Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -11 November
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 27 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ 27 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലാക്കിയ ഒരു കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടി കൂടിയത്. കണ്ണൂർ പിണറായി സ്വദേശിയായ…
Read More » - 11 November
പതിനഞ്ചുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി
ചെന്നൈ: പതിനഞ്ചുകാരിയെ മദ്യപസംഘം ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഗപട്ടണം സീര്‍കാഴിയില്‍ ആണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വീടിനു പിന്നിലുള്ള തോട്ടത്തില്‍…
Read More » - 11 November
എടിപി ടൂര്‍ ഫൈനല്‍സ്: ആദ്യ മത്സരത്തിൽ റോജർ ഫെഡറർക്ക് പരാജയം
ലണ്ടന്‍: എടിപി ടൂർ ടെന്നീസ് ഫൈനൽസിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി റോജർ ഫെഡറർ. ഓസ്ട്രിയയുടെ ഡൊമനിക് തീം ആണ് നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡററെ തോൽപ്പിച്ചത്. സ്കോർ:…
Read More » - 11 November
മെയ്ക്ക് ഇന്‍ ഇന്ത്യ; കഞ്ചിക്കോട് നിര്‍മ്മിച്ച സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറി
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഞ്ചിക്കോട് ബെമലില്‍ നിര്‍മ്മിച്ച സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട് ബെമലില്‍ ആണ്…
Read More » - 11 November
അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരവും വേദിയായേക്കും
മുംബൈ : അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയായേക്കും. നിലവിലുള്ള വേദികൾക്ക് പുറമെ മറ്റ് മൂന്ന് വേദികൾ കൂടി പരിഗണിക്കുന്നു. ഇതിൽ ഗുവാഹത്തി ,…
Read More » - 11 November
വേളാങ്കണ്ണി യാത്രക്കാർ, പതിയിരിക്കുന്ന അപകടത്തെ കുറിച്ച് നിസ്സാരമായി കാണരുത് : ഇതാ ഒരനുഭവക്കുറിപ്പ്
തമിഴ് നാടിലെ രാത്രി യാത്രയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുവതി. ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെയും വാഹനം സ്വയം ഓടിച്ച് യാത്ര ചെയ്തിട്ടുള്ള ആനി ജോൺസൺ…
Read More » - 11 November
ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു; കേസെടുത്ത് പൊലീസ്
വഞ്ചിയൂര്‍: ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു. തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ആണ് സംഭവം. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കി…
Read More » - 11 November
കുടിവെള്ള അഴിമതിക്കാരെ കൈയ്യാമം വെച്ച് തുറുങ്കിലടയ്ക്കണം – മഹിളാ മോർച്ച
ആലപ്പുഴ•കുടിവെള്ള പദ്ധതിയിൽ അഴിമതി നടത്തിയവരെ കൈയ്യാമം വെച്ച് തുറുങ്കിലടയ്ക്കണം എന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ആവശ്യപ്പെട്ടു. 43 തവണയിൽ അധികം പൊട്ടിയ പൈപ്പ് ലൈൻ…
Read More » - 11 November
താല്‍ക്കാലിക വിസാ നിരോധനം ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യം
മസ്കറ്റ്: നിർമാണ, ശുചീകരണ ജോലികൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് വിസ നൽകുന്നത് മനുഷ്യശേഷി മന്ത്രാലയം ആറുമാസത്തേക്ക് നിർത്തിവച്ചു. നൂറിലധികം തൊഴിലാളികളുള്ള കമ്പനികൾക്ക് തീരുമാനം ബാധകമല്ലെന്ന്…
Read More » - 11 November
ജെഎൻയു വിദ്യാർത്ഥി സമരം ഏഴാം മണിക്കൂറിലേക്ക് : വിസിയെ കാണാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടില്‍ വിദ്യാർത്ഥികൾ : വീണ്ടും സംഘർഷം
ന്യൂ ഡൽഹി : ജെഎൻയു വിദ്യാർത്ഥി സമരത്തിനിടെ വീണ്ടും സംഘർഷം. പോലീസും വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. ജെഎൻയു സർവകലാശാലയുടെ പ്രധാന കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.…
Read More » - 11 November
കടലില്‍ വെച്ച് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ: ഒരാള്‍ മരിച്ചു- മൂന്നുപേരുടെ നില ഗുരുതരം
കാസര്‍കോട്: മല്‍സ്യബന്ധനത്തിന് കടലില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരു മല്‍സ്യതൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. സബേ,…
Read More » - 11 November
മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു
റാഞ്ചി / ഹസാരിബാഗ്• സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഝാർഖണ്ഡിലെ ബർഹി നിയോജകമണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ ഉമാശങ്കർ അകേല കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിൽ ഐ.ഐ.സി.സി ഇന്‍…
Read More » - 11 November
വെള്ളയേക്കാൾ നൻമ കാക്കിക്ക് തന്നെ : ഏറ്റുമാനൂർ പോലീസിന് ബിഗ് സല്യൂട്ട്
