Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -21 November
പിഎസ്സി: സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങി
ഏഴ് പൊലീസ് ബെറ്റാലിയനുകളിലേക്കുമുള്ള സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പിഎസ്സി നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങി. നിയമന ശുപാര്‍ശ മെമ്മൊ നാളെക്കൊണ്ട് വിതരണം പൂര്‍ത്തിയാക്കും. 2805 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിയമന…
Read More » - 21 November
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിൽ രണ്ട് എംഎല്‍എമാരെ ബിജെപി പുറത്താക്കി
ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ടു എംഎൽഎമാരെ ബിജെപി പുറത്താക്കി. വിമത എംഎല്‍എമാരായ ശരത് ബച്ചെഗൌഡ, കവിരാജ് ഉര്‍സ് എന്നിവരെയാണ്…
Read More » - 21 November
‘ഞങ്ങൾ വോട്ട് നല്‍കിയത് ബിജെപി- ശിവസേന സഖ്യത്തിന്’ വോട്ടർമാരെ വഞ്ചിച്ചതിന് ഉദ്ധവ് താക്കറെക്കെതിരെ പോലീസിൽ പരാതി
ഔറംഗബാദ് : ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്കതിരെ വിശ്വാസ വഞ്ചനയ്ക്ക് പരാതി നൽകി വോട്ടർ. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ താനും തന്റെ കുടുംബവും ബിജെപി- ശിവസേനാ…
Read More » - 21 November
തീരുമാനം വന്നു; ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ട; നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
വെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ഷെയ്ൻ നിഗം ലംഘിച്ചെതിനാൽ താരത്തെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടന്ന തീരുമാനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
Read More » - 21 November
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെൻഷനും കുറയ്ക്കണമെന്ന് പി.സി. ജോര്‍ജ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കുകയും പെന്ഷന് 25000 രൂപയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. സംസ്ഥാന വരുമാനത്തിന്റെ…
Read More » - 21 November
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകൾ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും രവീന്ദ്ര…
Read More » - 21 November
ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച, ആന്റിവെനം നല്കാന് രക്ഷിതാക്കളുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ല
തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി…
Read More » - 21 November
ചന്ദ്രയാന്‍ 2: വിക്രം ഹാര്‍ഡ് ലാന്‍ഡ് ചെയ്തത്; ദൗത്യം മൂന്നിന്റെ ചെലവ് വീണ്ടും കുറയ്ക്കും; പുതിയ പദ്ധതിയെക്കുറിച്ച് കേന്ദ്ര മന്ത്രി പറഞ്ഞത്
ചന്ദ്രയാന്‍ 2 ദൗത്യം സാങ്കേതികമായി വിജയിച്ചെന്നും അടുത്ത ദൗത്യം മൂന്നിന്റെ ചെലവ് വീണ്ടും കുറയ്ക്കുമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡര്‍…
Read More » - 21 November
വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വയനാട് ബത്തേരി ഗവ.…
Read More » - 21 November
നഗരത്തിൽ നോട്ടുമഴ; സംഭവമിങ്ങനെ
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്നും നോട്ടുമഴ. കൊല്‍ക്കത്തയിലെ ബെന്റ്റിക് സ്ട്രീറ്റിലെ കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്നാണ് 2000, 100 രൂപയുടെ നോട്ടുകള്‍ താഴേക്ക് വീണത്.…
Read More » - 21 November
ആന്ത്രാക്സ് യുദ്ധോപകരണമായി ഉപയോഗിച്ച കൊടും ഭീകരൻ, അല്‍ഖ്വയിദയുടെ കണ്ണി; നിരവധി തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ച ഭീകരവാദിയെ മോചിപ്പിച്ച് മലേഷ്യ
1990കളിൽ യുദ്ധോപകരണമായി ആന്ത്രാക്സ് ഉപയോഗിച്ച കൊടും ഭീകരനും, അല്‍ഖ്വയിദയുടെ പ്രധാന കണ്ണികളിലൊരാളുമായ ഭീകരവാദിയെ മോചിപ്പിച്ച് മലേഷ്യ. നിരവധി തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ച തീവ്രവാദിയാണ് ഇയാൾ.
