Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -30 September
വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ നേട്ടമില്ലാതെ തുടങ്ങി ഓഹരി വിപണി
മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ നേട്ടമില്ലാതെ തുടങ്ങി ഓഹരി വിപണി. തിങ്കളാഴ്ച സെന്‍സെക്സ് 118 പോയിന്റ് താഴ്ന്ന് 38704ലിലും നിഫ്റ്റി 34 പോയിന്റ് താഴ്ന്നു…
Read More » - 30 September
സംസ്ഥാനത്ത് കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും
വയനാട് : സംസ്ഥാനത്ത് കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും. വയനാടാണ് ആലിപ്പഴവര്‍ഷം ഉണ്ടായത്. കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം എന്നിവിടങ്ങളിലാണ് ആലിപ്പഴത്തിന്റെ പെരുമഴ പെയ്തത്. ഐസ് കഷണം മുതല്‍…
Read More » - 30 September
ഈ മോഡൽ ഐഫോൺ വിലക്കുറവിൽ സ്വന്തമാക്കാം
വിലക്കുറവിൽ ആപ്പിള്‍ ഐഫോണ്‍ XR സ്വന്തമാക്കാൻ അവസരം. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രകാരം 49,900 രൂപയുടെ 64 ജിബി സ്റ്റോറേജ് മോഡലിന്…
Read More » - 30 September
യു.എന്‍.എ. സാമ്പത്തിക തട്ടിപ്പ്; ജാസ്മിന് ഷാ ലക്ഷങ്ങള്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകള്‍ പുറത്ത്
കൊച്ചി: യുണൈറ്ററ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിന്റെ തെളിവുകള്‍ പുറത്ത്. കേസിലെ പ്രതിയും സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ ജാസ്മിന് ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 74 ലക്ഷത്തോളം രൂപ…
Read More » - 30 September
കോളേജുകളില്‍ കായികപരിശീലനം നിര്‍ബന്ധമാക്കാന്‍ യുജിസി : ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കണം
കൊച്ചി: രാജ്യത്തെ കോളേജുകളില്‍ കായികപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ പദ്ധതിയുടെ ഭാഗമായാണ് യുജിസിയുടെ പുതിയ ഉത്തരവ്. ദിവസവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും കായിക പരിശീലനത്തിന് അനുവദിക്കണമെന്നും മൂന്നു…
Read More » - 30 September
പത്തനംതിട്ട ജില്ലയില്‍ തനിക്ക് ലഭിച്ച സ്വീകാര്യത ഇനിയും ലഭിക്കും; പ്രതികരണവുമായി കെ സുരേന്ദ്രൻ
പത്തനംതിട്ട: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന് എന്‍ഡിഎയ്ക്ക് ശുഭപ്രതീക്ഷയുണ്ടെന്ന് കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ. സുരേന്ദ്രന്.ഇഞ്ചോടിഞ്ച് മത്സരമാണ് കോന്നിയില്‍…
Read More » - 30 September
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം : 25 ഓളം മലയാളികള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട് : ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
ലഖ്നൗ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം. കനത്തമഴയെത്തുടര്ന്ന്ബിഹാറിലും ഉത്തര്‍പ്രദേശിലുമായി 62 പേര് മരിച്ചു. ബിഹാറില്‍ ഇതുവരെ 27 പേരും യു.പി.യില്‍ 35 പേരുമാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിയും വീടുതകര്‍ന്നുമുള്ള…
Read More » - 30 September
എഞ്ചിനിലേക്ക് തീ പടര്‍ന്നു എന്ന സംശയം : ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഗോവ: വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഗോവ ദബോളിം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് എഞ്ചിനിലേക്ക് തീ പടര്‍ന്നു എന്ന സംശയത്തെ തുടര്‍ന്നു ടേക്ക് ഓഫ് ചെയ്ത…
Read More » - 30 September
പ്രധാനമന്ത്രി ഇന്ന് മദ്രാസ് ഐഐടി സന്ദര്‍ശിക്കും; കനത്ത സുരക്ഷയില്‍ ചെന്നൈ
