Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -26 September
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ സിതാമര്‍ഹി ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലിലായിരുന്നു സംഭവം. സുതിഹറിലെ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്…
Read More » - 26 September
20 കാരിയെ തോക്കിന്മുനയില് നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു
കന്നുകാലികള്‍ക്ക് വേണ്ടി പുല്ല് ശേഖരിക്കാന്‍ പോയ 20 കാരിയെ രണ്ടുപേര്‍ തോക്ക്ചൂണ്ടി കൂട്ടമാനഭംഗത്തിനിരയാക്കി. പ്രതികള്‍ പ്രവൃത്തി ചിത്രീകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തുവെന്നും യുവതി ആരോപിച്ചു.…
Read More » - 26 September
ഒരു സിഗരറ്റ് കൊടുത്താല്‍ ജ്യൂസ് കിട്ടും, പക്ഷേ ഗ്ലാസില്ല; റേഡിയോ ജോക്കി ജ്യൂസ് കട നടത്തിയപ്പോള്‍ സംഭവിച്ചത്
റേഡിയോ ജോക്കി ജ്യൂസ് കട നടത്തിയാല്‍ എങ്ങനിരിക്കും. അടിപൊളി പാട്ടും കലപില സംസാരവുമൊക്കെയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈ റേഡിയോ ജോക്കി ആളിത്തിരി വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികളും.
Read More » - 26 September
നേട്ടം തിരിച്ച് പിടിച്ചു : ഓഹരി വിപണിയിൽ ഉണർവ്
മുംബൈ: കഴിഞ്ഞ ദിവസം നഷ്ടത്തിലായ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ തുടങ്ങി. സെന്‍സെക്സ് 147 പോയിന്റ് ഉയര്‍ന്ന് 38,740ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 11491ലുമാണ് വ്യാപാരം.…
Read More » - 26 September
കാത്തിരിപ്പുകൾക്കൊടുവിൽ റെഡ്മീ 8എ ഇന്ത്യയില്‍ : പ്രത്യേകതകൾ ഇവയൊക്ക
കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി റെഡ്മീ 7എയുടെ പിന്‍ഗാമിയായ റെഡ്മീ 8എ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടൈപ്പ് സി ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഫോണ്‍ എന്ന നേട്ടം…
Read More » - 26 September
കല്യാണഫോട്ടോയെടുക്കുന്നതിനിടെ ഫ്രെമിയിലേക്ക് കയറിവന്ന പെണ്‍കുട്ടിയെ ജീവിതസഖിയാക്കി ലിജിന്‍- ഒരു അഡാറ് ലൗ
കല്യാണഫോട്ടോയെടുക്കാനെത്തിയ ലിജിന്‍ എന്ന ചെറുപ്പക്കാരന്റെ ക്യാമറയിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയാണ് ശില്‍പ്പ. തന്റെ ക്ലിക്കുകളില്‍ ഭൂരിഭാഗവും അതായിരുന്നു, അവളായിരുന്നു.. എന്റെ ക്യാമറ അവള്‍ക്കൊപ്പം അവളറിയാതെ സഞ്ചരിക്കുകയായിരുന്നുവെന്ന് ലിജിന്‍ പറയുന്നു.…
Read More » - 26 September
നമ്മള് വെറുതെ കളയുന്ന ചകിരിക്ക് ആമസോണിലെ വില കേട്ടാല്‍ ഞെട്ടും
നമ്മളില്‍ പലരും തേങ്ങ പൊതിച്ച ശേഷം വെറുതെ കളയുന്ന ഒന്നാണ് ചകിരി. എന്നാല്‍ ഈ ചകിരിയുടെ കച്ചവടം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ അമ്പരപ്പിക്കുന്ന വിലയ്ക്കാണ് നടക്കുന്നത്.…
Read More » - 26 September
സ്വർണ്ണ വില ഇന്ന് കുറഞ്ഞു : നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതനുസരിച്ച് ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമാണ്…
Read More » - 26 September
കൊറിയ ഓപ്പൺ : ക്വാര്‍ട്ടറില്‍ കടന്ന് പി കശ്യപ്