ഏറ്റുമാനൂര്‍ : വെള്ളയേക്കാൾ നൻമ കാക്കിക്ക് തന്നെയെന്നു തെളിയിക്കുകയാണ് ഏറ്റുമാനൂർ പോലീസ്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നവജാതശിശുവിന്റെ മൃതദേഹം സംസ്കരിക്കാനാണു പോലീസ് ഒത്തൊരുമിച്ച് നിന്നത്. കുഞ്ഞിന്റെ…
Read More » - 11 November
നബിദിനത്തില്‍ കണ്ട ചില കാഴ്ചകള്‍ ഏതൊരു മനുഷ്യ സ്നേഹിയുടേയും കണ്ണു നിറക്കുന്നത്; മതമൈത്രിയുടെ ഈ മഹനീയ മാതൃക നമുക്കും പിന്തുടരാം
ഇന്ത്യ എന്റെ രാജ്യമെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാര് ആണെന്നും പ്രതിജ്ഞ എടുക്കാത്തവരായി ആരും കാണില്ല. എന്നാല്‍ പ്രവൃത്തികളില്‍ മിക്കവരും ഇത് മറന്നുപോകുന്നു. അതൊരുപക്ഷേ കൊടിയുടേയോ…
Read More » - 11 November
മരടിലെ ഫ്ലാറ്റുകൾ പൊളിക്കൽ : തീയതി തീരുമാനിച്ചു
എറണാകുളം : മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായുള്ള തീയതി തീരുമാനിച്ചു. ജനുവരി 11,12 തീയതികളിലാകും ഫ്ലാറ്റുകൾ പൊളിക്കുക. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനുവരി…
Read More » - 11 November
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം : കെപിസിസിയ്ക്ക് ശക്തമായ വിയോജിപ്പ്
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കത്തില്‍ ശ്കതമായ വിയോജിപ്പുമായി കെപിസിസി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കെപിസിസി…
Read More » - 11 November
ഏത്തവാഴയില് ബാബു ആന്റണിയുടെ രൂപം പ്രത്യക്ഷപ്പെട്ടു; ട്രോള്‍ വൈറല്‍: ഏറ്റെടുത്ത് ബാബു ആന്റണിയും
‘ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം’. വൈറലായ ട്രോള്‍ ഒടുവില്‍ നടന് ബാബു ആന്റണിയുടെ അടുത്തുമെത്തി. ‘ഇത് അയച്ചു തന്നവര്‍ക്കു നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള…
Read More » - 11 November
നീതി നിഷേധത്തിനെതിരെ പ്രതിഷേധ വിളംബരം നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•ബാബരി മസ്ജിദ് കേസില്‍ ഉണ്ടായ സുപ്രീംകോടതി വിധി നീതിനിഷേധമാണെന്നും ഇതിനെതിരെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ നവംബര്‍ 11ന് തിങ്കളാഴ്ച പ്രതിഷേധ വിളംബരം നടത്തുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ്…
Read More » - 11 November
അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ വാഹനാപകടം : മലയാളി യുവാവിന് ദാരുണാന്ത്യം
ദമാം : സൗദിയിൽ നിന്നും അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ, ദമാം ഖുദ്രിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി കണ്ണേവേലിയിൽ ബ്രിസ്റ്റോ യോഹന്നാൻ…
Read More » - 11 November
ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്കേറ്റു
ഹൈദരാബാദ് : ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഹൈദെരാബാദിൽ കച്ചേഗുഡ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. 10ഓളം പേർക്ക് പരിക്കേറ്റുവെന്ന റിപ്പോർട്ട്.…
Read More » - 11 November
സമാനരോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 6 കുട്ടികള്‍ മരിച്ചു, ചികിത്സയില്‍ 7 കുട്ടികള്‍
മല്‍ക്കാംഗിരി: ജലദോഷം, പനി, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികള്‍ മരിച്ചു. ഒഡീഷയിലെ മല്‍ക്കാംഗിരി ജില്ലയിലാണ് സംഭവം. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ചീഫ്…
Read More » - 11 November
പ്രണയം മൂത്ത് കാമുകനെ തേടി വീട് വിട്ടിറങ്ങിയ വീട്ടമ്മ കാമുകനെ കണ്ട് ഞെട്ടി; കാമുകന് പേടിച്ച് വിറച്ച് കട്ടിലിനിടിയിലും
മൊബൈല്‍ഫോണിലൂടെ ഇതള്‍വിരിഞ്ഞ പ്രണയം തലയ്ക്ക് പിടിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുമ്പോള്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ആ വീട്ടമ്മ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. മാസങ്ങള്‍ നീണ്ടു നിന്ന…
Read More » - 11 November
ഓഹരി വിപണി : ഇന്ന് നേട്ടത്തിൽ ആരംഭിച്ചെങ്കിലും അധികം വൈകാതെ നഷ്ടത്തിലേക്ക്
മുംബൈ : ഇന്ന് നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി അധികം വൈകാതെ നഷ്ടത്തിലേക്ക് വീണു. സെന്‍സെക്സ് 50 പോയിന്റ് ഉയർന്നും, നിഫ്റ്റി 11,900 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.…
Read More » - 11 November
ഹൈന്ദവ വിവാഹ ചടങ്ങുകൾ ഭംഗിയായി നടക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി
പാലേരി : ഹൈന്ദവ വിവാഹ ചടങ്ങുകൾ മംഗളമാക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി. കോഴിക്കോട് പേരാമ്പ്ര പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകൾക്ക്…
Read More » - 11 November
കാണാതായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍
മുംബൈ•കഴിഞ്ഞയാഴ്ച ഭണ്ഡൂപ്പിലെ വസതിയിൽ നിന്ന് കാണാതായ 10 വയസുകാരിയുടെ മൃതദേഹം ഘട്കോപാറിലെ വിദ്യവിഹറിൽ ഞായറാഴ്ച കണ്ടെത്തി. ഭണ്ഡൂപ്പിൽ (പടിഞ്ഞാറ്) താമസിക്കുന്ന പെൺകുട്ടിയെ നവംബർ 5 നാണ് അവസാനമായി…
Read More »