Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -29 November
കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് യുവതിയുടെ കഴുത്ത് മുറിച്ച് : ഭര്‍ത്താവ് അറസ്റ്റില്‍
എടവണ്ണ : കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് യുവതിയുടെ കഴുത്ത് മുറിച്ച് . സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ജോലിസ്ഥലത്ത് നിന്ന് യുവതിയെ വിളിച്ചിറക്കി കഴുത്തറത്തു കൊലപ്പെടുത്താന്‍…
Read More » - 29 November
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയ സംഭവം : ക്രൈംബ്രാഞ്ച് അന്വേഷണത്തിന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍നിന്ന് സര്‍വകലാശാല മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ശിപാര്‍ശ പ്രകാരമാണു നടപടി.…
Read More » - 29 November
അഭ്യാസപ്രകടനം നടത്തി ആളെ ഇടിച്ചിട്ട ബസുകൾ തിരിച്ചറിഞ്ഞു; പണം നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: വാഹനങ്ങള്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ കൂടുതല്‍ നടപടികളുമായി പൊലീസ്. ടൂറിസ്റ്റ് ബസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമുള്ള ബസുകളാണിതെന്നും കൊമ്പന് എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടതെന്നും കണ്ടെത്തി.…
Read More » - 29 November
ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 81 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു
ലഖ്നൗ: ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 81 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് ഒരു സ്കൂള്‍. ഉത്തര്‍പ്രദേശിലെ ഉള്‍പ്രദേശമായ സോണ്‍ഭദ്ര ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം. പ്രദേശത്തെ…
Read More » - 29 November
ശരീരത്തില്‍ നക്ഷത്ര ചിഹ്നങ്ങളടക്കം എന്തിനെയോ സൂചിപ്പിക്കുന്ന അജ്ഞാത അടയാളങ്ങള്‍ രേഖപ്പെടുത്തി കൊല്ലുന്നത് നിരവധി ജീവികളെ : ജനങ്ങള്‍ ഭീതിയില്‍
ഇംഗ്ലണ്ട് : ശരീരത്തില്‍ നക്ഷത്ര ചിഹ്നങ്ങളടക്കം എന്തിനെയോ സൂചിപ്പിക്കുന്ന അജ്ഞാത അടയാളങ്ങള്‍ രേഖപ്പെടുത്തി കൊല്ലുന്നത് നിരവധി ജീവികളെ : ജനങ്ങള്‍ ഭീതിയില്‍. ബ്രിട്ടണിലാണ് സംഭവം. ഇങ്ങനെ മൃഗങ്ങളെ…
Read More » - 29 November
സർപ്പനൃത്തം ചെയ്ത അധ്യാപികയ്ക്കെതിരെ നടപടി
ജയ്പൂര്‍: സർപ്പനൃത്തം ചെയ്ത അധ്യാപികയെ സസ്പെൻഡ് ചെയ്ത് അധികൃതർ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി എടുത്തിരിക്കുന്നത്. 10 ദിവസം മുമ്പ് ജാലോറിലായിരുന്നു സംഭവം. ട്രെയ്നിംഗ്…
Read More » - 29 November
യൂണിവേഴ്സിറ്റി ഹോസ്റ്റലിലിലുണ്ടായ കൊലവിളിയില്‍ വിശദീകരണവുമായി എസ്എഫ്ഐ. നേതൃത്വം
തിരുവനന്തപുരം : സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ സിപിഎമ്മിന് തലവേദനയാകുന്നു. ഇതോടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലിലുണ്ടായ കൊലവിളിയില്‍ വിശദീകരണവുമായി എസ്എഫ്ഐ. നേതൃത്വം രംഗത്ത് വന്നു. ദൃശ്യങ്ങളിലുള്ളത് എസ്എഫ്ഐക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്നും…
Read More » - 29 November
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന് ദിലീപിന് നല്‍കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ണായക വിധി
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കാണാന്‍ ദിലീപിന് അനുമതി. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കേണ്ടതില്ലെന്നാണ് സുപ്രീംകോടതി വിധി. ദൃശ്യങ്ങള്‍ വേണമെങ്കില്‍ ദിലീപിന്…