സോൾ : കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് പ്രതീക്ഷ നൽകി പി കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെയാണ് തോൽപ്പിച്ചത്. 56…
Read More » - 26 September
കുട്ടിക്കുരങ്ങിന്റെ വേര്‍പാടില്‍ സങ്കടപ്പെട്ട് കുരങ്ങിന് കൂട്ടം; കണ്ണീരണിയിക്കും ഈ വീഡിയോ
മക്കളുടെ വിയോഗത്തില്‍ പരം മാതാപിതാക്കള്‍ക്ക് മറ്റൊരു ദു:ഖമുണ്ടാകാനിടയില്ല. സ്വന്തം കുഞ്ഞുങ്ങളല്ല മരിച്ചതെങ്കില്‍ പോലും മറ്റൊരമ്മയുടെ ദുഃഖമോര്‍ത്ത് ചില അമ്മമാര്‍ കരയാറില്ലേ. എന്നാല്‍ ഈ സങ്കടങ്ങള്‍ മനുഷ്യര്‍ക്ക് മാത്രം…
Read More » - 26 September
ആറുവയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു
രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. ദക്ഷിണ ഡല്‍ഹിയിലെ ആര്.കെ പുരത്ത് ആറുവയസുകാരിയെ പതിമൂന്ന് വയസുകാരനും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇരയായ പെണ്‍കുട്ടിയുടെ…
Read More » - 26 September
തോര്ത്തുമുണ്ടിനൊപ്പം മാലയും വലിച്ചെറിഞ്ഞു; കള്ളന്മാര്ക്ക് പറ്റിയ അബദ്ധം- ദൃശ്യങ്ങള്‍ സിസിടിവിയില്‍
അഞ്ചു പവന്റെ മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ സംഘം തോര്ത്തുമുണ്ടിനൊപ്പം അബദ്ധത്തില്‍ മാലയും വലിച്ചെറിഞ്ഞു. സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ സംഘം ഉടമയായ സ്ത്രീയുടെ മൂന്നര പവന്റെ…
Read More » - 26 September
ഇന്ധന വില വീണ്ടും ഉയർന്നു : ഇന്നത്തെ നിരക്കിങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വീണ്ടും ഉയർന്നു. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ യെമനിലെ ഹൂതികൾ കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇന്ധനവില വർദ്ധിക്കുന്നത്.…
Read More » - 26 September
നിങ്ങളുടെ വളര്‍ത്തുനായകള്‍ക്ക് ഈ രോഗമുണ്ടാകാം, പക്ഷേ തിരിച്ചറിയാന്‍ കഴിയില്ല
പലരും തങ്ങളുടെ വളര്‍ത്തു നായ്ക്കളെ കുടുംബത്തിലെ ഒരംഗമായാണ് കാണുന്നത്. അതിനാല്‍ തന്നെ അവയ്ക്കുണ്ടാകുന്ന പല അസുഖങ്ങളും അവരെ വല്ലാതെ അലട്ടുകയും ചെയ്യും. . എന്നാല്‍ നമ്മളറിയാതെ നമ്മുടെ…
Read More » - 26 September
ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്
അഞ്ചു പേരും ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
Read More » - 26 September
പിറവം പള്ളി കേസ്; കടുത്ത നിലപാടുമായി ഹൈക്കോടതി : പള്ളിക്കുള്ളിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്തു നീക്കാന്‍ നിര്‍ദേശം
എറണാകുളം : പിറവം പള്ളിക്കേസിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. പള്ളിക്കുള്ളിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നിർദേശം. മുഴുവൻ യാക്കോബായക്കാരെയും മാറ്റണം. ഉത്തരവ് നടപ്പാക്കി 1:45നു കോടതിയെ അറിയിക്കാനും നിർദേശത്തിൽ…
Read More » - 26 September
കനത്ത മഴ; ഭിത്തിയിടിഞ്ഞുവീണ് അഞ്ചുപേര്‍ മരിച്ചു
പൂനെ: മഹാരാഷ്ട്രയില്‍ ഭിത്തിയിടിഞ്ഞുവീണ് അഞ്ച് പേര് മരിച്ചു. പുനെയിലെ അരണ്യേശ്വറിലാണ് സംഭവം. രണ്ട് ദിവസമായി തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് പൂനെയിലും സമീപപ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യം തുടരുകയാണ്. അതേസമയം അപകടത്തെത്തുടര്‍ന്ന്…
