Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -21 November
സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശസന്ദർശനം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം
തിരുവനന്തപുരം: വിദേശസന്ദർശനത്തിനായി മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടുന്നതിനെതിരെ പ്രതിപക്ഷം. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രനുമാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദര്‍ശനത്തിനു പോകുന്നത്.…
Read More » - 21 November
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി…
Read More » - 21 November
പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയർ ജീവനൊടുക്കിയ നിലയിൽ
ഹൈദരാബാദ്;വനിതാ ടെക്കിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചതിന്റെ മനോവേദനയിൽ ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക നിഗമനം.സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഹരിണിയെ(24) ആണ് മരിച്ച നിലയില്‍…
Read More » - 21 November
അസാപ്പ് സ്കില്‍ ഡെവലപ്മെന്റ് കേന്ദ്രങ്ങളില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് നിയമനം
ജില്ലയിലെ അസാപ്പ് സ്കില്‍ ഡെവലപ്മെന്റ് കേന്ദ്രങ്ങളില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. 60 ശതമാനം മാര്‍ക്കോടെ എം.ബി.എ യോഗ്യതയുളളവരെയാണ് പരിഗണിക്കുന്നത്.…
Read More » - 21 November
ദാഹിച്ചപ്പോൾ ആഗ്രഹിച്ച് ഫ്രഷ് ജ്യൂസ് ഓർഡർ ചെയ്തു, പക്ഷേ ഓറഞ്ച് ജ്യൂസ് വന്നത് എട്ടിന്റെ പണിയുമായാണ്; യുവാവിന് സംഭവിച്ചത്
ദാഹിച്ചപ്പോൾ ആഗ്രഹിച്ച് ഫ്രഷ് ജ്യൂസ് കഴിക്കാൻ കുടുംബവുമൊത്ത് കയറിയ യുവാവിന് ചീഞ്ഞ ജ്യൂസ് നൽകുകയും അത് ചോദ്യം ചെയ്തപ്പോൾ മോശമായി പെരുമാറുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്…
Read More » - 21 November
ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളര് കാര്യാലയത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം
ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറുടെ കാര്യാലയത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ഡി.സി.എ/എം.എസ്.ഓഫീസ്/പി.ജി.ഡി.സി.എ/തത്തുല്യം, മലയാളം/ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡാറ്റാ…
Read More » - 21 November
വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്, സ്കൂള്‍ തല്ലി തകര്‍ത്തത് തെറ്റെന്നും മന്ത്രി
സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്. സ്കൂള്‍ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന്…
Read More » - 21 November
സൗദിയിൽ വാഹനാപകടം : ആറുപേർക്ക് ദാരുണാന്ത്യം
റിയാദ് : സൗദിയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. അബഹയില്‍ നിന്ന് ഖമീസ് മുശൈത്തിലേക്കുള്ള അല്മിയ റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പാഞ്ഞുവന്ന പിക്ക് അപ്പ് വാഹനമിടിച്ചാണ്…
Read More » - 21 November
പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവം; 4 ആശുപത്രികളിൽ ആന്റിവെനം നല്‍കിയില്ല
വയനാട്: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ച. നാല് ആശുപത്രികളില്‍ എത്തിച്ചിട്ടും ആന്റിവെനം നല്‍കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്…
Read More » - 21 November
‘ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റര്‍ ഇരട്ടച്ചങ്കന്’ ഷഹ്ലയുടെ മരണത്തില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്
വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്റെ മരണത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്തെത്തി. ഈ…
Read More » - 21 November
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
അവസാന തീയതി: ഡിസംബര്‍ 17
Read More » - 21 November
ആരോഗ്യത്തിന് ദോഷമില്ലാത്ത ഷേയ്ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം
മെലിഞ്ഞവര്‍ സങ്കടപ്പെടേണ്ട..വണ്ണം വയ്ക്കാന്‍ ധാരാളം വഴികളുണ്ട്. എന്നാല്‍, പൊണ്ണത്തടി ആകുകയും പാടില്ല. ദിവസവും ഓരോ ഗ്ലാസ് ഷേക്ക് കുടിച്ചാല്‍ മാത്രം മതി. ആഹാരത്തോട് അധികം താല്പര്യമില്ലാത്തവര്ക്ക് മികച്ച…
Read More » - 21 November
വൈകുന്നേരത്തെ ചായയ്ക്ക് കിടിലന്‍ സമോസ
സമോസ നല്ലൊരു സ്നാക്സാണ്. ഇത് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ രീതികളില്‍ ഉണ്ടാക്കാം. വെജിറ്റേറിയന്‍ രീതിയനുസരിച്ചു തന്നെ ഇത് പലതരത്തിലുമുണ്ടാക്കാം, സവാളയുപയോഗിച്ച് ഒണിയന്‍ സമോസ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, മൈദ-3…
