Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -11 November
മോഷണം നടത്തിയതിന്റെ തെളിവ് നശിപ്പിക്കാൻ സിസിടിവി റെക്കോർഡറിന് പകരം സെറ്റ് ടോപ് ബോക്സ് മോഷ്ടിച്ച് കള്ളൻ
ന്യൂഡൽഹി: ജ്വല്ലറിയിൽ മോഷണം നടത്തിയതിന് ശേഷം തെളിവ് നശിപ്പിക്കാൻ സിസിടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡർ ആണെന്ന് കരുതി കള്ളന്മാർ അടിച്ചുമാറ്റിയത് ടിവിയുടെ സെറ്റ് ടോപ്പ് ബോക്സ്. ബീഗംപുറില്‍ ശനിയാഴ്ച…
Read More » - 11 November
ഒടുവിൽ തീരുമാനമായി, മഹാരാഷ്ട്ര ശിവസേന ഭരിക്കും, കോൺഗ്രസും എൻസിപിയും പിന്തുണ പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസനേയ്ക്ക് കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണ. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാർട്ടികളും ഗവണർക്ക് ഫാക്സ് അയച്ചു. എൻസിപി സേനാ സർക്കാരിനെ കോൺഗ്രസ് പുറത്ത് നിന്ന്…
Read More » - 11 November
ഹോട്ടൽ മുറിയിൽ യുവതി ഉറങ്ങി കിടന്നപ്പോൾ കൂടെയുള്ള യുവാവ് പീഡിപ്പിച്ചതായി പരാതി
ഹോട്ടൽ മുറിയിൽ യുവതി ഉറങ്ങി കിടന്നപ്പോൾ കൂടെയുള്ള ബന്ധുവായ യുവാവ് പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. 24കാരിയായ മഹേന്ദ്രഗഢ് സ്വദേശിനി…
Read More » - 11 November
ആലപ്പുഴ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം നിലച്ച സംഭവം : അന്വേഷണ തലവന്റെ റിപ്പോര്‍ട്ട് പുറത്ത്
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം നിലച്ച സംഭവത്തില്‍ അന്വേഷണ തലവന്റെ റിപ്പോര്‍ട്ട് പുറത്ത്. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ അടിക്കടി പൊട്ടാന്‍ കാരണം…
Read More » - 11 November
സിപിഎമ്മിന്റെ ഏക എംഎൽഎ ശിവസേനയെ പിന്തുണയ്ക്കില്ല
മുംബൈ: മഹാരാഷ്ട്രയിൽ ഒരു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് സി.പി.എമ്മിനുള്ളത്. ശിവസേനയെ പിന്തുണക്കില്ലെന്നതാണ് സിപിഎം തീരുമാനം. ബി-.ജെ.പിയെ പരാജയപ്പെടുത്തി ദഹാനു മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനോദ് നികോളെ…
Read More » - 11 November
സൗദിയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്
ദമാം: സൗദിയിൽ ഒരു വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. ദമ്മാമിലെ അല്‍ ഫാഖിരിയ്യ ഡിസ്ട്രിക്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന 13 പേര്‍ക്ക് പരിക്കു പറ്റിയതായാണ്…
Read More » - 11 November
പുതിയ ‘ഫ്രീഡം അൺലിമിറ്റഡ്’ പ്ലാനുമായി ഇത്തിസലാത്ത്
യുഎഇ ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ ഇത്തിസലാത്ത് പുതിയ 'ഫ്രീഡം അൺലിമിറ്റഡ്' പ്ലാനുകൾ പ്രഖ്യാപിച്ചു. പുതിയ 'ഫ്രീഡം അൺലിമിറ്റഡ്' പ്ലാനുകൾ ഉപയോഗിച്ച്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തെ…
Read More » - 11 November
രാജ്യത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
ദുബായ് : രാജ്യത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അന്തരീക്ഷത്തില്‍ മഴമേഘങ്ങളുടെ ഒരു വലിയ കൂട്ടം ഇപ്പോഴുമുണ്ട് .…
Read More » - 11 November
ഉദ്ധവ് താക്കറെയും സോണിയ ഗാന്ധിയും ഫോണിൽ സംസാരിച്ചു, സേനാ നേതാക്കൾ രാജ്ഭവനിലേക്ക്
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ തയ്യാറാണോ എന്ന് ഗവർണറെ അറിയിക്കാൻ ശിവസേനയ്ക്ക് മുമ്പിൽ മണിക്കൂറുകൾ മാത്രം ശേഷിക്കെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു.അതെ…
Read More » - 11 November
മുറ്റത്തെ ഷൂവിനുള്ളില്‍ മൂര്‍ഖന്‍ കുഞ്ഞ്; ഒടുവില്‍ വാവ സുരേഷ് എത്തി
തിരുവനന്തപുരം: വീട്ടിലെ നായ നിര്‍ത്താതെ കുരയ്ക്കുന്നത് കണ്ട വീട്ടുകാര്‍ തിരച്ചിലിനൊടുവില്‍ ഷൂവില്‍ പാമ്പിനെ കണ്ടെത്തി. മുറ്റത്ത് ഉപയോഗ ശൂന്യമായി ഇട്ടിരുന്ന ഷൂവിനുള്ളിലായിരുന്നു പാമ്പ്. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി…
Read More » - 11 November
സംസ്ഥാനത്ത് പബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് പബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍…
Read More » - 11 November
അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കും; വിജയ നേട്ടങ്ങളുമായി ഭാരതം കുതിക്കുന്നു;- കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞത്
വിജയ നേട്ടങ്ങളുമായി ഭാരതം കുതിക്കുകയാണെന്നും, അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നമ്മുടെ…
Read More » - 11 November
ഇന്ത്യ അതിവേഗം മുന്നോട്ട്, പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കും: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘ഡെഫ് കണക്ട്’ എന്ന…
