Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -11 November
ഹൈന്ദവ വിവാഹ ചടങ്ങുകൾ ഭംഗിയായി നടക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി
പാലേരി : ഹൈന്ദവ വിവാഹ ചടങ്ങുകൾ മംഗളമാക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി. കോഴിക്കോട് പേരാമ്പ്ര പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകൾക്ക്…
Read More » - 11 November
കാണാതായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍
മുംബൈ•കഴിഞ്ഞയാഴ്ച ഭണ്ഡൂപ്പിലെ വസതിയിൽ നിന്ന് കാണാതായ 10 വയസുകാരിയുടെ മൃതദേഹം ഘട്കോപാറിലെ വിദ്യവിഹറിൽ ഞായറാഴ്ച കണ്ടെത്തി. ഭണ്ഡൂപ്പിൽ (പടിഞ്ഞാറ്) താമസിക്കുന്ന പെൺകുട്ടിയെ നവംബർ 5 നാണ് അവസാനമായി…
Read More » - 11 November
‘ശ്രീറാം വെങ്കിട്ടരാമന് അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണം’ പൊലീസ് റിപ്പോര്‍ട്ടിനെ കുറിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി…
Read More » - 11 November
പൊതുസര്‍വീസ് വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി കുറയ്ക്കാനൊരുങ്ങി കേന്ദ്രം : 15 വര്‍ഷം കഴിഞ്ഞവ നിരോധിച്ചേക്കും
ന്യൂ ഡൽഹി : പൊതുസര്‍വീസ് നടത്തുന്ന ബസ്,ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ശേഷം രജിസ്ട്രേഷന് പുതുക്കാതിരിക്കുവാൻ 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം…
Read More » - 11 November
വിവാഹ സത്ക്കാരത്തിനെത്തുന്ന അതിഥികളെ സത്ക്കരിയ്ക്കാന് എട്ട് ലക്ഷം രൂപ വില വരുന്ന വിസ്കി : ഈ വിസ്കിയുടെ പ്രത്യേകതകള്‍ വിശദീകരിച്ച് യുവാവ്
മുംബൈ :വിവാഹ സത്ക്കാരത്തിനെത്തുന്ന അതിഥികളെ സത്ക്കരിയ്ക്കാന് എട്ട് ലക്ഷം രൂപ വില വരുന്ന വിസ്കി, ഈ വിസ്കിയുടെ പ്രത്യേകതകള്‍ വിശദീകരിച്ച് യുവാവ്. മുംബൈയിലാണ് സംഭവം. വ്യക്തിഗത താല്പര്യങ്ങള്ക്കനുസരിച്ച്…
Read More » - 11 November
ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിൽ സംഘർഷം
ന്യൂ ഡൽഹി : ഫീസ് വർദ്ധനക്കെതിരെ ഡൽഹി ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ സംഘർഷം. പോലീസും വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ബലം…
Read More » - 11 November
മന്ത്രി എ.കെ. ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം മൂന്ന് സ്കൂട്ടറുകള് ഇടിച്ചിട്ടു
നടുവണ്ണൂര്‍: മന്ത്രി എ.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം മൂന്നു സ്കൂട്ടറുകളില്‍ ഇടിച്ചു. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിരുന്ന സ്കൂട്ടറുകളിലേക്കാണ് ഇടിച്ചു കയറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ച…
Read More » - 11 November
അന്നും മലയാളത്തില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഞാന്‍ ഗന്ധര്വനിലെയും വൈശാലിയിലെയും നായിക
തന്റെ കാലത്തും മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി വൈശാലി, ഞാന്‍ ഗന്ധര്വന് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തില്‍ കുടിയേറിയ നായിക സുപര്‍ണ ആനന്ദ്.…
Read More » - 11 November
ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നു : പ്രഖ്യാപനത്തിന് മുന്നോടിയായി ശിവസേന കേന്ദ്രമന്ത്രി രാജി വെച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധികള്ക്കിടെ ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നു. പ്രഖ്യാപനത്തിന് മുന്നോടിയായി ശിവസേന കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി വെച്ചു. സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെയാണ്,…
Read More » - 11 November
തല അറുത്തു മാറ്റിയിട്ടും കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്ന മത്സ്യം : അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു
തല അറുത്തു മാറ്റിയിട്ടും കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്ന മത്സ്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു, വുള്‍ഫ് ഈല്‍, ക്യാറ്റ് ഫിഷ് തുടങ്ങിയ പേരുകളിൽ…
Read More » - 11 November
കാര്‍ മരത്തിലേക്ക് പാഞ്ഞുകയറി ബി.ജെ.പി വനിതാ നേതാവിന് ദാരുണാന്ത്യം: ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ബറേലി• യു.പി സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശാ സിംഗ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ന്ദൗസി-അലിഗഡ് റോഡിൽ വച്ചാണ് അപകടം. ആശാ സിംഗിന്റെ കാര്‍…
Read More » - 11 November
സൗദിയിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്ക്
റിയാദ് : വീട്ടിനുള്ളിൽ സ്ഫോടനത്തിൽ നിരവധി പേർക്ക് . സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശയിലെ ദമ്മാമിന് സമീപം അൽഫക്രിയയിൽ വീട്ടിനുള്ളിലാണ് സ്ഫോടനമുണ്ടായത്. ഭാഗികമായി തകർന്ന കെട്ടിടത്തിനുള്ളിൽപെട്ട് 13പേർക്ക…
