Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -29 November
അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ 22,800 കോടി രൂപയുടെ പദ്ധതിക്ക് മോദി സർക്കാരിന്റെ അംഗീകാരം
അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ 22,800 കോടി രൂപയുടെ പദ്ധതിക്ക് മോദി സർക്കാരിന്റെ അംഗീകാരം. നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള പദ്ധതിക്കാണ് പ്രതിരോധ അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
Read More » - 29 November
അഞ്ചുമിനിറ്റുകൊണ്ട് ഒരു ഉഗ്രന്‍ പലഹാരം, ബ്രഡ് ബനാന ബോള്‍സ്
എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പലഹാരങ്ങളാണ് എല്ലാവര്ക്കും ഇഷ്ടം. ജോലി കഴിഞ്ഞ് വന്ന് കുട്ടികള്‍ക്ക് വേഗത്തില്‍ ഉണ്ടാക്കിക്കൊടുക്കാവുന്ന സിംപിളും എന്നാല്‍ ടേയ്സ്റ്റ്ഫുള്ളുമായ ഒരു പലഹാരമാണ് ബ്രെഡ് ബനാന ബോള്‍സ്. ബ്രഡ്…
Read More » - 29 November
‘മലയാളി യുവതിയെ പിച്ചിച്ചീന്തി പീഡിപ്പിച്ച ശേഷം തൂമ്പകൊണ്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം’; ‘പിണറായി സര്‍ക്കാരെ, വലിയ അപകടത്തിലേക്കാണ് നിങ്ങളുടെ യാത്ര’ – വൈറലായി കുറിപ്പ്
പരസ്യമായി നിരോധിത പുകയില ഉത്പന്നങ്ങളും മാരകമായ ലഹരി വസ്തുകളും വില്‍പ്പന നടത്തുന്ന ഒരു മഹാനഗരമാക്കി ഭരണകര്‍ത്താക്കളും നിയമപാലകരും നമ്മുടെ പെരുമ്പാവൂരിനെ മാറ്റി കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി…
Read More » - 29 November
ജെഎൻയുവിൽ ഉടൻ ക്ലാസുകൾ ആരംഭിക്കാൻ സർവകലാശാലയുടെ നിർദേശം; അറ്റൻഡൻസ് ഇല്ലാത്തവർ പരീക്ഷ എഴുതണ്ട; വിശദ വിവരങ്ങൾ ഇങ്ങനെ
ജെഎൻയുവിൽ ഉടൻ ക്ലാസുകൾ ആരംഭിക്കാൻ അധ്യാപകർക്ക് സർവകലാശാലയുടെ നിർദേശം. മതിയായ അറ്റൻഡൻസ് ഇല്ലാത്തവർ , സെമിനാർ- അസൈൻമെന്റ് തുടങ്ങിയവ സമർപ്പിക്കാത്തവർ എന്നിവരെ ഡിസംബർ 12ന് ആരംഭിക്കുന്ന സെമസ്റ്റർ…
Read More » - 29 November
കേരള ബാങ്കിന് ഇനി എതിര്‍പ്പുകളില്ല : ബാങ്ക് തുടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി
കൊച്ചി : കേരള ബാങ്കിന് ഇനി എതിര്‍പ്പുകളില്ല , ബാങ്ക് തുടങ്ങാന്‍ ഹൈക്കോടതി അനുമതി നല്കി. സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ…
Read More » - 29 November
കോള്‍ നിരക്ക് വർധിപ്പിക്കാനൊരുങ്ങി മൊബൈൽ സേവനദാതാക്കൾ
ന്യൂഡല്‍ഹി: കോള്‍ നിരക്ക് വർധിപ്പിക്കാനൊരുങ്ങി മൊബൈൽ സേവനദാതാക്കൾ. ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) ഇതിൽ ഇടപെടില്ലെന്നാണ് സൂചന. ഒന്നടങ്കം വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രായിയുടെ തീരുമാനം. എജിആറിലെ…
Read More » - 29 November
സർക്കാർ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന സംസ്ഥാനം രാജസ്ഥാൻ; വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അഴിമതിയുടെ കണക്കുകൾ പുറത്ത്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അഴിമതിയുടെ കണക്കുകൾ പുറത്ത്. ഇന്ത്യയിലെ അഴിമതിയും കൈക്കൂലിയും സംബന്ധിച്ച ഗവണ്മെന്റ് ഇതര സംഘടന ട്രാന്‍സ്പിരിന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് ആണ് ബുധാഴ്ച പ്രസിദ്ധീകരിച്ചച്ചത്.
