Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -27 November
ജോലി രാജിവയ്ക്കാൻ വിസമ്മതം : മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി
കറാച്ചി : ജോലി രാജിവയ്ക്കാൻ വിസമ്മതിച്ച മാധ്യമപ്രവർത്തകയായ ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. പാകിസ്താനിൽ ഉറുദു പത്രത്തിലെ ജീവനക്കാരിയായ ഉറൂജ് ഇഖ്ബാൽ(27) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദിലാവർ…
Read More » - 27 November
സ്കൂളിനുള്ളില്‍ പാമ്പുകളില്‍ വെച്ച് ഏറ്റവും അപകടകാരിയായ അണലിയെ കണ്ടെത്തി
തൃശൂര്‍ : സ്കൂളിനുള്ളില്‍ പാമ്പുകളില്‍ വെച്ച് ഏറ്റവും അപകടകാരിയായ അണലിയെ കണ്ടെത്തി . എഇഒ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഒളരി ഗവ.യുപി സ്കൂള്‍ പരിസരം വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് സ്കൂളിലേക്കു അണലി…
Read More » - 27 November
റിട്ടയേര്‍ഡ് എസ്ഐയുടെ കൊലപാതകം : തെളിവ് നശിപ്പിക്കാന്‍ ശ്രമം : പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടിയ യുവാവിനെ പൊലീസ് കണ്ടെത്താത്തതില്‍ ദുരൂഹത
കോട്ടയം : റിട്ടയേര്‍ഡ് എസ്ഐ സി.ആര്. ശശിധരന് കൊലക്കേസില്‍ തെളിവ് നശിപ്പിയ്ക്കാന്‍ ശ്രമം. കസ്റ്റഡിയില്‍ എടുത്ത സിജു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട സംഭവത്തില്‍ ദുരൂഹത…
Read More » - 27 November
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം : രണ്ടു പേർ കൊല്ലപ്പെട്ടു ആറ് പേര്‍ക്ക് പരിക്കേറ്റു
ശ്രീനഗർ : ഭീകരാക്രമണത്തിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. അനന്ത്നാഗില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നോടുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്,…
Read More » - 27 November
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം : പ്രതി പിടിയില്‍
ഷിക്കാഗോ : അര്‍ധരാത്രിയില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. ഇല്ലിനോയ് യൂണിവേഴ്സിറ്റി കാര്‍ പാര്‍ക്കിങ് ഗാരേജില്‍ നിന്നു പുലര്‍ച്ചെ കാര്‍ പുറത്തെടുക്കുന്നതിന് എത്തിച്ചേര്‍ന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി…
Read More » - 27 November
ഒട്ടകം മറിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി ഒടുവില്‍ നാട്ടിലെത്തി
റിയാദ് : ഒട്ടകം മറിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി ഒടുവില്‍ നാട്ടിലെത്തി . ഒട്ടകത്തിന്റെ പരിക്കേറ്റ കാലില്‍ ശുശ്രൂഷ നല്‍കുന്നതിനിടെ ഒട്ടകം ദേഹത്ത് മറിഞ്ഞു വീഴുകയായിരുന്നു.…
Read More » - 27 November
അഭിമാന നേട്ടവുമായി ഐഎസ്ആർഒ : കാർട്ടോസ്റ്റാറ്റ്-3 വിക്ഷേപണം വിജയകരം
വിശാഖപട്ടണം : അഭിമാന നേട്ടവുമായി ഐഎസ്ആർഓ. ഭൗമനിരീക്ഷണത്തിനായി അത്യാധുനിക ചിത്രീകരണ സംവിധാനങ്ങളുള്ള ‘കാര്‍ട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന്…
Read More » - 27 November
യുവതി പ്രസവിച്ചത് ഗർഭിണിയായ കുഞ്ഞിനെ
ഗര്‍ഭിണിയായ കുഞ്ഞിനെ പ്രസവിച്ച് അമ്മ. അപൂര്‍വ്വമായ മെഡിക്കല്‍ അവസ്ഥയാണ് ഇതിന് കാരണമായത്. കൊളംബിയയിലെ ഒരു ആശുപത്രിയിലാണ് സംഭവം. അമ്മയുടെ പ്രസവത്തിന് രണ്ട് മാസം മുന്‍പ് വയറ്റിലുള്ള കുഞ്ഞിന്…
Read More » - 27 November
അനധികൃതമായി കടത്താൻ ശ്രമിച്ച അരക്കോടി രൂപയുടെ വിദേശ കറൻസി പിടികൂടി
നെടുമ്പാശേരി(കൊച്ചി): രണ്ടു കേസുകളിലായി 3 യാത്രക്കാര്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 53 ലക്ഷം രൂപ വില വരുന്ന വിദേശ കറന്‍സികൾ പിടികൂടി സിഐഎസ്എഫ് ഇന്റലിജന്‍സ് യൂണിറ്റ്. നെടുമ്പാശേരി…
Read More » - 27 November
യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊച്ചി : യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നഗരത്തിൽ കടമുറിക്ക് മുന്നില്‍ പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദീപ (42) യാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഗവൺമെന്റ്…
Read More » - 27 November
കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ : യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളുടേയും ഫോണ്‍വിളികളുടേയും ബഹളം : പ്രതി മുന്‍ കോളേജ് അധ്യാപകനായ യുവാവ്
മലപ്പുറം : കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു . പ്രതിയും മുന്‍ കോളേജ് അധ്യാപകനുമായ യുവാവ് യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…
Read More » - 27 November
