Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -17 August
പെഹ്ലൂഖാന്‍ കേസ്: നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയെന്ന് പോപുലര്‍ ഫ്രണ്ട്
കൊച്ചി•പെഹ്ലുഖാനെ തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള രാജസ്ഥാനിലെ അല്‍വാര്‍ വിചാരണ കോടതി വിധി നിരാശാജനകമാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്മാന് ഇ അബൂബക്കര്‍. ക്ഷീരകര്‍ഷകനായ പെഹ്ലൂഖാനെ…
Read More » - 17 August
പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി : കടക്കെണിയില്‍പ്പെട്ടുഴലുന്ന പാകിസ്ഥാന് ആശങ്കയില്‍
വാഷിങ്ടണ്‍: പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി. ഭീകരവാദം നിര്‍ത്തലാക്കാന്‍ പാകിസ്ഥാന് നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് അമേരിക്ക പാക്കിസ്ഥാന് നല്‍കിയിരുന്ന ധനസഹായം വെട്ടിച്ചുരുക്കി. 440 മില്യണ്‍ ഡോളറിന്റെ ധനസഹായമാണ് വെട്ടിക്കുറച്ചത്.…
Read More » - 17 August
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
ന്യൂഡൽഹി: പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. കശ്മീരിലെ റജൗരി ജില്ലയോട് ചേര്‍ന്ന നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ലാന്‍സ് നായിക് സന്ദീപ് ഥാപ്പ…
Read More » - 17 August
‘തിരക്ക് കഴിഞ്ഞ് ഇതുവഴി വരണം’ തിരുവനന്തപുരം മേയര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കുറിപ്പ്
വയനാട്: സംസ്ഥാനം പ്രളയക്കെടുതിയില്‍പ്പെട്ടപ്പോള്‍ ഏറ്റവും വലിയ ദുരന്തം നേരിട്ടത് വയനാടും മലപ്പുറത്തുമുള്ളവരാണ്. ദുരന്തബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയ തിരുവനന്തപുരം മേയര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അദ്ദേഹം…
Read More » - 17 August
ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഹോദരങ്ങള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഹോദരങ്ങള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സൈഡ് നല്‍കിയില്ല എന്നാരോപിച്ചാണ് റഫീഖ് എന്നയാളാണ് ഇവരെ മര്‍ദ്ദിച്ചത്. ഇതിന്റെ…
Read More » - 17 August
ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഓമനക്കുട്ടനെതിരെ നടപടിയെടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്
ചേർത്തല: ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ പ്രാദേശിക സിപിഎം നേതാവ് ഓമനക്കുട്ടനെതിരെ നടപടിയെടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഒരു ദിവസം…
Read More » - 17 August
യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി
ന്യൂഡല്‍ഹി: യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി. ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം. ഡല്‍ഹിയില്‍നിന്ന് ബാങ്കോക്കിലേക്ക് 146 യാത്രക്കാരുമായി പറയുന്നുയര്‍ന്ന ഗോ എയറിന്റെ വിമാനമാണ് നാവിഗേഷന്‍ ചാര്ട്ടില്ലാത്തതിനാല് തിരിച്ചിറക്കിയത്.…
Read More » - 17 August
കണ്ണൂര്‍ കോര്പ്പറേഷന്: സിപിഎമ്മിന് മേയര്‍ സ്ഥാനം നഷ്ടമായി
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം യുഡിഎഫിന്റെ കൈകളിലെത്തിയത്. കോണ്‍ഗ്രസ് വിമതന് പികെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ സിപിഎമ്മിന്…
Read More » - 17 August
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ കര്‍ശന നിലപാട് എടുത്ത് സന്യാസി സഭ : ഇന്നു തന്നെ സഭ വിട്ടിറങ്ങണം
കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ കര്‍ശന നിലപാട് എടുത്ത് സന്യാസി സഭ , ഇന്നു തന്നെ സഭ വിട്ടിറങ്ങണമെന്നാണ് സിസ്റ്റര്‍ ലൂസിയോട് സഭ കര്‍ശന നിലപാട് എടുത്തിരിക്കുന്നത്.മകളെ…
Read More » - 17 August
അഞ്ച് ദിവസം കൊണ്ട് 80 ലോഡ് സ്നേഹം: മാതൃക കാട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം•ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള അവശ്യവസ്തുക്കൾ. എല്ലാം സ്നേഹത്തിൽ പൊതിഞ്ഞത്. അഞ്ച്് ദിവസംകൊണ്ട് അങ്ങനെ നിറഞ്ഞുകവിഞ്ഞത് 80 ലോഡ് സ്നേഹം. ആ സ്നേഹത്തിന് തിരുവനന്തപുരത്തിന്റെ മധുരമുണ്ട്. ജില്ലാ…
Read More » - 17 August
മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പോലീസുകാരെ സസ്പെൻഡ് ചെയ്ത സംഭവം; സേനയിൽ അമർഷം
കൊല്ലം: മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സംഭവം വിവാദമാകുന്നു. വസ്തുതകള്‍ അറിയാമായിരുന്നിട്ടും കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ…
Read More » - 17 August
പാര്‍ലമെന്റിനേക്കാള്‍ ചോദ്യശരം താന്‍ വീട്ടില്‍ നിന്നാണ് നേരിടുന്നത് തുറന്നു പറഞ്ഞ് യുവ എം.പി : ഇദ്ദേഹമാണ് ഇപ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ താരമായിരിക്കുന്നത്
ലഡാക് : പാര്‍ലമെന്റിനേക്കാള്‍ ചോദ്യശരം താന്‍ വീട്ടില്‍ നിന്നാണ് നേരിടുന്നത് തുറന്നു പറഞ്ഞ് യുവ എം.പി , ഇദ്ദേഹമാണ് ഇപ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ താരംമായിരിക്കുന്നത്.…
Read More » - 17 August
പുരോഹിത വേഷമണിഞ്ഞ ചെകുത്താനെന്ന് കോടതി; പീഡനക്കേസിലെ വൈദികന് 45 വര്‍ഷം തടവ് ശിക്ഷ
വാഷിങ്ടണ്‍: ഒമ്പതും പതിമൂന്നും വയസുള്ള അള്‍ത്താര ബാലികമാരെ ദേവാലയത്തിന്റെ മറവില്‍ പീഡിപ്പിച്ച കത്തോലിക്കാ വൈദികന് 45 വര്‍ഷം തടവ് ശിക്ഷ. പുരോഹിത വേഷമണിഞ്ഞ ചെകുത്താനായാണ് ഇയാള്‍ പെരുമാറിയതെന്ന്…
