Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -29 November
ശബരിമലയില്‍ ആചാര ലംഘന നീക്കങ്ങള്‍ ഉണ്ടായാല്‍ അതിനെ വിശ്വാസികള്‍ ചെറുക്കും, അവിടെ രാഷ്ട്രീയം ഇല്ലാത്ത ഭരണ സംവിധാനം കൊണ്ടുവരണം ;- കുമ്മനം
ശബരിമലയില്‍ ആചാര ലംഘന നീക്കങ്ങള്‍ ഉണ്ടായാല്‍ അതിനെ വിശ്വാസികള്‍ ചെറുക്കുമെന്നും, അവിടെ രാഷ്ട്രീയം ഇല്ലാത്ത ഭരണ സംവിധാനം കൊണ്ടുവരണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്.
Read More » - 29 November
100ല്‍ വിളിക്കുന്നതിനു പകരം എന്തിന് സഹോദരിയെ വിളിച്ചു; യുവ മൃഗഡോക്ടറുടെ കൊലപാതകത്തില്‍ തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ് അലി: വൻ പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാനയില്‍ മനസാക്ഷിയെ നടുക്കിയ യുവ വെറ്റിനറി ഡോക്ടറുടെ മരണത്തില്‍ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തരമന്ത്രി. സഹോദരിയെ വിളിച്ചതിനുപകരം പോലീസിന്റെ നമ്പറായ 100 ല്‍ വിളിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്…
Read More » - 29 November
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ പിണറായി വിജയനും, മന്ത്രിമാരും വിദേശത്ത് ഉല്ലാസയാത്ര നടത്തുകയാണെന്ന് കെ പി സി സി പ്രസിഡന്റ്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ പിണറായി വിജയനും, മന്ത്രിമാരും വിദേശത്ത് ഉല്ലാസയാത്ര നടത്തുകയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയും നാല്…
Read More » - 29 November
“പുരോഹിതന്മാരുടെ മുന്നിൽ മണിക്കൂറുകളോളം നഗ്നരാക്കി നിർത്തും ,ഇവരുടെ ചേഷ്ടകള്‍ക്ക് എത്രയോ തവണ ഞാന്‍ കാഴ്ചക്കാരി ആയിട്ടുണ്ട്” കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുര
വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി സിസ്റ്റർ ലൂസി കളപ്പുര. കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞാണ് ഇത്തവണ സിസ്റ്റർ ലൂസി തന്റെ ആത്മകഥ തയാറാക്കിയിരിക്കുന്നത്.’കര്‍ത്താവിന്റെ നാമത്തില്‍’…
Read More » - 29 November
ഉദ്ധവ് താക്കറെ സർക്കാർ: ബിജെപിയെ പിന്നിൽ നിന്ന് കുത്തിയതിനു ശേഷവും താക്കറെയുടെ രാഷ്ട്രീയ കളികൾ തുടരുന്നു; മുൻ ഫഡ്നാവിസ് സർക്കാരിന്റെ സ്വപ്ന പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്കി
ബിജെപിയെ പിന്നിൽ നിന്ന് കുത്തി അധികാരത്തിൽ കയറിയ ശേഷവും താക്കറെയുടെ രാഷ്ട്രീയ കളികൾ തുടരുന്നു. മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് മൂന്ന് മണിക്കൂറിന് ശേഷം ബിജെപി സര്‍ക്കാറിന്റെ പദ്ധതി…
Read More » - 29 November
ബാംഗ്ലൂര്‍ ഫൊറന്‍സിക് ലാബില്‍ സ്ഫോടനം, നിരവധി ശാസ്ത്രജ്ഞർക്ക് പരിക്ക്
ബാംഗ്ലൂര്‍: മടിവാളയിലെ ഫൊറന്‍സിക് ലാബില്‍ സ്ഫോടനം. ലാബില്‍ രാസപരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.സ്ഫോടനത്തില്‍ ആറു ശാസ്ത്രജ്ഞര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വെറ്റിനറി…
Read More » - 29 November
പൊലീസുകാരന്റെ ലാത്തിയേറ്: ബൈക്ക് യാത്രക്കാരന്റെ അപകടത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കടയ്ക്കലില്‍ ബൈക്ക് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
Read More » - 29 November
കടയ്ക്കൽ വാഹനാപകടം: ഉന്നം തെറ്റാതെ പൊലീസുകാരൻ ലാത്തി എറിഞ്ഞതു തന്നെ; പൊലീസ് വകുപ്പിൽ നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയെക്കുറിച്ചുള്ള ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
കൊല്ലം കടയ്ക്കലില്‍ ബൈക്ക് യാത്രികനെ ഉന്നം തെറ്റാതെ പൊലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞിട്ടതാണെന്ന് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയെന്ന് അദ്ദേഹം…
Read More » - 29 November
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: റോഡ് ഉപരോധം നടത്തിയിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി
യൂണിവേഴ്സിറ്റി കേളജില്‍ വീണ്ടും സംഘര്‍ഷം. മണിക്കൂറുകള്‍ക്കൊടുവില്‍ യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമായി.
