Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -22 November
പഠനയാത്രയ്ക്ക് പോകവെ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന്റെ ജീവന് തിരിച്ചുകിട്ടി
കൊല്ലം: പഠനയാത്രയ്ക്ക് പോകവെ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന് ജീവിതത്തിലേക്കു മടങ്ങിയെത്തുന്നു. സ്കൂളില്‍ നിന്നു വനത്തില്‍ പഠനയാത്രയ്ക്ക് പോയതായിരുന്നു വിദ്യാര്‍ത്ഥി. സ്കൂള്‍ അധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് കുട്ടിക്ക് ജീവന് തിരിച്ചു…
Read More » - 22 November
ഷെഹലയുടെ മരണത്തിന് കാരണക്കാര്‍ സ്കൂള്‍ അധികൃതര്‍ : തലേ ദിവസവും പാമ്പിനെ കണ്ടു.. സ്കൂള്‍ അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍
കല്പറ്റ : ഷെഹലയുടെ മരണത്തിന് കാരണക്കാര്‍ സ്കൂള്‍ അധികൃതര്‍. തലേ ദിവസവും പാമ്പിനെ കണ്ടു.. സ്കൂള്‍ അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍. ഷെഹ്ല മരിക്കുന്നതിനു തൊട്ടുതലേന്നും സ്കൂളില്‍…
Read More » - 22 November
കാട്ടുമുയലിറച്ചി കഴിച്ചു : നിരവധി പേര്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണി : മുയലിറച്ചി കഴിച്ചയാള്‍ക്ക് പ്ലേഗ് സ്ഥിരീകരിച്ചു
ബീജിംഗ് : കാട്ടുമുയലിറച്ചി കഴിച്ചു . ഇതോടെ നിരവധി പേര് പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ് . മുയലിറച്ചി കഴിച്ചയാള്‍ക്ക് പ്ലേഗ് സ്ഥിരീകരിച്ചു. ചെന- മംഗോളിയ അതിര്‍ത്തിയിലുള്ള ഒരു…
Read More » - 22 November
തലശ്ശേരി സബ് കലക്ടര്‍ക്ക് ഐഎഎസ് നഷ്ടമാകും
തിരുവനന്തപുരം : തലശ്ശേരി സബ് കലക്ടര്‍ക്ക് ഐഎഎസ് നഷ്ടമാകും . വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സിവില്‍ സര്‍വീസിലെ ഒബിസി ക്വാട്ടയില്‍ ഐഎഎസ് നേടിയെന്ന പരാതിയിലാണ് തലശ്ശേരി…
Read More » - 22 November
‘രാവിലെ ചിരിച്ചു കളിച്ചു വീട്ടില്‍ നിന്നും പോയ കുട്ടിയെ വൈകിട്ട് എടുത്തുകൊണ്ടോടേണ്ടി വന്ന ആ അച്ഛനെ ഓര്‍ത്തപ്പോള്‍ കരഞ്ഞുപോയി’ : മുരളി തുമ്മാരുകുടി
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന വൊക്കേഷന്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ഷഹ്ലയ്ക്ക്…
Read More » - 22 November
കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു
കുറ്റിപ്പുറം: ട്രെയിന്‍ തട്ടി യുവതി മരിച്ചു. കുറ്റിപ്പുറത്തിനും പേരശ്ശനൂരിനും ഇടയിലുള്ള ചെറ്റാരിപ്പാലത്താണ് അപകടം. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന…
Read More » - 22 November
ജോലിയുടെ ഇന്റര്‍വ്യൂവിനായി ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു : യുവാവ് പിടിയില്‍
കോട്ടയം : ജോലിയുടെ ഇന്റര്‍വ്യൂവിനായി ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. നിലമ്പൂര്‍ കരിമ്പുഴ ഇറയത്തറ വീട്ടില്‍ അയൂബ് (35)…
Read More » - 22 November
സ്വന്തം മകളെ ഇല്ലാതാക്കാന്‍ പെറ്റമ്മ അവസരം കാത്തിരുന്നത് നാല് ദിവസം
കോട്ടയം : സ്വന്തം മകളെ ഇല്ലാതാക്കാന്‍ പെറ്റമ്മ അവസരം കാത്തിരുന്നത് നാല് ദിവസമാണ്. മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ…
Read More » - 22 November
‘എനിക്ക് ശേഷം വീട്ടിലെ ആദ്യത്തെ കുഞ്ഞിക്കാല്..’ ഷഹ്ലയുടെ ഇളയമ്മയുടെ വാക്കുകൾ തീരാ നൊമ്പരമാകുന്നു
കുടുംബത്തിന്റെ ഓര്‍മയില്‍ നര്‍ത്തകിയും അഭിനേത്രിയും ചിത്രകാരിയുമൊക്കെയായ ഷെഹ്ലയെന്ന മിടുക്കിയെ കുറിച്ച് ചെറിയമ്മ ഫസ്ന ഫാത്തിമ എഴുതിയ കുറിപ്പ് ആരെയും കണ്ണീരണിയിക്കുന്നതാണ്. തന്റെ ഓര്‍മയില്‍ ഓടിച്ചാടി നടന്ന ഷെഹ്ല…
