Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -1 December
ലഹരി ഉപയോഗിത്തിന്റെ പേരിൽ ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തേണ്ട കാര്യമില്ല, തെളിവ് നൽകിയാൽ അംഗീകരിക്കാം; നിലപാട് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്
മലയാള സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തില്‍ തെളിവ് ഹാജരാക്കണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്. സിനിമാ മേഖലയോടുള്ള അനുഭാവം കൊണ്ടാണ് സര്‍ക്കാര്‍…
Read More » - 1 December
താൻ പിന്തുടരുന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രമാണെന്നും, ഫഡ്നാവിസില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും നിയമസഭയിൽ ഉദ്ധവ് താക്കറെ
താൻ പിന്തുടരുന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രമാണെന്നും, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഫഡ്നാവിസില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര നിയമസഭയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
Read More » - 1 December
രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവത്തെ കുറിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് : തൃശൂരില്‍ അണിനിരക്കുന്നത് 300 ആനകള്‍
തൃശൂര്‍: രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവത്തെ കുറിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജ്യം ഇതുവരെ കാണാത്ത ഗജോത്സവം അടുത്ത വര്‍ഷം ഡിസംബറില്‍ തേക്കിന്‍കാട് വേദിയാകുമെന്നു…
Read More » - 1 December
അയോധ്യ വിധി: തര്‍ക്ക ഭൂമിയില്‍ പള്ളി നിര്‍മിക്കണമെന്ന പിടിവാശി അര്‍ഥരഹിതമാണ്, കേസില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനം ഇരട്ടത്താപ്പ്;- ശ്രീ ശ്രീ രവിശങ്കര്‍
അയോധ്യ തര്‍ക്ക ഭൂമിയില്‍ പള്ളി നിര്‍മിക്കണമെന്ന മുസ്ലിം സംഘടനകളുടെ പിടിവാശി അര്‍ഥരഹിതമാണെന്ന് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. കേസില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കാനുള്ള…
Read More » - 1 December
മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകളില്‍ വന്‍ വര്‍ധന
മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഡിസംബര്‍ 3 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. നിലവിലെ പ്ലാനുകളുടെ…
Read More » - 1 December
ബസ് തണുത്തുറഞ്ഞ നദിയില്‍ വീണ് നിരവധി മരണം
സൈബീരിയ•കിഴക്കൻ സൈബീരിയയിലെ തണുത്തുറഞ്ഞ നദിയിലേക്ക് ബസ് പാലത്തില്‍ നിന്ന് വീണ് 19 പേര് മരിച്ചതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അടിയന്തര…
Read More » - 1 December
‘രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനി ഫ്ളിപ്കാര്‍ട്ട് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നു : അഞ്ച് ദിവസത്തെ ബിഗ് ഷോപ്പിംഗ് ഡേയ്സ്
മുംബൈ : രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനി ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നു. ഡിസംബര്‍ 1 മുതല്‍ 5 വരെ അഞ്ച് ദിവസത്തെ ബിഗ് ഷോപ്പിംഗ് ഡേയ്സ്. ഇന്നു…
Read More » - 1 December
