Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -20 November
‘ഇപ്പോഴാണ് രാജീവിനെ സഹായിക്കേണ്ടത്’ രാജീവ് കളമശ്ശേരിയെ സഹായിക്കണമെന്ന ആവശ്യവുമായി ശാന്തിവിള ദിനേശ്
ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് രാജീവ് കളമശ്ശേരി. മിമിക്രിയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ അദ്ദേഹം ഇന്ന് അത്ര നല്ല അവസ്ഥിയലല്ലെന്നും അദ്ദേഹത്തിന്റെ ഹൃദയ സംബന്ധമായ…
Read More » - 20 November
ഗിയർ ഡ്രൈവർക്ക് പിന്നാലെ സിംഗർ ഡ്രൈവറും; വാഹനം ഓടിക്കുന്നതിനിടെ മൈക്കിലൂടെ പാട്ട് പാടിയ ഡൈവറുടെ ലൈസന്‍സ് റദ്ദാക്കി പൊലീസ്
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ്…
Read More » - 20 November
അകാലിദൾ നേതാവ് പഞ്ചാബിൽ വെടിയേറ്റ് മരിച്ചു
ബട്ടാല: പഞ്ചാബില്‍ അകാലിദള്‍ നേതാവ് വെടിയേറ്റ് മരിച്ചു. അകാലിദള്‍ ഗുരുദാസ്പൂര്‍ ജില്ലാ വൈസ് പ്രസിഡന്റായ ദല്‍ബീര്‍ സിംഗ് ധില്‍വാന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ബല്‍വിന്ദറും മറ്റൊരാളുമായുള്ള തര്‍ക്കം…
Read More » - 20 November
യുഎഇയില്‍ കനത്ത മഴ : റാസല്‍ഖൈമയിലെ മലകളില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങി : അതീവ ജാഗ്രതാ നിര്‍ദേശം
റാസല്‍ഖൈമ : യുഎഇയില്‍ കനത്ത മഴ . കനത്ത മഴയുടെ പശ്ചാത്തലത്തില്‍ റാസല്‍ഖൈമയിലെ മലകളില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങി . ഇടിയോടു കൂടിയുള്ള മഴയുണ്ടാകുമെന്ന കാലാവസ്ഥാ…
Read More » - 20 November
മണ്ഡലകാല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തി യുഡിഎഫ് പ്രതിനിധി സംഘം
ശബരിമല: മണ്ഡലകാല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തി യുഡിഎഫ് പ്രതിനിധി സംഘം. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ നിലയ്ക്കല്‍, പമ്പ…
Read More » - 20 November
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍ : വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ കേരളത്തിനുണ്ടായ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് സര്‍ക്കാര്‍
തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍. യുഎഇയില്‍ മൂന്നു തവണയും അമേരിക്കയില്‍ രണ്ടു തവണയും ബഹ്റൈന്‍,…
Read More » - 20 November
കോടതി ഉത്തരവ് ലംഘിച്ചു; ജെ എന്‍ യു പ്രതിഷേധക്കാര്‍ക്കെതിരെ സര്‍വ്വകലാശാല കോടതിയില്‍
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നിരോധിച്ച 2017 ആഗസ്തിലെ കോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി.…
Read More » - 20 November
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് പകൽ മുതൽ വിമാനസർവീസ് ഇല്ല
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാനസർവീസുകളുണ്ടാകില്ല. 151 കോടി രൂപ ചെലവു…
Read More » - 20 November
പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഹിറ്റ്ലറുടെ സഹോദരിയെപ്പോലെ : കിരണ്‍ ബേദിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുതുച്ചേരി മുഖ്യമന്ത്രി
പുതുച്ചേരി: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഹിറ്റ്ലറുടെ സഹോദരിയെപ്പോലെ . കിരണ്‍ ബേദിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍…
Read More » - 20 November
ഐഎഎസ് നേടാന്‍ വ്യാജരേഖ ചമച്ച സംഭവം: കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കി: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് വിവാദത്തിൽ
തിരുവനന്തപുരം: ഐഎഎസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ കുടുങ്ങി തലശ്ശേരി സബ്കളക്ടര്‍ ആസിഫ് കെ യുസഫ്. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ…
Read More » - 20 November
ഒപി ബഹിഷ്ക്കരിച്ച് ഡോക്ടർമാർ സമരത്തില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്ക്കരിച്ച് സമരം നടത്തുന്നു. ഇന്ന് രാവിലെ എട്ട് മുതല്‍ 10 വരെയാണ് സമരം. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ്…
Read More » - 20 November
എംബിബിഎസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ഇന്‍ഡോര്‍: ഇൻഡോറിൽ എംബിബിഎസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ഭുരേലാല്‍ വാസ്കല്‍ ആണ് മരിച്ചത്. ആസാദ് നഗറിലെ സ്കൂളിനു സമീപത്തുനിന്നുമാണ് വാസ്കലിന്റെ മൃതദേഹം…
Read More » - 20 November
അച്ഛനമ്മമാര്‍ക്കൊപ്പം തങ്ങളെ മരിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിയ്ക്ക് ഇരട്ട സഹോദരങ്ങളുടെ കത്ത്
കല്പറ്റ: അച്ഛനമ്മമാര്‍ക്കൊപ്പം തങ്ങളെ മരിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിയ്ക്ക് ഇരട്ട സഹോദരങ്ങളുടെ കത്ത്. തങ്ങളുടെ വല്യച്ഛന് വാങ്ങിയ, എല്ലാ രേഖകളുമുള്ള സ്വന്തം മണ്ണിന് വേണ്ടിയാണ് ഈ കുരുന്നുകള്‍…
Read More » - 20 November
