Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -16 November
സംസ്ഥാനത്തെ 28 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 28 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുപന്ത്രണ്ടു ജില്ലകളിലായി 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഡിസംബര്‍ 17ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 18 ന് വോട്ടെണ്ണല്‍ നടക്കുമെന്ന്…
Read More » - 16 November
ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നോക്കിയല്ല തന്നെ ആളുകള്‍ വിലയിരുത്തുകയെന്ന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ ജനങ്ങള്‍…
Read More » - 16 November
അയോധ്യവിധി: സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിൽ ബോർഡ്; പുനപരിശോധനാ ഹർജിയില്‍ തീരുമാനം നാളെ
അയോധ്യവിധിയിൽ സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിൽ ഉറച്ച് മുസ്ലിം വ്യക്തി നിയമ ബോർഡ്. വിധിക്കെതിരെ പുനപരിശോധന ഹർജി നല്കുന്നതിൽ വ്യക്തി നിയമബോർഡിന്റെ തീരുമാനം…
Read More » - 16 November
100 കോടിയുടെ നികുതി കേസ്: രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി
ന്യൂഡല്‍ഹി: യംഗ് ഇന്ത്യന്‍ കമ്പനി ചാരിറ്റബിള്‍ ട്രസ്റ്റ് ആയി പരിഗണിക്കണമെന്ന കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ആദായനികുതി ട്രൈബ്യൂണല്‍ തള്ളി. യംഗ് ഇന്ത്യന്‍ കമ്പനി…
Read More » - 16 November
കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ബാങ്ക് നിക്ഷേപകര്‍ക്ക് ആശ്വാസവും സന്തോഷവും
മുംബൈ: കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ബാങ്ക് നിക്ഷേപകര്‍ക്ക് ആശ്വാസവും സന്തോഷവും. ബാങ്കുകളിലെ നിക്ഷേപത്തിനുളള ഗ്യാരണ്ടി പരിധി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിയ്ക്കുന്നത്.. വരുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച്…
Read More » - 16 November
ഒരു ലക്ഷത്തിലേറെ വ്യവസായ സ്ഥാപനങ്ങൾ ഉള്ള ഗൾഫ് രാജ്യത്ത് അവയുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
ഒരു ലക്ഷത്തിലേറെ വ്യവസായ സ്ഥാപനങ്ങൾ ഉള്ള സൗദിയിൽ അവയുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവിടെ ഏറ്റവും…
Read More » - 16 November
രണ്ടുവർഷത്തിൽ കൂടുതലായുള്ള വൈദ്യുതിച്ചാർജ് കുടിശ്ശിക ഇനി ഒറ്റത്തവണ തീർപ്പാക്കാം; പുതിയ പദ്ധതിയുമായി കെ.എസ്.ഇ.ബി
വൈദ്യുതിച്ചാർജ് കുടിശ്ശിക തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെ.എസ്.ഇ.ബി. രണ്ടുവർഷത്തിൽ കൂടുതലായുള്ള വൈദ്യുതിച്ചാർജ് കുടിശ്ശിക അടച്ചു തീർക്കുന്നതിന് ആണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. റവന്യൂ റിക്കവറി നേരിടുന്ന…
Read More » - 16 November
ഇനി മുതൽ രാഷ്ട്രപതിയുടെ ചിത്രം വെബ്സൈറ്റിൽ ഉള്ളത് മാത്രം ഉപയോഗിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും ഉപയോഗിക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതായിരിക്കണമെന്നു രാഷ്ട്രപതി ഭവൻ അറിയിച്ചു. www .presidentofindia .nic .in…
Read More » - 16 November
മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് ജ്വല്ലറിയില്‍ തട്ടിപ്പ്, ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍
ചെന്നൈ: സ്വര്‍ണത്തില്‍ മായം ചേര്‍ത്തെന്ന് ആരോപിച്ച് മാധ്യപ്രവര്‍ത്തകര്‍ ചമഞ്ഞെത്തി നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് പണം തട്ടിയ സംഘം അറസ്റ്റില്‍.ചെന്നൈ ടി നഗറിലെ ഉസ്മാന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ശരവണ…
Read More » - 16 November
കേരള സര്‍വകലാശാലയില്‍ വൻ മാർക്ക് തട്ടിപ്പ്; തോറ്റവരെ കൂട്ടമായി ജയിപ്പിച്ചു
കേരള സര്‍വകലാശാലയില്‍ തട്ടിപ്പ് നടത്തി വിജയിച്ച വിദ്യാര്‍ത്ഥികളുടെ കണക്ക് പുറത്ത്. പി എസ് സിയിലെ മാർക്ക് ദാന വിവാദത്തിനു പുറമേ കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി നൂറുകണക്കിന്…
Read More » - 16 November
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടിൽ നിന്ന് സീലുമുള്ള പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്ത സംഭവത്തിൽ വിവാദം
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയ സംഭവത്തിൽ വിവാദം…
Read More » - 16 November
മഹാത്മഗാന്ധിയുടേത് അപകടമരണമാണെന്ന് പരാമര്‍ശിക്കുന്ന ബുക്ക്ലെറ്റ് വിവാദത്തില്‍; പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്
രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടേത് അപകടമരണമാണെന്ന് പരാമര്‍ശിക്കുന്ന ഒഡിഷയിലെ സ്കൂള്‍ ബുക്ക്ലെറ്റ് വിവാദത്തില്‍. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. വിവാദ ബുക്ക്ലെറ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് മാപ്പ്…
Read More » - 16 November
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മദ്രാസ് ഐ.ഐ.ടി
ചെന്നൈ: ഒന്നാം വര്‍ഷ എം.എ. ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി മദ്രാസ് ഐ.ഐ.ടി. നീതി നടപ്പാക്കാന്‍ നിയമപരമായ…
Read More » - 16 November
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കേരളം; ട്രഷറി നിയന്ത്രണം കര്‍ശനമാക്കി സർക്കാർ
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടി കേരളം. ഇതോടെ ട്രഷറി നിയന്ത്രണം സർക്കാർ കര്‍ശനമാക്കി. അത്യാവശ്യമില്ലാതെ ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More » - 16 November
ശബരിമല: കുറച്ച് യുവതികൾ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുണ്ട്; ഡിജിപി പറഞ്ഞത്
ശബരിമലയില്‍ ദർശനത്തിന് കുറച്ച് യുവതികൾ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഭക്തര്‍ക്ക് സമാധാനമായി ദര്‍ശനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » - 16 November
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില്‍ വനമധ്യത്തില്‍ കൊല്ലൂര്‍ എന്ന ഗ്രാമത്തിലാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്.
