Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -20 November
വാളയാർ കേസ് : പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച, ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ
പാലക്കാട് : വാളയാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. പ്രതികളെ വെറുതെവിട്ട നടപടി പുനഃപരിശോധിക്കണം. പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച്ചയുണ്ടായിയെന്നു ഹർജിയിൽ പറയുന്നു. വാളയാർ…
Read More » - 20 November
ഷെയ്ഖ് സുല്‍ത്താന്റെ ഖബറടക്കം ഇന്ന്
അബുദാബി•തിങ്കളാഴ്ച അന്തരിച്ച ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ മൃതദേഹം ബുധനാഴ്ച അബുദാബിയില്‍ ഖബറടക്കും. ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം അൽ ബതീനിലെ ആദ്യ പള്ളിയിൽ ശവസംസ്കാരം…
Read More » - 20 November
തക്കാളിയ്ക്ക് പൊന്നിന്റെ വില : വധു അണിഞ്ഞത് തക്കാളി കൊണ്ടുള്ള ആഭരണങ്ങളും .. ലോകശ്രദ്ധ പിടിച്ചുപറ്റി ഈ വിവാഹവും വധുവും
ഇസ്ലാമബാദ് : തക്കാളിയ്ക്ക് പൊന്നിന്റെ വിലയായതോടെ വധു അണിഞ്ഞത് തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍. ലോകശ്രദ്ധ പിടിച്ചുപറ്റി ഈ വിവാഹവും വധുവും. ഈ വ്യത്യസ്ത വിവാഹം നടന്നത് പാകിസ്ഥാനിലാണ്.…
Read More » - 20 November
സെൻസെക്സ് ഉയർന്നു : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ
മുംബൈ : ഇന്നും നേട്ടം കൈവിടാതെ ഓഹരി വിപണി ആരംഭിച്ചു. സെന്‍സെക്സ് 155 പോയിന്റ് ഉയർന്നു 40,624ലും, നിഫ്റ്റി 41 പോയിന്റ് ഉയര്‍ന്ന് 11,981ലുമാണ് ബുധനാഴ്ച്ച വ്യാപാരം…
Read More » - 20 November
ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ കഴിയുന്ന മൂന്ന് ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിയ്ക്കാന്‍ ഐഎസ്ആര്‍ഒ
തിരുവനന്തപുരം : ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ കഴിയുന്ന മൂന്ന് ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിയ്ക്കാന്‍ ഇന്ത്യ. കാര്‍ട്ടോസാറ്റ് 3 അടുത്ത 25 നും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാരെ…
Read More » - 20 November
ഉലകനായകനും സ്റ്റൈൽ മന്നനും ; തമിഴ്നാട് രാഷ്ട്രീയത്തിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയ ഭൂമികയിൽ പ്രതിപക്ഷങ്ങളെ ഞെട്ടിപ്പിക്കുന്ന നീക്കവുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. പൊതുജനത്തിന്റെ നന്മയ്ക്കായി ഉലകനായകൻ കമൽഹാസനുമായി രാഷ്ട്രീയ കൈകോർക്കൽ നടത്തുമെന്ന് താരം അറിയിച്ചു.…
Read More » - 20 November
ഇസ്ലാമിക തീവ്രവാദികൾ എന്ന് പറയുമ്പോ ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ല: ഉള്ളിന്റെ ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്കാണ് ഇത് കേൾക്കുമ്പോൾ പൊള്ളുന്നത്. അവർ ആത്മപരിശോധന നടത്തുക- പി.ജയരാജന്
കണ്ണൂര്‍•മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ് തീവ്രവാദികൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന സി.പി.എം നേതാവ് പി മോഹനൻ മാസ്റ്ററിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി സി.പി.എം നേതാവ് പി.ജയരാജന്. സിപിഐഎം ഇസ്ലാമിക വിശ്വസികൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ…
Read More » - 20 November
വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി. മോഹനന്
തിരുവനന്തപുരം : മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മുസ്ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല,…
Read More » - 20 November
രാജസ്ഥാന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് : കോണ്‍ഗ്രസ് മുന്നേറ്റം
ജയ്പൂർ•രാജസ്ഥാനില്‍ 49 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 20 എണ്ണത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നിയന്ത്രണം നേടി. ബി.ജെ.പി ആറിടങ്ങളില്‍ മാത്രമാണ് ഭൂരിപക്ഷം നേടിയത്. നഗര…
Read More » - 20 November
സൗദിയില്‍ വന്‍ കാലാവസ്ഥാ മാറ്റം : കനത്ത മഴ
റിയാദ് : സൗദിയില്‍ വന്‍ കാലാവസ്ഥാ മാറ്റം. കനത്ത തണുപ്പിന് മുന്നോടിയായി റിയാദ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.…
Read More » - 20 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നാരംഭിക്കും; ‘ഡെസ്പൈറ്റ് ഫോഗ്’ ഉദ്ഘാടന ചിത്രം
പനജി: ലോക സിനിമകളുടെ ദൃശ്യാസ്വാദനത്തിനായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഗോവ തലസ്ഥാനമായ പനജിയില്‍ ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍നിന്നുള്ള…
Read More » - 20 November
ഇന്ത്യന്‍ മിസൈലുകളും ആയുധങ്ങളും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് : കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ഇന്ത്യന്‍ മിസൈലുകളും ആയുധങ്ങളും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് . ദുബായില്‍ നടക്കുന്ന എയര്‍ഷോയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. എയര്‍ഷോയില്‍ സജീവ സാന്നിധ്യമാണ് ഇന്ത്യന്‍ പ്രതിരോധസ്ഥാപനങ്ങള്‍. ആദ്യമായാണ്…