മഹാരാഷ്ട്ര: കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനങ്ങള്‍ക്ക് ധാരണ: സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരില്‍ കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനങ്ങള്‍ക്ക് ധാരണ. സഖ്യസര്‍ക്കാരില്‍ ഒരു ഉപമുഖ്യമന്ത്രി പദവി മതിയെന്ന് ആലോചനയുണ്ട്. സ്പീക്കര്‍ സ്ഥാനമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സഖ്യകക്ഷികള്‍…
Read More » - 27 November
ശിഖർ ധവാന് പരിക്ക്; സഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമെന്ന് സൂചന
മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിന്…
Read More » - 27 November
രാത്രിയില്‍ ഒരു കൂസലുമില്ലാതെ വീട്ടിലേയ്ക്ക് കയറി വരുന്ന പുലി : വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബൈ : രാത്രിയില്‍ ഒരു കൂസലുമില്ലാതെ വീട്ടിലേയ്ക്ക് കയറി വരുന്ന പുലിയെ കണ്ട ഞെട്ടല്‍ വീട്ടുകാര്‍ക്ക് ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു…
Read More » - 27 November
മാവോയിസ്റ്റ് ഭീകരബന്ധം: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
മാവോയിസ്റ്റ് ഭീകരബന്ധം ആരോപിച്ച് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍…
Read More » - 27 November
മഹാരാഷ്ട്ര നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി, മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് ഉദ്ധവ്
മുംബൈ: പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളാംബ്കറെക്ക് മുമ്പാകെയാണ് 288 എം.എല്‍.എമാര്‍ സത്യവാചകം ചൊല്ലുന്നത്. എം.എല്‍.എമാരുടെ…
Read More » - 27 November
ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് പിന്നിലെ കാരണം ബിജെപിയും സിപിഎമ്മുമാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം ബിജെപിയും സിപിഎമ്മും അവരുടെ സർക്കാരുമാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയും സിപിഎമ്മും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചതെന്നും സമാധാനപരമായി…
Read More » - 27 November
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.…
Read More » - 27 November
സുരക്ഷ തന്നില്ലെങ്കിൽ കോടതിയെ സമീപിക്കും; ശബരിമല സന്ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി
കൊച്ചി: ശബരിമല സന്ദർശനം നടത്തുമെന്നും ഇതിന് പൊലീസ് സുരക്ഷ തേടി അൽപസമയത്തിനകം കമ്മീഷണറുടെ ഓഫീസിൽ പോകുമെന്നും വ്യക്തമാക്കി ബിന്ദു അമ്മിണി. തങ്ങളെ ശബരിമലയിൽ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും…
Read More » - 27 November
സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ എല്ലാം പിരിച്ചുവിട്ടു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിറ്റി പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക…
Read More » - 27 November
ഫാത്തിമ ലത്തീഫിന്റെ മരണം: പ്രധാനമന്ത്രിയേയും നേരിൽ കണ്ട് പരാതി ബോധിപ്പിക്കും; ഫാത്തിമയുടെ പിതാവ് പറഞ്ഞത്
ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച ദുരൂഹത തുടരുമ്പോൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ്.
Read More » - 27 November
“എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു” കണ്ണീരോടെ നിമിഷയുടെ ‘അമ്മ
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും…
Read More » - 27 November
ഫാത്തിയുടെ ആത്മഹത്യാ കുറിപ്പ് അടങ്ങിയ മൊബൈല്‍ ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കും
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പ് അടങ്ങിയ മൊബൈല്‍ ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കും. മരണത്തിനുത്തരവാദി സുദര്ശന് പത്മനാഭനെന്ന അധ്യാപകനാണെന്ന ആത്മഹത്യ…
Read More » - 27 November
അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തുടക്കമാകും
അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തുടക്കമാകും. പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം കാസർഗോട്ട് എത്തുന്നത്. ചരിത്രത്തിലെ…
Read More » - 27 November
പെട്രോൾ പമ്പുകളിൽ പരിശോധന
ജിദ്ദ: പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ച സ്ക്രീനുകളിലെ ഇന്ധന വിലയുടെ കൃതൃത ഉറപ്പുവരുത്താന്‍ പമ്പുകളിൽ വ്യാപക പരിശോധന. രാജ്യത്തെ വിവിധ മേഖലകളിലെ 463 പെട്രോള്‍ പമ്പുകളിലാണ് രണ്ട് ദിവസത്തിനുള്ളിൽ…
Read More »