Read More » - 11 November
ആയുർവേദ കോളേജിൽ അധ്യാപക ഒഴിവ് : കരാർ നിയമനം
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ, രചനാശരീര, സിദ്ധാന്ത സംഹിത, പ്രസൂതി തന്ത്ര വകുപ്പുകളിൽ അധ്യാപക തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക്…
Read More » - 11 November
പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയില്‍ നിന്നും നിയമനം : സുപ്രധാന തീരുമാനവുമായി പിഎസ്സി
തിരുവനന്തപുരം : പരീക്ഷ ക്രമക്കേടിനെ തുടർന്ന് വിവാദത്തിലായ ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്താൻ തീരുമാനിച്ച് പി.എസ്.സി. മൂന്ന് പ്രതികളൊഴികെ മറ്റാരും…
Read More » - 11 November
‘ഹെല്‍മറ്റ് വച്ചാല്‍ പെണ്പിള്ളേരെ മുഖം കാണിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ ഒരു ചങ്ക് എനിക്കുണ്ടായിരുന്നു’ കേരളാപൊലീസിന്റെ കിടിലന്‍ ട്രോള്‍
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വാഴുന്ന ട്രോളന്മാരെ വെല്ലുന്ന ട്രോളടിയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍. മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും താക്കീതുകളും ട്രോളുകളായി പോസ്റ്റ് ചെയ്യുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ്…
Read More » - 11 November
രാജ്യത്തിന് തന്നെ നാണക്കേടായി ജെഎൻയു അനാവശ്യ സമരം: ഒരു നേഴ്സറിക്ലാസിൽ ചിലവാകുന്ന ഫീസ് ഇതിനേക്കാൾ കൂടുതൽ
ജെഎൻയു സമരം എന്തിനുവേണ്ടി എന്നറിയുന്ന ഒരു സാധാരണക്കാരൻ മൂക്കത്തു വിരൽ വെക്കുകയാണ്. രാജ്യത്തിന് തന്നെ നാണക്കേട് ആവുകയാണ് എപ്പോഴും പുരോഗമന പ്രസ്ഥാനം എന്നവകാശപ്പെടുന്ന ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ…
Read More » - 11 November
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു : അതിതീവ്ര ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ,വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അതിതീവ്ര ഇടിമിന്നലിനും സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ മുന്നു ജില്ലകളിലാണ് കനത്ത…
Read More » - 11 November
പിറന്നാൾ അറിയാതെ പിതാവ് ലാലു പ്രസാദ് ജയിലിൽ; പിറന്നാൾ ചാർട്ടേഡ് വിമാനത്തിൽ പൊടി പൊടിച്ച് തേജസ്വി യാദവ്; ട്രോള്‍ മഴ
പിറന്നാൾ അറിയാതെ മുൻ ആർ ജെ ഡി നേതാവ് അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ മകൻ തേജസ്വി യാദവ് പ്രൈവറ്റ് ചാർട്ടേഡ് വിമാനത്തിൽ പൊടി പൊടിച്ച്…
Read More » - 11 November
ഗായിക ലത മങ്കേഷ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത ഗായിക ലത മങ്കേഷ്കറെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ…
Read More » - 11 November
കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധി : പുതിയ പ്ലാൻ അവതരിപ്പിച്ച് വോഡാഫോൺ
കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധി നൽകുന്ന പുതിയ പ്ലാൻ അവതരിപ്പിച്ച് വോഡാഫോൺ. അധിക ഡാറ്റ ഉപയോഗിക്കാതെ കൂടുതല്‍ കോളുകള്‍ മാത്രം ആവശ്യമായവരെ ലക്ഷ്യമിട്ട് 225 രൂപയുടെ പ്ലാനാണ്…
Read More » - 11 November
ഒരു സഫാരി പാര്‍ക്കില്‍ വെച്ചു തുടങ്ങിയതാണ് ആ സൗഹൃദം, കടുവയും ആടും തമ്മിലുള്ള ബന്ധം എല്ലാവരെയും അത്ഭുതപ്പെടുത്തി; അപ്രതീക്ഷിതമായി ഒരു ദിവസം കടുവ ചെയ്തത്
റഷ്യയിലെ ഒരു സഫാരി പാര്‍ക്കില്‍ വെച്ചു തുടങ്ങിയതാണ് ആ സൗഹൃദം. മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്ക്കിയിലും നല്ല സൗഹൃദം വളരാറുണ്ടെന്ന് അവർ തെളിയിച്ചു.
Read More » - 11 November
ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു
പാരിപ്പള്ളി•ദേശീയ പാതയില്‍ കൊല്ലം പാരിപ്പള്ളിയില്‍ കെ.യു.ആർ.ടി.സി വോൾവോ ബസ്സും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ എസ്. നായർ (30), ഭാര്യ സൗമ്യ (28)…
Read More » - 11 November
ജെഎന്‍യു സമരം ; ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയെ പുറത്തെത്തിച്ചു : പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘർഷം
ന്യൂ ഡൽഹി : ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ സമരം ഏഴുമണിക്കൂര്‍ പിന്നിട്ടു. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയൽ ഉൾപ്പെടെയുള്ളവരെ പോലീസ് പുറത്തെത്തിച്ചു. മന്ത്രിയെ…
Read More » - 11 November
പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് അറസ്റ്റില്‍
കോഴിക്കോട്• പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകന് അറസ്റ്റില്‍. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സില്‍ മുഹമ്മദിനെ(32) ആണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More »