Read More » - 29 November
മൂന്നുവര്‍ഷം മുന്‍പ് ഗുണ്ടാ ഗ്യാങ് വാറില്‍ കൊല്ലപ്പെട്ട കൊള്ളത്തലവന് കറുപ്പുസ്വാമി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസിനു വീണ്ടും തലവേദനയാകുന്നു
തൃശൂര്‍ : മണ്ണുത്തി മുല്ലക്കരയില്‍ ഹോമിയോ ഡോക്ടറെയും കുടുംബത്തെയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയ സംഭവത്തോടെ പൊലീസിന് വീണ്ടും തലവേദനായി മൂന്ന് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കറുപ്പ്…
Read More » - 29 November
കീമോയുടെ എല്ലാ ക്ഷീണങ്ങളെയും മറികടന്ന് അവൾ പാടി; നേടിയത് എ ഗ്രേഡ്
കാഞ്ഞങ്ങാട്: കീമോ കഴിഞ്ഞതിന് പിന്നാലെ കലോത്സവ വേദിയില്‍ പാടാനെത്തിയ അവനിക്ക് എ ഗ്രേഡ്. എംഎന്‍.പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിതയാണ് അവനി ആലപിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗവ. എച്ച്എസ്എസിലെ…
Read More » - 29 November
ഫ്രാന്‍സില്‍ ജോലി വാഗ്ദാനം : നാലരക്കോടി രൂപയോളം തട്ടിയെടുത്ത രണ്ടംഗ സംഘം പിടിയില്‍ : ഇവര്‍ക്ക് പോളണ്ടില്‍ രണ്ട് ഫ്ളാറ്റുകളും
കോട്ടയം: ഫ്രാന്‍സില്‍ ജോലി വാഗ്ദാനം, നാലരക്കോടി രൂപയോളം തട്ടിയെടുത്ത രണ്ടംഗ സംഘം പിടിയിലായി. കൊല്ലം സ്വദേശിയായ അജി (36), കോഴിക്കോട് സ്വദേശിയായ എന്‍.കെ അക്ഷയ് (26) എന്നിവരാണ്…
Read More » - 29 November
‘തൂണേരിയില്‍ ഐടിഐക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു’ കുറിപ്പുമായി എ കെ ബാലന്
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള തൂണേരി ഐ ടി ഐക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു. കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം മന്ത്രി എകെ ബാലന് കണ്ടു.…
Read More » - 29 November
ട്രക്കിൽ നിന്ന് 40 ടണ്‍ സവാള കൊള്ളയടിച്ചു
ശിവപുരി: മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് ട്രക്കിൽ കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബര്‍…
Read More » - 29 November
ജനങ്ങളെ അത്ഭുതപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ : സ്വരാജ് റൗണ്ടില്‍ സൈക്കിള്‍ സവാരി ചെയ്ത് ഡിജിപിയും ഐപിഎസ് ഉദ്യോഗസ്ഥരും
തൃശൂര്‍: ജനങ്ങളെ അത്ഭുതപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സ്വരാജ് റൗണ്ടില്‍ സൈക്കിള്‍ സവാരി ചെയ്ത് ഡിജിപിയും ഐപിഎസ് ഉദ്യോഗസ്ഥരും. പോക്സോ നിയമത്തിന്റെ ബോധവല്‍ക്കരണത്തിനു വേണ്ടിയാണ്…
Read More » - 29 November
മയക്കുമരുന്നില്‍ പുകഞ്ഞ് മലയാള സിനിമാ ലോകം; സിനിമാതാരങ്ങളില്‍ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ
കൊച്ചി: മയക്കുമരുന്നിൽ പുകഞ്ഞ് മലയാള സിനിമാ ലോകം. പുതുതലമുറ സിനിമാതാരങ്ങളില്‍ ചിലരില്‍ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നതിന് തെളിവുണ്ടെന്ന ആരോപണവുമായി നിര്‍മാതാക്കളുടെ സംഘടന തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ ചിലരെങ്കിലും…
Read More » - 29 November
പ്രാതലിന് മലയാളികള്‍ക്ക് പ്രിയം പുട്ടും കടലയും
ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള് മലയാളികള്‍ക്കിടയിലുണ്ട്. കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍. പ്രത്യേകിച്ചും പ്രഭാത ഭക്ഷണങ്ങള്‍. പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ…
Read More » - 29 November
വിമാനം തകര്‍ന്നു വീണു; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് മരണം
