Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -30 September
ട്രാക്കിലെ വേഗറാണിയായി ഷെല്ലി
ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. ഞായറാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലിലാണ് ഷെല്ലി നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍…
Read More » - 30 September
‘എവിടെയാണ് ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ?’ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത്ഷാ
ദില്ലി: ജമ്മു കശ്മീരിൽ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അവിടെ സ്ഥിതി ശാന്തമാണ്. പ്രതിപക്ഷം ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും അമിത്…
Read More » - 30 September
മരട് ശാന്തമാകുന്നു : താമസക്കാര്‍ ഫ്ളാറ്റ് ഒഴിഞ്ഞുതുടങ്ങി
കൊച്ചി: മരട് ഫ്ളാറ്റ് വിവാദം കെട്ടടങ്ങുന്നു. മരടിലെ തീര പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകളിലെ താമസക്കാര്‍ സ്വയം ഒഴിഞ്ഞ് തുടങ്ങി. മൂന്നാം തീയതിക്കു മുമ്പ് ഒഴിയണമെന്നാണ്…
Read More » - 30 September
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് സ്വദേശി അഷ്റഫാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാത്രി ദമ്മാം-യാമ്പൂ റൂട്ടിലാണ് സംഭവം. മിനിലോറിയില്‍ ദമ്മാമില്‍ നിന്ന്…
Read More » - 30 September
ചില്ലുമേടയില്‍ ഇരുന്ന് കല്ലെറിയരുത്; കാശ്മീര്‍ വിഷയത്തില്‍ ഷാഹിദ് അഫ്രീദിക്കെതിരെ വിമർശനവുമായി ശിഖര്‍ ധവാന്
കശ്മീര്‍ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ഷാഹിദ് അഫ്രീദിക്കെതിരെ വിമർശനവുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. ആരെങ്കിലും നമ്മുടെ രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ നമ്മള് തീര്‍ച്ചയായും നമ്മള് അതിനെതിരേ…
Read More » - 30 September
കാശ്മീർ വിഷയത്തിൽ മോദിയെയും ഇന്ത്യയുടെ നിലപാടിനെയും പൂർണ്ണമായി പിന്തുണച്ചു കോൺഗ്രസ് വാർത്താക്കുറിപ്പ്
ന്യൂയോർക്ക്: ജമ്മു കാശ്മീരി വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ്. ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മറ്റൊരു രാജ്യത്തിൻറെ മധ്യസ്ഥത ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാടിനെ…
Read More » - 30 September
വാട്സ് ആപ്പ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക : ഈ ഫോണുകളില്‍ വാട്സ് ആപ്പ് ലഭിക്കില്ല
കാലിഫോര്‍ണിയ : ഏറ്റവും ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ വാട്സ് ആപ്പ് അടുത്ത വര്‍ഷം മുതല്‍ ചില ഫോമുകളില്‍ ലഭ്യമാകില്ല. ഐ ഫോണുകളിലാണ് വാട്സ് ആപ്പ് 2020…
Read More » - 30 September
പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : യുവാവ് പിടിയില്‍
കൊച്ചി: പട്ടാപ്പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഇരുപത്തൊന്നുകാരനായ യുവാവ് പിടിയിലായി.. പെരുവ സ്വദേശി ആകാശിനെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക്…
Read More » - 30 September
വ്യവസായ സൗഹൃദരാജ്യമായി ബഹുദൂരം മുന്നിലെത്തിയ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ
ന്യൂഡല്‍ഹി: വ്യവസായ സൗഹൃദരാജ്യമായി ബഹുദൂരം മുന്നിലെത്തിയ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് സൗദി ഒരുങ്ങുന്നത്. പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യം, ഖനനം…
Read More » - 30 September
കാസർഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന മുഴുവൻ മലയാളികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
കൊച്ചി: കാസര്‍ഗോഡ് ജില്ലയില്‍നിന്നും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നവരില്‍ എട്ടു പേരും കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യുടെ സ്ഥിരീകരണം. ഇതാദ്യമായാണ് അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി…
Read More » - 30 September
തീവ്രവാദത്തിൽ നിന്ന് മുക്തമായി ജമ്മു കശ്മീർ ജനാധിപത്യത്തിലേക്ക്, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീരുമാനിച്ചു
ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലേക്ക്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്ടോബർ 24 നു നടത്താനാണ് തീരുമാനം. 310 ബ്ലോക്കുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. അന്നേ ദിവസം തന്നെ വോട്ടെണ്ണലും നടത്താനാണ്…
Read More » - 30 September
പാരച്യൂട്ട് തുറക്കാനാവാതെ പാരാഗ്ലൈഡിങ്ങിനിടെ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