Read More » - 29 November
നീണ്ടു മെലിഞ്ഞ കാലുകൾ; കണ്ണുകളെ പറ്റിക്കുന്ന ആ ദൃശ്യത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
കാഴ്ചക്കാരെയെല്ലാം അമ്പരപ്പിച്ച് നീണ്ട് മെലിഞ്ഞ കാലുകളുള്ള ഒരു ചെറിയ പെണ്‍കുട്ടിയുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ കുട്ടിയുടെ കാലുകള്‍ക്ക് വൈകല്യമുള്ളതു പോലെ തോന്നുന്നത് കൊണ്ട് അവളോട്…
Read More » - 29 November
കണ്ടക ശനി വിട്ടൊഴിയുന്നില്ല; കർണാടക മുൻ മുഖ്യമന്ത്രിമാരായ കുമാരസ്വാമിക്കും സിദ്ധരാമയ്യക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു
കർണാടക മുൻ മുഖ്യമന്ത്രിമാരായ കുമാരസ്വാമിക്കും സിദ്ധരാമയ്യക്കും കണ്ടക ശനി വിട്ടൊഴിയുന്നില്ല. ഇരുവർക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ആദായ നികുതി വകുപ്പിന്റെ റെയിഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി…
Read More » - 29 November
രാത്രിയില്‍ തൈര് കഴിക്കുന്നവര്‍ സൂക്ഷിക്കുക
ഇതു രണ്ടും കൂടി ഒരുമിച്ച് കഴിക്കരുത്, കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇതു ചെയ്യാൻ പാടില്ല, കഴിച്ചു കഴിഞ്ഞ് ഇങ്ങനെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ആഹാരം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞു…
Read More » - 29 November
ബോധവത്കരണ പരിപാടിക്കിടെ ഡിജിപിയെ ഞെട്ടിച്ച് പോക്സോ കേസ് പ്രതി : എനിയ്ക്ക് ചിലത് പറയാനുണ്ട് …മൈക്കിലൂടെ പരസ്യവിമര്‍ശനം
തൃശൂര്‍: ബോധവത്കരണ പരിപാടിക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഞെട്ടിച്ച് മൈക്കിലൂടെ പരസ്യ വിമര്‍ശനം പോക്സോ കേസ് പ്രതി . കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള…
Read More » - 29 November
‘മലയാള സിനിമയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ ഈ സംഘടനകള്‍ക്ക് എന്താണ് അവകാശം’? ഡോ ബിജു
നടന് ഷെയ്ന് നിഗമിനെ സിനിമാ നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നു വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന് ഡോ. ബിജു. ‘ഏതെങ്കിലും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവര്‍ത്തകരെയോ…
Read More » - 29 November
ഗോതബായ- മോദി കൂടിക്കാഴ്ച: തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടികൾ ശ്രീലങ്ക സ്വീകരിക്കണമെന്ന് പ്രധാന മന്ത്രി ആവശ്യപ്പെട്ടു
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സേ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയിൽ തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടികൾ ശ്രീലങ്ക സ്വീകരിക്കണമെന്ന് പ്രധാന…
Read More » - 29 November
കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ നീക്കാന്‍ ശ്രമിച്ചതോടെ പോലീസ് മൂന്നുവതവണ ജലപീരങ്കി…
Read More » - 29 November
ഗാന്ധിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതും നടപ്പിലാക്കുന്നതും മോദി സർക്കാരാണെന്ന് കെ. സുരേന്ദ്രന്
ആര്യനാട്: രാജ്യത്ത് ഗാന്ധിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതും അധികാരത്തിലെത്തിയപ്പോള്‍ അത് നടപ്പിലാക്കുകയും ചെയ്യുന്നത് മോദി സര്‍ക്കാരാണെന്ന് വ്യക്തമാക്കി ബി.ജെപി നേതാവ് കെ. സുരേന്ദ്രന്. ഗാന്ധിയുടെ പേര് അര്‍ഹതയില്ലാതെ ഉപയോഗിച്ച്…
Read More » - 29 November
കൊച്ചിൻ കാൻസർ സെന്റർ കെട്ടിട നിർമാണം അടക്കം വിവിധ പദ്ധതികൾ നിർത്തിവയ്ക്കാൻ നീക്കവുമായി കിഫ്ബി
കൊച്ചിൻ കാൻസർ സെന്റർ കെട്ടിട നിർമാണം അടക്കം അഞ്ച് പദ്ധതികൾ നിർത്തിവയ്ക്കാൻ കിഫ്ബി തീരുമാനിച്ചു. ഗുണനിലവാരമില്ലായ്മയും കാലതാമസവും കാരണമാണ് പദ്ധതികൾ നിർത്തിവെയ്ക്കുന്നത്.