ഒട്ടാവ: ചെറു വിമാനം തകര്‍ന്ന് വീണ് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. ബുധനാഴ്ച രാത്രിയിലാണ് അപകടം. ടൊറന്റോ ബട്ടണ്‍വില്ലെ മുന്‍സിപ്പല്‍…
Read More » - 29 November
അസമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ആസാമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി കേന്ദ്രസര്‍ക്കാര്‍. കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും സംഘടന തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗ്രാമീണർക്ക്…
Read More » - 29 November
ശ്രിചിത്രയില്‍ ഇനി മുതല്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം; സൗജന്യ ചികിത്സയ്ക്കായി വരുന്ന രോഗികള്‍ വീട് ഇല്ലാത്തവരാകണം : കുടുംബത്തില്‍ ഒരു വിധവയെങ്കിലും വേണം : അധികൃതര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ഇങ്ങനെ
തിരുവനന്തപുരം: ശ്രിചിത്രയില്‍ ഇനി മുതല്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം; സൗജന്യ ചികിത്സയ്ക്കായി വരുന്ന രോഗികള്‍ വീട് ഇല്ലാത്തവരാകണം,കുടുംബത്തില്‍ ഒരു വിധവയെങ്കിലും വേണം , അധികൃതര്‍ മുന്നോട്ട് വെച്ച…
Read More » - 29 November
പശ്ചിമബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്, നിലംതൊടാതെ സിപിഎം-കോണ്‍ഗ്രസ് സഖ്യം,സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും നിലംപരിശായി കോണ്‍ഗ്രസ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്…
Read More » - 29 November
ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം . 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് നാവിക സേന വിജയകരമായി പരീക്ഷിച്ചത്.…
Read More » - 29 November
മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തെ പരിഹസിച്ച് നടന് ഷെയ്ന് നിഗം : തന്റെ കൈയും കാലും കെട്ടിയിടുമോ ? നിര്‍മാതാക്കള്‍ക്കെതിരെ തുറന്നടിച്ചും തനിക്കുണ്ടായ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞും താരം
കൊച്ചി : മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തെ പരിഹസിച്ച് നടന് ഷെയ്ന് നിഗം : തന്റെ കൈയും കാലും കെട്ടിയിടുമോ ? നിര്‍മാതാക്കള്‍ക്കെതിരെ തുറന്നടിച്ചും തനിക്കുണ്ടായ…
Read More » - 29 November
യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം, കോളേജ് ഹോസ്റ്റലില്‍ കെഎസ്യു പ്രവര്‍ത്തകനെ കൂരമായി മർദ്ദിച്ചു, ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍…
Read More » - 29 November
സിനിമയില്‍ ഷെയ്ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവം : വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ സാധാരണയായി വീറും വാശിയോടെയും പ്രതികരിയ്ക്കുന്ന താരങ്ങള്‍ എവിടെ പോയി? നിങ്ങളുടെ വായ ആരെങ്കിലും തുന്നി കെട്ടിയോ എന്ന് നടന് ഹരീഷ് പേരടി
കൊച്ചി : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയും ഷെയ്ന് നീഗവും ആണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഷെയ്നിനെതിരെയുള്ള ആരോപണങ്ങള്‍ കൊണ്ട് വാര്‍ത്തകള്‍ നിറഞ്ഞു.. ഇപ്പോള്‍ നിര്‍മാതാക്കള്‍…
Read More » - 29 November
മോഷണത്തിന് കയറിയ കള്ളൻ പണപ്പെട്ടി എടുക്കാതെ സവാളയുമായി കടന്നു
കൊൽക്കത്ത: പച്ചക്കറിക്കടയിൽ മോഷണത്തിന് കയറിയ കള്ളൻ മോഷ്ടിച്ചത് പണപ്പെട്ടി അല്ല പകരം സവാള ആണ്. രാജ്യത്തു സവാള വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 100 രൂപയിൽ അധികമാണ് സവോളയുടെ…
Read More »