Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -22 November
ദേശീയ പൗരത്വപട്ടിക രാജ്യ വ്യാപകമാക്കുന്നതിൽ നിന്ന് മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ
ന്യൂഡൽഹി: ദേശീയ പൗരത്വപട്ടിക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.ആധാറും വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും നിലവിലുള്ളപ്പോള്‍ പുതിയ സംവിധാനം അനാവശ്യവും…
Read More » - 22 November
ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ്
ഇറാനെ രൂക്ഷമായി വിമർശിച്ച് സൗദി രാജാവ്. ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ് കുറ്റപ്പെടുത്തി. അതേസമയം, അയൽരാജ്യമായ യെമെനെ സഹായിക്കുന്നതിൽ സൗദി അറേബ്യ എപ്പോഴും…
Read More » - 22 November
‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ ഉദ്ഘാടനം ഇന്ന് നടക്കും
പത്തനംതിട്ട: സംസ്ഥാന ലഹരിവര്‍ജ്ജന മിഷന് വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ്…
Read More » - 22 November
ഡിസംബർ ഒന്നു വരെ സൗജന്യ ഫാസ്ടാഗ് നൽകാനൊരുങ്ങി ദേശീയപാതാ അതോറിറ്റി
ഡിസംബർ ഒന്നു വരെ സൗജന്യ ഫാസ്ടാഗ് നൽകാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. അടുത്തമാസം ഒന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനാൽ ആണ് സൗജന്യമായി വിതരണം ചെയ്യുന്നത്.
Read More » - 22 November
അധോലോക സംഘങ്ങൾ നിരപരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നു; മദ്യനിർമാണവുമായി ബന്ധപ്പെട്ട് ദമ്മാമിൽ പിടിയിലായത് നിരപരാധിയായ മലയാളി യുവാവ്
ദമ്മാം: അധോലോക സംഘങ്ങൾ നിരപരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ഒരുമാസം മുമ്പ് ദമ്മാമിൽനിന്ന് പിടികൂടിയ മദ്യനിർമാണ കേന്ദ്രം വാടകക്കെടുത്തത് നിരപരാധിയായ ചെറുപ്പക്കാരന്റെ ഇഖാമ പകർപ്പിലാണെന്നാണ്…
Read More » - 22 November
അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് പറക്കാൻ കഴിയില്ല; കേന്ദ്ര സിവിൽ ഏവിയേഷൻ തീരുമാനം ഇങ്ങനെ
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് തൽക്കാലം പറക്കാൻ കഴിയില്ല. 'പോയിന്റ് ഓഫ് കോൾ' പദവി ഇല്ലാത്തതാണ് കാരണം. ഈ പദവി നൽക്കുന്ന കാര്യം…
Read More » - 22 November
നിര്‍ണായക കൂടിക്കാഴ്ച, ഉദ്ധവ് താക്കറേയും സംഘവും പവാറിന്റെ വീട്ടില്‍
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ രാത്രി വൈകിയും ശിവസേനാ- എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ച. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും മകന് ആദിത്യ താക്കറെയും എന്‍സിപി…
Read More » - 22 November
മരട് ഫ്ളാറ്റ് പൊളിച്ചു നീക്കൽ: ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന് വിലയിരുത്തും
തീരദേശനിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന് വിലയിരുത്തും. ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതിന്റെ…
Read More » - 22 November
മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിനെതിരെ ഇന്ത്യന്‍ ടീമിന് മലയാളികളുടെ പൊങ്കാല