മദ്രാസ് ഐഐടിയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ എത്തി. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് അദ്ദേഹം ചെന്നൈയില്‍ എത്തിയത്. കനത്ത സുരക്ഷയിലാണ്…
Read More » - 30 September
എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ലക്ഷങ്ങളുടെ പണമടങ്ങിയ വാഹനവുമായി 23കാരന് മുങ്ങി
ബംഗളൂരു; എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ലക്ഷങ്ങളുടെ പണമടങ്ങിയ വാഹനവുമായി 23കാരന് മുങ്ങി. ബംളരൂവിലാണ് സംഭവം. എ.ടി എമ്മില്‍ നിറയ്ക്കാനുളള 99 ലക്ഷം രൂപയുമായി വാഹനവുമായാണ് സ്വകാര്യ ഏജന്‍സിയുടെ…
Read More » - 30 September
പാകിസ്ഥാന് അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി: പാകിസ്ഥാന് അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്ന് വ്യക്തമാക്കി കരസേനാ മേധാവി ബിപിന്‍ റാവത്ത്. മിന്നലാക്രമണം ഒരു സന്ദേശമാണ്. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി…
Read More » - 30 September
സൗദി അറേബ്യയിൽ വൻ തീപിടിത്തം
ജിദ്ദ : സൗദി അറേബ്യയിൽ വൻ തീപിടിത്തം. മക്കയെയും മദീനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ റെയിൽപാതയിലെ ജിദ്ദ സ്റ്റേഷനില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നാണു തീപിടിത്തമുണ്ടായത്.…
Read More » - 30 September
മാറിതാമസിക്കാന്‍ നല്കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ല, അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മോശം പ്രതികരണം; പരാതിയുമായി മരട് ഫ്ളാറ്റുടമകള്‍
മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാര്‍ക്ക് മാറിതാമസിക്കാനായി നല്കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന ആരോപണവുമായി ഫ്ളാറ്റുടമകള്‍. ജില്ലാ ഭരണകൂടെ മരടിലെ താമസക്കാര്‍ക്കായി 521 ഫ്ളാറ്റുകളാണ് കണ്ടെത്തിയത്. ഫ്ളാറ്റുടമകള്‍ക്ക് ഇവ…
Read More » - 30 September
രാത്രി മുയലുകള്‍ കൂട്ടത്തോടെ കരഞ്ഞു; പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത്
മുയലുകള്‍ ഉറക്കെ കരയുന്നതു കേട്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്. വീടിന് പുറത്ത് പൂച്ചപ്പുലിയെയാണ് കണ്ടത്. ആലപ്പുഴ – മധുര ദേശീയ പാതയുടെ ഭാഗമായ കരുണാപുരത്താണ് സംഭവം. മുരളി സദനം…
Read More » - 30 September
അരുണാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് അഞ്ച് പാര്‍ട്ടികള്‍ക്ക് ഒരു സ്ഥാനാര്‍ത്ഥി
അരുണാചലിലെ എന്‍പിപി നേതാവ് ഖൊന്‍സ വെസ്റ്റ് എംഎല്‍എ തിരോങ് അബോയെ തീവ്രവാദികള്‍ വെടിവച്ചുകൊന്നതിനെ തുടര്‍ന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ചകത് അബോയെ 5 പ്രധാന രാഷ്ട്രീയകക്ഷികളും…
Read More » - 30 September
സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ട് ദിവസം അവധി : മദ്യവില്‍പ്പന ശാലകള്‍ ഇന്ന് വൈകീട്ട് 7 ന് അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ട് ദിവസം അവധി. മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകീട്ട് ഏഴിന് അടയ്ക്കുമെന്ന് ബിവറേജസ് കോര്പറേഷന് അധികൃതര്‍ അറിയിച്ചു. . അര്‍ധവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച…
Read More » - 30 September
ഒരു വർഷ കാലയളവിൽ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ ഒരേസ്ഥലത്ത് അപകടത്തില്‍ മരിച്ചു, എല്ലാവരും അപകടത്തിൽ പെട്ടത് നടന്നു വരുമ്പോൾ : അമ്പരപ്പ് മാറാതെ നാട്ടുകാർ
