Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -27 November
70,000 കോടിയുടെ ജലസേചന അഴിമതി കേസുകള്‍ റദ്ദാക്കിയതിനെതിരെ ത്രികക്ഷിസഖ്യം സുപ്രീം കോടതിയിലേക്ക്
70,000 കോടിയുടെ ജലസേചന അഴിമതി കേസുകള്‍ റദ്ദാക്കിയതിനെതിരെ ത്രികക്ഷിസഖ്യം സുപ്രീം കോടതിയിലേക്ക്.
Read More » - 27 November
ശിവസേന മതാധിഷ്ഠിത പാര്‍ട്ടിയല്ല, വഴി തെറ്റിച്ചത് ബിജെപിയെന്ന് എൻസിപി
ന്യൂഡല്‍ഹി: ശിവസേന മതാധിഷ്ഠിത പാര്‍ട്ടിയല്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ രൂപീകരിച്ച കക്ഷിയെ വഴിതെറ്റിച്ചത് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണെന്നും എന്‍.സി.പി. നേതാവ് നവാബ് മാലിക്. “ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചു…
Read More » - 27 November
യു.എ.ഇ. ജനതയുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവണ്മെന്റ് പദ്ധതികൾ അവതരിപ്പിച്ചു
യു.എ.ഇ. ജനതയുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ 11 ഗവണ്മെന്റ് പദ്ധതികൾ അവതരിപ്പിച്ചു. വിഷന്‍ 2021-ന്റെ ഭാഗമായാണ് ഈ പദ്ധതികള്‍.അബുദാബിയില്‍ ചേര്‍ന്ന വാര്‍ഷിക ഗവണ്മെന്റ് സമ്മേളനം ആണ്…
Read More » - 27 November
കോൺഗ്രസ് ഒരാദർശവും ഇല്ലാത്ത പാർട്ടി; ഒരിക്കലും കോൺഗ്രസിനോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ല; രാജി സമർപ്പിച്ച് ശിവസേന നേതാവ്
കോൺഗ്രസ് ഒരാദർശവും ഇല്ലാത്ത പാർട്ടിയാണെന്നും, ഒരിക്കലും കോൺഗ്രസിനോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും പറഞ്ഞ് രാജി സമർപ്പിച്ച് ശിവസേന നേതാവ്. ശിവസേന നേതാവ് രമേഷ് സോളങ്കിയാണ് രാജിവെച്ചത്.
Read More » - 27 November
സരസ്വതീ മന്ത്രവും, ജീവിത വിജയവും
വിദ്യാദേവതയാണ് സരസ്വതി. സരസ്വതി ദേവിയുടെ കടാക്ഷമുണ്ടെങ്കില് വിദ്യ കൊണ്ട് വിളങ്ങാം. വിദ്യാര്‍ത്ഥികള്‍ രാവിലേയും വൈകിട്ടും കുളി കഴിഞ്ഞ് പ്രാര്‍ത്ഥിച്ചശേഷം സരസ്വതി മന്ത്രം ജപിക്കുകയാണെങ്കില്‍ അവരുടെ വിദ്യയും യശസ്സും…
Read More » - 26 November
ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ട്രോളിട്ട മന്ത്രി എം.എം.മണിക്കെതിരെ വി.ടി ബല്‍റാം
കൊച്ചി: ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഫേസ്ബുക്കില്‍ ട്രോളിട്ട മന്ത്രി എം.എം.മണിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബൽറാമിന്റെ വിമർശനം.…
Read More » - 26 November
പാമ്പ് കടിയേറ്റതായി സംശയം; നാലാം ക്ലാസുകാരനെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകരടക്കം പാഞ്ഞത് 60 കിലോമീറ്റര്‍
തൊടുപുഴ: വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റതായുള്ള സംശയത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകരടക്കം സഞ്ചരിച്ചത് 60 കിലോമീറ്റര്‍. തൊടുപുഴക്ക് സമീപം ശാസ്താംപാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. എല്‍.പി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ…
Read More » - 26 November
വൈദ്യുതി ലൈന്‍ കഴുത്തില്‍ കുരുങ്ങി കർഷകൻ മരിച്ചു