Read More » - 21 November
പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ ഇവ, മറക്കരുത്, ബോധവൽക്കരിക്കണം നമ്മുടെ കുട്ടികളെ
പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പ്രാഥമിക ശുശ്രൂഷയാണ്. ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാൽ ഒന്നരമിനിറ്റിനുള്ളിൽ ഇതു ചെയ്തിരിക്കണം. കടിയേറ്റ സ്ഥലം…
Read More » - 21 November
സംസ്കൃതം പഠിപ്പിക്കുന്ന മുസ്ലിം പ്രൊഫസർ; ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുമ്പോൾ ഫിറോസ് ഖാന് പിന്തുണയുമായി മാര്‍ച്ച്
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്ലിം അസിസ്റ്റന്റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുന്നതിനിടെ ഫിറോസ് ഖാന് പിന്തുണയുമായി മാര്‍ച്ച്. ഫിറോസ് ഖാനെ…
Read More » - 21 November
പാമ്പ് കടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്
വയനാട്: വയനാട് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. കുട്ടിയുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ഗാന്ധി…
Read More » - 21 November
ഷെയ്ന് നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കിയേക്കും
കൊച്ചി: ഷെയ്ന് നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കിയേക്കുമെന്ന് സൂചന. നവാഗതനായ ശരത് മേനോന് സംവിധാനം ചെയ്യുന്ന വെയില് എന്ന സിനിമയുമായി സഹകരിക്കാന്‍ നടന് ഷെയ്ന് നിഗം…
Read More » - 21 November
കൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ്പ് ആസൂത്രണം ചെയ്തത് പ്രമുഖ സിനിമാ നിര്‍മ്മാതാവ് : ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ
കൊച്ചി: കൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മ്മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച്. അജാസിനെ പ്രതിചേര്‍ത്തു കൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.കൊച്ചി ബ്യൂട്ടി പാര്‍ലര്‍…
Read More » - 21 November
ഇന്ത്യയില്‍ ആധുനിക വിദ്യാഭ്യാസത്തിനൊപ്പം 3,000 വര്‍ഷം പഴക്കമുള്ള പുരാതന ധാര്‍മിക മൂല്യങ്ങളും പകര്‍ന്നു നൽകണം;- ദലൈ ലാമ
ഇന്ത്യയില്‍ ആധുനിക വിദ്യാഭ്യാസത്തിനൊപ്പം 3,000 വര്‍ഷം പഴക്കമുള്ള പുരാതന ധാര്‍മിക മൂല്യങ്ങളും പകര്‍ന്നു നല്‍കണമെന്ന് ദലൈ ലാമ.
Read More » - 21 November
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡെങ്കി പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ വേണമെന്നും വിശ്രമം വേണമെന്നുമുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍…
Read More » - 21 November
ട്രെയിനിൽ നിന്നു വീണ് മലയാളി സൈനികന് ദാരുണാന്ത്യം
കൊല്ലത്ത് ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്ന മലയാളി സൈനികന് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് സൈനികൻ ട്രെയിനിൽ നിന്നു വീണത്.
Read More » - 21 November
മുന്‍ കോണ്‍ഗ്രസ് മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ആരോപണം, നിരോധിക്കാൻ ഒരുങ്ങി ഗവണ്മെന്റ്
തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാൻ ആലോചനയുമായി കർണ്ണാടക സർക്കാർ. കോൺഗ്രസിന്റെ മുൻ മന്ത്രി തന്‍വീര്‍ സെയ്റ്റിനെതിരായ ആക്രമണത്തിന് ഉത്തരവാദി പി.എഫ്.ഐയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ…
Read More » - 21 November
സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശസന്ദർശനം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം
തിരുവനന്തപുരം: വിദേശസന്ദർശനത്തിനായി മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടുന്നതിനെതിരെ പ്രതിപക്ഷം. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രനുമാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദര്‍ശനത്തിനു പോകുന്നത്.…
Read More » - 21 November
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി…
Read More » - 21 November
പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയർ ജീവനൊടുക്കിയ നിലയിൽ
ഹൈദരാബാദ്;വനിതാ ടെക്കിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചതിന്റെ മനോവേദനയിൽ ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക നിഗമനം.സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഹരിണിയെ(24) ആണ് മരിച്ച നിലയില്‍…
Read More » - 21 November
അസാപ്പ് സ്കില്‍ ഡെവലപ്മെന്റ് കേന്ദ്രങ്ങളില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് നിയമനം
ജില്ലയിലെ അസാപ്പ് സ്കില്‍ ഡെവലപ്മെന്റ് കേന്ദ്രങ്ങളില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. 60 ശതമാനം മാര്‍ക്കോടെ എം.ബി.എ യോഗ്യതയുളളവരെയാണ് പരിഗണിക്കുന്നത്.…
Read More » - 21 November
ദാഹിച്ചപ്പോൾ ആഗ്രഹിച്ച് ഫ്രഷ് ജ്യൂസ് ഓർഡർ ചെയ്തു, പക്ഷേ ഓറഞ്ച് ജ്യൂസ് വന്നത് എട്ടിന്റെ പണിയുമായാണ്; യുവാവിന് സംഭവിച്ചത്
ദാഹിച്ചപ്പോൾ ആഗ്രഹിച്ച് ഫ്രഷ് ജ്യൂസ് കഴിക്കാൻ കുടുംബവുമൊത്ത് കയറിയ യുവാവിന് ചീഞ്ഞ ജ്യൂസ് നൽകുകയും അത് ചോദ്യം ചെയ്തപ്പോൾ മോശമായി പെരുമാറുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്…
Read More »