Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -28 November
ഹണിട്രാപ്പില്‍ കുടുങ്ങി എം.എല്‍.എ: സ്ത്രീകളടക്കം എട്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ കര്‍ണാടക ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.ഉത്തര കര്‍ണാടകയിലെ ഒരു എംഎല്‍എയുടെ പരാതിയില്‍…
Read More » - 28 November
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മകള്‍ക്കും, ഡ്രൈവര്‍ക്കും പിന്‍വാതില്‍ സ്ഥിരനിയമനം; കൂടുതൽ വിവരങ്ങൾ പുറത്ത്
സംസ്ഥാനത്ത് വീണ്ടും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മകള്‍ ദീപ, ആനാവൂരിന്റെ ഡ്രൈവര്‍ രതീഷ് എന്നിവർക്ക് സംസ്ഥാന…
Read More » - 28 November
മുസ്ളീം ലീഗ് -സിപിഎം സംഘർഷം, രണ്ടു സിപിഎം പ്രവർത്തകർക്ക് പരിക്ക്
താനൂര്‍ : താനൂരിൽ വീണ്ടും സിപിഎം മുസ്ളീം ലീഗ് സംഘർഷം. ലീഗ് ആക്രമണത്തിനിടെ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. അഞ്ചുടി സ്വദേശികളായ ചീമ്ബാളിന്റെ പുരക്കല്‍ സക്കരിയ(42),…
Read More » - 28 November
എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി; യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംഭവവുമായുള്ള ബന്ധത്തെക്കുറിച്ച് മാവേലിക്കര യൂണിയന് അംഗങ്ങള്‍ പറഞ്ഞത്
മാവേലിക്കര എസ് എന്‍ ഡി പി യൂണിയന് ഭാരവാഹികള്‍ക്കെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യൂണിയന് അംഗങ്ങള്‍ രംഗത്ത്
Read More » - 28 November
11 കാരിയായ ആദിവാസി പെണ്‍കുട്ടിയ്ക്ക് മദ്യം നൽകി പീഡനം; അച്ഛനും സുഹൃത്തുക്കള്‍ക്കുമെതിരെ പോക്സോ
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയ്ക്ക് പീഡനം. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ അച്ഛനും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കി.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക്…
Read More » - 28 November
കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒരുമിച്ച് സഖ്യം രൂപീകരിച്ചത് അസാധാരണ സാഹചര്യം കാരണം; ഉദ്ധവ് താക്കറെയ്ക്ക് സോണിയാ ഗാന്ധിയുടെ കത്ത്
'ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ക്ക് ഒരു പൊതു മിനിമം പരിപാടിയുണ്ട്. അത് നടപ്പാക്കാന്‍ മൂന്നു പാര്‍ട്ടികളും പരമാവധി ശ്രമിക്കണം'. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക്…
Read More » - 28 November
അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല, ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നു
മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകൾക്കിടെ സത്യപ്രതിജ്ഞ ചടങ്ങുകളിൽ നിന്നും അദ്ദേഹം വിട്ടു നിന്നത് ശ്രദ്ധേയമായി. മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി…
Read More » - 28 November
രണ്ടാം ദിവസവും ഖത്തര്‍ എയര്‍വേസിന്റെ ബംഗളൂരുവില്‍ നിന്നും ദോഹയിലേക്കുളള വിമാന യാത്ര റദ്ദാക്കി
രണ്ടാം ദിവസവും ഖത്തര്‍ എയര്‍വേസിന്റെ ബംഗളൂരുവില്‍ നിന്നും ദോഹയിലേക്കുളള വിമാന യാത്ര റദ്ദാക്കി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതാണ് വിമാനം റദ്ദാക്കാൻ കാരണം. യാത്രക്കാരെ വിമാനത്തില്‍ കയറ്റി എട്ടുമണിക്കൂറിലധികം…
Read More » - 28 November
ഷെയ്ൻ നിഗത്തെ വിലക്കുകയല്ല അയാളെ ഞങ്ങൾക്ക് ആവശ്യമില്ല; നടനെതിരെ കടുത്ത വിമർശനവുമായി നിർമാതാവ് സിയാദ് കോക്കർ
