Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -17 August
അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍
ന്യൂ ഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ധനമന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി കാണിച്ചെങ്കിലും…
Read More » - 17 August
‘ശ്വാസം കിട്ടാതെ പിടഞ്ഞൊടുങ്ങിയവര്ക്ക് മീതേ ചിരിപൊഴിച്ച് സെല്ഫിയെടുക്കുന്നവര്’ – രോഷത്തോടെ കുറിപ്പ്
കവിയും സംവിധായകനുമായ ഇഞ്ചിക്കാട് ബാലചന്ദ്രന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കവളപ്പാറയിലെ ദുരന്തമുഖത്ത് എത്തി സെല്‍ഫിയെടുത്ത വൈദികരുടെ ചിത്രമാണ് അദ്ദേഹം തന്റെ…
Read More » - 17 August
കുവൈറ്റ് ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്ക് അവസരം
കുവൈറ്റ്: കുവൈറ്റിലെ ആരോഗ്യ മേഖലയിലേക്ക് 2575 പേരുടെ നിയമനത്തിന് അനുമതി. ഇതിലൂടെ 2000 നഴ്സുമാര്‍ക്ക് പുറമെ 575 സാങ്കേതിക വിദഗ്ധര്‍ക്കും 680 ഡോക്ടര്‍മാര്‍ക്കും പുതുതായി ജോലി ലഭിക്കും.…
Read More » - 17 August
പിടിയിലായ വ്യാജ എൻഐഎ സംഘത്തിന്റെ തലവൻ മലയാളിയായ സാം പീറ്റർ
മംഗലുരു: മംഗലുരു പോലീസ് കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്ത അഞ്ചു മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ എന്‍ഐഎ ആള്‍ക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന തട്ടിപ്പുസംഘം. ദേശീയ…
Read More » - 17 August
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന് കമ്മിഷന്
ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി : ഓഗസ്റ്റ് 31 (വൈകിട്ട് 5 മണിവരെ)
Read More » - 17 August
ഡൽഹി എയിംസിൽ തീപിടിത്തം
ന്യൂഡല്‍ഹി: എയിംസിൽ തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വാര്‍ഡിനു സമീപമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 34 യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. Delhi: 34 fire tenders present…
Read More » - 17 August
നഗ്നചിത്രം ആവശ്യപ്പെട്ട് പണമയച്ച ആള്‍ക്ക് കിടിലൻ ചിത്രങ്ങൾ അയച്ച് പെൺകുട്ടി
നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണവുമായി തന്നെ ഓണ്‍ലൈനില്‍ സമീപിച്ച യുവാവിന് കിടിലന്‍ മറുപടി നല്കി ഒരു പെൺകുട്ടി. ലാഷ് എന്ന പെണ്‍കുട്ടിയാണ് ദുരുദ്ദേശത്തോടെ തന്നെ സമീപിച്ച യുവാവിന്റെ യഥാര്‍ത്ഥ…
Read More » - 17 August
ഉത്സവത്തിന് എഴുന്നള്ളിച്ച മൃതപ്രായനായ ആന ചരിഞ്ഞു; ടിക്കിരി വിടപറഞ്ഞത് പ്രാര്‍ത്ഥനകള്‍ വിഫലമാക്കി
കാന്‍ഡി: ഉല്‍സവങ്ങള്‍ക്ക് ആനകളുടെ എഴുന്നള്ളിപ്പ് ഒരു ആനചന്തം തന്നെയാണ്. എന്നാല്‍ മൃതപ്രായനായ ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നാല്‍ അതു കരളലിയിപ്പിക്കുക തന്നെ ചെയ്യും. ശ്രീലങ്കയിലാണ് അവശനായ ആനയെ ഉത്സവത്തിന്…
Read More » - 17 August
ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് : ഓമനക്കുട്ടന്റെ സസ്പെന്ഷന് പിന്‍വലിച്ച് സിപിഎം
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെന്ഷന് പിന്‍വലിച്ച് സിപിഎം. ക്യാന്പിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഓമനക്കുട്ടൻ പണം പിരിച്ചതെന്ന്…
Read More » - 17 August
ഈ മോഡൽ കാറിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