Read More » - 11 November
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട. ്.മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമത്. 54 ശതമാനമാണ്…
Read More » - 11 November
ഗൾഫ് രാജ്യങ്ങളിൽ ശക്തമായ മഴ പെയ്തു : ഗതാഗതത്തെ ബാധിച്ചു, നാശനഷ്ടം
ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും റോഡില്‍ വെളളം നിറഞ്ഞത് ഗതാഗതത്തിന് തടസമായി. യുഎഇയിൽ ഇടിമിന്നലോടെ പെയ്ത മഴ വിമാന സർവീസുകളെ ബാധിച്ചു.…
Read More » - 11 November
ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും, കേവല ഭൂരിപക്ഷം തെളിയിക്കാൻ പുതിയ നീക്കം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി ശിവസേന. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദങ്ങളുമായി ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും.ഇന്ന് രാത്രി (തിങ്കളാഴ്ച) എട്ട് മണിയ്ക്ക് മുന്‍പ് ഭൂരിപക്ഷം…
Read More » - 11 November
സംസ്ഥാനത്ത് കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം വൈകുമെന്ന് സൂചന
തിരുവനന്തപുരം : സംസ്ഥാനത്ത് കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം വൈകുമെന്ന് സൂചന. കെ.പി.സി.സി ഭാരവാഹികളെ രണ്ട് ഘട്ടമായി പ്രഖ്യാപിക്കാനാണ് ആലോചന. വര്‍ക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജനറല്‍…
Read More » - 11 November
- 11 November
താഹ ഫസലിന്റെ ലാപ്ടോപ്പില്‍ മാവോവാദി ബന്ധം സാധൂകരിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍
മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തവരില്‍ താഹ ഫസലിന്റെ ലാപ്ടോപ്പില്‍ മാവോവാദി ബന്ധം സാധൂകരിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റല്‍…
Read More » - 11 November
സംസ്ഥാന സര്‍ക്കാറിന് തലവേദനയായി മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും ശീതസമരവും
തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാറിന് തലവേദനയായി മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും ശീതസമരവും. മന്ത്രിമാരായ ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പോരാണ് ഇപ്പോള്‍ സിപിഎമ്മിനും സര്‍ക്കാറിനും തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കിഫ്ബിക്കെതിരായ സുധാകരന്റെ…
Read More » - 11 November
കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ഫലം കാണുന്നു, ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ വൻ കുതിച്ചു ചാട്ടം
മുംബൈ: ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപ വരവില്‍ വന്‍ വര്‍ധനവ്. നവംബറിലെ ആദ്യ ആഴ്ചയില്‍ 12,000 കോടി രൂപയാണ് നിക്ഷേപമായി ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയത്.…
Read More » - 11 November
ശിവസേന രണ്ടും കൽപ്പിച്ച്; കേന്ദ്രമന്ത്രി സഭയിൽ നിന്ന് അരവിന്ദ് സാവന്ത് രാജിവച്ചു
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ കേന്ദ്രമന്ത്രി സഭയിൽ നിന്ന് ശിവസേന നേതാവ് അരവിന്ദ് സാവന്ത് രാജിവച്ചു. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുണ്ടാക്കുമെന്ന സൂചനകൾ നിലനിൽക്കെയാണ് അരവിന്ദ് സാവന്തിന്റെ രാജി.
Read More » - 11 November
മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എൻഡിഎ മുന്നണിയിലെ കേന്ദ്രമന്ത്രി സ്ഥാനം സേന ഇന്ന് തന്നെ രാജിവച്ചേക്കും
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും. കേവല ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് സേന അഭ്യർഥിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക്…
Read More » - 11 November
വിവാഹത്തിന് സമ്മാനമായി ലഭിയ്ക്കുന്ന സ്വര്‍ണത്തിന് നികുതിയോ ? വിശദാംശങ്ങള്‍ ഇങ്ങനെ
ആദായനികുതി വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാതാപിതാക്കളില്‍ നിന്നും അടുത്ത രക്തബന്ധങ്ങളില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് നിങ്ങള്‍ നികുതി നല്‍കേണ്ടതില്ല എന്ന് ചുരുക്കം. സ്വര്‍ണം, വിലയേറിയ ലോഹങ്ങള്‍ പോലുള്ള…
Read More » - 11 November
റെനോയുടെ പുതിയ മോഡൽ വിപണി കീഴടക്കി; വിൽപനയിൽ വൻ കുതിപ്പ്
റെനോയുടെ പുതിയ മോഡലായ റെനോ ട്രൈബറിന് വിൽപനയിൽ വൻ കുതിപ്പ്. വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. 2019 ഓഗസ്റ്റിലാണ് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.
Read More » - 11 November
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇടിമിന്നലിന് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വരുന്ന നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും എന്നാൽ ഉച്ചയ്ക്ക് ശേഷം…
Read More »