Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -1 December
‘യൂണിഫോം കീറിത്തുടങ്ങി; ഈ പൊരിവെയിലില്‍ ചെങ്കൊടിയും ആയി ഞങ്ങള്‍ നടന്നു തീര്‍ക്കുമ്പോള്‍ മനസ്സിലാവും ആവശ്യങ്ങളുടെ ആഴം’- വനിതാ കണ്ടക്ടറുടെ കുറിപ്പ്
കൃത്യമായ ശമ്പളമില്ലാതെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. പ്രത്യേകിച്ച് ഡ്രൈവറും കണ്ടക്ടറും. നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് വിവരിക്കുകയാണ് കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോയിലെ വനിതാ കണ്ടക്ടറായ…
Read More » - 1 December
ഐസ്എല്‍: ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും, എതിരാളി എഫ് സി ഗോവ
കൊച്ചി : ഐസ്എല്ലില്‍ രണ്ടാം ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും വൈകിട്ട് 7 :30നു നടക്കുന്ന മത്സരത്തില്‍ എഫ് സി ഗോവയുമായിട്ടാകും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. അതോടൊപ്പം തന്നെ…
Read More » - 1 December
ന്യൂയോര്‍ക്കില്‍ പൈപ്പ് ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ കുടുംബത്തെ കൂട്ടത്തോടെ നാടു കടത്തുന്നു
ന്യൂയോര്‍ക്ക്•2017-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ പൈപ്പ് ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ കുടുംബാംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. അവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഗ്രീന്‍…
Read More » - 1 December
‘പടച്ചോനെ എന്ത്, എങ്ങനെ ഇങ്ങളിത് കേട്ടാ..’ സിതാരയെ ഞെട്ടിച്ച് കുഞ്ഞുമിടുക്കിയുടെ പാട്ട് – വീഡിയോ
”പടച്ചോനെ എന്ത്, എങ്ങനെ ഇങ്ങളിത് കേട്ടാ എന്റെ പുന്നാര മുത്തേ നീയെന്താ നീയാരാ ചക്കരെ????” എന്ന കുറിപ്പോടെയാണ് കൊച്ചുമിടുക്കിയുടെ ഗാനം ഗായിക സിതാര കൃഷ്ണകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്…
Read More » - 1 December
കന്യാസ്ത്രീ ആയശേഷം വൈദികര്‍ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു : വിവാദ വെളിപ്പെടുത്തലുകളുമായി സിസ്റ്റര്‍ ലൂസി കളപ്പുര
കോട്ടയം : കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ വിവാദ വെളിപ്പെടുത്തലുകളുമായി സിസ്റ്റര്‍ ലൂസി കളപ്പുര. കന്യാസ്ത്രീ ആയതിനു ശേഷം വൈദികര്‍ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.…
Read More » - 1 December
‘ശക്തമായ അടിത്തറയും, കട്ടക്ക് നില്ക്കുന്ന പിള്ളേരും ഉള്ളപ്പോള്‍ ഞങ്ങളുടെ ഒരു രോമത്തില്‍ പോലും നീയൊന്നും തൊടില്ല’ വെല്ലുവിളിച്ച് ബസുടമകള്‍
കൊച്ചി: അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ അപകടരമാം വിധം ബസോടിച്ചതിന് പിടിച്ചെടുത്ത ടൂറിസ്റ്റ ബസുകളുടെ ഉടമകളായ ലൂമിയര്‍ ബസുടമകളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്ത്. ‘ഈ ഓലപാമ്ബ്…
Read More » - 1 December
ആദ്യമായി അഗ്നി-3 മിസൈൽ രാത്രിയിൽ പരീക്ഷിച്ചു
ബാലാസോർ: 3500 കിലോമീറ്റർ വരെ പരിധിയുള്ളതും ആണവ പോർമുന ഘടിപ്പിക്കാവുന്നതുമായ ആദ്യമായി അഗ്നി-3 മിസൈൽ രാത്രിയിൽ പരീക്ഷിച്ചു. ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൽകലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ്…
Read More » - 1 December
മലയാള സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം : മന്ത്രി എ.കെ.ബാലന് പറയുന്നത് വിവരക്കേട് : ലൊക്കേഷനുകളില്‍ പരിശോധന നടത്താം
