Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -1 December
പ്രാതലിന് തയ്യാറാക്കാം തേങ്ങ ദോശ
വ്യത്യസ്ത തരം ദോശകള്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്. ഇത്തവണ പ്രാതലിന് തേങ്ങദോശ തയ്യാറാക്കിയാലോ. ഇതുണ്ടാക്കാന്‍ എളുപ്പമാണ്. പ്രത്യേക സ്വാദുമാണ്. കറിയില്ലെങ്കിലും കഴിക്കാം പ്രാതലിന് തയ്യാറാക്കം തേങ്ങ ദോശ ദോശ…
Read More » - 1 December
പൂജ ബംബര്‍ ലോട്ടറി : ഒന്നാം സമ്മാനമായ അഞ്ച് കോടി ഈ ടിക്കറ്റ് നമ്പറിന് : ഭാഗ്യശാലി ആരെന്ന് കണ്ടെത്തിയിട്ടില്ല
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സര്‍ക്കാറിന്റെ പൂജ ബംബര്‍ ലോട്ടറി, ഒന്നാം സമ്മാനമായ 5 കോടി രൂപ കോട്ടയത്തു വിറ്റ ആര്‍ഐ 332952 നമ്പര്‍ ടിക്കറ്റിന്.…
Read More » - 1 December
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ എത്തിയത് പതിവ് സ്റ്റൈലിൽ; നാഗമ്പടം സെന്റ് ആൻറണീസ് പള്ളിയിൽ മുട്ടു കുത്തി പ്രാർത്ഥിച്ച ശേഷം കോടതിയിലേക്ക്; 13 തവണ കന്യാസ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് തോന്നിപ്പിക്കാതെ ഫ്രാങ്കോ പുഞ്ചിരിച്ചു
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്തിയത് പതിവ് സ്റ്റൈലിൽ. നാഗമ്പടം സെന്റ് ആൻറണീസ് പള്ളിയിൽ മുട്ടു കുത്തി പ്രാർത്ഥിച്ച ശേഷം ഫ്രാങ്കോ…
Read More » - 1 December
തമിഴ്നാട്ടില്‍ യുവതിയെ കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ കാമുകന് പിടിയില്‍
കാഞ്ചീപുരം: തമിഴ്നാട് കാഞ്ചീപുരത്ത് 20 കാരിയായ ദലിത് യുവതിയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ചിപുരം ആണ്ടി സിറുവല്ലൂര് രാജേഷ് (25) ആണ് അറസ്റിലായത്.…
Read More » - 1 December
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. തുലാവര്‍ഷം വീണ്ടും സജീവമായ സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് വന്നിരിക്കുന്നത്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി,…
Read More » - 1 December
കൊലപാതക കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിക്കു വനിതാ പൊലീസ് എസ്ഐയെ വിവാഹം കഴിക്കാൻ മോഹം; ഒടുവിൽ സംഭവിച്ചത്
പലവട്ടം പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ട ബാൽകിഷൻ ചൗബെയെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. മധ്യപ്രദേശിലെ ഛത്തർപുർ പൊലീസാണ് വ്യത്യസ്തമായ രീതിയിൽ കുറ്റവാളിയെ പിടിച്ചത്.
Read More » - 1 December
നടിയെ ആക്രമിച്ച കേസ്, പ്രതി പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട സ്വദേശി സുനില്‍കുമാറിന്റെ (പൾസർ സുനി) ജാമ്യം വിചാരണക്കോടതി റദ്ദാക്കി.…
Read More » - 1 December
എസി വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചു : വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം : എസി വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . തിരുവനന്തപുരത്താണ് സംഭവം. കുന്നുകുഴി വരമ്പാശേരി ലെയ്നില്‍ മാരാര്‍ജി ഭവനു സമീപം ഓമനയുടെ അശ്വതി എന്ന…
Read More » - 1 December
ഫ്ളാറ്റില്‍ തനിച്ച് താമസിച്ചിരുന്ന മധ്യവയസ്ക കൊല്ലപ്പെട്ട നിലയില്‍ : കൊല ക്രൂരമായ ബലാത്സംഗത്തിനു ശേഷം
ന്യൂഡല്‍ഹി: ഫ്ളാറ്റില്‍ തനിച്ച് താമസിച്ചിരുന്ന മധ്യവയസ്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ക്രൂരമായ ബലാത്സംഗത്തിനു ശേഷമാണ് കൊലനടത്തിയത്. സംഭവവുമായ ബന്ധപ്പെട്ട 24കാരന് അറസ്റ്റിലായി. വടക്കന്‍ ഡല്‍ഹിയിലെ ഗുലാബി ബാഗിലാണ് അരുംകൊല…
Read More » - 1 December
പി ജെ ജോസഫിന് രണ്ടില ചിഹ്നം അനുവദിച്ചു; ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി
അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന് രണ്ടില ചിഹ്നം ലഭിക്കും. പി ജെ ജോസഫിന്റെ കത്ത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയത്.