കൊച്ചി: വൈദ്യുതി ലൈന്‍ കഴുത്തില്‍ കുരുങ്ങി ഷോക്കേറ്റ് കർഷകൻ മരിച്ചു. എറണാകുളം കുന്നുകര അയിരൂര്‍ ചിറയ്ക്കല്‍ ഔസേഫ് (75) ആണ് മരിച്ചത്. പാട്ടത്തിനു നടത്തുന്ന ഏത്തവാഴത്തോട്ടത്തില്‍ സഹായിയോടൊപ്പം…
Read More » - 26 November
റാഗിങ്ങ്: മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കയ്യൊടിഞ്ഞു, ഒരു കുട്ടിയുടെ പരിക്ക് ഗുരുതരം, പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
മലപ്പുറം: റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ചുളള ആക്രമണത്തില്‍ ഒരു കുട്ടിയുടെ വലതുകയ്യും ഇടതുകാലും ഒടിഞ്ഞു.…
Read More » - 26 November
തൃപ്തി ദേശായിയും സംഘവും പൂണെയിലേക്ക് മടങ്ങി
കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും പൂണെയിലെക്ക് മടങ്ങി. സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് കടുത്ത നിലപാട് എടുത്തിരുന്നു. പോലീസ് സംരക്ഷണം നല്‍കാത്തതിനെതിരെ കോടതി അലക്ഷ്യ…
Read More » - 26 November
‘ജെ എന്‍ യു ശുദ്ധീകരിക്കണം, സര്‍വ്വകലാശാലക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ പേര് നല്‍കണം’; സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല രണ്ട് വര്‍ഷത്തേക്ക് പൂട്ടിയിടണമെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ആ കാലയളവില്‍ സര്‍വ്വകലാശാലയില്‍ ശുദ്ധീകരണ പ്രക്രിയ നടത്തണമെന്നും ശേഷം സുഭാഷ്…
Read More » - 26 November
‘തര്‍ക്ക ഭൂമിയില്‍ പൂജ നടന്നിരുന്നു, അയോധ്യാ വിധി മാനിക്കണം ‘; അസം ഖാന്
ഡല്‍ഹി: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എസ് പി നേതാവ് അസം ഖാന്. തര്‍ക്ക ഭൂമിയിലെ പള്ളിയില്‍ 1949 മുതല്‍ പൂജകള്‍ നടന്നിരുന്നതായും അദ്ദേഹം…
Read More » - 26 November
ദാദയ്ക്ക് പറ്റിയ മകൾ; വൈറലായി ഗാംഗുലിയുടെയും മകളുടെയും കമന്റുകൾ
ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ കൈയ്യും കെട്ടി നില്ക്കുന്ന സൗരവ് ഗാംഗുലിയുടെ ചിത്രം വൈറലായിരുന്നു. ഗാംഗുലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ ആരെയാണ്…
Read More » - 26 November
മഹാരാഷ്ട്രയിൽ സഖ്യനേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും, ഞായറാഴ്ച സത്യപ്രതിജ്ഞ
മുംബൈ:കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. കൂടാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ ഉദ്ധവ് താക്കറെയെ…
Read More » - 26 November
വാട്സ് ആപ്പിലെ ഗ്രൂപ്പുപേര് കണ്ടാൽ കുടുംബ ഗ്രൂപ്പ്; പക്ഷെ വിവരങ്ങൾ അറിഞ്ഞ് ഞെട്ടി അന്വേഷണ ഉദ്യോഗസ്ഥർ
കൊച്ചി: കഞ്ചാവ് വില്പനയ്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവാവ്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ രണ്ടരക്കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി അനീഷ് (36) ആണ്…
Read More » - 26 November
സമ്പുഷ്ട കേരളം ഫലപ്രദമാക്കാന്‍ പോഷകാഹാര ഗവേഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് പോഷണ്‍ അഭിയാന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന സമ്പുഷ്ട കേരളം പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍)…
Read More » - 26 November
സഞ്ജു സാംസണെ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കുമെന്ന് സൂചന
