Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -27 November
മലയാള സിനിമയിലെ വിവാദ നായകന് ഷെയ്ന് നിഗത്തിനെതിരെ ട്രോളുകളുടെ പ്രവാഹം : പെരുന്തച്ചന് രണ്ട് തുടങ്ങാം അല്ലെ ..
വെയില് സിനിമയും അതിലെ നായകനായ ഷെയ്ന് നിഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പരസ്പരമുള്ള പഴി ചാരലുകളും കൊണ്ട് വിവാദമായിരിക്കുകയാണ് . ആദ്യം വെയില് സിനിമയുടെ നിര്‍മാതാവ് ജോബിയുമായിട്ടായിരുന്നു…
Read More » - 27 November
റെഡ്മി നോട്ട് 7 എസ് തീപിടിച്ച സംഭവത്തിൽ നിര്‍മ്മാതാക്കളായ ഷവോമി നൽകുന്ന വിശദീകരണമിങ്ങനെ
റെഡ്മി നോട്ട് 7 എസ് തീപിടിച്ച സംഭവത്തിൽ വിശദീകരണവുമായി ഫോൺ നിര്‍മ്മാതാക്കളായ ഷവോമി. മുംബൈ സ്വദേശിയുടെ ഫോണിന് തീ പിടിച്ചതില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിട്ടുണ്ട്. അതിനാല്‍ ഫോണിന് സംഭവിച്ച…
Read More » - 27 November
ദീപയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം : മൃതദേഹം കണ്ടെത്തിയത് നഗ്നമായി
കൊച്ചി: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷമെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം യുവതിയെ തൂമ്പ കൊണ്ട് തലക്കടിച്ചു…
Read More » - 27 November
ഫ്ലാറ്റില്‍ പെണ്‍വാണിഭം: അഞ്ചുപേര്‍ പിടിയില്‍
കാൺപൂർ•ലജ്പത് നഗർ പ്രദേശത്ത് ഞായറാഴ്ച രാത്രി ഒരു ഫ്ലാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് പെൺകുട്ടികളും ഒരു ഇടപാടുകാരനും ഉൾപ്പെടെ അഞ്ച് പേര് അറസ്റ്റിലായി. ലജ്പത് നഗറിലെ…
Read More » - 27 November
രാജ്യത്ത് ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സ്ത്രീകളാണ് അവസരം ഉണ്ടാക്കി കൊടുക്കുന്നത്.. വിവാദ പരാമര്‍ശവുമായി പ്രമുഖ സംവിധായകന് : ‘മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്
ചെന്നൈ : രാജ്യത്ത് ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നത് സ്ത്രീകള്‍ കാരണമെന്ന് വിവാദ പരാമര്‍ശവുമായി പ്രമുഖ സംവിധായകന്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന പാരാമര്ശവുമായാണ് നടനും…
Read More » - 27 November
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്
പാലക്കാട് : നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ പുലര്‍ച്ചെ ആറരയോടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ…
Read More » - 27 November
മജിസ്ട്രേറ്റിനെ അഭിഭാക്ഷകർ കോടതിയില്‍ തടഞ്ഞതായി റിപ്പോർട്ട് : സംഭവം വഞ്ചിയൂർ കോടതിയിൽ
തിരുവനന്തപുരം : മജിസ്ട്രേറ്റിനെ അഭിഭാക്ഷകർ കോടതിയില്‍ തടഞ്ഞതായി റിപ്പോർട്ട്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് സംഭവം. അപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിലും, ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തതിലും പ്രതിഷേധിച്ച്…
Read More » - 27 November
സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വിലയറിയാം
കൊച്ചി : സംസ്ഥാനത്തു ഇന്നും മാറ്റമില്ലാതെ സ്വർണ വില. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായ…
Read More » - 27 November
കടല്‍തീരത്ത് നൂറുകണക്കിന് കൊക്കെയിന്‍ പാക്കറ്റുകള്‍ അടിഞ്ഞ സംഭവം : പൊലീസ് ഉറവിടം കണ്ടെത്തി
ഗലീസിയ : കടല്‍തീരത്ത് നൂറുകണക്കിന് കൊക്കെയിന്‍ പാക്കറ്റുകള്‍ അടിഞ്ഞ സംഭവം , ആയിരകണക്കിന് കിലോ കൊക്കെയ്ന്‍ എങ്ങിനെ കതീരത്ത് അടിയുന്നുവെന്നതിന്റെ ഉറവിടം പൊലീസ് കണ്ടെത്തി . അറ്റലാന്റിക്…
Read More » - 27 November
ദുബായിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു തീപിടിച്ചു : ഡ്രൈവർക്ക് ദാരുണാന്ത്യം
ദുബായ് : കാർ നിയന്ത്രണം വിട്ടു മറിഞ്ഞു തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ദുബായ് ട്രേഡ് സെൻ്റർ റൗണ്ടെബൗട്ടിനടുത്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം 12.49നായിരുന്നു അപകടമുണ്ടായത്. ടൻ സ്ഥലത്തെത്തിയ…
Read More » - 27 November
ശബരിമലയ്ക്ക് പോകുന്നവര്‍ അനുഷ്ടിയ്ക്കേണ്ടത് ചിട്ടയായ വ്രതം
ശബരിമല തീര്‍ത്ഥാടനം എന്ന് പറഞ്ഞാല്‍ തന്നെ വ്രതശുദ്ധിയുടേതാണ്. മനസ്സും ശരീരവും ഒരു പോലെ തന്നെ ശുദ്ധമായിരിക്കണം. വ്രത നിഷ്ഠകളെക്കുറിച്ച് ഓരോ അയ്യപ്പനും അറിഞ്ഞിരിക്കണം. ബ്രഹ്മചര്യത്തോട് കൂടി മത്സ്യമാംസാദികള്‍…
Read More » - 27 November
ശബരിമ കയറുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
ഹൃദ്രോഗം , രക്തസമ്മര്‍ദ്ദം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധാലുക്കളാകണം..കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ നോക്കണം ..ഇടയ്ക്കിടക്ക് വിശ്രമിച്ച് മെല്ലെ കയറിയാല്‍ മതി.മറ്റുള്ളവര്‍ വേഗത്തില്‍ കയറുന്നു എന്നു കരുതി…
Read More » - 27 November
ജനുവരിയിൽ വീണ്ടും ശബരിമല ദര്‍ശനം നടത്തും, സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി
കൊച്ചി : ജനുവരി രണ്ടിന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നു ബിന്ദു അമ്മിണി. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി…
Read More » - 27 November
വൃദ്ധയുടെ മരണം അന്വേഷിച്ചെത്തിയ പൊലീസ് ഫ്രിഡ്ജില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം
വാഷിങ്ടണ്‍: വൃദ്ധയുടെ മരണം അന്വേഷിച്ചെത്തിയ പൊലീസ് ഫ്രിഡ്ജില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം . അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപത്തഞ്ചുകാരി ജീനി സോറൂണ്‍…
Read More » - 27 November
ഇത് ക്രിയേറ്റിവിറ്റിയുടെ പുത്തൻ ദൃശ്യ-വായനാനുഭവം! ഒരു തലമുറ നെഞ്ചേറ്റി താലോലിക്കുകയും തങ്ങളുടെ ഭാവനയുടെ വികാരവിചാരങ്ങൾക്കൊപ്പം കൂട്ടുകയും ചെയ്ത കഥാപാത്രങ്ങളെ സോഷ്യൽമീഡിയയിലൂടെ രംഗത്തവതരിപ്പിച്ച മുരളികൃഷ്ണന്റെയും കൂട്ടുകാരുടെയും പോസ്റ്റ് വൈറലാവുമ്പോൾ.