Read More » - 22 November
ശബരിമലയ്ക്കായി പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ സർക്കാർ തുടങ്ങി
ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ സർക്കാർ ആരംഭിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രത്യേകബോർഡ് വേണോ, ദേവസ്വം ബോർഡിന് കീഴിൽ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ്…
Read More » - 22 November
പാമ്പ് കടിയേറ്റ് മരണം : സ്കൂളുകള്‍ക്ക് കര്‍ശന സുരക്ഷ : എല്ലാ വിദ്യാലയങ്ങളും ഉടന്‍ വൃത്തിയാക്കണമെന്ന് നിര്‍ദേശം
വയനാട്: സ്കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും ഉടന്‍ വൃത്തിയാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇതോടൊപ്പം സ്കൂളുകളുടെ സുരക്ഷ…
Read More » - 22 November
‘പാമ്പ് കടിയേറ്റാല്‍: ചെയ്യേണ്ടതും ചെയ്യരുതാത്തതും’ ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്
ക്ലാസില്‍ നിന്നും പാമ്പ് കടിയേറ്റ് വയനാട്ടില്‍ ഷഹല എന്ന പെണ്‍കുട്ടി മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. പാമ്പ് കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതും പാമ്പ് കടിയേറ്റ ഭാഗത്ത്…
Read More » - 22 November
സിസി ടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രവും മോഷണത്തിന്റേയും വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ഇടുക്കി : സിസി ടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രവും മോഷണത്തിന്റേയും വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ് . രാജാക്കാട് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ മോഷണ പരമ്പര ജനങ്ങളെ…
Read More » - 22 November
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും. 13 ദിവസമാണ് സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നത്. ജപ്പാനും കൊറിയയും ആണ് ലക്ഷ്യം
Read More » - 22 November
മാവോയിസ്റ്റുകൾ കേരളം താവളമാക്കുന്നത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജണ്ട-കോടിയേരി
കോഴിക്കോട്: മാവോയിസ്റ്റുകളെ വര്‍ഗശത്രുവായി സി.പി.എം. വിലയിരുത്തുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ മാവോവാദികള്‍…
Read More » - 22 November
പിങ്ക് ബോള്‍ ചെറുപ്പത്തില്‍ കളിച്ചിരുന്ന ഹോക്കി ബോള്‍ പോലെ തോന്നി; വിരാട് കോഹ്ലി
കൊല്‍ക്കത്ത: ചെറുപ്പത്തില്‍ കളിച്ചിരുന്ന സിന്തറ്റിക് ബോള്‍ പോലെയോ ഹോക്കി ബോള്‍ പോലെയോ ആണ് പിങ്ക് ബോളെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പിങ്ക് ബോള്‍ ഉപയോഗിക്കുന്ന ടെസ്റ്റ്…
Read More » - 22 November
കുവൈറ്റ് സിറ്റി അടിമുടി മാറുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റി അടിമുടി മാറുന്നു. തലസ്ഥാനനഗരിയുടെ മുഖഛായ മാറ്റത്തിന് വന്‍കിട പദ്ധതിയാണ് കുവൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കുവൈറ്റ് സിറ്റി അര്‍ബന്‍ പ്ലാന്‍ 2030 എന്ന…
Read More » - 22 November
ഐഎന്‍എക്സ് മീഡിയ കേസ്: പി ചിദംബരത്തെ ഇന്നും നാളെയും തീഹാര്‍ ജയിലില്‍ ചോദ്യം ചെയ്യും
മുന്‍ ധനമന്ത്രി പി ചിദംബരത്തെ ഇന്നും നാളെയും തീഹാര്‍ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ ഡല്‍ഹി കോടതി എന്‍ഫോഴ്സ്മെന്റ് ഡയറട്രേറ്റിന് അനുമതി നല്കി.
