Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -30 November
ശബരിമല: സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനത്തിൽ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാഗതാർഹം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്. സർക്കാരിന്റെ ഈ…
Read More » - 30 November
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണയ്ക്ക് മുന്പുളള നടപടിയുടെ ഭാഗമായി കേസ് ഇന്ന് പരിഗണിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്പുളള നടപടിയുടെ ഭാഗമായി കേസ് ഇന്ന് പരിഗണിക്കും. സിബിഐ കോടതി ജഡ്ജിയായ ഹണി വര്‍ഗീസാണ് കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുമ്പോള്‍ ദിലീപ്…
Read More » - 30 November
വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം സിപിഎം നേതാവിന്റെ മൊഴിയെടുത്തു
വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം സിപിഎം നേതാവിന്റെ മൊഴിയെടുത്തു. സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മൊഴിയാണ് അന്വേഷണ സംഘം…
Read More » - 30 November
12 കോടി രൂപ സമ്മാനവുമായി ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് ആരംഭിക്കും. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. രണ്ടാം സമ്മാനം പത്തുപേര്‍ക്ക്…
Read More » - 30 November
സിപിഎം നേതാക്കളുടെ പിന്തുണയോടെ കോടികളുടെ മണി ചെയിന്‍ തട്ടിപ്പ്, മുഖ്യസൂത്രധാരന്‍ പിടിയില്‍
ആലത്തൂര്‍: മണി ചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പൊള്ളാച്ചി ജെന്‍ടുജെന്‍ ട്രെന്‍ഡ് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ ചേലക്കര വെങ്ങാനെല്ലൂര്‍ കരുണ നിവാസ്…
Read More » - 30 November
തുലാവര്‍ഷം വീണ്ടും സജീവമാകുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വീണ്ടും തുലാവര്‍ഷം സജീവമാകും. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ…
Read More » - 30 November
തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത ശേഷം ചുട്ടുകൊന്ന സംഭവത്തില്‍ നാല് ലോറിത്തൊഴിലാളികള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഹൈദരാബാദിലെ യുവ വെറ്റിനറി ഡോക്ടറെ തീവെച്ച് കൊന്നത് മൃഗീയമായ ലൈംഗിക പീഡനത്തിന് ശേഷം. ഇരുചക്ര വാഹനം കേടായതിനെ തുടര്‍ന്ന് രാത്രി വഴിയില്‍ അകപ്പെട്ടു പോയ ഡോക്ടര്‍…
Read More » - 30 November
സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങളുടെ സാഹസികാഭ്യാസം; സംഘത്തിലെ അംഗമായ യുവതി ലൈസൻസ് എടുത്തത് ദിവസങ്ങൾക്ക് മുൻപ്
കൊട്ടാരക്കര: സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങൾ സാഹസികാഭ്യാസം നടത്തിയ സംഭവത്തിൽ ഏഴ് ബൈക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബൈക്ക് ഓടിച്ചിരുന്ന ഏഴുപേരുടെയും ലൈസന്‍സുകള്‍ റദ്ദാക്കാന്‍ നടപടികള്‍ തുടങ്ങിയതായി…
Read More » - 30 November
തൃശൂരിൽ കാര്‍ നിയന്ത്രണവിട്ട് കുളത്തിലേക്ക് മറിഞ്ഞു; വൈറ്റില സ്വദേശിനി മരിച്ചു, ഭര്‍ത്താവിനെ കാണാനില്ല
വാണിയംപാറ: തൃശൂര്‍ വാണിയംപാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. വൈറ്റില സ്വദേശി ഷീല (50) ആണ് മരിച്ചത്.ഷീലയുടെ ഭര്‍ത്താവ് ഡെന്നി ജോര്‍ജ്ജിനെ കാണാനില്ല.…
Read More » - 30 November
ശ്രീലങ്കയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 3,200 കോടി രൂപ വാഗ്ദാനം ചെയ്ത് നരേന്ദ്രമോദി
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് 3,000 കോടിയിലേറെ രൂപയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
Read More » - 30 November
ഉപമുഖ്യമന്ത്രി പദം ആര്‍ക്ക് എന്നതിൽ എന്‍സിപിയിൽ ആശയകുഴപ്പം, ഉദ്ധവ് സർക്കാർ ഇന്ന് വിശ്വാസ വോട്ട് നേടും
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ ഇന്ന് വിശ്വസ വോട്ടെടുപ്പ് തേടിയേക്കും. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരും ഭരണ നിര്‍വഹണത്തിലേക്ക് കടന്നു. അതേസമയം ഉപമുഖ്യമന്ത്രി പദം…
Read More » - 30 November
2013ല്‍ കോണ്‍ഗ്രസ് നേതാക്കളെ വധിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് വനിത ഭീകര കമാന്‍ഡര്‍ അറസ്റ്റില്‍
ദണ്ഡേവാഡ: മാവോയിസ്റ്റ് ഭീകര സംഘടനക്ക് കനത്ത തിരിച്ചടി. വനിതാ കമാന്‍ഡറായ സുമിത്ര പൂനത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദര്‍ഭ വാലിയില്‍ 2013 മെയില്‍ നടന്ന ആക്രമണത്തില്‍…
Read More » - 30 November
വെറ്റിനറി ഡോക്ടർ പ്രിയങ്ക റെഡ്ഢി കൊല്ലപ്പെട്ട സ്ഥലത്തിനടുത്തു മറ്റൊരു മൃതദേഹം, പോലീസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ
ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ തെലുങ്കാനയില്‍ വീണ്ടും സമാനമായ സംഭവം. ശംഷാബാദില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ മാത്രം…
Read More » - 30 November
