Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -16 August
സംസ്ഥാനം സാധാരണ നിലയിലേയ്ക്ക് : കേരളാതീരത്ത് ആശങ്കയൊഴിഞ്ഞു
തിരുവനന്തപുരം : കനത്ത മഴ മാറിയതോടെ സംസ്ഥാനം സാധാരണ നിലയിലേയ്ക്കാകുന്നു. പലയിടത്തും വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടു തുടങ്ങി. വരുന്ന ഒരാഴ്ച മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ…
Read More » - 16 August
ദുരിതാശ്വാസ പ്രവര്‍ത്തകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ക്ക് പരിക്ക്
ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോയവരുടെ വാഹനം അപകടത്തില്‍പ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.ആലപ്പുഴയില്‍ വെച്ച് മിനി ലോറിയില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ…
Read More » - 16 August
കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി :വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്ന് പാകിസ്താന്റെ ആവശ്യം
ന്യൂഡല്‍ഹി: കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ,വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്ന് പാകിസ്താന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പാകിസ്താന് യു.എനിന് കത്ത് നല്കി. പാകിസ്താന്റെ ആവശ്യപ്രകാരം കശ്മീരിന്റെ…
Read More » - 16 August
ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (16.8.2019) അവധിയായിരിക്കും. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട…
Read More » - 16 August
കുറിച്യാര്‍ മല അതീവ അപകടാവസ്ഥയില്‍ : ഉരുള്പ്പൊട്ടലിനൊപ്പം മലമുകളില്‍ ചെളി നിറഞ്ഞ ജലാശയവും താഴേയ്ക്ക് പതിയ്ക്കുമെന്ന് മുന്നറിയിപ്പ്
വയനാട്: കുറിച്യാര്‍ മല അതീവ അപകടാവസ്ഥയില്‍ : ഉരുള്പ്പൊട്ടലിനൊപ്പം മലമുകളില്‍ ചെളി നിറഞ്ഞ ജലാശയവും താഴേയ്ക്ക് പതിയ്ക്കുമെന്ന് മുന്നറിയിപ്പ് . ഇവിടെ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിള്ളല്‍ മലമുകളിലുള്ള…
Read More » - 16 August
അബുദാബി എയർപോർട്ടിൽ ഇന്നലെ ഇന്ത്യക്കാരെ വരവേറ്റത് ഇന്ത്യൻ പതാകയും മുല്ലപ്പൂവും, എയർപോർട്ട് ഉദ്യോഗസ്ഥരുടെ സ്നേഹാദരങ്ങളുടെ ചിരിച്ചമുഖവുമായി
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്ക്ചേർന്ന് അബുദാബി രാജ്യാന്തര വിമാനത്താവളവും. ഇന്ത്യയിൽ നിന്ന് എത്തിയ എല്ലാ യാത്രക്കാർക്കും സ്വീകരണമൊരുക്കിയാണ് അബുദാബി വിമാനത്താവളം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായത്. യാത്രക്കാരെ ഇന്ത്യയുടെ പതാകയും…
Read More » - 16 August
ഏതൊരു പ്രകൃതി ദുരന്തവും നടക്കുമ്പോള്‍ അതിന്റെ മറവില്‍ ചില ഒളിപ്പിക്കലുകള്‍ നടക്കാറുണ്ട്- യുവാവിന്റെ കുറിപ്പ് വായിക്കേണ്ടത്
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന മഹാദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ് മലയാളി ജനത. എന്നാല്‍ ഇതിന് മറവില്‍ ചിലരെ വിശുദ്ധനാക്കാനാണ് മറ്റുചിലരുടെ ശ്രമമെന്നാണ് സംവാദകനായ രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍. വിവാദമായ പാര്‍ക്ക്-…
Read More » - 16 August
പാകിസ്ഥാന്റെ അവകാശവാദം പച്ചക്കള്ളം : പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന് തകര്‍ത്തു : തെളിവുകള്‍ നിരത്തി വ്യോമസേനാ ഓഫീസര്‍
