Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -16 November
കാർത്തിയും ജ്യോതികയും ജിത്തുജോസഫ് ചിത്രത്തിൽ ഒന്നിക്കുന്നു; ആശംസകളർപ്പിച്ചു മോഹൻലാൽ- ടീസർ കാണാം
തമിഴകത്തിന്റെ ചെല്ലകുട്ടി കാര്‍ത്തിയും തമിഴഴകി ജ്യോതികയും ഒന്നിക്കുന്ന പുതിയ ചിത്രം ‘തമ്പി’യുടെ ടീസർ പുറത്ത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ജീത്തു ജോസഫാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഇതിനോടകം…
Read More » - 16 November
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായ 241 പേര് കീഴടങ്ങി
കാബൂൾ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായവർ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്, മൊഹ്മന്‍ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന്…
Read More » - 16 November
പതിനാലുകാരന്റെ അടിവസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നത് കണ്ട് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു; പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു
സ്കൂളില്‍ നിന്നും തിരികെയെത്തിയ പതിനാലുകാരന്റെ അടിവസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നത് കണ്ട് വീട്ടുകാര്‍ അമ്പരന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ ജിയാങ് ഹുവാ എന്ന വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചു. തമാശയ്ക്ക്…
Read More » - 16 November
സ്കൂള്‍ വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ : സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലത്ത് നത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു സംഭവം. കഞ്ചാവിന് അടിമയായ പ്രതി വിദ്യാർത്ഥിയുടെ കഴുത്തിൽ…
Read More » - 16 November
സഞ്ജുവിനെ വേണമെന്ന് ബാംഗ്ളൂർ ആരാധകൻ; അവർ രണ്ടുപേരെയും തന്നാൽ വിട്ടുതരാമെന്ന് രാജസ്ഥാൻ
ബാംഗ്ളൂർ : ഐപിഎൽ താരലേല ആവേശം ആരംഭിക്കുവാനിരിക്കെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. ടൂർണമെന്റിന്റെ താരകൈമാറ്റത്തിനുള്ള സമയം ഇന്നലെ അവസാനിക്കാനിരിക്കെയായിരുന്നു ആ…
Read More » - 16 November
ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി : സുപ്രധാന തീരുമാനവുമായി നിർമ്മല സീതാരാമൻ
ന്യൂ ഡൽഹി : ബാങ്കിലെ നിലവിലെ നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി ഉയർത്തുമെന്ന് അറിയിച്ചു കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ, ഒരു ലക്ഷം രൂപയാണ് നിലവിലെ ഇൻഷുറൻസ് പരിധി.…
Read More » - 16 November
‘ആ തുക എനിക്ക് കൈമാറിയപ്പോള്‍ കണ്ണ് നനഞ്ഞു’ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അജിത്തിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ട് കെഎസ്ആര്‍ടിസി ബസ് പുറകില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് കണ്ടക്ടര്‍ അജിത്തിന്റെ കുറിപ്പ്. കാറുകാരന് ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ഡ്രൈവറോടും…
Read More » - 16 November
നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് കിട്ടില്ല, അടുപ്പിൽ തീ പുകയില്ല- പരിഹാസവുമായി അഡ്വ.എ ജയശങ്കര്‍
യുവതികളെ തല്ക്കാലം ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നവോത്ഥാന സമിതി ചെയര്മാന് പുന്നല ശ്രീകുമാര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്…