ഷെയ്ൻ നിഗത്തെ വിലക്കുകയല്ല അയാളെ ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ചലച്ചിത്ര നിർമാതാവ് സിയാദ് കോക്കർ. ഷെയ്ൻ പലപ്പോഴും സ്വബോധത്തോടെയല്ല പെരുമാറുന്നതെന്ന് പറഞ്ഞ നിർമാതാവ് സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്…
Read More » - 28 November
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റു
മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ചകളായി തുടര്‍ന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമിട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ…
Read More » - 28 November
മഹാരാഷ്ട്ര സര്‍ക്കാരിന്റെ മുന്നോട്ട് പോക്കിനായുള്ള പൊതുമിനിമം പ്രോഗ്രാമില്‍ മതേതരത്വം എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ശിവസേന
മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേന. ത്രികക്ഷി സര്‍ക്കാരിന്റെ മുന്നോട്ട് പോക്കിനായുള്ള പൊതുമിനിമം പ്രോഗ്രാമില്‍ മതേതരത്വം എന്ന വാക്ക്…
Read More » - 28 November
പിണറായി സർക്കാരിന്റെ പുതിയ ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം ബാറുടമകള്‍ കോടതിയിലേക്ക്
പിണറായി സർക്കാരിന്റെ പുതിയ ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം ബാറുടമകള്‍ കോടതിയിലേക്ക്. ബാര്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുനില്‍ കുമാറുള്പ്പെടെയുള്ളവരാണ് പുതിയ ബാറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട്…
Read More » - 28 November
ഷെയ്നിനെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് അധികാരമില്ല, ഷെയ്ന് തിരിച്ച് വന്നില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കൊച്ചിയിലൂടെ നടക്കും ; വെല്ലുവിളിയുമായി സംവിധായകൻ
ഷെയ്ന് നിഗം സിനിമയില്‍ തിരിച്ചുവന്നില്ലെങ്കില്‍ തലമൊട്ടയടിക്കുമെന്ന പരാമര്‍ശവുമായി സംവിധായകന് ബൈജു കൊട്ടാരക്കര. ഷെയ്ന് നിഗത്തെ വിലക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെയാണ് ബൈജു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.…
Read More » - 28 November
‘കിടപ്പറരഹസ്യങ്ങള്‍ വരെ ഊഹിച്ച് പുച്ഛിച്ചും പരിഹസിച്ചും ആസ്വദിക്കും’ – ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കേണ്ടത്
മറ്റുള്ളവരെക്കുറിച്ചുള്ള മുന്‍വിധിയാണ് നാട്ടുകാരുടെ മുഖ്യവിനോദമെന്ന് ഡോ. ഷിംന അസീസ്. ആ നാട്ടിലുള്ളവരുടെ കിടപ്പറരഹസ്യങ്ങള്‍ വരെ ഊഹിച്ച് പുച്ഛിച്ചും പരിഹസിച്ചും ആസ്വദിക്കും. അവിടുന്ന് കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റ് പോയാലുടന്‍…
Read More » - 28 November
ഓഫീസ് സൂപ്രണ്ട് തസ്തികയിൽ കരാർ നിയമനം : അപേക്ഷ ക്ഷണിച്ചു
ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീമിൽ ഓഫീസ് സൂപ്രണ്ട് തസ്തികയിൽ കരാർ നിയമനത്തിന് വിരമിച്ച സൂപ്രണ്ടുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. വയസ്സ്…
Read More » - 28 November
ബിജെപി വനിതാ നേതാവിന്റെ വീടും വാഹനങ്ങളും അടിച്ചുതകര്‍ത്തു
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി വനിതാ നേതാവിന്റെ വീടും വാഹനങ്ങളും ഒരു സംഘം അടിച്ചുതകര്‍ത്തു. നോര്‍ത്ത് 24 പര്‍ഗാന ബിജെപിജില്ലാ പ്രസിഡന്റായ ഫാല്‍ഗുനി പാത്രയുടെ ബാരക്ക്പുരിലെ വീടും വീട്ടുമുറ്റത്തുണ്ടായിരുന്ന…
Read More » - 28 November
യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യൻ യുവാവിന് ദാരുണമരണം