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ അവകാശവാദം പച്ചക്കള്ളം : പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന് തകര്‍ത്തു : തെളിവുകള്‍ നിരത്തി വ്യോമസേനാ ഓഫീസര്‍. ബലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യയുടെ സുഖോയ്-30…
Read More » - 16 August
‘മലയാളം അറിഞ്ഞിരുന്നെങ്കിൽ ഇമ്രാൻ ഖാൻ ആത്മഹത്യ ചെയ്തേനെ’, ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച ഇമ്രാൻ ഖാന് കിട്ടിയ പണി
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം കറുപ്പ് നിറമാക്കിയ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കിട്ടിയത് ഇന്ത്യക്കാരുടെ പൊങ്കാല . ഹിന്ദിയിലും ഇംഗ്ലീഷിലും…
Read More » - 16 August
പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനകമ്പനികളുടെ തീരുമാനം
അബുദാബി: അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനകമ്പനികളുടെ തീരുമാനം. ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതാണ് പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുന്നത്. കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ…
Read More » - 16 August
സഹോദരിമാര്‍ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, വീട് പുറത്തു നിന്ന് പൂട്ടിയ നിലയിൽ
ചണ്ഡീഗഡ്: സഹോദരിമാരെ വാടക വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ അബോഹാറിലാണ് സംഭവം. രജ്വന്ത് കൗര്‍, മന്‍പ്രീത് കൗര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിറക്…
Read More » - 16 August
ബ്രിട്ടണ് പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടയക്കാന്‍ തീരുമാനം : തീരുമാനം എടുത്തത് കോടതി ഇടപെടലിനെ തുടര്‍ന്ന്
ന്യൂയോര്‍ക്ക് : ബ്രിട്ടണ് പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടയക്കാന്‍ തീരുമാനം. ജിബ്രാട്ടള്‍ട്ടര്‍ കടലിടുക്കില്‍ വെച്ചാണ് ഈമാസം 4നു ബ്രിട്ടന് ഇറാന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ്…
Read More » - 16 August
ഹോങ്കോങ്: ‘പ്രക്ഷോഭകാരികള്‍ ഭീകരർ, സൈനിക നടപടിയെന്ന്’ ചൈന
ഹോങ്കോങ്: ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. സംയമനത്തിന്റെ ഭാഷയില്‍ ഇനി മുന്നോട്ടുപോകാനാകില്ലെന്നും സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ചൈന വ്യക്തമാക്കി.കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്ന്…
Read More » - 16 August
സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ എന്‍ഐഎ പിടികൂടി: സംഘമെത്തിയത് പച്ചക്കറി കച്ചവടക്കാരുടെ വേഷത്തില്‍
ഇന്‍ഡോര്‍: 2014- ലെ ബര്‍ദ്വാന്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത് വേഷം മാറിയെത്തി. ഒളിവില്‍ കഴിഞ്ഞ പ്രതി സഹീറുള്‍ ഷെയ്ഖിനെ കോളനിയിലെ പച്ചക്കറി…
Read More » - 16 August
ഫെയ്സ്ബുക്കിലെ ചിത്രം കണ്ടിഷ്ടപ്പെട്ട് വിദേശവനിത വിളിച്ചു; തിരുവാർപ്പ് സ്വദേശിക്ക് ഒന്നേകാൽ ലക്ഷം പോയി
കുമരകം ∙ ഓൺലൈൻ തട്ടിപ്പിനിരയായി ഒന്നേകാൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട് തിരുവാർപ്പ് സ്വദേശിയായ യുവാവ്. ഏതാനും ദിവസം മുൻപു യുവാവ് ഫെയ്സ്ബുക്കിൽ തന്റെ പടവും മറ്റു വിവരങ്ങളും…
Read More » - 16 August
ആപ്പിള്‍ ലാപ്ടോപ്പുകള്‍ക്ക് വിമാനത്തില്‍ വിലക്ക്