Read More » - 29 November
യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും സംഘര്‍ഷം, കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചതായി പരാതി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളജില്‍ വീണ്ടും സംഘര്‍ഷം. കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടാത്. ഇന്ന് കെഎസ്യു പ്രവര്ത്തകന് അമലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജില്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതോടെ കെഎസ്യു…
Read More » - 29 November
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. "പ്രശസ്ത മലയാളം കവി ശ്രീ അക്കിത്തം അച്യുതന് നമ്പൂതിരിക്ക് മലയാള…
Read More » - 29 November
വെറ്റിനറി ഡോക്ടറുടെ കൊലപാതകം, തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ അല്ലെന്നു പറഞ്ഞ് പോലീസ് തെരച്ചിൽ നടത്തിയില്ല : കുറ്റവാളികളെ ജീവനോടെ ചുട്ടെരിക്കണമെന്ന് മാതാവ്
ഹൈദരാബാദ് : തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ…
Read More » - 29 November
തൂമ്പ കൊണ്ട് യുവതിയുടെ തലയിൽ ആഞ്ഞടിക്കുമ്പോൾ രക്തം ചീറ്റുന്നത് ഉമര്‍ അലിക്ക് മറ്റൊരു ലഹരിയായിരുന്നു, കുറ്റകൃത്യത്തിന്റെ രീതി വച്ച് സൈക്കോ, സാഡിസ്റ്റ് മാനസികാവസ്ഥയാണ് ഉമറിന്റേതെന്ന് ക്രിമിനോളജിസ്റ്റുകൾ; സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉള്‍പ്പെട്ട ക്രൂര കൊലപാതകങ്ങൾ വര്‍ദ്ധിക്കുന്നതായി റിപ്പോർട്ട്
സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉള്‍പ്പെട്ട ക്രൂര കൊലപാതകങ്ങൾ വര്‍ദ്ധിക്കുന്നതായി റിപ്പോർട്ട്. പെരുമ്ബാവൂരില്‍ കോളിളക്കം സൃഷ്ടിച്ച നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.
Read More » - 29 November
മഹാരാഷ്ട്ര മോഡല്‍ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന തയ്യാറെടുക്കും; രാഷ്ട്രീയ ഭൂകമ്പം നടത്തുമെന്ന വെല്ലുവിളിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്
മഹാരാഷ്ട്ര മോഡല്‍ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന തയ്യാറെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അയല്‍സംസ്ഥാനമായ ഗോവയിലും സമാനമായ രീതിയില്‍ രാഷ്ട്രീയ പുനരേകീകരണത്തിന് സാധ്യത തെളിയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » - 29 November
അംഗീകാരം നിറഞ്ഞ സംതൃപ്തിയോടെ സ്വീകരിക്കുന്നതായി അക്കിത്തം
ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അക്കിത്തം അച്യുതന് നമ്പൂതിരി. പുരസ്കാരം ലഭിക്കാന്‍ വൈകി എന്നാണ് എല്ലാവര്ക്കും തോന്നുന്നത്, അത് തനിക്കും തോന്നുന്നു. അംഗീകാരം നിറഞ്ഞ സംതൃപ്തിയോടെ…
Read More » - 29 November
യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിൽ കല്ലേറ്; കെ എസ് യു സംസ്ഥാന പ്രസിഡന്റിന് പരിക്കേറ്റു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. കെ എസ് യു സംസ്ഥാന പ്രസിഡന്റിന് പരിക്കേറ്റു. കെ…
Read More » - 29 November
ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി ഇന്ത്യക്കാരനായ യുവാവ് മരിച്ചു
റാസല്‍ഖൈമ: യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ…
Read More » - 29 November
