Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -30 September
എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി
അവസാന തീയതി : ഒക്ടോബര്‍ 15
Read More » - 30 September
പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്
പശ്ചിമബംഗാള്‍ മുന്‍ എംഎല്‍എയും ബിധാന്‍നഗര്‍ കോര്പ്പറേഷന് മുന്‍ മേയറുമായിരുന്ന പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സബ്യസാചി ദത്ത ബിജെപിയിലേക്ക്. നാളെ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More » - 30 September
പ്രളയത്തില്‍ ജയില്‍ വെള്ളത്തിലായി; 900ത്തോളം ജയില്പുള്ളികളെ മാറ്റി
ലഖ്നൗ: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ യുപിയിലെ ബല്ലിയ ജില്ലയിലെ ജയിലിലേക്ക് വെള്ളം കയറി. 900ത്തോളം തടവുപുള്ളികളെ മറ്റു ജയിലുകളിലേക്ക് മാറ്റി. ബിഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗംഗാ…
Read More » - 30 September
പെരിയ ഇരട്ടക്കൊലപാതകം: ഇനി ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
പെരിയ ഇരട്ടക്കൊലപാതക അന്വേഷണം സി ബി ഐക്ക് വിട്ട ഹൈക്കോടതി തീരുമാനത്തെ പ്രശംസിച്ച് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ.
Read More » - 30 September
മൂത്രം കുടിപ്പിച്ചു, സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചു; ഗോത്രത്തിന്റെ സമ്മതിമില്ലാതെ ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ക്ക് സംഭവിച്ചത്
ഗോത്രത്തിന്റെ സമ്മതമില്ലാതെ ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ക്ക് നേരിടേണ്ടി വന്നത് കൂര പീഡനം. കമിതാക്കളായ ഇരുവരും ഒരുമിച്ച് താമസിച്ചതോടെയാണ് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ യുവാവിനെയും…
Read More » - 30 September
ചാർജ് ചെയ്യവേ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു
അസ്താന (കസാകിസ്താന്‍) : ചാർജ് ചെയ്യവേ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. കസാകിസ്താനിലെ ബസ്തോബിൽ ആല്‍വ അസെറ്റ്കിസി എന്ന പതിനാലുകാരിയാണ് മരിച്ചത്. പെൺകുട്ടി മൊബൈൽ ഫോണിൽ…
Read More » - 30 September
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഭരണഘടനാ ബെഞ്ചിലേക്ക്
കശ്മീരിലെ നിയന്ത്രണങ്ങളും തടങ്കലുകളും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഭരണഘടനാ ബെഞ്ചിന് സുപ്രികോടതി കൈമാറി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾക്കൊപ്പം ഇവയും പരിഗണിക്കും. അതേസമയം,…
Read More » - 30 September
പെരിയ ഇരട്ടകൊലപാതകക്കേസിൽ സിബിഐ അന്വേഷണം : സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് സിബിഐ അന്വേഷിക്കും. ഹൈക്കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. നിലവില്‍ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കുറ്റപത്രം സിംഗിൾ ബെഞ്ച് റദ്ദാക്കി. അന്വേഷണ…
Read More » - 30 September
അസാധ്യമായത് സാധ്യമാക്കാന്‍ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രിയുടെ ഉപദേശം
വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനങ്ങളിലൂടെ അസാധ്യമായത് സാധ്യമാകുമെന്നും സ്വപ്നം കാണുന്നത് അവസാനിപ്പിക്കരുതെന്നും വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്രാസ് ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ്…
Read More » - 30 September
തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി ഉപയോഗിച്ച് മന്ത്രവാദം; പത്തു വയസുകാരന് ദാരുണാന്ത്യം
നാദിയ: മന്ത്രവാദത്തിനിടെ പത്തുവയസുകാരന് ദാരുണാന്ത്യം. മന്ത്രവാദത്തിന്റെ പേരില്‍ കുട്ടിയുടെ ദേഹത്ത് തിളച്ച എണ്ണയും നെയ്യും ഒഴിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് മന്ത്രവാദിനിയെ അറസ്റ്റ് ചെയ്തു. പശ്ചിമ…
Read More » - 30 September
പാലായിലെ തിരിച്ചടി വരുന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ ബാധിക്കില്ല, സി പി എമ്മല്ല ബി ജെ പിയാണ് മുഖ്യ എതിരാളികൾ; യു.ഡി.എഫ് കൺവീനറുടെ പ്രതികരണം പുറത്ത്
ഞങ്ങളുടെ മുഖ്യ എതിരാളികൾ സി പി എമ്മല്ല ബി.ജെ.പിയാണ്. സി.പി.എമ്മിന്റെ സ്ഥാനം മൂന്നാമതാണെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ വ്യക്തമാക്കി. പാലായിലെ തിരിച്ചടി വരുന്ന അഞ്ച് നിയമസഭാ…
Read More » - 30 September
ജിഷ്ണു പ്രണോയിയുടെ മരണം : നിർണായക കണ്ടെത്തലുമായി സിബിഐ
തൃശൂർ : പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം നിർണായക കണ്ടെത്തലുമായി സിബിഐ. ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്ന് സിബിഐയുടെ കുറ്റപത്രം. വൈസ് പ്രിൻസിപ്പൽ…
Read More » - 30 September
അഴുക്കുചാലില്‍ വീണ് മുങ്ങിപ്പോയ നാല് വയസുകാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍
