Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -30 September
സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം
തിരുവനന്തപുരം :സസ്പെൻഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകി. സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡി ആയാണ് നിയമനം.ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടതായാണു സൂചന.…
Read More » - 30 September
ദുബായിൽ വാഹനാപകടം : ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർക്ക് ദാരുണാന്ത്യം
ദുബായ് : വാഹനാപകടത്തിൽ എട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു. ദുബായിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന 15 യാത്രക്കാർക്ക്…
Read More » - 30 September
തമിഴ്നാടിന്റെ ആതിഥ്യ മര്യാദയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി: വടയും സാമ്പാറും ദോശയുമൊക്കെ പ്രസംഗത്തില്‍ ഇടംപിടിച്ചു
ചെന്നൈ: ”അമേരിക്കയില്‍ പോയപ്പോള്‍ തമിഴില്‍ സംസാരിച്ചു. യുഎസില്‍ ഞാന്‍ തമിഴില്‍ സംസാരിക്കുകയും തമിഴ് ഭാഷയുടെ പാരമ്പര്യത്തെ കുറിച്ച് വാചാലനാകുകയും ചെയ്തു. യുഎസില്‍ അതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന്…
Read More » - 30 September
നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി.യുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വനിതാ നേതാവ് ബി.ജെ.പി.യില്‍
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി.യുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വനിതാ നേതാവ് നമിത മുന്ദഡ ബി.ജെ.പി.യില്‍ ചേര്‍ന്നു. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി…
Read More » - 30 September
പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയ യുവതിയെ ഫാം ഉടമയും സഹായികളും ചേര്‍ന്ന് പീഡിപ്പിച്ചു; ഭര്‍ത്താവിനും ക്രൂരമര്‍ദ്ദനം
പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. കേസ് ഒതുക്കി തീര്‍ക്കാന്‍ ഭര്‍ത്താവിനെ സ്വാധീനിക്കാന്‍ ശ്രമിച്ച ഒമ്പത് പേര്‍ക്കെതിരെയും പോലീസ്…
Read More » - 30 September
ആലില വയർ വേണമോ
മനോഹരമായ ആലില വയര്‍ എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തില്‍ വ്യായാമം ചെയ്യാനൊന്നും ആര്‍ക്കും സമയമില്ല. ഭക്ഷണം നിയന്ത്രിച്ചാല്‍ തടി കുറയും എന്നും പറഞ്ഞ് ഭക്ഷണം…
Read More » - 30 September
പ്രളയം : കൂടുതല്‍ മലയാളികൾ കുടുങ്ങി കിടക്കുന്നു
പാറ്റ്ന : ബീഹാറിലെ പ്രളയത്തിൽ നിരവധി മലയാളികൾ കുടുങ്ങി കിടക്കുന്നു. രാജേന്ദ്ര നഗറിൽ 10ലധികം കുടുംബങ്ങളുണ്ടെന്ന് വിവരം. പ്രമുഖ മലയാളം ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ട…
Read More » - 30 September
പ്രളയദുരിതാശ്വാസം : ഹൈക്കോടതിയുടെ കർശന നിർദേശം സർക്കാരിനെ വെട്ടിലാക്കുന്നു
കൊച്ചി : പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ കർശന നിർദേശം സർക്കാരിനെ വെട്ടിലാക്കുന്നു. രണ്ടാഴ്ചയ്ക്കകം പ്രളയ ദുരിതാശ്വാസ സഹായം നല്‍കണമെന്നും, അര്‍ഹരായവര്‍ക്കെല്ലാം ദുരിതാശ്വാസ ധനസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.…
Read More » - 30 September
ഓട്ടോയില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയ സംഘത്തിന്റെ മോഷണം ശ്രമം : തടയാന്‍ ശ്രമിക്കവേ വാഹനത്തില്‍ നിന്നും പുറത്തേക്ക് വീണ് യുവതിക്ക് പരിക്ക്
ന്യൂഡല്‍ഹി: ഓട്ടോയില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയ സംഘത്തിന്റെ മോഷണം തടയാന്‍ ശ്രമിക്കവേ വാഹനത്തിൽ നിന്നും പുറത്തേക്ക് വീണു യുവതിക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ സിവില്‍ ലൈനിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന…
Read More » - 30 September
മരട് ഫ്ളാറ്റുടമകള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ സുപ്രീം കോടതിയുടെ പുതിയ വിധി
മരട് ഫ്ളാറ്റ് വിഷയത്തില്‍ ഉടമകള്‍ക്ക് വീണ്ടും സുപ്രീം കോടതിയുടെ തിരിച്ചടി. മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കായലോരം…
Read More » - 30 September
ലോകഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് അഭിമാനപൂർവം പ്രധാനമന്ത്രി
ചെന്നൈ: ലോകത്തിന് ഇന്ത്യയില്‍ നിന്ന് വലിയ പ്രതീക്ഷകളുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.ചെന്നൈയില്‍ സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണിന്റെ സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാര്‍…
Read More » - 30 September
ഇറാനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി രാജകുമാരന്റെ മുന്നറിയിപ്പ് ഇങ്ങനെ
ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നുചേര്ന്നില്ലെങ്കില് ഇന്ധനവില സങ്കല്‍പ്പിക്കാനാകാത്ത തരത്തില്‍ കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന്. ടെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക…
