Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -29 November
അസമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ആസാമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി കേന്ദ്രസര്‍ക്കാര്‍. കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും സംഘടന തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗ്രാമീണർക്ക്…
Read More » - 29 November
ശ്രിചിത്രയില്‍ ഇനി മുതല്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം; സൗജന്യ ചികിത്സയ്ക്കായി വരുന്ന രോഗികള്‍ വീട് ഇല്ലാത്തവരാകണം : കുടുംബത്തില്‍ ഒരു വിധവയെങ്കിലും വേണം : അധികൃതര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ഇങ്ങനെ
തിരുവനന്തപുരം: ശ്രിചിത്രയില്‍ ഇനി മുതല്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം; സൗജന്യ ചികിത്സയ്ക്കായി വരുന്ന രോഗികള്‍ വീട് ഇല്ലാത്തവരാകണം,കുടുംബത്തില്‍ ഒരു വിധവയെങ്കിലും വേണം , അധികൃതര്‍ മുന്നോട്ട് വെച്ച…
Read More » - 29 November
പശ്ചിമബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്, നിലംതൊടാതെ സിപിഎം-കോണ്‍ഗ്രസ് സഖ്യം,സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും നിലംപരിശായി കോണ്‍ഗ്രസ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്…
Read More » - 29 November
ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം . 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് നാവിക സേന വിജയകരമായി പരീക്ഷിച്ചത്.…
Read More » - 29 November
മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തെ പരിഹസിച്ച് നടന് ഷെയ്ന് നിഗം : തന്റെ കൈയും കാലും കെട്ടിയിടുമോ ? നിര്‍മാതാക്കള്‍ക്കെതിരെ തുറന്നടിച്ചും തനിക്കുണ്ടായ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞും താരം
കൊച്ചി : മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തെ പരിഹസിച്ച് നടന് ഷെയ്ന് നിഗം : തന്റെ കൈയും കാലും കെട്ടിയിടുമോ ? നിര്‍മാതാക്കള്‍ക്കെതിരെ തുറന്നടിച്ചും തനിക്കുണ്ടായ…
Read More » - 29 November
യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം, കോളേജ് ഹോസ്റ്റലില്‍ കെഎസ്യു പ്രവര്‍ത്തകനെ കൂരമായി മർദ്ദിച്ചു, ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍…
Read More » - 29 November
സിനിമയില്‍ ഷെയ്ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവം : വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ സാധാരണയായി വീറും വാശിയോടെയും പ്രതികരിയ്ക്കുന്ന താരങ്ങള്‍ എവിടെ പോയി? നിങ്ങളുടെ വായ ആരെങ്കിലും തുന്നി കെട്ടിയോ എന്ന് നടന് ഹരീഷ് പേരടി
കൊച്ചി : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയും ഷെയ്ന് നീഗവും ആണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഷെയ്നിനെതിരെയുള്ള ആരോപണങ്ങള്‍ കൊണ്ട് വാര്‍ത്തകള്‍ നിറഞ്ഞു.. ഇപ്പോള്‍ നിര്‍മാതാക്കള്‍…
Read More » - 29 November
മോഷണത്തിന് കയറിയ കള്ളൻ പണപ്പെട്ടി എടുക്കാതെ സവാളയുമായി കടന്നു
കൊൽക്കത്ത: പച്ചക്കറിക്കടയിൽ മോഷണത്തിന് കയറിയ കള്ളൻ മോഷ്ടിച്ചത് പണപ്പെട്ടി അല്ല പകരം സവാള ആണ്. രാജ്യത്തു സവാള വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 100 രൂപയിൽ അധികമാണ് സവോളയുടെ…
Read More » - 29 November
ഇന്ത്യയെ എണ്ണയുടെ കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങി സൗദി അറേബ്യയും യുഎഇയും : അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ എണ്ണയുടെ പ്രഭവകേന്ദ്രമായി മാറും
റിയാദ്: അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ എണ്ണയുടെ പ്രഭവകേന്ദ്രമായി മാറുന്നു. ഇന്ത്യയെ എണ്ണയുടെ കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് സൗദിയും യുഎഇയും. സൗദിയും യുഎഇയും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സ്ഥാപിക്കാനിരിക്കുന്ന…
Read More » - 29 November
റിട്ടയേര്‍ഡ് പൊലീസുകാരന്റെ മരണം : കൊലയാളി പിടിയില്‍ : കൊലനടത്തിയത് എങ്ങിനെയെന്ന് വിശദീകരണം
കോട്ടയം: മുന്‍ എസ്ഐ അടിച്ചിറ പറയകാവില്‍ സി ആര് ശശിധരനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി കണ്ണാമ്പടം വീട്ടില്‍ ജോര്‍ജ് കുര്യനെ (സിജു-42) പൊലീസ് അറസ്റ്റു ചെയ്തു. വഴിത്തര്‍ക്കവുമായി…
Read More » - 29 November
ഒരു സ്ഥാനാര്‍ത്ഥിക്ക് ഇനി രണ്ടു സീറ്റുകളില്‍ മത്സരിക്കാൻ പറ്റില്ല; ലംഘിച്ചാല്‍ ഉപതെരഞ്ഞെടുപ്പിനുള്ള ചിലവ് വഹിക്കണം; കടുത്ത നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡൽഹി: നിലവിലെ തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നതിനു തടസമില്ല. എന്നാല്‍ ഇത് മാറ്റി, ഒരാള്‍ക്ക് ഒരു സീറ്റില്‍ മാത്രം മത്സരിക്കാനേ പാടുള്ളൂ എന്ന…
Read More » - 29 November
വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്:സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം
വയനാട്: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈത്തിരി സ്വദേശിനിയായ യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബര്‍ 21ന് വൈത്തിരിയിലെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച…
Read More » - 29 November
വീണ്ടും പല ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് : യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ശക്തിയായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 29 November
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ്…
Read More » - 29 November
രണ്ടുവയസുകാരി മകള്‍ ജൊവാനയെ വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ മാതാവ് ലിജിയുടെ അറസ്റ്റ് രേഖപ്പെടുത്തി
രാജകുമാരി: മുംബൈ പനവേലില്‍ സ്വകാര്യലോഡ്ജില്‍ രണ്ടുവയസുകാരി മകള്‍ ജൊവാനയെ വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ മാതാവ് ലിജി(29) യുടെ അറസ്റ്റ് പനവേല്‍ പോലീസ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ…
Read More » - 29 November
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗര്‍ഭിണികള്‍ക്ക് 6,000 രൂപ വീതം നല്കാന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടു സോണിയ
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 6,000 രൂപ പണമായി നല്‍കണമെന്നു കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശം.അര്‍ഹരായ എല്ലാവര്ക്കും…
Read More » - 29 November
ഉദ്ധവ് സർക്കാരിന്റെ വാഗ്ദാനങ്ങൾ, 80 ശതമാനം തൊഴില്‍ മറാത്തികള്‍ക്ക് ; ഒരു രൂപ ക്ലിനിക്
മുംബൈ: മറാത്തികള്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണ പ്രഖ്യാപനവുമായി മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തില്‍. കൂടാതെ ഛത്രപതി ശിവജിയുടെ റായ്ഗഡ് കോട്ടയ്ക്ക് 20 കോടി രൂപ…
Read More » - 29 November
ഉദ്ധവിന്റെ ആദ്യ തീരുമാനം: ഛത്രപതി ശിവജിയുടെ കോട്ടയ്ക്ക് 20 കോടി
മുംബൈ: ഛത്രപതി ശിവജിയുടെ റായ്ഗഡ് കോട്ടയ്ക്ക് 20 കോടി രൂപ അനുവദിച്ച് ഉദ്ധവ് താക്കറെ. കോട്ടയുടെ പുനരുദ്ധാരണത്തിന് ആകെ 600 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. മന്ത്രിസഭയുടെ ആദ്യ…
Read More » - 28 November
അട്ടപ്പാടിയിലെ ആദിവാസി ഭവന പദ്ധതി തട്ടിപ്പ്; സിപിഐ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍
അട്ടപ്പാടിയില്‍ ആദിവാസി ഭവന പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സിപിഐ നേതാവ് പി എം ബഷീറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഐ നേതൃത്വത്തിനെതിരെ മലപ്പുറത്ത് പോസ്റ്ററുകള്‍.
Read More » - 28 November
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാർ കെ.എസ്. യു പ്രവര്‍ത്തകരെ തല്ലിച്ചതച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാർ കെ.എസ്. യു പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. കെ.എസ്.യു നേതാക്കളായ ആര്യ, അമല്‍ എന്നിവരെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്
Read More » - 28 November
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവസേന തലവന്‍ ഉദ്ധവ് താക്കറെയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് ട്വിറ്ററിലൂടെ…
Read More » - 28 November
മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന് വി.എ ശ്രീകുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
ചലച്ചിത്ര താരം മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന് വി.എ ശ്രീകുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഓഫീസിലും പൊലീസ് റെയ്ഡിനെത്തി. ശ്രീകുമാറിനെ…
Read More » - 28 November
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബായ രാജപക്സെ ഇന്ത്യയില്‍
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ എത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഗോതാബായ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയില്‍ എത്തിയ രാജപക്സെ വെള്ളിയാഴ്ച പ്രധാനമന്ത്രി…
Read More » - 28 November
കോളേജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം മതം മാറ്റിയെന്ന് ആരോപണം; നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അധ്യാപകൻ വിവാഹം രജിസ്റ്റർ ചെയ്യാനും ശ്രമിച്ചു; വിവരങ്ങൾ ഇങ്ങനെ
കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദേശത്തുള്ള മുന്‍ കോളേജ് അധ്യാപകൻ അധ്യപികയെ നിർബന്ധിച്ച് മതം മാറ്റിയെന്ന് ആരോപണം.
Read More » - 28 November
ബിന്ദുവിനെയും കനക ദുർഗയെയും ഇരുട്ടിന്റെ മറവിൽ ശബരിമലയിൽ എത്തിച്ച് ആചാര ലംഘനം നടത്താൻ ഉണ്ടായ ചേതോവികാരം എന്താണെന്ന് പിണറായി സർക്കാർ വെളിപ്പെടുത്തണം;-കുമ്മനം
ശബരിമലയിൽ ബിന്ദുവിനെയും കനക ദുർഗയെയും ഇരുട്ടിന്റെ മറവിൽ എത്തിച്ച് ആചാര ലംഘനം നടത്താൻ ഉണ്ടായ ചേതോവികാരം എന്താണെന്ന് പിണറായി സർക്കാർ വെളിപ്പെടുത്തണമെന്ന് കുമ്മനം രാജശേഖരൻ.
Read More »