Read More » - 22 November
കുവൈറ്റിൽ സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്ക് തിരിച്ചടി
കുവൈറ്റ്: കുവൈറ്റിൽ സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന വിദേശികളായ ബാച്ചിലര്മാര്മാരെ ഒഴിപ്പിക്കുമെന്ന് സർക്കാർ. ഇരുനൂറോളം കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചതായും കുടുംബത്തോടൊപ്പമല്ലാതെ വിദേശികൾക്ക് താമസമൊരുക്കിയാൽ ആയിരം ദിനാർ വരെ…
Read More » - 22 November
ദേശീയ പൗരത്വപട്ടിക രാജ്യ വ്യാപകമാക്കുന്നതിൽ നിന്ന് മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ
ന്യൂഡൽഹി: ദേശീയ പൗരത്വപട്ടിക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.ആധാറും വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും നിലവിലുള്ളപ്പോള്‍ പുതിയ സംവിധാനം അനാവശ്യവും…
Read More » - 22 November
ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ്
ഇറാനെ രൂക്ഷമായി വിമർശിച്ച് സൗദി രാജാവ്. ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ് കുറ്റപ്പെടുത്തി. അതേസമയം, അയൽരാജ്യമായ യെമെനെ സഹായിക്കുന്നതിൽ സൗദി അറേബ്യ എപ്പോഴും…
Read More » - 22 November
‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ ഉദ്ഘാടനം ഇന്ന് നടക്കും
പത്തനംതിട്ട: സംസ്ഥാന ലഹരിവര്‍ജ്ജന മിഷന് വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ്…
Read More » - 22 November
ഡിസംബർ ഒന്നു വരെ സൗജന്യ ഫാസ്ടാഗ് നൽകാനൊരുങ്ങി ദേശീയപാതാ അതോറിറ്റി
ഡിസംബർ ഒന്നു വരെ സൗജന്യ ഫാസ്ടാഗ് നൽകാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. അടുത്തമാസം ഒന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനാൽ ആണ് സൗജന്യമായി വിതരണം ചെയ്യുന്നത്.
Read More » - 22 November
അധോലോക സംഘങ്ങൾ നിരപരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നു; മദ്യനിർമാണവുമായി ബന്ധപ്പെട്ട് ദമ്മാമിൽ പിടിയിലായത് നിരപരാധിയായ മലയാളി യുവാവ്
ദമ്മാം: അധോലോക സംഘങ്ങൾ നിരപരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ഒരുമാസം മുമ്പ് ദമ്മാമിൽനിന്ന് പിടികൂടിയ മദ്യനിർമാണ കേന്ദ്രം വാടകക്കെടുത്തത് നിരപരാധിയായ ചെറുപ്പക്കാരന്റെ ഇഖാമ പകർപ്പിലാണെന്നാണ്…
Read More » - 22 November
അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് പറക്കാൻ കഴിയില്ല; കേന്ദ്ര സിവിൽ ഏവിയേഷൻ തീരുമാനം ഇങ്ങനെ
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് തൽക്കാലം പറക്കാൻ കഴിയില്ല. 'പോയിന്റ് ഓഫ് കോൾ' പദവി ഇല്ലാത്തതാണ് കാരണം. ഈ പദവി നൽക്കുന്ന കാര്യം…
Read More »