തൃശൂര്‍: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ വിവിധ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ ദേശീയപാതയില്‍ മരത്താക്കരയ്ക്ക് സമീപം പുഴമ്പള്ളം ജംങ്ഷനിലാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരാള്‍…
Read More » - 30 September
രണ്ടാഴ്ചയായി വെള്ളമില്ല; വികാസ് ഭവനിലെ പോലീസുകാരും കുടുംബവും ദുരിതത്തില്‍
രണ്ടാഴ്ചയായി വെളളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് വികാസ് ഭവനിലെ പോലീസുകാരും കുടുംബവും. നാടിന്റെ സംരക്ഷണത്തിനായി രാപകലില്ലാതെ നടക്കുന്ന പോലീസുകാരുടെയും അവരുടെ കുടുംബങ്ങളുടേയും പരാതിക്ക് നേരെ മുഖം തിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി.…
Read More » - 30 September
എതിരാളികളെ നിമിഷനേരത്തിനുള്ളില്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ അസ്ത്ര സൂപ്പര്‍സോണിക് മിസൈലിന് ലോകമെമ്പാടും അംഗീകാരം
ന്യൂഡല്‍ഹി : എതിരാളികളെ നിമിഷനേരത്തിനുള്ളില്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ അസ്ത്ര സൂപ്പര്‍സോണിക് മിസൈലിന് ലോകമെമ്പാടും അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍…
Read More » - 30 September
ജോസഫിനെ പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുമെന്ന് സൂചന
കോഴിക്കോട്: പി.ജെ. ജോസഫിനെ ഐക്യ ജനാധിപത്യമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുമെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ കേരളകോണ്‍ഗ്രസ് എമ്മിന് പാലായില്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന് തെരഞ്ഞെടുപ്പ്…
Read More » - 30 September
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് വിവാദം : മുന്‍ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്തായി
ഭോപാല്‍: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് വിവാദം, മുന്‍ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്തായി. മധ്യപ്രദേശിലെ ഹണിട്രാപ്പ് വിവാദത്തില്‍ മുന്‍മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരാണ് കുടുങ്ങിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍…
Read More » - 30 September
ജസ്റ്റിസ് താഹില്‍രമണിക്കെതിരെ സി.ബി.ഐ അന്വേഷണം
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമണിക്കെതിരെ സിബിഐ അന്വേഷണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ്…
Read More » - 30 September
ട്രാക്കിലെ വേഗറാണിയായി ഷെല്ലി
ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. ഞായറാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലിലാണ് ഷെല്ലി നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍…
Read More » - 30 September
‘എവിടെയാണ് ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ?’ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത്ഷാ
ദില്ലി: ജമ്മു കശ്മീരിൽ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അവിടെ സ്ഥിതി ശാന്തമാണ്. പ്രതിപക്ഷം ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും അമിത്…
Read More » - 30 September
മരട് ശാന്തമാകുന്നു : താമസക്കാര്‍ ഫ്ളാറ്റ് ഒഴിഞ്ഞുതുടങ്ങി
കൊച്ചി: മരട് ഫ്ളാറ്റ് വിവാദം കെട്ടടങ്ങുന്നു. മരടിലെ തീര പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകളിലെ താമസക്കാര്‍ സ്വയം ഒഴിഞ്ഞ് തുടങ്ങി. മൂന്നാം തീയതിക്കു മുമ്പ് ഒഴിയണമെന്നാണ്…
Read More »