Read More » - 20 November
വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് കൊലപാതകത്തിൽ
ഗാന്ധി നഗർ : വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് കൊലപാതകത്തിൽ. ഗുജറാത്തിലെ സൂറത്തിൽ വിജയ് ബോര്കറെന്ന പത്തൊമ്പതുകാരനാണ് കുത്തേറ്റു മരിച്ചത്. പരിക്കേറ്റ സഹോദരൻ…
Read More » - 20 November
വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ്
വളാഞ്ചേരി: വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ് . സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖ്, ഫൈസല്‍ നാസര്‍ എന്നിവരെയാണ്…
Read More » - 20 November
മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയുടെ ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങളുമായി കാമുകൻ മുങ്ങി
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കാമുകന് കടന്നു കളഞ്ഞു. കൊല്‍ക്കത്തയിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായാണ്…
Read More » - 20 November
ലൈംഗീകാരോപണം ; ജൂലിയൻ അസാഞ്ചിനെതിരെ അന്വേഷണം അവസാനിപ്പിച്ചു
സ്റ്റോക്ക്ഹോം: നിഗൂഢ കേസുകളുടെ തെളിവുകൾ പുറത്തേക്ക് കൊണ്ടുവന്ന പ്രമുഖ മാധ്യമം വീക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട അന്വേഷണം സ്വീഡന് അവസാനിപ്പിച്ചു. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനെ…
Read More » - 20 November
ഗൾഫ് രാജ്യത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് : സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
ദുബായ് : ഇന്ന് രാവിലെ മുതൽ യുഎഇയിലെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഗൾഫിലെ കിഴക്കു പടിഞ്ഞാറൻ മേഖലയിൽ മഴമേഘങ്ങൾ രൂപം…
Read More » - 20 November
വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ മോസ്കോ ഭരണകൂടം
ന്യൂഡല്‍ഹി: റഷ്യയിലെ മോസ്കോയുമായി കേരളം കൈക്കോര്‍ക്കുന്നു. വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ താത്പര്യപ്പെട്ട് മോസ്കോ ഭരണകൂടം രംഗത്തുവന്നിരിക്കുന്നത്. വിനോദസഞ്ചാരം, ആയുര്‍വേദം, റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങിയവയില്‍ കേരളവുമായി…
Read More » - 20 November
സാമ്പത്തിക പ്രതിസന്ധിയില്‍ തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി സി.പി.ഐ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ സി.പി.ഐ. ട്രഷറിയില്‍ കടുത്ത നിയന്ത്രണമാണ്. എപ്പോള്‍ പ്രതിസന്ധി അയയുമെന്ന് വിശദീകരിക്കാന്‍ ധനമന്ത്രിക്കാവുന്നില്ല. നല്ല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഐസക്…
Read More » - 20 November
‘ഇപ്പോഴാണ് രാജീവിനെ സഹായിക്കേണ്ടത്’ രാജീവ് കളമശ്ശേരിയെ സഹായിക്കണമെന്ന ആവശ്യവുമായി ശാന്തിവിള ദിനേശ്
ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് രാജീവ് കളമശ്ശേരി. മിമിക്രിയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ അദ്ദേഹം ഇന്ന് അത്ര നല്ല അവസ്ഥിയലല്ലെന്നും അദ്ദേഹത്തിന്റെ ഹൃദയ സംബന്ധമായ…
Read More » - 20 November
ഗിയർ ഡ്രൈവർക്ക് പിന്നാലെ സിംഗർ ഡ്രൈവറും; വാഹനം ഓടിക്കുന്നതിനിടെ മൈക്കിലൂടെ പാട്ട് പാടിയ ഡൈവറുടെ ലൈസന്‍സ് റദ്ദാക്കി പൊലീസ്
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ്…
Read More » - 20 November
അകാലിദൾ നേതാവ് പഞ്ചാബിൽ വെടിയേറ്റ് മരിച്ചു
ബട്ടാല: പഞ്ചാബില്‍ അകാലിദള്‍ നേതാവ് വെടിയേറ്റ് മരിച്ചു. അകാലിദള്‍ ഗുരുദാസ്പൂര്‍ ജില്ലാ വൈസ് പ്രസിഡന്റായ ദല്‍ബീര്‍ സിംഗ് ധില്‍വാന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ബല്‍വിന്ദറും മറ്റൊരാളുമായുള്ള തര്‍ക്കം…
Read More » - 20 November
യുഎഇയില്‍ കനത്ത മഴ : റാസല്‍ഖൈമയിലെ മലകളില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങി : അതീവ ജാഗ്രതാ നിര്‍ദേശം
റാസല്‍ഖൈമ : യുഎഇയില്‍ കനത്ത മഴ . കനത്ത മഴയുടെ പശ്ചാത്തലത്തില്‍ റാസല്‍ഖൈമയിലെ മലകളില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങി . ഇടിയോടു കൂടിയുള്ള മഴയുണ്ടാകുമെന്ന കാലാവസ്ഥാ…
Read More » - 20 November
മണ്ഡലകാല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തി യുഡിഎഫ് പ്രതിനിധി സംഘം
ശബരിമല: മണ്ഡലകാല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തി യുഡിഎഫ് പ്രതിനിധി സംഘം. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ നിലയ്ക്കല്‍, പമ്പ…
Read More » - 20 November
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍ : വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ കേരളത്തിനുണ്ടായ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് സര്‍ക്കാര്‍
തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍. യുഎഇയില്‍ മൂന്നു തവണയും അമേരിക്കയില്‍ രണ്ടു തവണയും ബഹ്റൈന്‍,…
Read More »