Read More » - 16 November
പരോൾ ലഭിച്ചില്ല : ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ
ന്യൂ ഡൽഹി : പരോൾ ലഭിക്കാതെ വന്നതോടെ കൊലപാതക കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ. 2016 ലെ യാസിര്‍ വധക്കേസില്‍ പങ്കാളികളായ…
Read More » - 16 November
ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ലക്ഷങ്ങള്‍ നഷ്ടമായി
ലഖ്നൗ: ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ലക്ഷങ്ങള്‍ നഷ്ടമായി. ഓണ്‍ലൈന്‍ വഴി ഭക്ഷണം എത്തിക്കുന്ന ആപ്പിന്റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച ഉപയോക്താവിന് ആണ് നാല്…
Read More » - 16 November
‘മുട്ടുകുത്തി കയറിൽ തൂങ്ങി നിന്നു’; ഫാത്തിമ കേസിൽ നിർണായക തെളിവുമായി സുഹൃത്തുക്കളയച്ച വാട്സ് ആപ്പ് സന്ദേശങ്ങൾ
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിൻറെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുമായി സഹപാഠികളും കുടുംബവും. മരണം സംബന്ധിച്ചു സുഹൃത്തുക്കൾ ഫാത്തിമയുടെ അച്ഛനയച്ച വാട്സ് ആപ്പ്…
Read More » - 16 November
അനധികൃത മരുന്നുകള്‍ പിടികൂടി: പിടിച്ചെടുത്തവയില്‍ ലൈംഗികോത്തേജക മരുന്നുകളും ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും
പാലക്കാട്•വാളയാര്‍ ഹൈവേ പോലീസിന്റെ സഹായത്തോടെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കണ്ടെത്തിയ അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ പി.പി. ബഷീറാണ്…
Read More » - 16 November
‘മരിച്ചു എന്ന് വിധി എഴുതിയിടത്തു നിന്നും 6 ദിവസത്തിന് ശേഷമാണ് അവന്റെ ശരീരത്തില്‍ ഒരു അനക്കം ഉണ്ടായത്’- യുവാവിന്റെ കുറിപ്പ് വായിക്കേണ്ടത്
ഇരുചക്രവാഹനക്കാര്‍ക്ക് ഹെല്‍മറ്റ് വെക്കുന്ന അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ പിഴത്തുക വര്‍ധിപ്പിച്ചതോടെ മിക്കവരും തന്നെ ഹെല്‍മറ്റ് ധരിച്ചു തുടങ്ങി. ഹെല്‍മറ്റ് വെക്കുന്നത് തങ്ങളുടെ ജീവന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന്…
Read More » - 16 November
ജിയോ വരിക്കാർക്ക് സന്തോഷിക്കാം : കിടിലൻ ഓഫറുകളുമായി പുതിയ പ്ലാനുകൾ
ഐയുസി ചാര്‍ജ് വന്നതിന് പിന്നാലെ വരിക്കാരെ ഒപ്പം നിർത്താൻ കിടിലൻ ഓഫാറുകളുമായി പുതിയ പ്ലാനുകൾ ജിയോ അവതരിപ്പിച്ചു. മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാന്‍ പണം നല്‍കേണ്ടി വന്നതോടെയാണ്…
Read More » - 16 November
വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം വാട്സ്ആപ് വഴി അശ്ലീലവിഡിയോയും ഫോട്ടോകളും മെസേജുകളും അയച്ച് സിപിഎം ഏരിയാ കമ്മിറ്റി അംഗം
പയ്യോളി: തന്റെ ഫോണിലേക്ക് നേതാവ് നിരന്തരം അശ്ലീലവിഡിയോയും ഫോട്ടോകളും മെസേജുകളും അയച്ച് സിപിഎം നേതാവ് ശല്യപ്പെടുത്തുന്നുവെന്ന് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ പയ്യോളി ഏരിയാ കമ്മിറ്റി അംഗം…
Read More » - 16 November
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേ: ഉദ്ഘാടനം തിങ്കളാഴ്ച
തിരുവനന്തപുരം•കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹാരം ഉറപ്പാക്കുന്ന ഇടമൺ- കൊച്ചി പവർ ഹൈവേ നവംബർ 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടൂർ ഗ്രീൻ…
