ്ഞു.…
Read More » - 9 January
സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍
പള്ളുരുത്തി: മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി മരിച്ചു. വൈപ്പിന്‍ നായരമ്പലം എ.ടി.എച്ചിന് കിഴക്കുവശം അറബന വീട്ടില്‍ തോമസ്(62)ആണ് മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.…
Read More » - 9 January
അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം
തിരുവനന്തപുരം: അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം.അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം അതിന് അര്‍ഹനല്ലെന്ന്…
Read More » - 9 January
വിഷചികിത്സയില്‍ നിർണായക വഴിത്തിരിവ്; പുതിയ ആന്റിവെനങ്ങള്‍ ഉണ്ടാകുമോ? മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെ ജനിതക ഘടനാ ചിത്രം പൂര്‍ത്തിയായി
വിഷചികിത്സയില്‍ നിർണായക വഴിത്തിരിവ് ആയേക്കാവുന്ന കണ്ടു പിടുത്തവുമായി ശാസ്ത്രലോകം. വിഷചികിത്സയില്‍ പുതിയ ആന്റിവെനങ്ങള്ക്കു വഴിതുറന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെ ജനിതകഘടനാ ചിത്രം പൂര്‍ത്തിയായി.
Read More » - 9 January
ഖാസിം സുലൈമാനിയെ കൊലപ്പെടുത്താനുപയോഗിച്ച യുഎസിന്റെ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വാങ്ങാനൊരുങ്ങി ഇന്ത്യ : ടാര്‍ഗെറ്റുചെയ്ത കൊലപാതക ദൗത്യങ്ങള്‍ക്ക് റീപ്പര്‍ പേരുകേട്ട ഡ്രോണ്‍
ന്യൂഡല്‍ഹി : ഖാസിം സുലൈമാനിയെ കൊലപ്പെടുത്താനുപയോഗിച്ച യുഎസിന്റെ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വാങ്ങാനൊരുങ്ങി ഇന്ത്യ വിശദാംശങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ഈ ഡ്രോണ്‍ നേരത്തെ തന്നെ ഇന്ത്യ…
Read More » - 9 January
ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മൊബൈൽ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തി ജെയ്ഷെ മുഹമ്മദ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആസൂത്രണം നടത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. പുല്‍വാമ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഇത്തരത്തില്‍…
Read More » - 9 January
ഷെയ്ൻ നിഗം വിഷയം: നിര്‍ണായക ചര്‍ച്ച നടന്നേക്കും; താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന്
നടൻ ഷെയ്ൻ നിഗം വിഷയത്തിൽ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നേക്കും. കൊച്ചിയില്‍ ഇന്ന് ചേരുന്ന താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് ചർച്ച. ഷെയ്ൻ നിഗത്തിന്…
Read More » - 9 January
യുഎസ് -ഇറാന് സംഘര്‍ഷം : പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഇറാന്റെ മിസൈല്‍ ആക്രമണത്തോടെ ഗള്‍ഫ് മേഖലയില്‍ അമേരിക്ക- ഇറാന് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര…
Read More » - 9 January
സമരംചെയ്ത ഡോക്ടര്‍മാര്‍ക്ക് സമരദിവസങ്ങളില്‍ അവധി അനുവദിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സമരംചെയ്ത ഡോക്ടര്‍മാര്‍ക്ക് സമരദിവസങ്ങളില്‍ അവധി അനുവദിച്ച് ആരോഗ്യ വകുപ്പ്. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ അധിനിയമനം ആവശ്യപ്പെട്ട് സമരംചെയ്ത ഡോക്ടര്‍മാര്‍ക്ക് സമരദിവസങ്ങളില്‍ അവധി അനുവദിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. 2018 ഏപ്രില്‍…
Read More » - 9 January
പാലക്കാട് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; സമീപത്തെ വീടുകളിൽ വളർത്തുന്ന പശുക്കൾ മുമ്പും പീഡനത്തിന് ഇരയായിട്ടുണ്ട്; സംഭവം ഞെട്ടിക്കുന്നത്
പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതായി പരാതി. ഈ മാസം അഞ്ചാം തിയതി മുതലാണ് വിനോദിന്റെ വീട്ടിലെ പശുവിനെ കാണാതായത്. വീടിന് സമീപത്തെ പുഴയോരത്ത് പശുവിനെ കെട്ടിയിട്ടതായിരുന്നു.
Read More » - 9 January
ചന്ദ്രബാബു നായിഡു അറസ്റ്റില്‍; ആന്ധ്രയിൽ പ്രതിഷേധം ശക്തം
വിജയവാഡ: ആന്ധ്രപ്രദേശില്‍ അമരാവതി ഏക തലസ്ഥാനമായി നിലനിര്‍ത്തണമെന്ന് ആവശ്യപെട്ടുള്ളകര്ഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. കര്‍ഷകര്‍ക്ക് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് നിരോധനാജ്ഞ ലംഘിച്ച് റാലി പ്രഖ്യാപിച്ച മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം…
Read More » - 9 January
ഇറാന്റെ മിസൈല്‍ ആക്രമണം : കുവൈറ്റ് അതീവ ജാഗ്രതയില്‍
കുവൈറ്റ് സിറ്റി : യുഎസ് -ഇറാന് സംഘര്‍ഷം മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ കുവൈറ്റ് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ഇറാന് മിസൈല്‍…
Read More » - 9 January
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് എ എസ്ഐ മരിച്ചു: പ്രതിക്കായി തെരച്ചിൽ
തിരുവനന്തപുരം: കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ കളിയിക്കാവിളയ്ക്ക് സമീപമുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐയെ പോലീസ് ഔട്ടപോസ്റ്റില്‍ വെടിവച്ചു കൊന്നു. കളയിക്കാവിള പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. എസ്.എസ്. വില്‍സണ്‍ (54)ആണ്…
Read More » - 9 January
ഇറാൻ അമേരിക്ക സംഘർഷം: ദുബായിക്ക് സുരക്ഷാ ഭീഷണിയോ? അധികൃതരുടെ പ്രതികരണം ഇങ്ങനെ
ഇറാൻ അമേരിക്ക സംഘർഷ വിഷയത്തിൽ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ദുബായി മീഡിയാ ഓഫീസ് അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു.
