Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -27 September
മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണന്; തോൽക്കുമെന്ന് ഉറപ്പുള്ളതിനാലാണിതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയത് പാലായിലും വരാന്‍ പോകുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലും തോല്‍ക്കുമെന്ന് ഉറപ്പ് ഉള്ളതിനാലാണെന്ന്…
Read More » - 27 September
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉത്തര്‍പ്രദേശിൽ ,ചിലവ് 15,754 കോടി
ലക്നൗ: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ജേവറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. 5000 ഹെക്ടറില്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ ആകെ ചിലവ് 15,754…
Read More » - 27 September
മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലയണല്‍ മെസ്സി സ്വന്തമാക്കിയത് തട്ടിപ്പിലൂടെയെന്ന് ആരോപണം
റോം: ഫിഫയുടെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലയണല്‍ മെസ്സി സ്വന്തമാക്കിയത് തട്ടിപ്പിലൂടെയാണെന്ന് ആരോപണം ഉയരുന്നു. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ ഡെക്കിനെയും…
Read More » - 27 September
രേണുരാജിന് പിന്നാലെ ,മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും കൂട്ട സ്ഥലംമാറ്റം
ഇടുക്കി: ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിന് പിന്നാലെ ,മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും കൂട്ട സ്ഥലംമാറ്റം. മൂന്നാര്‍ മേഖലയിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം…
Read More » - 27 September
യു.എന്‍ രക്ഷാസമിതിയില്‍ ഭീകരവാദത്തിനെതിരെ ചര്‍ച്ച നയിച്ച് വി.മുരളീധരന്
ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതിയില്‍ ഭീകരവാദത്തിനെതിരെ ചര്‍ച്ച നയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും, സാമ്പത്തിക സഹായം നല്‍കുന്നതിലും ഭീകരവാദ കൃത്യങ്ങള്‍…
Read More » - 27 September
പെട്രോള്‍ പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബസുകളും സ്കൂട്ടറും കത്തി നശിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊടുങ്ങല്ലൂര്‍: പെട്രോള്‍ പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്വകാര്യ ബസുകളും ഒരു സ്കൂട്ടറും കത്തി നശിച്ചു. ഫയര്‍ഫോഴ്സും പൊലീസും പാഞ്ഞെത്തി, തീ അണച്ചതിനാല്‍ വൻ അപകടം…
Read More » - 27 September
പാലാ ആർക്കൊപ്പം; വോട്ടെണ്ണല്‍ ഇന്ന്
പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിനായി 14 മേശകള്‍ സജ്ജീകരിച്ചു. ഒന്നുമുതല്‍ എട്ടുവരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു…
Read More » - 26 September
പാകിസ്ഥാന് ഭീകരത മാത്രം : പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം സാധ്യമല്ല :എസ് .ജയശങ്കര്‍
ന്യൂഡല്‍ഹി : പാകിസ്ഥാന് ഭീകരത മാത്രമാണ് കൈമുതല്‍. ഇന്ത്യയെ എങ്ങിനെ ആക്രമിക്കണമെന്നാണ് പാകിസ്ഥാന്റെ ഒരേ ഒരു ചിന്ത. അങ്ങനെയുള്ള പാകിസ്ഥാനുമായി സംസാരിക്കാന്‍ ഇന്ത്യയ്ക്കു സാധ്യമല്ല. ഇന്ത്യയും…
Read More » - 26 September
മരട് ഫ്ളാറ്റ് നിര്‍മാണ കമ്പനികള്‍ക്കെതിരെ കേസ് : അന്വേഷണം ക്രൈംബ്രാഞ്ചിന് :നിര്‍മാതാക്കളും ഉദ്യോഗസ്ഥരും കുടുങ്ങും
കൊച്ചി: മരട് ഫ്ളാറ്റ് നിര്‍മാണ കമ്പനികള്‍ക്കെതിരെ കേസ് , അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതോടെ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ളാറ്റ് നിര്‍മ്മാതാക്കളും അന്വേഷണ ഉദ്യോഗസ്ഥരും…
