Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -16 November
കുവൈറ്റിൽ കടൽത്തിരയിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു
കുവൈറ്റ് : കടൽത്തിരയിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനിറങ്ങിയ മലയാളി യുവാവിന് ദാരുണാന്ത്യം. നിസാൻ ബാബ്തൈൻ കമ്പനി ജീവനക്കാരനായിരുന്ന കണ്ണൂർ പേരാവൂർ അനുങ്ങോട് മനത്തണ പന്തപ്പാക്കൽ സനിൽ ജോസഫ് (40)…
Read More » - 16 November
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹെഡ്ലൈറ്റില് പാമ്പ്; നിയന്ത്രണംവിട്ട് യുവാവ്
ആലുവ: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളില്‍ പത്തി വിടര്‍ത്തി പാമ്പ് നില്‍ക്കുന്നത് കണ്ട് യുവാവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ആലുവ കുട്ടമശ്ശേരിക്കടുത്ത് രാത്രി പത്തു മണിയോടെയായിരുന്നു…
Read More » - 16 November
വാഹനം ഓടിയ്ക്കുന്നവരുടെ കയ്യില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഉയര്‍ന്ന പിഴത്തുക : പുക പരിശോധന ഫീസ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഗതാഗതനിയമ ലംഘനത്തിനു പുറമെ വാഹന പുക പിരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരില്‍നിന്നും ഉയര്‍ന്ന പിഴത്തുക ഈടാക്കാന്‍ തീരുമാനം. 2000 രൂപയാണ് സര്‍ട്ടിഫിക്കറ്റ് കയ്യിലില്ലെങ്കില്‍ വാഹന…
Read More » - 16 November
നാട്ടില്‍ പോകുന്നതിന്റെ തലേദിവസം മക്കള്‍ക്ക് മിഠായി വാങ്ങാന്‍പോലും കാശില്ലാതെ സങ്കടപ്പെട്ട പ്രവാസിക്ക് തുണയായി സാമൂഹികപ്രവര്‍ത്തകര്‍
മനാമ : ബഹ്റൈനിൽ നിന്നും നാട്ടില്‍ പോകുന്നതിന്റെ തലേദിവസം മക്കള്‍ക്ക് മിഠായി വാങ്ങാന്‍പോലും കാശില്ലാതെ സങ്കടപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനു തുണയായി സാമൂഹികപ്രവര്‍ത്തകര്‍. കൈയിൽ പണമില്ലാത്തതിനെ തുടർന്നു…
Read More » - 16 November
ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് നിയന്ത്രണങ്ങളെ കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ
കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് നിയന്ത്രണങ്ങളെ കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ.പമ്പയിലെ പൊലീസ് ചെക് പോസ്റ്റ് ഇത്തവണ ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹറ. പമ്പയില്‍ തല്ക്കാലം…
Read More » - 16 November
കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തമുണ്ടായിട്ട് 100 ദിവസം : ഈ കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ക്യാമ്പിൽ തന്നെ
നിലമ്പൂർ : കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തം നടന്നിട്ട് 100 ദിവസമായിട്ടും ഈ കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ക്യാമ്പിൽ തന്നെ. കവളപ്പാറയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ സ്ഥിതി…
Read More » - 16 November
VIDEO STORY : ശബരിമലയിൽ ഇന്ന് നട തുറക്കും, കനത്ത ജാഗ്രത
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് അഞ്ച് മണിക്കാണ് നടതുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ…
Read More » - 16 November
സൗദിയിലെ ലേബര്‍ വിസ : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത : വാര്‍ത്തയുടെ നിജസ്ഥിതിയെ കുറിച്ച് സൗദി തൊഴില്‍ മന്ത്രാലയം
റിയാദ് : സൗദിയിലെ ലേബര്‍ വിസ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തി സൗദി തൊഴില്‍ മന്ത്രാലയം. സൗദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന്…
Read More » - 16 November
ഗോവ പോലീസ് മേധാവി അന്തരിച്ചു
പനാജി : ഗോവ പോലീസ് മേധാവി പ്രണാബ് നന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച വാര്‍ത്ത ഡല്‍ഹി ഐജി…
Read More » - 16 November
ഡ്രോണുകളും മെമ്മറി കാര്‍ഡുകളുമായി വിമാനത്താവളത്തില്‍ യുവാവ് പിടിയിലായി
ന്യൂഡല്‍ഹി: ഡ്രോണുകളും മെമ്മറി കാര്‍ഡുകളുമായി വിമാനത്താവളത്തില്‍ യുവാവ് പിടിയിലായി. ഡല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം. ഡ്രോണുകളും സിംകാര്ഡുകളുമായാണ് യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. കസ്റ്റംസിന്റെ സൂചനയനുസരിച്ച് ഇയാളില്‍ നിന്ന്…
Read More » - 16 November
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിൻ നാസർ ബിൻ ഫർഹാൻ അൽ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. അന്തരിച്ച തുർക്കി…
Read More » - 16 November
യുഎഇയിൽ ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്തയാഴ്ച ബുധൻ മുതൽ ശനി വരെ എല്ലാ മേഖലകളിലും കനത്തമഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.…
Read More » - 16 November
കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം ചെലവാക്കിത്തീര്‍ക്കാന്‍ സന്നിധാനത്ത് കല്‍മണ്ഡപങ്ങളുടെ പണി തോന്നിയപോലെ
പത്തനംതിട്ട: കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം ഉപയോഗിച്ച് സന്നിധാനത്ത് അഞ്ച് കല്‍മണ്ഡപങ്ങളുടെ വഴിപാട് പണി. സ്വദേശി ദര്ശന് പദ്ധതിയില്ക്കിട്ടിയ 46ലക്ഷംരൂപ മുടക്കിയാണ് നിര്‍മാണം. ഭക്തര്‍ക്ക് ആരാധന നടത്തുന്നതിനാണ് കല്മണ്ഡപങ്ങളെന്നാണ്…