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിനെതിരെ പ്രതിഷേധിച്ച് മലയാളികൾ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജില്‍…
Read More » - 22 November
മന്ത്രിക്കെതിരെയുള്ള ട്രോൾ ഷെയർ ചെയ്തതിന് സസ്പെൻഷൻ, തുടർന്ന് പാറാവ് ഡ്യൂട്ടി നല്കി തരംതാഴ്ത്തി, റെയില്‍വേ സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറിന്റെ ആത്മഹത്യാശ്രമം
കണ്ണൂര്‍: സസ്പെന്ഷന് കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ എ ആര് ക്യാമ്പിലെ കണ്ണൂര്‍ മാലൂര്‍ സ്വദേശിയായ സീനിയര്‍ സിവില്‍…
Read More » - 22 November
ശബരിമല യുവതീ പ്രവേശനം: പരിഷ്കരണ ആശയങ്ങളെ സര്‍ക്കാര്‍ കൈയൊഴിഞ്ഞാല്‍ നവോത്ഥാന സമിതിയില്‍ നിന്ന് പുറത്തു പോകുമെന്ന് പുന്നല ശ്രീകുമാര്‍
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ച് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പരിഷ്കരണ ആശയങ്ങളെ സര്‍ക്കാര്‍ കൈയൊഴിഞ്ഞാല്‍…
Read More » - 22 November
സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം
ആലപ്പുഴ: സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്,…
Read More » - 22 November
മാർക്ക് ദാന തട്ടിപ്പ് കേരളസർവകലാശാല സിൻഡിക്കേറ്റ് ഇന്ന് പരിശോധിക്കും; നടപടികൾ ഉടൻ
മാർക്ക് ദാന തട്ടിപ്പ് വിവാദം കേരളസർവകലാശാല സിൻഡിക്കേറ്റ് ഇന്ന് പരിശോധിക്കും. സർവകലാശാല എടുക്കേണ്ട നടപടികളാകും സിൻഡിക്കേറ്റ് ചർച്ച ചെയ്യുക. 2016 മുതൽ 19 വരെയുള്ള കാലത്തെ ബിരുദ…
Read More » - 22 November
കണ്ണൂരില്‍ കോളേജില്‍ നിന്നും ടൂറിന് പോയ വിദ്യാര്‍ത്ഥിനി മയോകാര്‍ഡിറ്റിസ് ബാധിച്ച് മരിച്ചു, കൂടെയുള്ള കുട്ടികളും ആശുപത്രിയിൽ
കൂത്തുപറമ്പ്: കോളജില്‍ നിന്നു ചിക്ക്മംഗളൂരുവിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി അണുബാധയെത്തുടര്‍ന്നു മരിച്ചു. കണ്ണൂര്‍ എസ്എന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി കൂത്തുപറമ്പ് തള്ളോട്ട് ശ്രീപുരത്തില്‍…
Read More » - 22 November
രഹസ്യമായി പ്രവര്‍ത്തനം നടത്താന്‍ മാവോവാദികള്‍ മുഖ്യധാര പാര്‍ട്ടികളെ മറയാക്കുന്നതായി വെളിപ്പെടുത്തല്‍
കാളികാവ്: സി.പി.എമ്മിനെ മറയാക്കാന്‍ നിർദേശം ലഭിച്ചിരുന്നതായി കോഴിക്കോട് പന്തീരാങ്കാവില്‍ പിടിയിലായ അലന്റെയും താഹയുടെയും വെളിപ്പെടുത്തൽ. മാവോവാദി സ്വാധീനമുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ…
Read More » - 22 November
ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം: പിങ്ക് പന്തിന്റെ പകല്‍രാത്രി മത്സരം കാത്ത് ആരാധകർ
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്ര മുഹൂർത്തത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഏറ്റവും സുന്ദരമായ മൈതാനത്ത് ഇന്ന് പിങ്ക് പന്തിന്റെ പകല്‍രാത്രി മത്സരം നടക്കും. ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » - 22 November
കുഞ്ഞിനെ ആസിഡിലിട്ട് അലിയിച്ചു കളഞ്ഞു; മാതാപിതാക്കൾക്ക് കടുത്ത ശിക്ഷ
രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ശരീരം അഞ്ച് ഗ്യാലന് ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ വിധിച്ചു. പിതാവ് സവാല ലൊറിഡോ (32) യ്ക്ക് 14 വര്‍ഷവും അമ്മ…