Read More » - 9 January
കൊച്ചിയിൽ പ്ളസ് ടൂ വിദ്യാര്‍ത്ഥിനിയെ പ്രതി സഫർ കാറിൽ കയറ്റി കൊണ്ടുപോയത് ഈ തന്ത്രം പ്രയോഗിച്ച്
കൊച്ചി : പ്രണയത്തില്‍നിന്നു പിന്മാറിയ പെണ്‍കുട്ടിയെ യുവാവ് വിളിച്ചുകൊണ്ടുപോയി കുത്തിക്കൊന്ന് തേയിലത്തോട്ടത്തില്‍ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കലൂര്‍ ഈസ്റ്റ് കട്ടാക്കര റോഡില്‍ വാടകയ്ക്കു താമസിക്കുന്ന…
Read More » - 9 January
ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം
വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഉടനടി ശക്തമായ തിരിച്ചടിക്കില്ലെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍…
Read More » - 9 January
എൻ.ഐ.എൻ.എൽ കമ്പനികൾക്കുള്ള ഓഹരികൾ വിറ്റഴിക്കൽ; പ്രധാനമന്ത്രി അദ്ധ്യക്ഷനായ മന്ത്രിതല സമിതി അനുമതി നൽകി
നീലാഞ്ചൽ ഇസ്പാട് നിഗം ലിമിറ്റഡിൽ (എൻ.ഐ.എൻ.ഐ.എൽ) ആറ് പൊതുമേഖലാ കമ്പനികൾക്കുള്ള ഓഹരികൾ വിറ്റഴിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിതല സമിതി അനുമതി കൊടുത്തു.
Read More » - 9 January
ബിജെപിയുടെ പ്രകടനപത്രികയിലെ 90% വാഗ്ദാനങ്ങളും നിറവേറ്റി: അമിത് ഷാ
ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേറ്റ് ഏഴു മാസം പിന്നിട്ടപ്പോഴേക്കും ബി.ജെ.പി. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 90% കാര്യങ്ങളും നിറവേറ്റിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.”മുന്‍ സര്‍ക്കാരുകള്‍…
Read More » - 9 January
ദേശീയ പണിമുടക്ക് : കേരളത്തിന് ഉണ്ടായത് കോടികളുടെ നഷ്ടം
തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് , കേരളത്തിന് ഉണ്ടായത് കോടികളുടെ നഷ്ടം. സംസ്ഥാനത്തിനുണ്ടായ ഉത്പാദന നഷ്ടം ചുരുങ്ങിയത് 2,000 കോടി രൂപയാണെന്നാണ്…
Read More » - 9 January
ഇറാൻ അമേരിക്ക സംഘർഷം: ഇറാൻ ഇറാഖിനെ യുദ്ധക്കളമാക്കരുതെന്ന് പ്രസിഡന്റ് ബര്‍ഹാം സാലിഹ്
ഇറാൻ അമേരിക്ക സംഘർഷത്തെത്തുടർന്ന് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന് നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്.
Read More » - 9 January
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടത്; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല;- ഡോണൾഡ് ട്രംപ്
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
Read More » - 9 January
സർവ്വ ഐശ്വര്യങ്ങൾക്കും സൗഭാഗ്യത്തിനും നാഗ പ്രീതി അത്യാവശ്യം
നാഗദൈവങ്ങളെ ആരാധിക്കുക എന്നത് കേരളത്തിൻറെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. നാഗത്തെ ആരാധിച്ച് അതിന്റെ ആഘോഷിക്കുന്ന ചടങ്ങുകൾ പരമ്പരാഗത കാലം മുതൽ തന്നെ കേരളത്തില്ഡ നിലനിന്നുവരുന്ന ആചാരങ്ങളിലൊന്നാണ്.
Read More » - 9 January
വിവിധ തസ്തികകളിൽ ഒഴിവ് : എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ആലപ്പുഴ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 10ന് രാവിലെ 10 മണിക്ക് സ്വകാര്യ മേഖലകളിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. സെയില്‍സ് എക്സിക്യൂട്ടീവ്- യോഗ്യത…
Read More » - 9 January
ഗൾഫ് രാജ്യത്ത് അവസരം : നോർക്ക റൂട്സ് മുഖേന അപേക്ഷിക്കാം
ഡോക്ടർമാർക്കും നഴ്സ്മാർക്കും ഒമാനിൽ അവസരം. സലാലയിലെ ലൈഫ്ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു. ബി.എസ്സി നഴ്സിങ്ങും കുറഞ്ഞത് നാലുവർഷം പ്രവൃത്തി…
Read More »