Read More » - 29 November
നരേന്ദ്ര മോദി ജ്യേഷ്ഠ സഹോദരൻ; മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ മോദിയോട് സഹായമഭ്യര്‍ത്ഥിച്ച് ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യര്‍ത്ഥിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കി പോന്നിരുന്ന സഹായങ്ങള്‍ ഇനിയും തുടരണമെന്നു അഭ്യര്‍ത്ഥിച്ച…
Read More » - 29 November
‘ഓട്ടോ ഡ്രൈവറില്‍ നിന്നും കേരള ഫയര്‍ ഫോഴ്സിലേക്കുള്ള ദൂരം’ – പടവെട്ടി നേടിയ തന്‍സീറിന്റെ സ്വപ്നം
ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും ആഗ്രഹിച്ച ജോലി സ്വന്തമാക്കിയ തന്‍സീര്‍ എന്ന യുവാവിന്റെ കഥ പറയുകയാണ് കേരള ഫയര്‍ ഫോഴ്സ്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ തന്‍സീര്‍ പാരലല്‍ കോളേജില്‍…
Read More » - 29 November
ഇനി സംസ്ഥാനത്തെ റോഡുകളില്‍ പൊലീസിന്റെ സ്മാര്‍ട്ട് വാഹന പരിശോധന ; സംസ്ഥാനത്തെ റോഡ് ശൃംഖലയുടെ പ്രധാനഭാഗങ്ങള്‍ പൂര്‍ണമായും പോലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം : ഇനി സംസ്ഥാനത്തെ റോഡുകളില്‍ പൊലീസിന്റെ സ്മാര്‍ട്ട് വാഹന പരിശോധന. അതായത് നിരത്തുകളില്‍ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ ബോര്‍ഡ് സ്കാന്‍ചെയ്ത് കംപ്യൂട്ടര്‍ സഹായത്തോടെ പിഴ…
Read More » - 29 November
‘കല്യാണം കഴിഞ്ഞ് 10 വര്‍ഷം ആയിട്ടും കുട്ടികള്‍ ആകാതിരുന്നപ്പോള്‍ പിരിയാന്‍ പറഞ്ഞവര്‍ക്കിടയില്‍ ഒരു സര്‍ട്ടിഫിക്കേറ്റിന്റെയും ബലമില്ലാതെ ചേര്‍ത്ത് പിടിച്ച് നിന്ന 35 വര്‍ഷങ്ങള്‍’ മകളുടെ കുറിപ്പ്
1961ലാണ് സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല. സ്ത്രീധനത്തിനെതിരെ ശക്തമായ ക്യാംപെയ്നുകള്‍…
Read More » - 29 November
ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ കാറപകടം; സംഭവസഥലത്ത് സ്വര്‍ണ്ണക്കടത്തുകാരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവർ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഡിആര്‍ഐ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍…
Read More » - 29 November
വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം … എന്ന വരികളുടെ സൃഷ്ടാവിന് ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരം : ജ്ഞാനപീഠം പുരസ്കാരം ലഭിയ്ക്കുന്ന ആറാമത്തെ മലയാള സാഹിത്യകാരന്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരം മലയാളത്തിലെ പ്രസിദ്ധ സാഹിത്യകാരന് അക്കിത്തം അച്യുതന് നമ്പൂതിരിക്ക് .സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്ഠ്യേനയാണ്…
Read More » - 29 November
സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അടുത്ത മാസം മുതല്‍ അമ്പത് ശതമാനം വരെ വില വര്‍ധന : മന്ത്രിസഭയുടെ തീരുമാനം പുറത്ത്
അബുദാബി : സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അടുത്ത മാസം മുതല്‍ അമ്പത് ശതമാനം വരെ വില വര്‍ധന. യുഎഇയിലും സൗദിയിലുമാണ് ഡിസംബര്‍ ഒന്ന് മുതല്‍ മധുര പാനിയങ്ങള്‍ക്ക് 50…
Read More » - 29 November
‘അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പുണ്ട്.’ വിലക്കുന്നവര്‍ തന്നെ അവനെ വച്ച് സിനിമ ചെയ്യും’- രാജീവ് രവി
നടന് ഷെയ്ന് നിഗമിനെ സിനിമാ നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നു വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി. ഷെയ്ന് അച്ചടക്കലംഘനം നടത്തിയെങ്കില്‍ അതിനെ താന്‍…
Read More » - 29 November
ശബരിമലയിൽ കാണിക്ക വേഗത്തില്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് തിരുപ്പതി മോഡല്‍ സംവിധാനം വേണമെന്ന് ആവശ്യം
ശബരിമല: ശബരിമലയിൽ കാണിക്ക വേഗത്തില്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് തിരുപ്പതി മോഡല്‍ സംവിധാനം സന്നിധാനത്ത് വേണമെന്ന് ആവശ്യം. കാണിക്കയായി ലഭിക്കുന്ന നാണയങ്ങള്‍ അന്നേദിവസം തന്നെ എണ്ണിതീര്ക്കാനാകാൻ കഴിയാത്തതിനാലാണ് പുതിയ…
Read More »