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് : കരാർ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം, എറണാകുളം (12 ഒഴിവ്), കോഴിക്കോട് (എട്ട് ഒഴിവ്) ലബോറട്ടറികളിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.എസ്സി…
Read More » - 1 December
കാത്തിരിപ്പുകൾക്കൊടുവിൽ റിയല്‍മി 5 എസ് വിപണിയിലെത്തി : സവിശേഷതകളും,വിലയും അറിയാം
കാത്തിരിപ്പുകൾക്കൊടുവിൽ റിയല്‍മി 5 എസ് വിപണിയിലെത്തി.കഴിഞ്ഞയാഴ്ച പ്രീമിയം വിഭാഗത്തിൽ റിയല്‍മി എക്സ് 2 പ്രോ അവതരിപ്പിച്ചതിനൊപ്പമാണ് മിഡ് സെഗ്മെന്റ് വിഭാഗത്തിൽപ്പെട്ട ഈ സ്മാർട്ട് ഫോണും അവതരിപ്പിച്ചത്. 6.5…
Read More » - 1 December
രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനു നേരെ സദാചാര ഗുണ്ടായിസം
മലപ്പുറം: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനു നേരെ സദാചാര ഗുണ്ടായിസം. പതിനഞ്ചംഗസംഘം യുവാവിനെ വീട്ടില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. പെരുമ്പടപ്പ് സ്വദേശി…
Read More » - 1 December
സൗദിയിൽ പാചക വാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു
റിയാദ് : പാചക വാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ശറാഇയിൽ രണ്ടുനിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്ഫോടനമുണ്ടായത്.…
Read More » - 1 December
വീണ്ടും ഐഎസ് ഭീകരർ കീഴടങ്ങിയാതായി റിപ്പോർട്ട്
കാബൂൾ : വീണ്ടും ഐഎസ് ഭീകരർ കീഴടങ്ങിയാതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽഅച്ചിൻ ജില്ലയിലാണ് 31 ഭീകരർ കീഴടങ്ങിയത്. നിരവധി ആയുധങ്ങളും ഇവരിൽനിന്നു പിടിച്ചെടുത്തു. ഭീകരർക്കു പുറമേ 61 സ്ത്രീകളും…
Read More » - 1 December
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വമ്പന്‍ സമ്മാനത്തുകയുമായി അബുദാബി ബിഗ് ടിക്കറ്റ് : എക്കാലത്തെയും വലിയ സമ്മാനത്തുക
അബുദാബി•യുഎഇയിലെ ഏറ്റവും ജനപ്രിയ റാഫിൾ നറുക്കെടുപ്പുകളിലൊന്ന് 2019 ഡിസംബറില്‍ എക്കാലത്തെയും വലിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. അബുദാബി ബിഗ് ടിക്കറ്റ് ആണ് ‘ദി മൈറ്റി 20 മില്യൺ’ എന്ന…
Read More » - 1 December
‘ഒരു നിറം പിടിപ്പിച്ച കള്ളത്തിന് കിട്ടുന്ന സ്വീകാര്യതയും പരിവേഷവും, വൈകാരിക തലങ്ങളും ഇവിടെ പലപ്പോളും സത്യത്തിന് ലഭിക്കാറില്ല.’ മാമാങ്കത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ മാനേജര്‍
സംവിധായകന് വരെ മാറിയ ചരിത്രമുള്ളതാണ് മാമാങ്കം സിനിമ. തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ നിറഞ്ഞ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ഗോപകുമാര്‍ ജികെ.…
Read More » - 1 December
കേന്ദ്രധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി
ന്യൂ ഡൽഹി : കേന്ദ്രധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. നിർമല സീതാരാമന് സാന്പത്തിക ശാസ്ത്രം അറിയില്ല. ഇന്ന് രാജ്യത്ത്…
Read More » - 1 December
വിമാനം തകര്‍ന്നു വീണു: 9 മരണം, മൂന്ന് പേര് രക്ഷപ്പെട്ടു
ന്യൂയോര്‍ക്ക്•സൗത്ത് ഡക്കോട്ടയിലെ ചേംബർലെനിൽ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. മരിച്ച ഒമ്പത് പേരിൽ രണ്ട് കുട്ടികളും പൈലറ്റും ഉൾപ്പെടുന്നു. മൂന്ന് പേര് രക്ഷപ്പെട്ടു. രക്ഷപ്പെട്ട മൂന്ന്…
Read More » - 1 December
മയക്കുമരുന്നു സംഘവും പോലീസും തമ്മിൽ വെടിവയ്പ് 14 പേർ കൊല്ലപ്പെട്ടു