റാസല്‍ഖൈമ: ട്രക്കുകള്‍ കൂട്ടിയിടിച്ച് ഇന്ത്യൻ യുവാവിന് ദാരുണമരണം. 25കാരനായ യുവാവ് ആണ് അപകടത്തെ തുടർന്നുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപം ബുധനാഴ്ച രാത്രി…
Read More » - 28 November
റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു
മുംബൈ : റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. സെന്‍സെക്സ് 109 പോയന്റ് നേട്ടത്തില്‍ 41,130ലും, നിഫ്റ്റി 12,154ലിലുമാണ് വ്യായാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്…
Read More » - 28 November
ഉപതെരഞ്ഞെടുപ്പ്: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍; ഉത്തരാഖണ്ഡില്‍ ബി.ജെ.പി
ന്യുഡല്‍ഹി: പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് നേട്ടം. ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലെ ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു.…
Read More » - 28 November
കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ഹൈദരാബാദ്: കാണാതായ 26കാരിയായ മൃഗഡോക്ടറുടെ മൃതദേഹം കൊന്ന് കത്തിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന ഷാദ്ര്‍നഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊല്ലൂരു താലൂക്ക് വെറ്ററിനറി…
Read More » - 28 November
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്ര നേട്ടവുമായി ലിജോ ജോസ് പെല്ലിശ്ശേരി : മലയാള സിനിമയ്ക്ക് അഭിമാന നിമിഷം
പനാജി: 50ആമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്ര നേട്ടവുമായി മലയാള സിനിമ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട് സിനിമയിലൂടെ മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്കാരം…
Read More » - 28 November
യുവാക്കളില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടുതലായി കാണുന്നതായി റിപ്പോര്‍ട്ട്
40 വയസ്സിനു താഴെയുള്ളവരിലും പിടിമുറുക്കി ഹാര്‍ട്ട് അറ്റാക്ക് . പുതിയ തലമുറയുടെ ഹൃദയാരോഗ്യം അപകടകരമാം വിധമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു . ജീവിത ശൈലീ മാറ്റങ്ങളാണ് ഇത്തരത്തില്‍ ഹൃദയത്തിന്റെ…
Read More » - 28 November
ബിഎസ് 6 അപ്പാച്ചെ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിഎസ് : ബുക്കിങ് ആരംഭിച്ചു
ബിഎസ് 6 അപ്പാച്ചെ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിഎസ്. 2020ലായിരിക്കും പുതിയ അപ്പാച്ചെ ബൈക്കുകൾ കമ്പനി അവതരിപ്പിക്കുക.ടിവിഎസിന്റെ ആദ്യ ബിഎസ് 6 മോഡലുകള്‍ കൂടിയാണിത്. എല്‍ഇഡി…
Read More » - 28 November
ഇന്ത്യയുടെ പ്രതിരോധ സംവിധാനം വിപുലീകരിയ്ക്കുന്നു : ഇതിനായി അത്യാധുനിക ആയുധവ്യൂഹം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനം വിപുലീകരിയ്ക്കുന്നു . ഇതിനായി അത്യാധുനിക ആയുധവ്യൂഹം വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ പ്രതിരോധ വിഭാഗം. ഇതിന്റെ ഭാഗമായി, അവാക്സ് ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളും മറ്റ്…
Read More » - 28 November
ജീവിച്ചിരിക്കുന്ന സ്ത്രീ മരിച്ചു എന്ന് റിപ്പോര്‍ട്ടെഴുതി ബാങ്ക് അധികാരികളുടെ തട്ടിപ്പ്
തിരുവല്ല പുല്ലാട് 1375 നമ്പര്‍ സഹകരണ ബാങ്കില്‍ വന്‍ അഴിമതി. ജീവിച്ചിരിക്കുന്ന സ്ത്രീ മരിച്ചു എന്ന് റിപ്പോര്‍ട്ടെഴുതി വിധവപെന്ഷന് ബാങ്ക് അധികാരികള്‍ മുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിധവയെ പരേതയാക്കി…
Read More »