ദാറസ്സലാം: പാരച്യൂട്ട് തുറക്കാനാവാതെ പാരാഗ്ലൈഡിങ്ങിനിടെ കനേഡിയന്‍ പൗരൻ മരിച്ചു. കനേഡിയന്‍ പൗരനായ ജസ്റ്റിന് കെയ്ലോ(51)യാണ് അപകടത്തില്‍ മരിച്ചത്. ആഫ്രിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കിളിമഞ്ചാരോ മലനിരകളിലായിരുന്നു അപകടം.…
Read More » - 30 September
ലോകത്തിനു മുന്നിൽ ഇമ്രാൻ ഖാനെ പൊളിച്ചടുക്കിയ ഇന്ത്യയുടെ ഈ ഐഎഫ്എസ് ഓഫീസർ ചില്ലറക്കാരിയല്ല , അറിയാം വിദിഷ മൈത്രയെ
ലോകത്തിനു മുന്നിൽ ഇമ്രാൻഖാന്റെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കിയ ഇന്ത്യൻ വനിത. അവരുടെ പേര് വിദിഷ മൈത്ര എന്നാണ്. 2009 ബാച്ച് ഐഎഫ്എസിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥ. യുഎന്നിലെ…
Read More » - 30 September
പിറവം പള്ളിത്തർക്കം; നിറകണ്ണുകളോടെ തെരുവിൽ കുർബാനയർപ്പിച്ച് യാക്കോബായ വിഭാഗം
പിറവം: പിറവം വലിയപള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തതോടെ നിറകണ്ണുകളോടെ ഞായറാഴ്ച തെരുവിൽ കുർബാനയർപ്പിച്ച് യാക്കോബായ വിഭാഗം. പഴയ ബസ്സ്റ്റാന്‍ഡ് കവലയിലെ വലിയ പള്ളിയുടെ കുരിശുപള്ളിക്ക് സമീപം താത്കാലിക ബലിപീഠമൊരുക്കിയായിരുന്നു…
Read More » - 30 September
സംസ്ഥാനത്തൊട്ടാകെ ഇടവിട്ട് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഇടവിട്ട് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം…
Read More » - 30 September
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആറ് എംഎല്‍എമാര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത പ്രഹരം. ആറ് സിറ്റിങ്ങ് എംഎല്‍എമാര്‍ തിങ്കളാഴ്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുബൈ മലാദില്‍ നിന്നുളള അസ്ലം ഷെയ്ഖ്,…
Read More » - 30 September
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ ‘മൻ കി ബാത്ത്’ പരിപാടിയിലാണ് മറിയം ത്രേസ്യയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചത്. മറിയം ത്രേസ്യയെ വിശുദ്ധയായി…
Read More » - 30 September
വിഷാദ രോഗം ബാധിച്ച യുവതിയെ ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗത്തിനിരയാക്കി: പാസ്റ്റര്‍ അറസ്റ്റില്‍
മുംബൈ: യുവതിയെ ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. മുംബൈ വാസെയില്‍ പ്രയര്‍ സെന്റര്‍ നടത്തുന്ന 45കാരനായ പാസ്റ്ററാണ് 21 കാരിയായ യുവതിയെ ഹിപ്നോടൈസ് ചെയ്ത് പീഡനത്തിന്…
Read More » - 30 September
മാതൃഭൂമിയ്ക്ക് 20 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്
പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ച് അവഹേളിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്. ആലപ്പുഴ സ്വദേശി വി. രാജേന്ദ്രനും, കോട്ടയം സ്വദേശി ഇ.എസ് ബിജുവുമാണ് പത്രത്തിനെതിരെ നിയമ…
Read More » - 30 September
പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഇന്ന്
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി…
Read More » - 30 September
സൗദിയില്‍ കനത്ത മഴ തുടരുന്നു; മുന്നറിയിപ്പ്
മക്ക: സൗദിയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം പെയ്ത മഴയില്‍ മക്കയിലെ പല സ്ഥലങ്ങളും വെള്ളത്തിലായി. മസ്ജിദുല്‍ ഹറമില്‍ ഉള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചത്. മഴ…
Read More » - 30 September
ആറു തവണ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ടു
അങ്കാറ: ആറു തവണ സിറിയന്‍ അതിര്‍ത്തി ലംഘിച്ച് കടന്നെത്തിയ ഡ്രോണ്‍ വെടി വെച്ചിട്ട് തുർക്കി. തുര്‍ക്കി പ്രതിരോധമന്ത്രാലയം തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇന്‍ക്രിലിക് വ്യോമ താവളത്തില്‍…
Read More » - 30 September
ഹൗഡി മോദിക്ക് ശേഷം ട്രംപും നരേന്ദ്രമോദിയും നവരാത്രി ആഘോഷങ്ങളിലും താരങ്ങളാകുന്നു
സൂററ്റ്: ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ താരമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ശരീരത്തിൽ പെയിന്റ് അടിക്കുന്നത് ഇവിടെ പതിവാണ്. ഹൂസ്റ്റണില്‍ നടന്ന…
Read More » - 30 September
ബീഹാറിലെ പ്രളയം : സഹായവാഗ്ദാനവുമായി കേരളം
തിരുവനന്തപുരം; പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെയ്ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. അതിവര്‍ഷം കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍…
Read More » - 30 September
ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യം, ഖനനം തുടങ്ങിയ മേഖലകളിലാണ് സൗദി…
Read More »