Read More » - 15 November
അടിച്ചോ, സിക്സറടിച്ച് ഇന്ന് തന്നെ തീര്‍ത്തോ; മായങ്കിന് രോഹിത്തിന്റെ ഉപദേശം, പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്
ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഡബിളടിച്ചേ മടങ്ങാവൂ എന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി മായങ്കിനോട് പറഞ്ഞത്. ഡബിളടിച്ചശേഷം ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍…
Read More » - 15 November
എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ട്
റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം രണ്ട് മാസത്തെ ഇടവേളയെടുക്കുന്നു എന്നാണ് ധോണി വ്യക്തമാക്കിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍…
Read More » - 15 November
മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പൂട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും പരിക്കേൽപ്പിച്ച വ്യാജ സിദ്ധന് പിടിയിൽ
വണ്ടൂർ: മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് മർദ്ദിച്ച വ്യാജ സിദ്ധന് പിടിയില്‍. യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ കെട്ടിപ്പൂട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും മറ്റും പരിക്കേൽപ്പിച്ചുവെന്ന…
Read More » - 15 November
ഓട്ടോചേട്ടൻ ചാടിക്കോ എന്നു പറഞ്ഞത് ഓർമയുണ്ട്, അവർ ചാടിയിട്ട് ചാടാൻ കാത്തതുകൊണ്ട് വണ്ടി നേരെ ലോറിയിൽ ചെന്നിടിച്ചു; സംഭവം ഇങ്ങനെ
‘എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുന്നേ ഓട്ടോചേട്ടൻ ചാടിക്കോ എന്നു പറഞ്ഞത് ഓർമയുണ്ട്. അപകടമാണെന്ന് മനസ്സിലായിരുന്നു. അതാണ് എടുത്തു ചാടിയത്’ – വാഹനത്തിലുണ്ടായിരുന്ന കരിങ്കാച്ചിറ സ്വദേശിനി സന്ധ്യ പറയുന്നു.…
Read More » - 15 November
2500 പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിര താമസ അനുമതി
ദുബായ്: 2500 പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിര താമസ അനുമതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്…
Read More » - 15 November
മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവം: തമിഴ്നാട് ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇടപെടുന്നു. കേസിന്റെ നിലവിലെ സ്ഥിതി അറിയാന്‍ സംസ്ഥാന പോലീസ്…
Read More » - 15 November
ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന കുട്ടികളെ കാണാതായാല്‍ കണ്ടെത്താൻ പുതിയ സംവിധാനം
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന കുട്ടികളെ കാണാതായാല്‍ വേഗത്തില്‍ കണ്ടെത്തുന്നതിനായി പുതിയ സംവിധാനം ഒരുക്കി ജില്ലാ പോലീസ്. മൊബൈല്‍ നെറ്റവര്‍ക്ക് സേവനദാതാക്കാളുമായി ചേര്‍ന്ന് ആര്.എഫ്.ഐ.ഡി എന്ന സംവിധാനത്തിന്റെ…
Read More » - 15 November
മലപ്പുറം ആൾക്കൂട്ട ആക്രമണം: ഒരാൾ കൂടി പൊലീസ് പിടിയിൽ
മലപ്പുറം ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പുതുപ്പറമ്പ് പറമ്പിൽ ശശിയെ…
Read More » - 15 November
കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കൂ… ജീവിതത്തിലെ സ്ട്രെസ്സ് ഒഴിവാക്കാം
മാതാപിതാക്കളുമായും സഹോദരങ്ങളുമായും കുട്ടികളുമായി ബന്ധത്തില്‍ സ്നേഹവും ഊഷ്മളതയുമില്ലെങ്കില് അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം. ”കുടുംബത്തിലെ വൈകാരിക ഇടപെടലുകള്‍ അംഗങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കും എന്ന് കണ്ടെത്തി.…
Read More »