Read More » - 26 September
വാഹനത്തിന് സൈഡ് നല്‍കിയില്ല : തലസ്ഥാന നഗരിയില്‍ യുവാവ് കൊല്ലപ്പെട്ടു
തിരുവനന്തപുരം : വാഹനത്തിന് സൈഡ് നല്‍കിയില്ല, തലസ്ഥാന നഗരിയില്‍ യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരത്താണ് നാടിനെ ഞെട്ടിച്ച കൊല നടന്നത്. തിരുവനന്തപുരം ആഴാകുളത്താണ് വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള കത്തിക്കുത്തില്‍ യുവാവ്…
Read More » - 26 September
മരട് ഫ്ളാറ്റ് സംഭവം എല്ലാവര്ക്കും പാഠം … എന്താണ് സിആര്‍സെഡ് 1,2,3 ? തീരദേശപരിപാലന നിയമവും കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള വിലക്കുകളും …കൂടുതല്‍ അറിയാം
തിരുവനന്തപുരം : കൊച്ചി മരട് ഫ്ളാറ്റ് സംഭവം എല്ലാവര്ക്കും പാഠമായിരിക്കുകയാണ്. ഫ്ളാറ്റിലെ ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ ഫ്ളാറ്റ് നില്‍ക്കുന്നത് തീരദേശപരിപാലന നിയമം ലംഘിച്ചാണെന്ന് അറിഞ്ഞിട്ടില്ല എന്നത് ഇവിടെ…
Read More » - 26 September
യുഎഇയില്‍ വലിയൊരു ശതമാനം മലയാളി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി : പുതിയ നിയമം കൂടുതല്‍ പേരെ ബാധിയ്ക്കും : മലയാളികള്‍ ആശങ്കയില്‍
ഷാര്‍ജ : യുഎഇയില്‍ നിരവധി മലയാളി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി . പുതിയ നിയമം കൂടുതല്‍ പേരെ ബാധിയ്ക്കുമെന്നു വന്നതോടെ മലയാളികള്‍ ആശങ്കയിലായി. മതിയായ യോഗ്യതയില്ലെന്ന പേരിലാണ്…
Read More » - 26 September
ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നടപടികളായി : മേല്‍നോട്ടത്തിന് 9 അംഗ സംഘം
കൊച്ചി: തീരദേശ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നടപടികളായി. മേല്‍നോട്ടത്തിന് 9 അംഗ സംഘം. എന്‍ജീനിയര്‍മാരായ ഇവരുമായി നാളെ സബ് കലക്ടര്‍ ചര്‍ച്ച നടത്തും.…
Read More » - 26 September
മലപ്പുറത്ത് 12 വയസ്സുകാരിയെ 30 ഓളം ആളുകള്‍ രണ്ടുവർഷമായി നിരന്തര പീഡനം : പണത്തിനായി കാഴ്ചവെച്ചത് പിതാവ് : സംഭവം പുറത്തറിഞ്ഞത് പെൺകുട്ടിയുടെ അലറിക്കരച്ചിൽ അയൽക്കാർ സ്കൂളിൽ അറിയിച്ചതോടെ
പീഡനം എന്താണെന്നു പോലും തിരിച്ചറിയാത്ത ഒരു പെൺകുട്ടി അനുഭവിച്ചത് അതി ക്രൂരമായ ലൈംഗിക പീഡനം. മലപ്പുറത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയെ 30 ഓളം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി…
Read More » - 26 September
സാമ്പത്തികരംഗത്ത് ഭയപ്പാടിന്റെ കാര്യമില്ലെന്ന് ധനമന്ത്രി
ന്യൂഡൽഹി: സാമ്പത്തികരംഗത്ത് ഭയപ്പാടിന്റെ കാര്യമില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഡൽഹിയിൽ സ്വകാര്യ ബാങ്കുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. വായ്പ നൽകാൻ ബാങ്കുകളിൽ ആവശ്യത്തിന്…
Read More » - 26 September
ധോണിയുടെ വിരമിക്കൽ; പ്രതികരണവുമായി യുവരാജ് സിംഗ്
ന്യൂഡൽഹി: മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിനെ സംബന്ധിച്ചാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നത്. എപ്പോള്‍ വിരമിക്കും അല്ലെങ്കില്‍ ഇനി ക്രിക്കറ്റ് ടീമിലേക്ക് ഒരു മടങ്ങിവരവുണ്ടാകുമോ…
Read More » - 26 September
നാളെ ഹര്‍ത്താല്‍
പിറവം : എറണാകുളം പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് യാക്കോബായ സഭ. ഹര്‍ത്താല്‍ പിറവത്തു മാത്രമായിരിക്കുമെനന്നും സഭ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ…
Read More » - 26 September
‘ഓണ്‍ലൈന്‍ പെണ്‍വാണിഭം’ വീണ്ടും സജീവമായി കേരളത്തിൽ ; വിദ്യാര്‍ത്ഥികള്‍ മുതല്‍ നടികള്‍ വരെ ലഭിക്കുമെന്ന് വാഗ്ദാനം