Read More » - 26 September
ഉപതിരഞ്ഞെടുപ്പ് : അഞ്ച് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥി നിർണയത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും
കൊച്ചി : അഞ്ച് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അരൂരിൽ ബി ഡി…
Read More » - 26 September
പാലായിലെ വോട്ടുകച്ചവട ആരോപണം; വോട്ടെടുപ്പ് ദിവസം ജനശ്രദ്ധ നേടാനുളള തന്ത്രമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന്
പാലായില്‍ വോട്ടു കച്ചവടം നടന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ സണ്ണി തെക്കേടം. ബിജെപി യുഡിഎഫുമായി വോട്ട്…
Read More » - 26 September
പ്രവാസികളില്‍ അസുഖങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്
ദുബായ് : പ്രവാസികളില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളുമാണ് പ്രവാസികളെ വലയ്ക്കുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമത്തിന്റെ കുറവുമാണ് പ്രവാസികളില്‍ ഹൃദയാഘാതത്തിന്റെ സാധ്യത…
Read More » - 26 September
13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി നിസ്സാൻ :കാരണമിതാണ്
13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ നിസ്സാൻ. ബാക്കപ്പ് കാമറാ ഡിസ്പ്ലേയില്‍ തകരാറ് കണ്ടതിനെ തുടര്‍ന്നു . 2018 മുതല്‍…
Read More » - 26 September
കോണ്‍ഗ്രസിന് തലവേദനയായി മുന്‍ എം.പി കെ.വി.തോമസിന്റെ നിലപാട് : സീറ്റ് വേണമെന്ന് ആവശ്യം.. തന്നെ എന്തുകൊണ്ട് പരിഗണിച്ചുകൂടെന്ന് ചോദ്യം
കൊച്ചി : കോണ്‍ഗ്രസിന് തലവേദനയായി മുന്‍ എം.പി കെ.വി.തോമസിന്റെ നിലപാട് . സീറ്റ് വേണമെന്ന് ആവശ്യം.. തന്നെ എന്തുകൊണ്ട് പരിഗണിച്ചുകൂടെന്ന് ചോദ്യവും. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം…
Read More » - 26 September
സോണിയാ ഗാന്ധിക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബാബ രാംദേവ്
സോണിയ ഗാന്ധിക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യോഗ ഗുരു ബാബ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജീവനോടെയുള്ളത് സോണിയാ ഗാന്ധിക്കും രാഹുലിനും…
Read More » - 26 September
എലികളെപ്പോലെ മനുഷ്യരെ പുകച്ചുചാടിക്കുന്നത് ഒരു സര്‍ക്കാരിന് ചേര്‍ന്ന മാന്യതയല്ല; കെ ആര് ഉദയഭാനു
തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണം നിര്‍ത്തിയതും വൈദ്യുതിയും ഇല്ലാതാക്കുകയും ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ്…
Read More » - 26 September
ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത സബ് കളക്ടര്‍ രേണു രാജിന്റെ കസേര തെറിച്ചെങ്കിലും ആശ്വാസത്തോടെ പടിയിറക്കം : ഒരു വര്‍ഷത്തിനിടെ ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങള്‍ :
ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത സബ് കളക്ടര്‍ രേണു രാജിന്റെ കസേര തെറിച്ചെങ്കിലും ആശ്വാസത്തോടെ പടിയിറക്കം : ഒരു വര്‍ഷത്തിനിടെ ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങള്‍ :…
Read More »