Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -11 November
മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എൻഡിഎ മുന്നണിയിലെ കേന്ദ്രമന്ത്രി സ്ഥാനം സേന ഇന്ന് തന്നെ രാജിവച്ചേക്കും
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും. കേവല ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് സേന അഭ്യർഥിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക്…
Read More » - 11 November
വിവാഹത്തിന് സമ്മാനമായി ലഭിയ്ക്കുന്ന സ്വര്‍ണത്തിന് നികുതിയോ ? വിശദാംശങ്ങള്‍ ഇങ്ങനെ
ആദായനികുതി വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാതാപിതാക്കളില്‍ നിന്നും അടുത്ത രക്തബന്ധങ്ങളില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് നിങ്ങള്‍ നികുതി നല്‍കേണ്ടതില്ല എന്ന് ചുരുക്കം. സ്വര്‍ണം, വിലയേറിയ ലോഹങ്ങള്‍ പോലുള്ള…
Read More » - 11 November
റെനോയുടെ പുതിയ മോഡൽ വിപണി കീഴടക്കി; വിൽപനയിൽ വൻ കുതിപ്പ്
റെനോയുടെ പുതിയ മോഡലായ റെനോ ട്രൈബറിന് വിൽപനയിൽ വൻ കുതിപ്പ്. വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. 2019 ഓഗസ്റ്റിലാണ് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.
Read More » - 11 November
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇടിമിന്നലിന് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വരുന്ന നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും എന്നാൽ ഉച്ചയ്ക്ക് ശേഷം…
Read More » - 11 November
മരടിലെ ഫ്ളാറ്റ് പൊളിയ്ക്കല്‍ : കൊച്ചിയില്‍ ഉന്നതതല യോഗം : പൊളിയ്ക്കല്‍ തിയതി ഇന്നറിയാം
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ നി.ന്ത്രിത സ്ഫോടനങ്ങള്‍ ഉപയോഗിച്ച് പൊളിയ്ക്കുന്നത് സംബന്ധിച്ച് കൊച്ചിയില്‍ ഉന്നതതലയോഗം ചേരും.ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തീയതി ഇന്നത്തെ യോഗത്തില്‍ നിശ്ചയിക്കും. പൊളിക്കലിന്…
Read More » - 11 November
‘നല്ലപൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തില്‍നിന്നാണ് ഈശോയെ’ നൊമ്പരമായി റിജോഷിന്റെ സഹോദരന്റെ കുറിപ്പ്
തൊടുപുഴ: കൊല്ലപ്പെട്ട ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിനെയും മകള്‍ ജോവാനയെയും ഓര്‍ത്തുകൊണ്ട് റിജോഷിന്റെ സഹോദരന് ഫാ.വിജോഷ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ഏവർക്കും നൊമ്പരമാകുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,…
Read More » - 11 November
മണൽ വാരാൻ അനുമതി; സർക്കാർ ഉത്തരവ് ഇറങ്ങി
കേരളത്തിലെ പ്രളയത്തിൽ അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണൽ വാരുന്നതിനും വില്പന നടത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് അനുമതി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ദശകോടികൾ വിലമതിക്കുന്ന ഈ മണൽശേഖരം ഘട്ടം…
Read More » - 11 November
വാളയാര്‍ കേസ്; പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയിലേക്ക്. പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെണ്‍കുട്ടികളുടെ മരണം ഉള്‍പ്പെടെ…
Read More » - 11 November
പാര്‍ട്ടിയിൽ അഞ്ഞൂറോളം മാവോവാദികളുണ്ടെന്ന് പോലീസ്, കണ്ടെത്താൻ സിപിഎം
കോഴിക്കോട്: പാര്‍ട്ടിക്കുള്ളിലെ മാവോവാദി അനുഭാവികളുടെ സാന്നിധ്യം കണ്ടെത്താന്‍ സി.പി.എം. അന്വേഷണം. സി.പി.എമ്മില്‍ അഞ്ഞൂറോളം മാവോവാദി അനുഭാവികളുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. അതേസമയം, യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബ്,…
Read More » - 11 November
വിദേശത്ത് ചികിത്സയ്ക്കുള്ള അനുമതി നൽകിയില്ല; പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യ നില അതീവ ഗുരുതരം
പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. അതേസമയം, അദ്ദേഹത്തിന് വിദേശത്ത് ചികിത്സയ്ക്കുള്ള അനുമതി പാകിസ്ഥാന് നിഷേധിക്കുകയാണെന്നാണ് മുസ്ലീം ലീഗ് കുറ്റപ്പെടുത്തി
Read More » - 11 November
വെള്ളത്തില്‍ അനക്കംകണ്ട് മീനെന്നുകരുതി നോക്കി, രക്ഷിക്കാനായത് കുരുന്നിനെ
മുഹമ്മ: വെള്ളത്തില്‍ അനക്കംകണ്ട് മീനെന്നുകരുതിയാണ് ബാലുവും സുനിലും ആ കുളത്തിലേക്ക് നോക്കിയത്.അനക്കമുണ്ടാക്കിയ മീനെ പിടിക്കാനിറങ്ങിയ അവര്‍ പക്ഷെ, കണ്ടത് ഒരു കുഞ്ഞിക്കൈയനക്കം. ഉടൻ തന്നെ ഇവർ അതിര്‍ത്തിവേലി…
Read More » - 11 November
അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, വഴിയോരത്തു കൂടിനിൽക്കുന്നവരെ തല്ലിപ്പിരിക്കുക; പുതിയ എസ്ഐ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി
അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, വഴിയോരത്തു കൂടിനിൽക്കുന്നവരെ തല്ലിപ്പിരിക്കുക തുടങ്ങി പുതിയ എസ്ഐ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.
Read More » - 11 November
അഞ്ചലിൽ സ്കൂള്‍ വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
അഞ്ചല്‍: അഞ്ചലില്‍ വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. കൊല്ലം ഉമയനെല്ലൂര്‍ ജെ .ജെ നിവാസില്‍ ജിജു (22) ആണ് പിടിയിലായത്. അഞ്ചല്‍ വെസ്റ്റ് സ്കൂളില്‍…
Read More » - 11 November
ഓഖി, ഫോനി, വായു, മഹാ; ചുഴലിക്കാറ്റുകള്‍ക്ക് നിങ്ങള്‍ക്കും പേരിടാം
ആലപ്പുഴ: ചുഴലിക്കാറ്റുകള്‍ക്ക് പേരുകൾ നൽകുന്നതെന്തിനാണെന്ന് അറിയാമോ? 1999-ല്‍ അതിശക്തമായ ചുഴലിക്കാറ്റ് ഒഡിഷയില്‍ ആഞ്ഞടിച്ചു. വന്‍ ദുരന്തമുണ്ടായി. പക്ഷെ പേരില്ലാത്തതിനാൽ പലർക്കും ആ ദുരന്തം ഓർമ്മ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍…
Read More » - 11 November
കള്ള് ഷാപ്പിന്റെ പൂട്ട് തകര്‍ത്ത് പണവും കള്ളും കറികളും കവര്‍ന്നു
കുന്നത്തൂര്‍: കുന്നത്തൂര്‍ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പില് മോഷണം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഷാപ്പിന്റെ പിറകിലെ കതകിന്റെ…
Read More » - 11 November
ഇനി ഈ രണ്ടു ഗൾഫ് രാജ്യങ്ങളിലും സഞ്ചരിക്കാൻ ഒറ്റവിസ; പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു
ഇനി യു.എ.ഇ.യിലും സൗദിഅറേബ്യയിലും സഞ്ചരിക്കാൻ ഒറ്റവിസ. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിന് മുന്നിൽ തുറക്കുന്നത് വലിയ സാധ്യതകൾ. അടുത്തവർഷം പദ്ധതി ആരംഭിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രാലയങ്ങൾ നൽകുന്ന സൂചന.
Read More » - 11 November
കനത്തമഴ; സ്കൂളുകൾ അടച്ചു, പലയിടങ്ങളിലും ചെറുതും വലുതുമായ നാശനഷ്ടങ്ങള്‍
ദുബായ്: കനത്തമഴയെത്തുടര്‍ന്ന് യുഎഇയുടെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ നാശനഷ്ടങ്ങള്‍. പ്രതികൂല കാലാവസ്ഥ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ചില വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന്…
Read More » - 11 November
കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയില്‍ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും അംഗമാകാമെന്നു മുഖ്യമന്ത്രി
തൃശൂര്‍: പ്രവാസിച്ചിട്ടി പോലുള്ള പദ്ധതികളിലൂടെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന സ്ഥാപനം എന്ന നിലയില്‍ അഭിമാനകരമായ വളര്‍ച്ചയാണ് കെഎസ്എഫ്ഇ നേടിയത്.കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയില്‍ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും അംഗമാകാമെന്നു മുഖ്യമന്ത്രി…
Read More » - 11 November
അന്തരിച്ച മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി
വിടവാങ്ങിയ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തികഞ്ഞ സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചു.