കൊച്ചി : മലയാള സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം, മന്ത്രി എ.കെ.ബാലന് പറയുന്നത് വിവരക്കേട്, ലൊക്കേഷനുകളില്‍ പരിശോധന നടത്താം. സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന നിര്‍മാതാക്കളുടെ…
Read More » - 1 December
മഹാരാഷ്ട്രയില്‍ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്തു : സ്പീക്കര്‍ ഈ പാര്‍ട്ടിയില്‍ നിന്നും
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്തു . കോണ്‍ഗ്രസിന്റെ നാനാ പട്ടോലെയെ യാണ് സ്പീക്കറായി തെരഞ്ഞെടുത്തത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള പത്രിക ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കിസാന്‍ കതോരി പിന്‍വലിച്ചതോടെയാണ്…
Read More » - 1 December
ഹൈക്കോടതി ഉത്തരവിനെതിരെ ബാര്‍ അസോസിയേഷന്റെ പ്രമേയം
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ ബാര്‍ അസോസിയേഷന്റെ പ്രമേയം. വാഹനാപകട നഷ്ടപരിഹാരം പരാതിക്കാര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്കാണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കിയത്..…
Read More » - 1 December
കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും : ഇരുനേതാക്കള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പി.സി.ചാക്കോ
കൊച്ചി: കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ ശക്തമായി ആഞ്ഞടിച്ച് എഐസിസി പ്രവര്‍ത്തക സമിതി അംഗം പി സി…
Read More » - 1 December
സൗദിയില്‍ ചരിത്രപരമായ മാറ്റങ്ങളുടെ അഞ്ച് വര്‍ഷം : സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം : ജനങ്ങളുടെ കയ്യടി നേടി സല്മാന് രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേയ്ക്ക്
റിയാദ് : സൗദിയില്‍ ചരിത്രപരമായ മാറ്റങ്ങളുടെ അഞ്ച് വര്‍ഷം , സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം.. ജനങ്ങളുടെ കയ്യടി നേടി സല്മാന് രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേയ്ക്ക്. നാല്…
Read More » - 1 December
16 വിദ്യാര്‍ത്ഥികളെ അധ്യാപകന് ലൈംഗികമായി ചൂഷണം ചെയ്ത സംഭവം : 95 പേര് പഠനം ഉപേക്ഷിച്ചു
കോട്ടയം : അധ്യാപകന് 16 വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം, പ്രധാന അധ്യാപകന് വിദ്യാര്ത്ികളെ ഭീഷണിപ്പെടുത്തുന്നു. ഇതേതുടര്‍ന്ന് 95 പേര് പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചു.…
Read More » - 1 December
ഇന്ന് മുതല്‍ സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം
തിരുവനന്തപുരം : ഇന്ന് മുതല്‍ സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം. ആദ്യഘട്ടത്തിൽ പിഴ ഈടാക്കില്ല ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെൽമറ്റ്…
Read More » - 1 December
അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും
കാഞ്ഞങ്ങാട് : അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. നാലാം ദിനം ഏതാനും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൊട്ട്…
Read More » - 1 December
മകന് വാപ്പച്ചിയുടെ നൈര്‍മല്യമുള്ള മകനല്ല എന്ന് ഞങ്ങള്‍ മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു , അബിക്ക അന്നൊത്തിരി ക്ഷമ ചോദിച്ചു- വിനയന് എസ് ജിയുടെ കുറിപ്പ്
യുവനടന് ഷെയ്ന് നിഗത്തെക്കുറിച്ച് അബിയുടെ സുഹൃത്തും സിനിമാപ്രവര്‍ത്തകനുമായ വിനയന് എസ്.ജി. എഴുതിയ കുറിപ്പ് വൈറലാകുന്നു. ഷെയ്നുമൊത്ത് സിനിമ ചെയ്യാന്‍ അബിയുള്ള കാലത്ത് അവരുടെ വീട്ടിലെത്തിയ അനുഭവമാണ് വിനയന്…
Read More » - 1 December
ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച രണ്ടു സിഐടിയു പ്രവർത്തകർ പിടിയിൽ
കൊച്ചി : ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച രണ്ടു സിഐടിയു പ്രവർത്തകർ പിടിയിൽ. കൊച്ചി കുമ്പളങ്ങിയിൽ സതീശൻ , സലിം എന്നി ചുമട്ട് തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ്…
Read More » - 1 December
കുട്ടികള്‍ എവിടെ? അവരോട് സംസാരിക്കണമെന്നു ജയിലിൽ നിന്ന് ലിജിയുടെ ഫോൺ
രാജകുമാരി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനൊപ്പം മുംബൈയില്‍ എത്തി, ഇളയ മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ മുംബൈയിലെ ജയിലില്‍ കഴിയുന്ന ലിജി കുര്യന്(29) കഴിഞ്ഞ ദിവസം…
Read More » - 1 December
സംസ്ഥാനത്ത് പൊലീസിന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം
തിരുവന്തപുരം: സംസ്ഥാനത്ത് പൊലീസിന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. സംസ്ഥാനത്ത് ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് പൊലീസിന് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനപരിശോധനയില്‍…
Read More » - 1 December
യുവ ഡോക്ടറുടെ കൊലപാതകം, ഡ്യൂട്ടിയില്‍ കൃത്യവിലോപം: തെലങ്കാനയിൽ മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
ഹൈദരാബാദ്: മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ചുട്ടുകൊന്ന കേസില്‍ മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്ഷന്. ഡ്യൂട്ടിയില്‍ കൃത്യവിലോപം കാണിച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. സബ്…
Read More » - 1 December
വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷം : നവവരന്റെ അമ്മയുടെ സഹോദരന് കൊല്ലപ്പെട്ടു : വരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
അശോക്പൂര്‍ : വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷം . നവവരന്റെ അമ്മയുടെ സഹോദരന് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ദുബോളീയ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള അശോക്പൂരിലാണ് സംഭവം.. വിവാഹ…
Read More » - 1 December
ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു
മൈസൂര്‍ സ്വദേശി കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിഷേക് സുധേഷ് ഭട്ടാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു…
Read More » - 1 December
ഇന്ന് ലോക എയ്ഡ്സ് ദിനം
ഇന്ന് ലോക എയ്ഡ്സ് ദിനം. ലോകമെമ്പാടും എല്ലാ വര്‍ഷവും എച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി…
Read More » - 1 December
തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ഭീഷണി, ബലാത്സംഗം ; ഒടുവിൽ മൈസൂരു കത്തോലിക്ക ബിഷപ്പിനെതിരെ കേസെടുത്ത് പോലീസ്
ബംഗളൂരു: മൈസൂരു കത്തോലിക്ക ഇടവകയിലെ ബിഷപ്പ് കെ.എ. വില്യമിനെതിരെ പൊലീസ് കേസെടുത്തു. പരാതി ലഭിച്ച് മൂന്നാഴ്ചയലധികം പിന്നിട്ടശേഷമാണ് പോലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല്‍…
Read More » - 1 December
സിയാച്ചിനിൽ സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മഞ്ഞുമലയിടിഞ്ഞു വീണു; രണ്ടു സൈനികർ കൊല്ലപ്പെട്ടു
കാശ്മീരിലെ സിയാച്ചിനിൽ സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മഞ്ഞുമലയിടിഞ്ഞു വീണ് രണ്ടു സൈനികർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ രക്ഷാസംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലി…
Read More »