Read More » - 30 September
ഓര്‍മ്മശക്തി വര്‍ധിപ്പിക്കണോ? ഇതാ ചില പൊടിക്കൈകള്‍
ര്ന്നവര്ക്കാണെങ്കിലും കുട്ടികള്‍ക്കാണെങ്കിലും മറവി ഒരു പ്രശ്നം തന്നെയാണ്. പഠിച്ച കാര്യങ്ങള്‍, ഓഫീസ് സംബന്ധിയായ കാര്യങ്ങള്‍…ലിസ്റ്റെടുത്താല്‍ അങ്ങനെ നീളും ആ പട്ടിക. ഇവിടെ മറവിയെ പടിക്ക് പുറത്താക്കി തലച്ചോറിനെ…
Read More » - 30 September
പാലാരിവട്ടം പാലം; അഴിമതി നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പുതിയ സത്യവാങ്മൂലവുമായി വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട് എന്ന് വിജിലന്‍സിന്റെ സത്യവാങ്മൂലം. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് മുന്‍ ചീഫ് സെക്രട്ടറി ടി ഒ സൂരജ് മൂത്ത…
Read More » - 30 September
ഫാക്ടറിയിൽ വൻ തീപിടിത്തം; 19പേർക്ക് ദാരുണാന്ത്യം : 3പേർക്ക് ഗുരുതരമായി പരിക്കേറ്റു
ബെയ്ജിങ് : ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 19പേർക്ക് ദാരുണാന്ത്യം. കിഴക്കൻ ചൈനയിലെ ഴെജിയാങ് പ്രൊവിൻസിലെ നിംഗ്ബോ ജില്ലയിലെ നിങ്ഹായ് കൗണ്ടിയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ഇന്നലെയാണ് തീപിടിത്തമുണ്ടായത്.…
Read More » - 30 September
‘മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നില്‍ ഇരുന്ന് കൊടുക്കരുത്’- രസകരമായ വീഡിയോ പങ്കുവെച്ച് ജയസൂര്യ
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച നടനാണ് ജയസൂര്യ. താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. താരം തന്നെ തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍…
Read More » - 30 September
സരസ്വതി ദേവിയെ തൊഴുതുവണങ്ങി ദിലീപും കാവ്യയും; നവരാത്രി ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ വൈറല്‍
സരസ്വതി ക്ഷേത്രത്തില്‍ തൊഴുതുവണങ്ങി ദിലീപും കാവ്യാമാധവനും. നെടുമ്പാശ്ശേരി ആവണംകോടെ സരസ്വതി ക്ഷേത്രത്തിലാണ് താരദമ്പതികള്‍ ദര്‍ശനം നടത്തിയത്. ദീപാരാധന സമയത്ത് എത്തിയ ഇരുവരും ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ്…
Read More » - 30 September
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : കാരണമിതാണ്
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്കൊരു സന്തോഷ വാർത്ത. പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കി അവതരിപ്പിച്ചു. 186, 187, 153, 192, 118 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൽ പുതുക്കിയതായി പ്രമുഖ ടെക്…
Read More » - 30 September
സംസ്ഥാന ലോട്ടറിയുടെ മറവില്‍ എഴുത്ത് ലോട്ടറി വീണ്ടും വ്യാപകമാകുന്നു
തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ മറവില്‍ എഴുത്ത് ലോട്ടറി വീണ്ടും വ്യാപകമാകുന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം നേടുന്നതാണ്…
Read More » - 30 September
വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചു; നിര്‍ത്താതെ പരാക്രമം കാണിച്ച് യുവതി
നീലേശ്വരം: വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ യുവതിയുടെ പരാക്രമം. യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറം സ്വദേശിനിയെയാണ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചത്. ഗഘ 60…
Read More » - 30 September
അടൂര്‍ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി മുതിർന്ന നേതാക്കൾ. താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന് പീറ്ററിനെ തഴഞ്ഞ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി…
Read More » - 30 September
പ്രശസ്ത ബോളിവുഡ് നടൻ അന്തരിച്ചു
മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ വിജു ഖോട്ടെ(78) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മറാത്തി നാടകവേദിയില്‍ ഏറെക്കാലം സജീവമായി നിന്ന…
Read More » - 30 September
ലവ് ജിഹാദ് ആരോപണം നിഷേധിച്ച് മലയാളി പെണ്‍കുട്ടി; ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം
ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്നുണ്ടായ 'ലൗ ജിഹാദ്' ആരോപണം നിഷേധിച്ച് പെണ്‍കുട്ടി രംഗത്ത്. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പോയതെന്നും ഇസ്ലാം സ്വീകരിച്ചതെന്നും സിയാനി…
Read More » - 30 September
ശക്തമായ മഴയ്ക്ക് സാധ്യത : ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യത. 11 സെന്റിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിങ്കളാഴ്ച…
Read More » - 30 September
താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ തഴഞ്ഞതിൽ പ്രതിഷേധിച്ച് അടൂര്‍ പ്രകാശ്
കോന്നി: താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന് പീറ്ററിനെ തഴഞ്ഞ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതിഷേധവുമായി അടൂര്‍ പ്രകാശ്. ഇതിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
Read More »