Read More » - 11 November
അയോധ്യയെ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയർത്താനൊരുങ്ങുന്നു, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തിയ പുരാതന അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുത്തി ശ്രീരാമന്റെ മ്യൂസിയവും പ്രതിമയും ഉൾപ്പെടെ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍
ഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുകൂലമായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം വന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. തീര്‍ത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വന്‍…
Read More » - 11 November
നിക്ഷേപ ചട്ടങ്ങള്‍ പാലിച്ചില്ല; ശക്തമായ സമരവുമായി വ്യാപാരികളുടെ സംഘടന മുന്നോട്ട്
വിദേശ നിക്ഷേപ ചട്ടങ്ങള്‍ നിരന്തരം പാലിക്കാത്തതിനാലും, ലംഘിക്കുന്നതിന്നാലും ഇ-വ്യാപാര ഭീമന്മാരായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ പരസ്യ സമരവുമായി വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്…
Read More » - 11 November
അയോദ്ധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് പറയുമ്പോഴും ഉള്ളിൽ മറ്റൊന്ന്, കേസിലെ സുപ്രീം കോടതി വിധി പാകിസ്ഥാനിലെ സുപ്രീം കോടതിയെ അനുസ്മരിപ്പിക്കുന്നതെന്ന് പാര്‍ട്ടി പത്രത്തിൽ ലേഖനം
ഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്സ് പറയുമ്പോഴും വിധിയ്ക്കെതിരായി പാര്‍ട്ടി പത്രമായ നാഷണല്‍ ഹെറാള്‍ഡില്‍ ലേഖനം വന്നത് വിവാദമാകുന്നു. സംഭവം ശ്രദ്ധയില്‍…
Read More » - 11 November
നബിദിന ഘോഷയാത്രയ്ക്കു കോരിച്ചൊരിഞ്ഞ മഴയിലും നിലവിളക്കുകളും മണ്‍ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും ക്ഷേത്ര നടകളില്‍ സീകരണം
മാന്നാര്‍: മതസാഹോദര്യ മഹിമ വിളിച്ചോതി നബിദിന ഘോഷയാത്രയ്ക്കു കോരിച്ചൊരിഞ്ഞ മഴയിലും ക്ഷേത്ര നടകളില്‍ സീകരണം. മാവേലിക്കര മാന്നാറിൽ ആണ് പുത്തന്‍ പള്ളിയില്‍നിന്ന് ആരംഭിച്ച നബിദിന റാലിക്കു കുരട്ടിശേരിയിലമ്മ…
Read More » - 11 November
സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള് ഫീസ് കൂടുതൽ; നടപടി വേണമെന്ന ആവശ്യം ഈ രാജ്യത്ത് ശക്തമാകുന്നു
സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള് ഫീസ് കൂടുതലായതിനാൽ സൗദിയിൽ പ്രതിഷേധം ശക്തമാകുന്നു. ഡ്രൈവിംഗ് ഫീസില്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിംഗ് പരിശീലന സ്കൂളുകളിലൊന്നില്‍ ഡ്രൈവിംഗ്…
Read More » - 11 November
അയോദ്ധ്യാ കേസില്‍ സുപ്രീം കോടതിയുടെ വിധി ന്യായമാണെന്നും കേസില്‍ ഉള്‍പ്പെട്ട ഇരുവിഭാഗങ്ങള്‍ക്കും തൃപ്തികരമായ വിധിയാണ് വന്നതെന്നും മനോജ് തീവാരി
അയോദ്ധ്യാ കേസില്‍ സുപ്രീം കോടതിയുടെ വിധി ന്യായമാണെന്നും കേസില്‍ ഉള്‍പ്പെട്ട ഇരുവിഭാഗങ്ങള്‍ക്കും തൃപ്തികരമായ വിധിയാണ് വന്നതെന്നും മനോജ് തീവാരി. അയോദ്ധ്യാ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗവും…
Read More »