ലൈബ്രറികളില്‍ മഹാഭാരതവും രാമായാണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല; പോലീസിനെതിരെ കാനം രാജേന്ദ്രൻ
കോഴിക്കോട്: യുഎപിഎ കേസില്‍ വീണ്ടും പൊലീസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും ലൈബ്രറികളില്‍ മഹാഭാരതവും രാമായാണവും മാത്രം സൂക്ഷിച്ചാല്‍…
Read More » - 20 November
ഇന്ദിരയുടെ ജന്മഗൃഹത്തിന് 4.35 കോടി നികുതി കുടിശിക; സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകമാണിതെന്നു കോൺഗ്രസ്
ലക്നോ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവീടിന് 4.35 കോടിയുടെ നികുതിനോട്ടീസ്. 2013 മുതല്‍ കെട്ടിടത്തിന്റെ നികുതി അടയ്ക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഇന്ദിര…
Read More » - 20 November
ഇടത് എംപിമാര്‍ രാജ്യസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തുന്നു ; വി മുരളീധരൻ
ന്യൂഡല്‍ഹി: ഇടത് എംപിമാര്‍ രാജ്യസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തിയെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രികൂടിയായ വി.മുരളീധരന്. സഭ തടസപ്പെടുത്തി മാദ്ധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള നടപടികളാണ് എംപിമാരുടെ ഭാഗു നിന്നുണ്ടായതെന്നും…
Read More » - 20 November
ബാബാ രാംദേവിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
ചെന്നൈ: യോഗാചാര്യനും വ്യവസായിയുമായ ബാബാ രാംദേവിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സാമൂഹികപരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിക്കെതിരേ നടത്തിയ പരാമര്‍ശമാണ് ബാബാ…
Read More » - 20 November
തിരുപ്പതി ലഡ്ഡു ഇനി പേപ്പർ പെട്ടികളിൽ ലഭിക്കും
ബംഗളൂരു: തിരുപ്പതി ലഡ്ഡു പേപ്പര്‍, ചണം എന്നിവ കൊണ്ട് നിര്‍മ്മിച്ച പെട്ടികളില്‍ വിതരണം ചെയ്ത് ദേവസ്വം ബോര്‍ഡ്. തിരുപ്പതി ക്ഷേത്രം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.…
Read More » - 20 November
മാര്‍ക്ക് ദാന വിവാദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മാര്‍ക്ക് ദാനവിവാദങ്ങളില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്ന സമീപനമുണ്ടാകരുതെന്ന് വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. ചില സര്‍വകലാശാലകള്‍ സമൂഹത്തിനു…
Read More » - 20 November
ബി.ജെ.പി വിളിച്ചാല്‍ വരും, സന്തോഷമേയുള്ളൂ; വീണ്ടും കളംമാറ്റാന്‍ ശിവസേന
മുംബൈ; മഹാരാഷ്ട്രയില്‍ എങ്ങനെയും അധികാരം പിടിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ശിവസേന.സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ തങ്ങള്‍ ചര്‍ച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും നിലവില്‍ ബി.ജെ.പിയുമായാണ് ശിവസേന ബന്ധം…
Read More » - 20 November
പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസ് ഒരാഴ്ച്ചക്കുള്ളില്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍
തിരുവനന്തപുരം: വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചുകള്‍ ഒരാഴ്ച്ചക്കുള്ളില്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍. ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ആധുനിക ലിങ്ക്…
Read More » - 20 November
അറസ്റ്റിലായത് മാവോയിസ്റ്റ് ഭീകര നേതാവ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ് ഭീകരൻ ദീപക് കേരളത്തിലെ മാവോയിസ്റുകൾക്കും പരിശീലനം നൽകി
ചെന്നൈ: അട്ടപ്പാടി ആനക്കട്ടിയില്‍ നിന്നു തമിഴ്നാട് പൊലീസിന്റെ പിടിയിലായ ദീപക്കിനെ ചത്തീസ്ഗഡ് പൊലീസ് കോയമ്പത്തൂരിലെത്തി തിരിച്ചറിഞ്ഞു. .2010 ഏപ്രില്‍ ആറിന് ഛത്തീസ്ഗഡിലെ ദന്തേവാഡ മുക്റാന വനത്തില്‍ 76…
Read More » - 20 November
അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകില്ലെന്ന് അറിയിച്ച ബാങ്കിനോട് പത്ത് ലക്ഷം രൂപ നൽകാൻ നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: ആശ്രിത നിയമനവും നഷ്ടപരിഹാരവും നല്‍കാതെ പരാതിക്കാരനെ വലച്ച കാനറ ബാങ്കിനോട് നഷ്ടപരിഹാരത്തുക ഇരട്ടി നൽകാൻ നിർദേശിച്ച് ഹൈക്കോടതി. ബാങ്കില്‍ ക്ലര്‍ക്കായിരുന്ന കൊല്ലം സ്വദേശി ഗോപാലകൃഷ്ണന്റെ മകന്…
Read More » - 20 November
കർണ്ണാടകയിൽ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലെങ്കിൽ പിന്തുണക്കുമെന്ന് കുമാരസ്വാമി
ബംഗളൂരു: ഉപതെരഞ്ഞെടുപ്പിനുശേഷം കര്‍ണാടകയില്‍ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്പിന്തുണ നല്കുമെന്നു ജെഡി-എസ്. മുതിര്‍ന്ന നേതാവ് ബാസ വരാജ് ഹൊറാട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വീഴാന്‍ അനുവദിക്കില്ലെന്നു കുമാരസ്വാമിയും ദേവഗൗഡയും…
Read More » - 20 November
ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: 2019 ലെ മികച്ച പാര്‍ലമെന്റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ തെരഞ്ഞെടുത്തു. ലോക്മത് അവാര്‍ഡില്‍ ഒരു തവണ മാത്രമേ…
Read More »