Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -22 November
രഹസ്യമായി പ്രവര്‍ത്തനം നടത്താന്‍ മാവോവാദികള്‍ മുഖ്യധാര പാര്‍ട്ടികളെ മറയാക്കുന്നതായി വെളിപ്പെടുത്തല്‍
കാളികാവ്: സി.പി.എമ്മിനെ മറയാക്കാന്‍ നിർദേശം ലഭിച്ചിരുന്നതായി കോഴിക്കോട് പന്തീരാങ്കാവില്‍ പിടിയിലായ അലന്റെയും താഹയുടെയും വെളിപ്പെടുത്തൽ. മാവോവാദി സ്വാധീനമുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ…
Read More » - 22 November
ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം: പിങ്ക് പന്തിന്റെ പകല്‍രാത്രി മത്സരം കാത്ത് ആരാധകർ
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്ര മുഹൂർത്തത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഏറ്റവും സുന്ദരമായ മൈതാനത്ത് ഇന്ന് പിങ്ക് പന്തിന്റെ പകല്‍രാത്രി മത്സരം നടക്കും. ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » - 22 November
കുഞ്ഞിനെ ആസിഡിലിട്ട് അലിയിച്ചു കളഞ്ഞു; മാതാപിതാക്കൾക്ക് കടുത്ത ശിക്ഷ
രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ശരീരം അഞ്ച് ഗ്യാലന് ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ വിധിച്ചു. പിതാവ് സവാല ലൊറിഡോ (32) യ്ക്ക് 14 വര്‍ഷവും അമ്മ…
Read More » - 22 November
അമിത രക്തസ്രാവകാരണം കുളിമുറിയിൽ വീണതെന്ന് യുവതി, പരിശോധനയിൽ പ്രസവിച്ചത് കണ്ടെത്തി: കുഞ്ഞു മരിച്ച നിലയിൽ ബക്കറ്റിൽ : സംഭവം കോട്ടയത്ത്
ഗാന്ധിനഗര്‍: അമിത രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.വ്യാഴാഴ്ച വൈകീട്ടാണ് അമിതരക്തസ്രാവമെന്നു പറഞ്ഞ് കൈപ്പുഴ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്.…
Read More » - 22 November
മാഹി മുന്‍ എസ്.ഐ. തൂങ്ങിമരിച്ച നിലയില്‍, മേലധികാരികളുടെ പീഡനമെന്ന് ആരോപണം
മാഹി: മാഹി മുന്‍ എസ്.ഐ. ബിമല്‍ കുമാറി(40)നെ പോലീസ് സ്റ്റേഷന് ക്വോട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. ഐഐടിയിലെ ഫാത്തിമ…
Read More » - 22 November
അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിങ്കളാഴ്ചയും, 28 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് നിയന്ത്രണം. ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെയുള്ള…
Read More » - 22 November
“അയോധ്യ വിധിക്കെതിരേ സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ല”-കേസിലെ പ്രധാനകക്ഷി
ന്യൂഡല്‍ഹി: അയോധ്യ വിധിക്കെതിരേ സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്നു കേസിലെ പ്രധാനകക്ഷികളിലൊന്നായ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രമേയത്തിലൂടെ വ്യക്തമാക്കി. പുനഃപരിശോധനാഹര്‍ജി നല്‍കേണ്ടതില്ലെന്നു കേസിലെ സുപ്രധാനകക്ഷിയായ സുന്നി വഖഫ്…
Read More » - 22 November
വന്‍ ആഘോഷപരിപാടികള്‍ തയ്യാറാക്കി ദേശീയദിനപ്രൗഢിയിലേക്ക് രാജ്യമൊരുങ്ങുന്നു
ദുബായ്: 48-ാമത് ദേശീയദിനാഘോഷങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ.) അറിയിച്ചു.യു.എ.ഇ. പൗരന്മാര്, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെയെല്ലാം ആഘോഷത്തിന്റെ ഭാഗമാക്കും. ആഘോഷപരിപാടികളില്‍ പൊതു-സ്വകാര്യ…
Read More » - 22 November
ശസ്ത്രക്രിയ; കമൽ ഹാസനെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസനെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.2016ല്‍ കാലില്‍ പൊട്ടില്‍ ഉണ്ടായപ്പോള്‍ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനായി ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്.…
Read More » - 22 November
ലോക് അദാലത്ത് അധ്യക്ഷന്‍ രാജിവെച്ചു; പ്രളയത്തിന്റെ ഇരകള്‍ക്കു നീതി വൈകുമെന്ന് ആശങ്ക
കൊച്ചി: ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷന്‍ രാജിവെച്ചു. പ്രളയക്കെടുതിക്ക് ഇരകളായവരുടെ പരാതികള്‍ പരിഗണിക്കുന്ന സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷന്‍ എസ്. ജഗദീഷാണു വ്യക്തിപരമായ…
Read More » - 22 November
മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് 14 വര്‍ഷമായി പൂട്ടിക്കിടന്ന 26 സ്കൂളുകള്‍ വീണ്ടും തുറന്നു
ബിജാപുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് 14 വര്‍ഷമായി അടച്ചിട്ടിരുന്ന 26 സ്കൂളുകള്‍ തുറന്നു. ബസ്തര്‍ മേഖലയിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് സ്വാധീന മേഖലയിലെ സ്കൂളുകളാണു തുറന്നത്. അതേസമയം…
Read More » - 22 November
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു
ഭോപ്പാല്‍: കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാര്‍. പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് കഞ്ചാവ് കൃഷിക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. മരുന്നുത്പാദനത്തിനും മറ്റനുബന്ധ…
Read More » - 21 November
ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തൽ; ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞത്
ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയാൽ ജഡ്ജിമാർക്ക് കൂടുതൽ കാലം നീതി നിർവ്വഹണത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിറ്റ് എസ് എ ബോബ്ഡെ. ചീഫ് ജസ്റ്റിസുമാരുടെ വിരമിക്കൽ കാലാവധി…
Read More » - 21 November
സി.ബി.ഐ.യില്‍ ആയിരത്തിലേറെ ഒഴിവുകൾ; ഉടൻ നികത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സി.ബി.ഐ) ആയിരത്തിലേറെ ഒഴിവുകൾ ഉണ്ടെന്ന് റിപ്പോർട്ട്. അതേസമയം ഒഴിവുകൾ ഉടൻ നികത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആകെയുള്ള 5532 തസ്തികകളില്‍ 4503…
Read More » - 21 November
കേരളത്തിൽ മാവോയിസ്റ്റ് ഭീകര സാന്നിദ്ധ്യം വർധിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
കേരളത്തിൽ മാവോയിസ്റ്റ് ഭീകര സാന്നിദ്ധ്യം വർധിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്ക സുരക്ഷാ ഏജൻസികൾ സംസ്ഥാന തലത്തിൽ നിരവധി വർഷങ്ങളായി ഉയർത്തിക്കാട്ടുന്നതാണ്
Read More » - 21 November
ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് ഐഐടി അധികൃതർ
ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് ഐഐടി അധികൃതർ. ഡയറക്ടറുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
Read More » - 21 November
‘രണ്ടാമൂഴം’ സിനിമ വിവാദം: സംവിധായകൻ വിഎ ശ്രീകുമാറിന് വീണ്ടും തിരിച്ചടി
‘രണ്ടാമൂഴം’ സിനിമ വിവാദത്തിൽ സംവിധായകൻ വിഎ ശ്രീകുമാറിന് വീണ്ടും തിരിച്ചടി. ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതിനുള്ള കരാർ, വിഎ ശ്രീകുമാർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നോവലിൻ്റെ സ്രഷ്ടാവ് എംടി വാസുദേവൻ…
Read More » - 21 November
ഷഹ്ലയുടെ മരണം : നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
വയനാട്: വയനാട് ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ക്ലാസ് മുറിയില്‍ വെച്ച് പാമ്പു കടിയേറ്റ് ഷെഹ്ല ഷെറിന് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലെ അധ്യാപകരുടെ അനാസ്ഥയില്‍…
Read More » - 21 November
സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ മൂന്ന് മാസത്തിനകം ഇ – ചാര്‍ജിംഗ് സ്റ്റേഷനുകള്‍; കൂടുതൽ വിവരങ്ങൾ കെ.എസ്.ഇ.ബി പുറത്തു വിട്ടു
സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ മൂന്ന് മാസത്തിനകം ഇ – ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ആറു കോര്‍പ്പറേഷനുകളിലും കേന്ദ്ര പദ്ധതി അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരം…
Read More » - 21 November
സ്കൂൾ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; പ്രതികരണവുമായി വാവാ സുരേഷ്
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി വാവാ സുരേഷ്. സ്കൂള്‍ അധികൃതര്‍ കുട്ടികളുടെ ജീവന് വെച്ചു കളിക്കരുതെന്ന് ഒരു മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി. ഭക്ഷണത്തിന്റെ…
Read More » - 21 November
ശമ്പളം കിട്ടിയില്ല, പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു
കോഴിക്കോട്: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. വാഹനം തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ സുരേഷ് ചാലിപുരയിലിനെതിരേയാണു കെഎസ്ആര്‍ടിസി…
Read More » - 21 November
പിഎസ്സി: സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങി
ഏഴ് പൊലീസ് ബെറ്റാലിയനുകളിലേക്കുമുള്ള സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പിഎസ്സി നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങി. നിയമന ശുപാര്‍ശ മെമ്മൊ നാളെക്കൊണ്ട് വിതരണം പൂര്‍ത്തിയാക്കും. 2805 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിയമന…
Read More » - 21 November
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിൽ രണ്ട് എംഎല്‍എമാരെ ബിജെപി പുറത്താക്കി
ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ടു എംഎൽഎമാരെ ബിജെപി പുറത്താക്കി. വിമത എംഎല്‍എമാരായ ശരത് ബച്ചെഗൌഡ, കവിരാജ് ഉര്‍സ് എന്നിവരെയാണ്…
Read More » - 21 November
‘ഞങ്ങൾ വോട്ട് നല്‍കിയത് ബിജെപി- ശിവസേന സഖ്യത്തിന്’ വോട്ടർമാരെ വഞ്ചിച്ചതിന് ഉദ്ധവ് താക്കറെക്കെതിരെ പോലീസിൽ പരാതി
ഔറംഗബാദ് : ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്കതിരെ വിശ്വാസ വഞ്ചനയ്ക്ക് പരാതി നൽകി വോട്ടർ. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ താനും തന്റെ കുടുംബവും ബിജെപി- ശിവസേനാ…
Read More » - 21 November
തീരുമാനം വന്നു; ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ട; നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
വെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ഷെയ്ൻ നിഗം ലംഘിച്ചെതിനാൽ താരത്തെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടന്ന തീരുമാനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
Read More »