Read More » - 21 November
പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളമാണ് ലക്ഷ്യം; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാനാകുംവിധം കേരളത്തെ പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് വേണ്ടിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 21 November
‘ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു’ അന്ന ബെന്നിനെ കുറിച്ച് സത്യന് അന്തിക്കാട്
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ‘ഹെലന്’ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഹെലനിലെ അന്ന ബെന്നിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന് സത്യന്…
Read More » - 21 November
സംസ്ഥാനത്തെ പ്രമുഖ ബാങ്കില്‍ ജീവനക്കാരെ നിയമിക്കുന്നത് റോബോട്ടുകള്‍
കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ ബാങ്കില്‍ ജീവനക്കാരെ നിയമിക്കുന്നത് റോബോട്ടുകള്‍. പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ജീവിക്കാരെ നിയമിക്കുന്നതിനാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ (റോബോട്ടുകളുടെ…
Read More » - 21 November
ജാതിയായിരുന്നു എല്ലാറ്റിനും കാരണം :മദ്രാസ് ഐഐടിയിലെ അധ്യാപകന് സുദര്ശന് പത്മനാഭനെ കുറിച്ച് പരാതിയുമായി വിദ്യാര്‍ത്ഥി
ചെന്നൈ : ജാതിയായിരുന്നു എല്ലാറ്റിനും കാരണം ,മദ്രാസ് ഐഐടിയിലെ അധ്യാപകന് സുദര്ശന് പത്മനാഭനെ കുറിച്ച് പരാതിയുമായി വിദ്യാര്‍ത്ഥി. മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍…
Read More » - 21 November
സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധിക്കും
തിരുവനന്തപുരം : ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്കും സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കവർ,പത്രം, കുപ്പികൾ, ക്യാരി ബാഗുകൾ, ഗാർബേജ്…
Read More » - 21 November
ലാന്‍ഡിംഗിന്റെ അവസാന നിമിഷത്തില്‍ ചന്ദ്രയാന്‍ എന്ത് സംഭവിച്ചുവെന്ന് ലോകം ആകാംക്ഷയോടെ കേള്‍ക്കാന്‍ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി : ലാന്‍ഡിംഗിന്റെ അവസാന നിമിഷത്തില്‍ ചന്ദ്രയാന്‍ എന്ത് സംഭവിച്ചുവെന്ന് ലോകം ആകാംക്ഷയോടെ കേള്‍ക്കാന്‍ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്. ചന്ദ്രയാന്റെ പരാജയത്തിനു…
Read More » - 21 November
വാളയാർ കേസ് : ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം : വാളയാർ കേസിൽ ജൂഡിഷല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ…
Read More » - 21 November
തുടര്‍ച്ചയായ തലചുറ്റല്‍; യുവതിയുടെ തലച്ചോറിന്റെ സിടി സ്കാന്‍ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി
തുടര്‍ച്ചയായ തലചുറ്റലിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. യുവതിയുടെ തലച്ചോറ് പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു. യുവതിക്ക് തലച്ചോറിലെ ഒരു പ്രധാനഭാഗം ഇല്ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സെറിബെല്ലം ഇല്ലാതെയാണ്…
Read More » - 21 November
തടി കുറയ്ക്കാനും മുഖ സൗന്ദര്യത്തിനും ഇതാ കഞ്ഞിവെള്ളം
കുറച്ച് തടി കൂടിയാല്‍ ഒന്ന് തടി കുറച്ചാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. ശരീരഭാരം കുറയ്ക്കാന്‍ പല വിധത്തിലുളള ഡയറ്റ് ചെയ്യുന്നവരും ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ ഡയറ്റ്…
Read More » - 21 November
ഗൾഫ് രാജ്യത്ത് ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : ഒമാനിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പലയിടങ്ങളിലും…
Read More » - 21 November
ശബരിമലയ്ക്ക് ആ പേര് വന്നതിനു പിന്നിലെ ഐതിഹ്യം
രാമായണവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥയാണ് ശബരിമല എന്ന പേരുമായി ബന്ധപ്പെട്ടത്. ആദിവാസി സമുദായത്തില്‍പ്പെട്ട മഹാതപസ്വിനിയായിരുന്ന ശബരി, ശ്രീരാമഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേഷണത്തിന്…
Read More » - 21 November
ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം
ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം. ടെലിവിഷന്‍ പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം. സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ…
Read More »