Read More » - 22 November
അമിത രക്തസ്രാവകാരണം കുളിമുറിയിൽ വീണതെന്ന് യുവതി, പരിശോധനയിൽ പ്രസവിച്ചത് കണ്ടെത്തി: കുഞ്ഞു മരിച്ച നിലയിൽ ബക്കറ്റിൽ : സംഭവം കോട്ടയത്ത്
ഗാന്ധിനഗര്‍: അമിത രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.വ്യാഴാഴ്ച വൈകീട്ടാണ് അമിതരക്തസ്രാവമെന്നു പറഞ്ഞ് കൈപ്പുഴ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്.…
Read More » - 22 November
മാഹി മുന്‍ എസ്.ഐ. തൂങ്ങിമരിച്ച നിലയില്‍, മേലധികാരികളുടെ പീഡനമെന്ന് ആരോപണം
മാഹി: മാഹി മുന്‍ എസ്.ഐ. ബിമല്‍ കുമാറി(40)നെ പോലീസ് സ്റ്റേഷന് ക്വോട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. ഐഐടിയിലെ ഫാത്തിമ…
Read More » - 22 November
അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിങ്കളാഴ്ചയും, 28 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് നിയന്ത്രണം. ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെയുള്ള…
Read More » - 22 November
“അയോധ്യ വിധിക്കെതിരേ സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ല”-കേസിലെ പ്രധാനകക്ഷി
ന്യൂഡല്‍ഹി: അയോധ്യ വിധിക്കെതിരേ സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്നു കേസിലെ പ്രധാനകക്ഷികളിലൊന്നായ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രമേയത്തിലൂടെ വ്യക്തമാക്കി. പുനഃപരിശോധനാഹര്‍ജി നല്‍കേണ്ടതില്ലെന്നു കേസിലെ സുപ്രധാനകക്ഷിയായ സുന്നി വഖഫ്…
Read More » - 22 November
വന്‍ ആഘോഷപരിപാടികള്‍ തയ്യാറാക്കി ദേശീയദിനപ്രൗഢിയിലേക്ക് രാജ്യമൊരുങ്ങുന്നു
ദുബായ്: 48-ാമത് ദേശീയദിനാഘോഷങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ.) അറിയിച്ചു.യു.എ.ഇ. പൗരന്മാര്, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെയെല്ലാം ആഘോഷത്തിന്റെ ഭാഗമാക്കും. ആഘോഷപരിപാടികളില്‍ പൊതു-സ്വകാര്യ…
Read More » - 22 November
ശസ്ത്രക്രിയ; കമൽ ഹാസനെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസനെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.2016ല്‍ കാലില്‍ പൊട്ടില്‍ ഉണ്ടായപ്പോള്‍ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനായി ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്.…
Read More » - 22 November
ലോക് അദാലത്ത് അധ്യക്ഷന്‍ രാജിവെച്ചു; പ്രളയത്തിന്റെ ഇരകള്‍ക്കു നീതി വൈകുമെന്ന് ആശങ്ക
കൊച്ചി: ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷന്‍ രാജിവെച്ചു. പ്രളയക്കെടുതിക്ക് ഇരകളായവരുടെ പരാതികള്‍ പരിഗണിക്കുന്ന സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷന്‍ എസ്. ജഗദീഷാണു വ്യക്തിപരമായ…
Read More » - 22 November
മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് 14 വര്‍ഷമായി പൂട്ടിക്കിടന്ന 26 സ്കൂളുകള്‍ വീണ്ടും തുറന്നു
ബിജാപുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് 14 വര്‍ഷമായി അടച്ചിട്ടിരുന്ന 26 സ്കൂളുകള്‍ തുറന്നു. ബസ്തര്‍ മേഖലയിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് സ്വാധീന മേഖലയിലെ സ്കൂളുകളാണു തുറന്നത്. അതേസമയം…
Read More »