മെക്സിക്കോ : മയക്കുമരുന്നു സംഘവും പോലീസും തമ്മിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. മെക്സിക്കോയിൽ വില്ല യൂണിയൻ നഗരത്തിൽ ശനിയാഴ്ച പകലായിരുന്നു സംഭവം. മരിച്ച നാല് പേർ…
Read More » - 1 December
അറുപതാം സ്കൂൾ കലോത്സവം ; വീണ്ടും കിരീടമണിഞ്ഞ് പാലക്കാട്
കാസർഗോഡ് : അറുപതാമത് സ്കൂൾ കലോത്സവത്തിൽ, വീണ്ടും കിരീടമണിഞ്ഞ് പാലക്കാട്. കോഴിക്കോട്, കണ്ണൂർ, ജില്ലകൾ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വെച്ചെങ്കിലും ഫോട്ടോഫിനിഷിൽ രണ്ട് പോയിന്റിന്റെ മുൻതൂക്കത്തിൽ 951…
Read More » - 1 December
ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പ്രീമിയം പെട്രോൾ വില 5 ദിർഹം വർധിപ്പിച്ചു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന്…
Read More » - 1 December
‘കോണ്ടം ഉപയോഗിക്കണം എന്ന് പെണ്‍കുട്ടി പറയുമ്പോള്‍ ‘അതെന്താ എന്നെ വിശ്വാസം ഇല്ലേ’ എന്ന ഡയലോഗ് വേണ്ട’ ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കേണ്ടത്
തിരുവനന്തപുരം: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന് ഒരു പെണ്‍കുട്ടി പറയുമ്പോള്‍ അതിനെ അവഗണിക്കരുതെന്ന് ഡോ. ഷിനു ശ്യാമളന്. എയിഡ്സ് ദിനത്തില്‍ ആരോഗ്യകരമായ നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാന്‍…
Read More » - 1 December
ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനൊരുങ്ങി കേരള പോലീസ്
തിരുവനന്തപുരം : ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനൊരുങ്ങി കേരള പോലീസ്. നക്സൽ വിരുദ്ധ പ്രവർത്തനത്തിനും, പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനും വേണ്ടിയാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകക്കെടുക്കുക. പവൻ…
Read More » - 1 December
അടുത്ത സംസ്ഥാന സ്കൂൾ കലോത്സവ വേദി തീരുമാനിച്ചു : ഇത്തവണ സ്വർണ്ണക്കപ്പ് ആര്‍ക്കെന്നറിയാന്‍ ഇനി നിമിഷങ്ങൾ മാത്രം
കാഞ്ഞങ്ങാട് : അടുത്ത സംസ്ഥാന സ്കൂൾ കലോത്സവ വേദി തീരുമാനിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം തെക്കൻ ജില്ലയായ കൊല്ലത്താണ് അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവം എത്തുക. വൈകിട്ട് 3.30-ന്…
Read More » - 1 December
‘അബി വിളിച്ചു, ഷെയ്നിന്റെ പടത്തില്‍ ഇപ്പോള്‍ അഭിനയിക്കരുതെന്ന് പറയാന്‍, പിന്നെ ഷെയ്ന് വിളിച്ചില്ല’: ജോയ് മാത്യുവിന്റെ കുറിപ്പ്
യുവനടന് ഷെയ്ന് നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫെയ്സ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള…
Read More » - 1 December
ജ്യോതിഷിയുടെ പ്രവചനം: മുത്തശ്ശി ഏഴുദിവസം പ്രായമായ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നു
ബെംഗളൂരു•വടക്കൻ ബെംഗളൂരുവിലെ സോളദേവനഹള്ളി 60 കാരിയായ സ്ത്രീ മകന്റെ ഏഴു ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് വലിച്ചെറിഞ്ഞു. അടുത്തിടെ വിവാഹിതനായ…
Read More » - 1 December
ശ്കതമായ ഭൂചലനം മരിച്ചവരുടെ എണ്ണം 50 ആയി
ടിരാന: ശ്കതമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. അൽബേനിയയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ നില ഇപ്പോഴും ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ…
Read More »