Read More » - 1 December
തിങ്കളാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു
കൊല്ലം : തിങ്കളാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു . കൊല്ലം ജില്ലയിലാണ് തിങ്കളാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്…
Read More » - 1 December
കേരളത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 28 പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ക്ക് അനുമതി നൽകി കേന്ദ്രം : ആദ്യഗഡു അനുവദിച്ചു
കേരളത്തിന് 28 പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി. എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ ഉണ്ടാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ്…
Read More » - 1 December
മഹാരാഷ്ട്രയിൽ രണ്ട് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭാമ്രഗഡ് പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. വധിച്ച കമ്മ്യൂണിസ്റ്റ് ഭീകരരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല
Read More » - 1 December
തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം മറ്റൊരു യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : യുവതിയെ തിരിച്ചറിഞ്ഞു , സംഭവം ഇങ്ങനെ
ഹൈദരാബാദ്: തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം മറ്റൊരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നു സംശയിക്കുന്നതായി പോലീസ്. യുവഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന്…
Read More » - 1 December
‘ഒരു രാജ്യം, ഒരു കാർഡ്’ എന്ന പദ്ധതി കേരളത്തിൽ യാഥാർഥ്യമാക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
‘ഒരു രാജ്യം, ഒരു കാർഡ്’ എന്ന പദ്ധതി കേരളത്തിൽ യാഥാർഥ്യമാക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കും സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. കാർഡ് രൂപകല്പനചെയ്ത്…
Read More » - 1 December
ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് : ഇന്ന് മുതല്‍ ആരംഭിയ്ക്കുന്ന കര്‍ശന പരിശോധനയെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇന്ന് മുതല്‍ നിര്‍ബന്ധമാക്കി. ഇതോടെ ഇന്നുമുതല്‍ ആരംഭിയ്ക്കുന്ന കര്‍ശന പരിശോധനയെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ്…
Read More » - 1 December
12 വന്‍കിട രാജ്യാന്തര കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് … കമ്പനികളുടെ നിലപാട് വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
മുംബൈ : വന്‍കിട രാജ്യാന്തര കമ്പനികള്‍ ചൈനവിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ബിസിനസ്സ് സംരഭമാക്കാനൊരുങ്ങുന്നു. 12 രാജ്യാന്തര കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയിലേക്കു വരാന്‍ താല്പര്യം പ്രകടിപ്പിച്ചതായി…
Read More » - 1 December
തിരിച്ചറിവ് മതി, നടനും നിര്‍മ്മാതാവും – സംഘട്ടനം ആവശ്യമില്ല, മോഹന്‍ലാല്‍ എന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ 22 വയസ്സാണ് പ്രായം;- ഷെയ്ന് നിഗം വിഷയത്തില്‍ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി
നടൻ ഷെയ്ന് നിഗവും, നിർമ്മാതാക്കളും തമ്മിലുള്ള വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. നടനും നിര്‍മ്മാതാവും - സംഘട്ടനം ആവശ്യമില്ല;
Read More » - 1 December
കോൺഗ്രസിനെ തകർക്കുന്നത് ചെന്നിത്തലയും ഉമ്മൻചാണ്ടിയും, കടുത്ത ആരോപണം
കൊച്ചി: രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി സി ചാക്കോ. പുനഃസംഘടന വൈകുന്നതില്‍ ഇരു നേതാക്കളും ഉത്തരവാദികളാണെന്ന് പി. സി ചാക്കോ പറഞ്ഞു.…
Read More » - 1 December
കേരളത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ദിനം പ്രതി വർധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
കേരളത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ദിനം പ്രതി വർധിച്ചു വരുന്നതായി റിപ്പോർട്ട്. പെരുമ്പാവൂർ പോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. പതിനായിരത്തിലേറെ കേസുകളാണ് ഇക്കഴിഞ്ഞ സെപ്തംബർ വരെ…
Read More » - 1 December
മലയാളിയായ കാമുകനെ കൊല്ലാൻ ഫേസ്ബുക്ക് വഴി ക്വട്ടേഷന്‍ : മലേഷ്യൻ യുവതി പിടിയിൽ
മൂന്നാര്‍ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച മലയാളിയായ കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി മലേഷ്യന്‍ യുവതി. ക്വാലലംപൂര് ഇസ്താബാഗ് സ്വദേശിനി വിഘ്നേശ്വരിയാണ് തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ. അശോക്…
Read More » - 1 December
തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനനെ ക്രൂരമായി മർദ്ദിച്ചു; പോലീസ് കേസെടുത്തു
തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനനെ ക്രൂരമായി മർദ്ദിച്ചു. വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. വാഹനം വഴിമാറി കൊടുക്കുന്നതിനെ…
Read More » - 1 December
ഹൈദരാബാദ് ബലാത്സംഗം: പാര്‍ലമെന്റിനു മുമ്പില്‍ യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുമ്പില്‍ യുവതിയുടെ ഒറ്റയാള്‍ സമരം. രണ്ടാം നമ്പര്‍ ഗേറ്റിനു മുമ്പില്‍ പ്രതിഷേധിച്ച…
Read More » - 1 December
രാധ രവിക്ക് ശേഷം മറ്റൊരു തെന്നിന്ത്യൻ ചലച്ചിത്ര താരം കൂടി ബിജെപിയിലേക്ക്
പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം നമിതാ ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്.
Read More » - 1 December
ഇന്തോ- പസഫിക് മേഖലയുടെ വികസനം; ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നു
ഇന്തോ- പസഫിക് മേഖലയുടെ വികസനവും, സ്ഥിരതയും, സമാധാനവും, നിലനിർത്താൻ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള കൈമാറ്റങ്ങള്‍ ഇന്ത്യയുടേയും ജപ്പാന്റെയും…
Read More »