Read More » - 16 November
സംസ്ഥാനത്ത് ഡിസംബര്‍ ഒമ്പത് വരെ ഈ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം : ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ ഒമ്പത് വരെ ഈ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു. ആലപ്പുഴവഴിയുള്ള മൂന്ന് ട്രെയിനുകളാണ് ഡിസംബര്‍ ഒമ്പത് വരെ…
Read More » - 16 November
ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം : പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷം : ജനം ആര്‍ത്തിരമ്പിയതോടെ മതില് തകര്‍ന്നു
ചെങ്ങന്നൂര്‍ : ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം, പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷം. ജനം ആര്‍ത്തിരമ്പിയതോടെ മതില് തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.കോടുകുളഞ്ഞി കരോട്…
Read More » - 16 November
പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ് കോടികള്‍ വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കാൻ എന്‍ഫോഴ്സ്മെന്റ് : ഹൈക്കോടതി ഉത്തരവ്
കൊച്ചി: പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി.) കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാലാരിവട്ടം മേല്‍പ്പാല…
Read More » - 16 November
ജനകീയ പ്രക്ഷോഭം വിനയായി; ഈ രാജ്യത്ത് ഒരു ദശകത്തിനിടെ ആദ്യമായി സാമ്പത്തികമാന്ദ്യം
ഹോങ്കോങിൽ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭം മൂലം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്. കഴിഞ്ഞ രണ്ട് പാദങ്ങളിലും ജിഡിപിയിൽ കുറവുണ്ടായി. സെപ്റ്റംബറോടെ അവസാനിച്ച പാദത്തിൽ 3.2 ശതമാനത്തിന്റെ കുറവാണ്…
Read More » - 16 November
‘എനിക്ക് എന്റെ പള്ളി തിരികെ വേണം’; സുപ്രീം കോടതി വിധിയെ പരസ്യമായി എതിർത്ത് ഒവൈസി
ന്യൂഡല്‍ഹി: അയോധ്യ വിധിയെ പരസ്യമായി എതിര്‍ത്ത് വീണ്ടും ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി. പള്ളി തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒവൈസി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ്…
Read More » - 16 November
സംസ്ഥാന സ്കൂൾ കായിക മേള: എറണാകുളത്തിന് ആദ്യ സ്വര്‍ണം
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. മേളയില്‍ ആദ്യ സ്വർണം എറണാകുളം കരസ്ഥമാക്കി. കോതമംഗലം മാർബേസിലിന്റെ അമിത് എൻകെയാണ് ആദ്യ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ…
Read More » - 16 November
ശബരിമല വിധി സ്റ്റേയ്ക്ക് തുല്യമെന്നു സര്‍ക്കാരിന് എ.ജി.യുടെയും സുപ്രീം കോടതി മുതിർന്ന അഭിഭാഷകന്റെയും നിയമോപദേശം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ വിധി സ്റ്റേയ്ക്കു തുല്യമായി കരുതാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍…
Read More » - 16 November
പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നതിനു പിന്നില്‍
ഭക്ഷണം സ്വാദിഷ്ടമായാല്‍ മാത്രം പോരാ പോഷക സമൃദ്ധവുമായിരിക്കണം. വേണ്ടത്ര ഊര്‍ജം നല്‍കുന്നതും ശരിയായ പോഷകമൂല്യമുള്ളതുമായ പ്രഭാത ഭക്ഷണം നമ്മുടെ ഊര്‍ജനില ഉയര്‍ത്തി മുഴുവന്‍ ദിവസത്തെയും പ്രസരിപ്പുള്ളതാക്കുന്നു. പ്രഭാത…
Read More » - 16 November
സംസ്ഥാനത്ത് ഇനി റോഡുകള്‍ തകരില്ല : പ്രകൃതിക്ഷോഭം അതിജീവിയ്ക്കും..പുതിയ റോഡുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി റോഡുകള്‍ തകരില്ല , പ്രകൃതിക്ഷോഭം അതിജീവിയ്ക്കും..പുതിയ റോഡുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ. കേരള പുനര്‍നിര്‍മാണ…
Read More » - 16 November
കേന്ദ്ര ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് നിര്‍മ്മിച്ച സിസ്സേരീ പാലം രാജ്നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു
അരുണാചല്‍പ്രദേശിലെ സിസ്സേരീ പാലം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് ആണ് ആ പാലം നിർമ്മിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യവികസനം…
Read More » - 16 November
പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണത്തെ പേടിച്ച് പിണറായി സർക്കാർ; കൊല്ലപ്പെട്ട യുവാവിന്റെ പിതാവു സമർപ്പിച്ച ഹർജിയെ നേരിടാൻ 20 ലക്ഷം മുടക്കി വക്കീലിനെ ഇറക്കുന്നു
പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ ക്രൂരമായി വെട്ടിക്കൊന്ന കേസ് സിബിഐക്കു വിടുന്നതിനെ പേടിച്ച് പിണറായി സർക്കാർ. കേസ് സിബിഐക്കു വിടരുതെന്നു വാദിക്കാനായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവു…
Read More » - 16 November
സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും ചേരും, അയോധ്യവിധിയും ശബരിമല വിധിയും വിലയിരുത്തും
ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന ഹര്‍ജികള്‍ക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും.ബാബരി മസ്ജിദ്…
Read More »