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെ തുടർന്നാണ് വൻ വിമർശനങ്ങളാണ് സെലക്ടർമാർ ഏറ്റുവാങ്ങിയത്. ഹര്ഭജന് സിങ് അടക്കമുള്ള മുന്‍ താരങ്ങളും…
Read More » - 26 November
ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ: ശ്രീനാഥിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊച്ചി: ശബരിമല കയറാനെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അന്താരാഷ്ട്ര ഹിന്ദു പരിവാർ ( AHP )…
Read More » - 26 November
തിരിച്ചുപോകാൻ വിമാന ടിക്കറ്റെടുക്കാന്‍ തയ്യാറാവാതെ തൃപ്തി ദേശായി
കൊച്ചി: ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് സൂചന. രാത്രി 12.30-നുള്ള വിമാനത്തില്‍ കയറ്റി വിടാനാണ്…
Read More » - 26 November
ഫഡ്നാവിസിന്റെ രാജി അമിത് ഷായുടെയും മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്, അണിയറയിൽ വന്നീക്കങ്ങളെന്ന് സൂചന
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി വച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്. വിശ്വാസവോട്ടെടുപ്പ് നടത്തണം എന്ന്…
Read More » - 26 November
ഭർത്താവിനെ തേടിയെത്തിയ കാമുകിയെക്കൊണ്ട് ഭർത്താവിനെ വിവാഹം കഴിപ്പിച്ച് ഒരു ഭാര്യ; സംഭവം ഇങ്ങനെ
ഒഡീഷ: ഭർത്താവിന്റെയും അയാളുടെ കാമുകിയുടെയും വിവാഹം നടത്തികൊടുത്ത ഒരു യുവതിയെ പറ്റിയുള്ള വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒഡീഷയിലെ മാൽക്കൻഗിരി സ്വദേശിനി ഗായത്രി കബസിയാണ് ഭർത്താവ് രാമ കബസിയുടെയും…
Read More » - 26 November
ബിന്ദു അമ്മിണി: കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി എ.കെ ബാലന്
തിരുവനന്തപുരം•ബിന്ദു അമ്മിണിയുമായി താന്‍ ഇന്നലെ ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണെന്ന് മന്ത്രി എ.കെ.ബാലന്. ഇന്നലെ തന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ…
Read More » - 26 November
അഭിമന്യു കൊലക്കേസ്; പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ മുഖ്യപ്രതി മുഹമ്മദ് ഷഹീം കീഴടങ്ങി
കൊച്ചി: മാഹാരാജാസ് കോളേജ് എസ്എഫ് ഐ നേതാവ് അഭിമന്യുവിനെ ക്യാപസില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി മുഹമ്മദ് ഷഹീം കീഴടങ്ങി. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണ് ചേര്‍ത്തല തൃച്ചാറ്റുകുളം…
Read More » - 26 November
മല കയറുമ്പോൾ തുല്യതാവാദം! തലയ്ക്കിട്ടു കൊട്ട് കിട്ടുമ്പോൾ സ്ത്രീവാദം! ഈ ഇരട്ടത്താപ്പ് ഇരവാദത്തെ ഏത് ഇസത്തിനൊപ്പം ചേർക്കണം എന്റെ അയ്യപ്പാ?
അഞ്ജു പാർവ്വതി പ്രഭീഷ് തുല്യതാവാദവുമായി മതിലുകെട്ടാനിറങ്ങിയപ്പോൾ ആണും പെണ്ണും തുല്യശക്തികൾ! ആചാരം ലംഘിച്ച് മല ചവിട്ടാനിറങ്ങിയപ്പോഴും ആണും പെണ്ണും തുല്യർ! പക്ഷേ,കുരുമുളക് സ്പ്രേ തളിച്ചപ്പോൾ മാത്രം സ്ത്രീ…
Read More » - 26 November
പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി : എയർ ഇന്ത്യയുമായി ധാരണയായി
തിരുവനന്തപുരം•ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്പോൺസർന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോർക്ക…
Read More »