‘മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ഷെയ്നേ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ കഴിയും’ : വിനയന്
നടന് ഷെയ്ന് നിഗമിനെ സിനിമാ നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നു വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന് വിനയന്. മോഹന്‍ലാല്‍ സംഭവത്തില്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ഷെയ്നേ കാര്യങ്ങള്‍…
Read More » - 29 November
രണ്ട് കിലോ കഞ്ചാവുമായി ഇരുപതുകാരൻ പിടിയിൽ
കോഴിക്കോട് : രണ്ട് കിലോ കഞ്ചാവുമായി ഇരുപതുകാരൻ അറസ്റ്റിൽ. ഉണ്ണികുളം പൂന്നൂർ ദേശത്ത് ഉമ്മിണിക്കുന്നുമ്മൽ സിദ്ദീഖ് മകൻ മുഹമ്മദ് മിഥിലാജാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെൻറ് ആന്‍ഡ് ആന്റി…
Read More » - 29 November
ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം താമസ രേഖയായ ഇഖാമ; പുതിയ തീരുമാനവുമായി സൗദി
ഇനിമുതല്‍ ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം താമസ രേഖയായ ഇഖാമ മതിയെന്ന് സൗദിയുടെ പുതിയ തീരുമാനം.
Read More » - 29 November
ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല്; ഹോട്ടലുകളില്‍ പാകം ചെയ്യുന്ന ഇറച്ചി ഏതു മൃഗത്തിന്റേതാണ് എന്ന് പോലും പരിശോധിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് – വായിക്കേണ്ട കുറിപ്പ്
ബീഫ് ഫ്രയില് നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടര്‍മാര്‍, പല്ലും നഖവുമില്ലാതെ നോക്കുകുത്തിയായി പകച്ചു നില്ക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പെന്ന് അഡ്വ.ശ്രീജിത്ത് പെരുമന. നിലവില്‍ മൂന്നു…
Read More » - 29 November
നേമം റെയിൽവേ സ്റ്റേഷന്റെ വികസനം ആരംഭിച്ചു, വികസനം വരുന്നതോടെ തിരുവനന്തപുരം ഡിവിഷന് വലിയ തിരിച്ചടി; കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റ് സ്റ്റേഷനാകാൻ പരിഗണിച്ചിരുന്ന നേമം റെയിൽവേ സ്റ്റേഷന്റെ വികസനം ആരംഭിച്ചു. എന്നാൽ വികസനം വരുന്നതോടെ തിരുവനന്തപുരം ഡിവിഷന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Read More » - 29 November
ഷെയിന്‍നിഗം താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കും
കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കാനൊരുങ്ങി ഷെയിന്‍ നിഗം. വിലക്ക് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറായില്ലെന്നാണ് താരം വ്യക്തമാക്കുക.…
Read More » - 29 November
ദൃക്സാക്ഷികളുടെ മൊഴി കളവ് : സ്കൂട്ടര്‍ യാത്രക്കാരിയെ ലോറി ഇടിച്ചുതെറുപ്പിച്ചത് : സിസി ടിവി ദൃശ്യങ്ങള്‍ തെളിവ്
കൂത്താട്ടുകുളം : ദൃക്സാക്ഷികളുടെ മൊഴി കളവ് . സ്കൂട്ടര്‍ യാത്രക്കാരിയെ ലോറി ഇടിച്ചുതെറുപ്പിച്ചത് . സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചു. കഴിഞ്ഞ ദിവസം ടൗണില്‍ മീഡിയ…
Read More » - 29 November
‘കഞ്ചാവിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമയെടുത്തത് സംവിധാന നിര്‍മ്മാണ അഭിനയ ദമ്പതികള്‍ അല്ലേ?’: സന്ദീപ് ജി.വാര്യര്‍
സിനിമ മേഖലയില്‍ ലഹരി ഉപയോഗം കൂടുന്നെന്ന നിര്‍മ്മാതാക്കളുടെ ആരോപണം ശരിവച്ച് ബാബുരാജ് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇതാദ്യമായി കണ്ടുപിടിച്ചതാണോ എന്ന് ചോദിച്ച്…
Read More »