Read More » - 17 August
ഹോട്ടല്‍ മുറികളിലും താമസ സ്ഥലത്തും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനം; പിടിക്കപ്പെടാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവം
തിരുവനന്തപുരം: പിടിക്കപ്പെടാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. ഹോട്ടല്‍ മുറികളിലും താമസ സ്ഥലത്തും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനത്തിന് തയ്യാറാണെന്നാണ് ഇത്തരം സൈറ്റുകൾ…
Read More » - 17 August
ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം
പാലക്കാട് : ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം. പാലക്കാട് ആലത്തൂരാണ് സംഭവം. ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍…
Read More » - 17 August
പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് ഇവരുടെ മുന്പില് കാശിക്ക് പോവും; വിമർശനവുമായി വിടി ബൽറാം
തിരുവനന്തപുരം; ദുരിതാശ്വാസക്യാമ്പിൽ നിന്ന് സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി വി.ടി ബല്‍റാം. സ്ഥാപിത താത്പര്യക്കാര്‍ക്കും ജാതി/മത ശക്തികള്‍ക്കും മുന്പില് കീഴടങ്ങുന്ന നമ്മുടെ…
Read More » - 17 August
പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരനായ യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി : പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരനായ യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. പശ്ചിമ വിഹാറിലാണ് സംഭവം. ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല് കഴുത്തില്‍…
Read More » - 17 August
ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ്, വധുവില്ല, ആരും ഞെട്ടണ്ട കേട്ടോ.. ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയുടെ കുറിപ്പ്
ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ്. രാവിലെ പത്ത് മണിക്ക് ശുഭ മുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ വച്ചാണ് കല്യാണം. ക്യാന്‍സറിനെ…
Read More » - 17 August
ആദ്യം ഭീകരാക്രമണം നിര്‍ത്തൂ എന്നിട്ടാകാം സംസാരമെന്ന് പാകിസ്ഥാനോട് ഇന്ത്യ
ജനീവ : ആദ്യം ഭീകരാക്രമണം നിര്‍ത്തൂ എന്നിട്ടാകാം സംസാരമെന്ന് പാകിസ്ഥാനോട് ഇന്ത്യ. യുന്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ പ്രതിനിധിയും അംബാസിഡറുമായ സെയ്ദ് അക്ബറുദീന് ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » - 17 August
കേരളത്തിലെ ഈ സ്ഥലങ്ങളെപ്പറ്റി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസിന്റെ ഏറെ നിര്‍ണായകമായ വിവരം
കവളപ്പാറ: കേരളത്തിലെ ഈ സ്ഥലങ്ങളെപ്പറ്റി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസിന്റെ ഏറെ നിര്‍ണായകമായ വിവരം. പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്ന്, തുടിമുട്ടി എന്നീ പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്നാണ്…
Read More » - 17 August
ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു; ഓമനക്കുട്ടനോട് മാപ്പ് പറഞ്ഞ് റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി
തിരുവനന്തപുരം•ദുരിത്വാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഓമനക്കുട്ടന് എന്ന സി.പി.എം പ്രവര്‍ത്തകന്റെ പേരിലെടുത്ത കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം. റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേൽ നൽകിയ പോലീസ്സ് പരാതി…
Read More » - 17 August
മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിച്ചെങ്കിലും ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയും. മാത്രമല്ല, മിതമായ അളവിൽ മാത്രമേ മഴ…
Read More » - 17 August
പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ട സിപിഎം നേതാവിനെ പിന്തുണച്ച് ക്യാമ്പിലുള്ളവർ
ആലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ട സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ പരാതിയില്ലെന്ന് ക്യാമ്പിലുള്ളവർ. ഓമനക്കുട്ടന് പിരിവ് നടത്തിയതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും…
Read More » - 17 August
ചോദ്യകർത്താവിന്റെ വായടപ്പിച്ച് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സയിദ് അക്ബറുദ്ദീൻ; ഓരോ ഭാരതീയനേയും കോരിത്തരിപ്പിച്ച് പ്രകടനം
ജനീവ: യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിൽ ഓരോ ഭാരതീയനേയും കോരിത്തരിപ്പിച്ച് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്. മാധ്യപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായി ഉത്തരം പറഞ്ഞാണ്…
Read More » - 17 August
ഈ മതത്തിന്റെ സ്ഥാപനങ്ങളില്‍ ‘വിദ്യാര്‍ത്ഥിനികള്‍ സുരക്ഷിതരല്ല’- മദ്രാസ് ഹൈക്കൊടതി ജഡ്ജി
ചെന്നൈ•ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ പെണ്‍കുട്ടികള്‍ ‘വളരെ അരക്ഷിത’രാണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി. വെള്ളിയാഴ്ച, നഗരത്തിലെ ഒരു കോളേജിലെ പ്രൊഫസര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടെയാണ് ജഡ്ജിന്റെ…
Read More »