Read More » - 16 November
നയാപൈസയില്ല; കൈയിലൊരു നയാ പൈസയില്ല
തിരുവനന്തപുരം : പൊതുമേഖലാ വകുപ്പുകളിൽ ശമ്പളദിനം അടുക്കവേ, തൊഴിലാളികളെ വെട്ടിലാക്കും വിധം ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെന്ന സ്ഥിരം ന്യായീകരണ വാദം ഉന്നയിച്ചുകൊണ്ടാണ്…
Read More » - 16 November
പ്രവാസികൾ വീണ്ടും ഹൃദയം തകർന്ന് മരിക്കുന്നു
ദുബായ് : പ്രവാസികളായ ഇന്ത്യക്കാർ ഹൃദയാഘാതം മൂലം മരിക്കുന്നുവെന്ന ആശങ്ക പങ്കുവച്ച് സാമൂഹിക പ്രവർത്തകർ. ഹൃദയാഘാതത്താൽ മരണമടയുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയാണ്…
Read More » - 16 November
ശബരിമലയിലെ സി.പി.എം നിലപാട്: മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണെന്ന് പാര്‍ട്ടി
തിരുവനന്തപുരം•ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്ജികളിന്മേല് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തുവെന്നമട്ടില്‍ ചില മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണെന്ന് സി.പി.ഐ(എം). സ്ത്രീ-പുരുഷ…
Read More » - 16 November
നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് പോലീസ് ഓഫീസര്‍ ഓടിയത് 65 കിലോമീറ്റര്‍- വീഡിയോ
ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥന് നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് യുപി പോലീസ് സബ്ഇന്‍സ്പെക്ടര്‍ ഓടിയത് 65 കിലോമീറ്റര്‍. ആഗ്രയില്‍ നിന്ന് ബിത്തോലിയിലേക്ക് സ്ഥലം മാറ്റപ്പെട്ട വിജയ് പ്രതാപാണ്…
Read More » - 16 November
ശബരിമല സന്ദർശനത്തിന് നാളെ എത്തില്ല, തീയതി മാറ്റിയതായി അറിയിച്ച് തൃപ്തി ദേശായി
തിരുവനന്തപുരം : ശബരിമല സന്ദർശനത്തിന് നാളെ എത്തില്ലെന്നു ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. നാളെ എത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാൽ ഈ മാസം 20 ന്…
Read More » - 16 November
ശബരിമല : 10 യുവതികളെ പോലീസ് തിരിച്ചയച്ചു
പത്തനംതിട്ട : ശബരിമലയിലേക്ക് എത്തിയ 10 യുവതികളെ തിരിച്ചയച്ചു. വിജയവാഡയിൽ നിന്നെത്തിയ സംഘത്തെയാണ് പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ് നടപടി. ശബരിമലയിലെ…
Read More » - 16 November
ഗൾഫ് രാജ്യത്ത് നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേർ അറസ്റ്റിൽ : നിരോധിത വസ്തുക്കളും പിടികൂടി
റിയാദ് : നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ . സുരക്ഷാ വകുപ്പുകള്‍ സംയുക്തമായി നടത്തിയവരാണ് ഇവരെ പിടികൂടിയത്. ആലുമുഹമ്മദിലെ അല്‍ഹുറ മലയിലെ…
Read More » - 16 November
യുദ്ധവിമാനം തകര്‍ന്നുവീണു: പൈലറ്റുമാര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു
ന്യൂഡല്‍ഹി•ഗോവയില്‍ മിഗ് 29K വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. ഇരു പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടു. തകർന്ന വിമാനം യുദ്ധവിമാനത്തിന്റെ പരിശീലക പതിപ്പായിരുന്നു. മിഗ് -29 കെ ട്രെയിനർ…
Read More » - 16 November
ശബരിമല യുവതി പ്രവേശനം : സർക്കാർ നിലപാടിനെതിരെ വിമർശനവുമായി പുന്നല ശ്രീകുമാര്‍
പത്തനംതിട്ട : ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹര്‍ജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് സുപ്രീംകോടതിയിൽ നൽകിയ…
Read More »