അഞ്ജു പാർവ്വതി പ്രഭീഷ് കാര്‍ട്ടൂണ്‍ ചാനലും കൊച്ചു ടിവിയും ചലിക്കുന്ന ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഇന്നിന്റെ ബാല്യത്തിന് പരിചയമുണ്ടാവില്ല ബാലരമയ്ക്കും ബാലഭൂമിക്കും പൂമ്പാറ്റയ്ക്കും ബാലമംഗളത്തിനും ഒക്കെയായി ഓരോ ആഴ്ചയും…
Read More » - 27 November
മീന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് : തലസ്ഥാനത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 663 കിലോ മത്സ്യങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു
തിരുവനന്തപുരം : മീന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് , തലസ്ഥാനത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 663 കിലോ മത്സ്യങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു. നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍…
Read More » - 27 November
ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തി
ന്യൂ ഡൽഹി : സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. കാല്‍മുട്ടിന് പരിക്കേറ്റ ശിഖർ ധവാന് പകരമായാണ് സഞ്ജുവിനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയത്. ധവാന്റെ പരിക്കിനെ കുറിച്ച്…
Read More » - 27 November
പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം : മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
അടൂര്‍ : വീട്ടില്‍ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. കന്്യാകുമാരി…
Read More » - 27 November
ആനക്കൊമ്പ് കേസിൽ ഗൂഢാലോചന: പരാതിയുമായി സര്‍ക്കാരിനെ സമീപിച്ച് മോഹൻലാൽ
തിരുവനന്തപുരം : സർക്കാരിനു മുന്നിൽ പരാതിയുമായി നടൻ മോഹൻലാൽ. ആനക്കൊമ്പ് കൈവശംവെച്ച കേസിൽ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും, കോടനാട് വനം…
Read More » - 27 November
രാജ്യത്ത് ഈ കമ്പനിയുടെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് പാസ്വേഡുകള് മാറ്റണമെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : രാജ്യത്ത് ഈ കമ്പനിയുടെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് പാസ്വേഡുകള് മാറ്റണമെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. വണ്‍പ്ലസ് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് അവരുടെ…
Read More » - 27 November
നഷ്ടത്തിൽ നിന്നും കരകയറി : ഇന്നത്തെ ഓഹരി വിപണി നേട്ടത്തിൽ
മുംബൈ : കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. ബുധനാഴ്ച്ച സെന്‍സെക്സ് 156 പോയിന്റ് ഉയർന്നു 40977ലും നിഫ്റ്റി…
Read More » - 27 November
സമൂഹമാധ്യമങ്ങളില്‍ വീണ്ടും പോണ് വിഡിയോ ഷെയറിംഗ് : യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളില്‍ വീണ്ടും പോണ് വിഡിയോ ഷെയറിംഗ് . സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ഭോപ്പാലില്‍ നിന്നാണ് ക്രൈംബ്രാഞ്ച്…
Read More » - 27 November
ഉല്ലാസയാത്രയല്ല, തീർത്ഥയാത്രയുമല്ല- മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ജപ്പാന്, കൊറിയ യാത്രയെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും ജപ്പാന്, കൊറിയ യാത്രയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ ജയശങ്കര്‍. മുഖ്യമന്ത്രിയും സംഘവും കുടുംബാംഗങ്ങളോടൊപ്പം നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പരിഹാസം.…
Read More » - 27 November
വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത : സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ബാലരാമപുരം കട്ടച്ചൽകുഴിയിൽ, തിരണിവിള വീട്ടിൽ ഓമന (65)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാർ പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ…
Read More » - 27 November
തൈറോയ്ഡ് ഉള്ളവര്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കൂ…
ഇന്ന് പലരിലും കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് തൈറോയ്ഡ്. പ്രായഭേദമന്യേ എല്ലാവരിലും ഇപ്പോള്‍ തൈറോയ്ഡ് രോഗം കണ്ടുവരുന്നുണ്ട്. ചിട്ടയായ ജീവിതരീതിയും ഭക്ഷണവും കൊണ്ട് തൈറോയ്ഡ് രോഗത്തെ…
Read More »