ആകാശത്ത് വെച്ച് സൗദി വനിതയ്ക്ക് സുഖപ്രസവം
റിയാദ്: ആകാശത്ത് വെച്ച് സൗദി വനിതയ്ക്ക് സുഖപ്രസവം. സൗദി അറേബ്യയുടെ വടക്കേ അതിർത്തി പട്ടണമായ അറാറിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് ബുധനാഴ്ച വൈകിട്ട്…
Read More » - 30 November
നടന് ദിലീപ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി, ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിയായ നടന് ദിലീപ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നടിയുടെ…
Read More » - 30 November
ഒമാൻ ദേശീയ ആഘോഷത്തോടനുബന്ധിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാർക്ക് പൊതുമാപ്പ്
ന്യൂഡല്‍ഹി: ഒമാൻ ദേശീയ ആഘോഷത്തോടനുബന്ധിച്ച് വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ്. തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്, മലപ്പുറം സ്വദേശി…
Read More » - 30 November
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഉല്ലാസയാത്രയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഉല്ലാസയാത്രയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ യാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് എന്തു പ്രയോജനമുണ്ടായെന്നും സെക്രട്ടറിതല പ്രാതിനിദ്ധ്യം പോലും ആവശ്യമില്ലാത്ത…
Read More » - 29 November
വീണ്ടും യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; സംഭവം നടന്നത് മൃഗഡോക്ടറായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്ററിനുള്ളിൽ
ഹൈദരാബാദിൽ വീണ്ടും യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവം നടന്നത് മൃഗഡോക്ടറായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്ററിനുള്ളിൽ ആണ്. മരിച്ച യുവതിക്ക്…
Read More » - 29 November
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: മന്ത്രി കെ രാജുവിനെ ഉപരോധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ പ്രതിഷേധിച്ച് മന്ത്രി കെ രാജുവിനെ ഉപരോധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
Read More » - 29 November
ജ്ഞാനപീഠ പുരസ്ക്കാരം നേടിയ അക്കിത്തത്തിന് സ്നേഹാദരവുമായി മോഹന്‍ലാല്‍
ജ്ഞാനപീഠ പുരസ്ക്കാരം നേടിയ അക്കിത്തം അച്യുതന് നമ്പൂതിരിയ്ക്ക് സ്നേഹാദരവുമായി മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്ഞാനപീഠ പുരസ്ക്കാരം നേടിയ അക്കിത്തം അച്യുതന് നമ്പൂതിരിയ്ക്ക് മോഹന്‍ലാല്‍ അനുമോദനം അര്‍പ്പിച്ചത്.
Read More » - 29 November
ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗം തടയാൻ താരസംഘടനായ അമ്മ ശ്രമം നടത്തിയെങ്കിലും പരാജയമാണുണ്ടായതെന്ന് ഇടവേള ബാബു
ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗം തടയാൻ താരസംഘടനായ അമ്മ ശ്രമം നടത്തിയെങ്കിലും പരാജയമാണുണ്ടായതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. ചലച്ചിത്ര മേഖലയിൽ ന്യൂ ജനറേഷൻ താരങ്ങൾക്കിടയിൽ ലഹരി…
Read More » - 29 November
‘ സ്കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ ഡോക്ടർ വരാൻ കാത്തിരുന്നു, പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തി’ നടന്നത് ആസൂത്രണം ചെയ്ത ക്രൂര കൊലപാതകം
ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ കൂട്ടമാനംഭംഗപ്പെടുത്തി തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്. യുവതിയുടെ സ്കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ പിന്നീട് സഹായിക്കാനെന്ന…
Read More » - 29 November
പിഎസ്സി പരീക്ഷാ തട്ടിപ്പ്: ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയ ഫോണ്‍ തന്റേതെന്ന് കേസിലെ ആറാം പ്രതി
ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയ ഫോണ്‍ തന്റേതെന്ന് പിഎസ്സി തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍. കേസിലെ ആറാം പ്രതിയാണ് പ്രവീണ്‍. പിഎസ്സി പരീക്ഷാ തട്ടിപ്പിലെ നിർണ്ണായക തൊണ്ടിമുതലായ മൊബൈൽ…
Read More » - 29 November
‘സൂപ്പര്‍ ഗപ്പി’ സൂപ്പര്‍ തന്നെ; ചൊവ്വയിലേക്കുള്ള നാസയുടെ ഓറിയണ്‍ പേടകം വഹിച്ചുള്ള പ്രത്യേക വിമാനം കാണാൻ വൻ തിരക്ക്: വീഡിയോ
ചൊവ്വയിലേക്കുള്ള നാസയുടെ ഓറിയണ്‍ പേടകം വഹിച്ചുള്ള പ്രത്യേക വിമാനം കാണാൻ വൻ തിരക്ക്. ആര്‍ത്തെമിസ്-1 പദ്ധതിയ്ക്ക് വേണ്ടിയുള്ള ഓറിയണ്‍ ബഹിരാകാശ പേടകം ആണ് നാസയുടെ സൂപ്പര്‍ ഗപ്പി…
Read More » - 29 November
കോർപ്പറേഷനില്‍ ശുചീകരണ തൊഴിലിന് അപേക്ഷിച്ചത് എഞ്ചിനീയര്‍മാരും ബിരുദധാരികളുമടക്കം 7000 ഉന്നത ബിരുദധാരികള്‍
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ കോപ്പറേഷനില്‍ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചതില്‍ ഭൂരിഭാഗം പേരും എഞ്ചിനീയര്‍മാരും ബിരുദധാരികളും. ഡിപ്ലോമ ഉള്ളവരടക്കം 7000 ഉന്നത ബിരുദധാരികളാണ് ശുചീകരണ തൊഴിലാളികളുടെ 549…
Read More »