വാഷിംഗ്ടണ്‍: വിമാനത്തില്‍ ചില ആപ്പിള്‍ ലാപ്ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫെഡറല്‍ സേഫ്റ്റി അധികൃതര്‍. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത മുന്‍നിര്‍ത്തി ആപ്പിള്‍ ലാപ്ടോപ്പുകള് തിരിച്ചുവിളിച്ചതിനെ തുടര്‍ന്നാണിത്. വിമാനക്കമ്പനികള്‍ക്ക്…
Read More » - 16 August
വീണ്ടും വ്യത്യസ്തനായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു: ഇത്തവണ ഇന്ത്യക്ക് ഹിന്ദിയില്‍ സ്വാതന്ത്ര്യ ദിനാശംസകള്‍
ന്യൂദല്‍ഹി: ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. ‘പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും…
Read More » - 16 August
ടണ്‍ കണക്കിന് അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക്
ന്യൂഡല്‍ഹി: 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക്. നടപടികള്‍ പൂര്‍ത്തിയായതായി ഡോ. എ. സമ്പത്ത് ആണ് അറിയിച്ചത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്. ആന്റിബയോട്ടിക്കുകളും…
Read More » - 15 August
ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്കി ക്ഷേത്രത്തിലെ മേല്‍ശാന്തി; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി
മലപ്പുറം•ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്കി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കില്‍ ഇക്കാര്യം പങ്കുവച്ചത് ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍…
Read More » - 15 August
കശ്മീരികളോട് സംസാരിക്കാന്‍ തയ്യാർ; തന്നെ അവിടേക്ക് അയക്കൂ എന്ന് മമതാ ബാനർജി
കൊല്‍ക്കത്ത: ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതുമായി ബന്ധപ്പെട്ട് കശ്മീരികളോട് സംസാരിക്കാന്‍ തയ്യാറാണെന്നും തന്നെ അവിടേക്ക്…
Read More » - 15 August
ചാറ്റുകൾ മറ്റുള്ളവർ കാണാതെ സൂക്ഷിക്കാം; പുതിയ സൗകര്യവുമായി വാട്ട്സ് ആപ്പ്
ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ഫീച്ചറുമായി വാട്ട്സ് ആപ്പ്. വാട്സ് ആപ്പ് പതിപ്പ് 2.19.221 റണ്‍ ചെയ്യുന്ന ആന്‍ഡ്രോയ്ഡ് ബീറ്റ ഉപഭോക്താക്കള്‍ക്കാണ് നിലവിൽ ഈ സൗകര്യം ലഭിക്കുക. ഈ ഫീച്ചര്‍…
Read More » - 15 August
ഇതിഹാസങ്ങളെ പിന്നിലാക്കി വിരാട് കോഹ്ലി
പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരു ദശകത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന…
Read More » - 15 August
ലോകത്തിലെ ഏറ്റവും നല്ല സഹോദരന്’; പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രം വൈറലാകുന്നു
ന്യൂഡല്‍ഹി: രക്ഷാബന്ധന് ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോകത്തെ ഏറ്റവും മികച്ച സഹോദരന് എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം…
Read More » - 15 August
മോദിയാണെങ്കില്‍ സാധ്യമാകും; പ്രധാനമന്തിയെ അഭിനന്ദിച്ച് മോഹന്‍ ഭാഗവത്
നാഗ്പൂര്‍: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ആര്.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഒരുപ്രധാന പ്രശ്നം പരിഹരിച്ചുവെന്നും മോദിയാണെങ്കിൽ എന്തും…
Read More » - 15 August
അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കി : എട്ടിലും ഒന്‍പതിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ പിടിയില്‍
ഹൈദരാബാദ്•പന്ത്രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ജോഗു ലംബ ഗദ്വാള്‍ ജില്ലയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ്…
Read More »