ജോധ്പൂര്‍: അഴുക്കുചാലില്‍ വീണ് മുങ്ങിപ്പോയ നാല് വയസുകാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. ജോധ്പൂരിലെ ഹോഴ്സ് ചൗക്കില്‍ ആണ് സംഭവം. കുട്ടി വീണത് കണ്ട് ഓടിയെത്തിയ പ്രദേശവാസിയുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ്…
Read More » - 30 September
ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ഇന്ത്യ പാക്ക് അതിർത്തിയിൽ ജീവൻ ബലിയർപ്പിച്ച സൈനികരെ മോദി ആദരിച്ചു;- അമിത് ഷാ
ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ഇന്ത്യ പാക്ക് അതിർത്തിയിൽ ജീവൻ ബലിയർപ്പിച്ച സൈനികരെ മോദി ആദരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
Read More » - 30 September
നിങ്ങളുടെ കണ്ടുപിടുത്തങ്ങളും, ഗവേഷണവും, പുതുമകളും മറ്റൊരു ഇന്ത്യക്കാരനെ എങ്ങനെ സഹായിക്കുമെന്ന് ആലോചിക്കണം; ഐഐടിയിലെ ചടങ്ങില്‍ വിദ്യാര്‍ഥികളോട് നരേന്ദ്ര മോദി പറഞ്ഞത്
നിങ്ങളുടെ കണ്ടുപിടുത്തങ്ങളും, ഗവേഷണവും, പുതുമകളും മറ്റൊരു ഇന്ത്യക്കാരനെ എങ്ങനെ സഹായിക്കുമെന്ന് ആലോചിക്കണമെന്ന് ചെന്നൈ ഐഐടിയിലെ ചടങ്ങില്‍ വിദ്യാര്‍ഥികളോട് നരേന്ദ്ര മോദി.
Read More » - 30 September
ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി
ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. ഡൽഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ ഹർജി തള്ളിയത്.
Read More » - 30 September
ഫറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ വൈക്കോ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിയിങ്ങനെ
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയത് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.…
Read More » - 30 September
സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം
തിരുവനന്തപുരം :സസ്പെൻഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകി. സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡി ആയാണ് നിയമനം.ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടതായാണു സൂചന.…
Read More » - 30 September
ദുബായിൽ വാഹനാപകടം : ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർക്ക് ദാരുണാന്ത്യം
ദുബായ് : വാഹനാപകടത്തിൽ എട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു. ദുബായിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന 15 യാത്രക്കാർക്ക്…
Read More » - 30 September
തമിഴ്നാടിന്റെ ആതിഥ്യ മര്യാദയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി: വടയും സാമ്പാറും ദോശയുമൊക്കെ പ്രസംഗത്തില്‍ ഇടംപിടിച്ചു
ചെന്നൈ: ”അമേരിക്കയില്‍ പോയപ്പോള്‍ തമിഴില്‍ സംസാരിച്ചു. യുഎസില്‍ ഞാന്‍ തമിഴില്‍ സംസാരിക്കുകയും തമിഴ് ഭാഷയുടെ പാരമ്പര്യത്തെ കുറിച്ച് വാചാലനാകുകയും ചെയ്തു. യുഎസില്‍ അതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന്…
Read More » - 30 September
നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി.യുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വനിതാ നേതാവ് ബി.ജെ.പി.യില്‍
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി.യുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വനിതാ നേതാവ് നമിത മുന്ദഡ ബി.ജെ.പി.യില്‍ ചേര്‍ന്നു. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി…
Read More » - 30 September
പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയ യുവതിയെ ഫാം ഉടമയും സഹായികളും ചേര്‍ന്ന് പീഡിപ്പിച്ചു; ഭര്‍ത്താവിനും ക്രൂരമര്‍ദ്ദനം
പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. കേസ് ഒതുക്കി തീര്‍ക്കാന്‍ ഭര്‍ത്താവിനെ സ്വാധീനിക്കാന്‍ ശ്രമിച്ച ഒമ്പത് പേര്‍ക്കെതിരെയും പോലീസ്…
Read More » - 30 September
ആലില വയർ വേണമോ
മനോഹരമായ ആലില വയര്‍ എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തില്‍ വ്യായാമം ചെയ്യാനൊന്നും ആര്‍ക്കും സമയമില്ല. ഭക്ഷണം നിയന്ത്രിച്ചാല്‍ തടി കുറയും എന്നും പറഞ്ഞ് ഭക്ഷണം…
Read More » - 30 September
പ്രളയം : കൂടുതല്‍ മലയാളികൾ കുടുങ്ങി കിടക്കുന്നു
പാറ്റ്ന : ബീഹാറിലെ പ്രളയത്തിൽ നിരവധി മലയാളികൾ കുടുങ്ങി കിടക്കുന്നു. രാജേന്ദ്ര നഗറിൽ 10ലധികം കുടുംബങ്ങളുണ്ടെന്ന് വിവരം. പ്രമുഖ മലയാളം ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ട…
Read More » - 30 September
പ്രളയദുരിതാശ്വാസം : ഹൈക്കോടതിയുടെ കർശന നിർദേശം സർക്കാരിനെ വെട്ടിലാക്കുന്നു
കൊച്ചി : പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ കർശന നിർദേശം സർക്കാരിനെ വെട്ടിലാക്കുന്നു. രണ്ടാഴ്ചയ്ക്കകം പ്രളയ ദുരിതാശ്വാസ സഹായം നല്‍കണമെന്നും, അര്‍ഹരായവര്‍ക്കെല്ലാം ദുരിതാശ്വാസ ധനസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.…
Read More »