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും കേരളത്തില്‍ സജീവമാകുന്നതായി റിപ്പോർട്ട്. ഡേറ്റിംഗ് സൈറ്റെന്ന പേരില്‍ അവിഹിത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍…
Read More » - 26 September
യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് : അലര്‍ട്ട് പ്രഖ്യാപിച്ചു
ദുബായ് : യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്കി കാലാവസ്ഥാനിരീക്ഷണ വിഭാഗം . വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതലാണ് യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അലര്‍ട്ട് പ്രഖ്യാപിച്ചത്. വൈകുന്നേരം…
Read More » - 26 September
പൊലീസ് കൈകാണിച്ചിട്ടും സ്കൂട്ടര്‍ നിര്‍ത്താതെ യുവതി : മുഖം മറച്ച യുവതി പാഞ്ഞത് ഓവര്‍ സ്പീഡില്‍ : യുവതിയ്ക്കെതിരെ പൊലീസ് കേസ്
നീലേശ്വരം : പൊലീസ് കൈകാണിച്ചിട്ടും സ്കൂട്ടര്‍ നിര്‍ത്താതെ യുവതി . മുഖം മറച്ച യുവതി പാഞ്ഞത് ഓവര്‍ സ്പീഡിലും. യുവതിയ്ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. KL 60…
Read More » - 26 September
“ഞങ്ങളെ അറസ്റ്റ് ചെയ്തത് ഇങ്ങനെയാണ്, ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ് , നാല് പേർ ചേർന്ന് തൂക്കിയെടുത്ത് ഒറ്റയേറാണ് പോലീസ് വാഹനത്തിലേക്ക്… അതിന്റെ നൊമ്പരം ശരീരത്തിൽ ഇന്നുമുണ്ട് വിട്ടുമാറാതെ..: പിറവം പള്ളിയിലെ അറസ്റ്റോ??”
ശബരിമലയിൽ നാമജപ പ്രതിഷേധം നടത്തിയതിന്, യുവതികളെ തടഞ്ഞെന്ന ആരോപണത്തിൽ കെ സുരേന്ദ്രനൊപ്പം അറസ്റ്റിലായ സൂരജ് ഇലന്തൂരിന്റെ ചോദ്യമാണ് ഇത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ ചോദ്യം. പോസ്റ്റിന്റെ…
Read More » - 26 September
കേന്ദ്രസർക്കാരിന്റെ ആയുഷ്മാന്‍ ഭാരതിന്റെ പ്രചാരണത്തിന് ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും
ന്യൂഡൽഹി: ജനപ്രിയ കാര്‍ട്ടൂണുകളിലൂടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രചാരണവുമായി കേന്ദ്രസർക്കാർ. മോട്ടു, പട്ട്ലു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് സാധാരണക്കാര്‍ക്ക് ബോധവൽക്കരണം നൽകുന്നത്. ആദ്യമായാണ് കേന്ദ്ര…
Read More » - 26 September
രാജ്യത്തു സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്ന തരത്തിലുള്ള പ്രചാരണം നടത്തിയവരുടെ ഉപദേശം ആവശ്യമില്ല; സാമ്പത്തിക സമിതിയിൽ പുനഃസംഘടന
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതിയിൽ പുനഃസംഘടന.നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി അംഗം രതിന് റോയ്, ബ്രൂക്കിംഗ്സ് ഇന്സ്റ്റിറ്റ്യൂഷന് അംഗം ഷമിക രവി…
Read More » - 26 September
പ്രണയം നിരസിച്ചതിനു സഹപാഠിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിനിക്കു കേള്‍വിശക്തി നഷ്ടപ്പെടും : ചെവിയില്‍ ഗുരുതര മുറിവ് : പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയില്‍
കൊച്ചി : പ്രണയം നിരസിച്ചതിനു സഹപാഠിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിനിക്കു കേള്‍വിശക്തി നഷ്ടപ്പെടും. വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷം ശസ്ത്രക്രിയ…
Read More » - 26 September
റോഡുകളുടെ ശോചനീയാവസ്ഥക്ക് പിന്നിലെ കാരണം കണ്ടെത്തി വിജിലൻസ്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണം പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിജിലന്‍സ്. നിര്‍മാണ പ്രവൃത്തികളില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അറ്റകുറ്റ പണികളും റീടാറിങും നടക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.…
Read More »