ഈ മോഡൽ കാറിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ഹാച്ച് ബാക്കായ ഗ്രാന്‍ഡ് ഐ10 ഡീസല്‍ മോഡലിനോട് കമ്പനി വിട പറയുന്നുവെന്നാണ് റിപ്പോർട്ട്. ഗ്രാന്‍ഡ് ഐ- 10 ന്റെ…
Read More » - 17 August
മൈക്കിള്‍ ജാക്സന്റെ ഡാന്‍സ് അനുകരിക്കുന്ന കുട്ടി; വീഡിയോ വൈറലാകുന്നു
കോളോറാഡോ: മൈക്കിള്‍ ജാക്സന്റെ ഡാന്‍സ് അനുകരിക്കുന്ന ഒരു കുട്ടി ആരാധകന്റെ വീഡിയോ വൈറലാകുന്നു. മൈക്കിള്‍ ജാക്സന്റെ ത്രില്ലര്‍ പ്ലേ ചെയ്യുന്ന ടെലിവിഷന്‍ സ്ക്രീനിന് മുന്നിൽ നിന്ന് നൃത്തച്ചുവടുകള്‍…
Read More » - 17 August
നെഹ്റു ട്രോഫി വള്ളംകളി നടത്തുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി തോമസ് ഐസക്
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെയ്ക്കില്ലെന്നും ഈ മാസം തന്നെ നടത്തുമെന്നും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. ഓഗസ്റ്റ് 31ന് മുന്‍പ് ജലോത്സവം നടത്തുന്ന കാര്യത്തില്‍ വിനോദസഞ്ചാര…
Read More » - 17 August
മലയാളി അറ്റ്ലറ്റ് മുഹമ്മദ് അനസിനു അർജുന പുരസ്കാരം
ന്യൂ ഡൽഹി : മലയാളി അറ്റ്ലറ്റ് താരം മുഹമ്മദ് അനസിനു അർജുന പുരസ്കാരം. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് താരത്തെ തേടി പുരസ്കാരം എത്തുന്നത്.…
Read More » - 17 August
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടപ്പെട്ട അബ്ദുള്‍ റസാഖിന്റെ മക്കള്‍ക്ക് മോഹന്‍ലാലിന്റെ കൈത്താങ്ങ്
മലപ്പുറം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടപ്പെട്ട അബ്ദുള്‍ റസാഖിന്റെ മക്കള്‍ക്ക് മോഹന്‍ലാലിന്റെ കൈത്താങ്ങ്. വെള്ളക്കെട്ടില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ പ്രവാസി യുവാവ് അബ്ദുള്‍ റസാഖിന്റെ…
Read More » - 17 August
മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ച പോലീസുകാരന് തൊട്ടുപിന്നാലെ കൈക്കൂലി കേസില്‍ പിടിയിലായി
ഹൈദരാബാദ്: മികച്ച സേവനത്തിന് പുരസ്കാരം നേടിയ പോലീസ് ഉദ്യോഗസ്ഥൻ ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടും മുന്‍പ് തന്നെ കൈക്കൂലി കേസില്‍ അറസ്റ്റിലായി. തെലങ്കാനയിലെ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്കാരം ലഭിച്ച…
Read More » - 17 August
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞ്; മുന്നറിയിപ്പുമായി വാവ സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ വാവ സുരേഷ് ആണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘നമസ്കാരം, കരിക്കകം…
Read More » - 17 August
റബ്കോയുടെ കിട്ടാക്കടം കേരള സര്‍ക്കാര്‍ ‘എഴുതിത്തളളുന്നു’ എന്ന പ്രചരണം തികച്ചും തെറ്റാണെന്ന് അഡ്വ ജയശങ്കര്‍
സഹകരണ സ്ഥാപനമായ റബ്കോയുടെ കിട്ടാക്കടം അടച്ചു തീര്‍ത്ത സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍. റബ്കോയുടെ കിട്ടാക്കടം 306.75 കോടി കേരള സര്‍ക്കാര്‍…
Read More » - 17 August
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വനത്തിലകപ്പെട്ട മുത്തശ്ശിക്ക് പുതുജീവൻ
മലപ്പുറം: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാട്ടിലകപ്പെട്ട മുത്തശ്ശിയെ രക്ഷപെടുത്തി. മകള്‍ സരോജം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിൽ കല്ല്യാണി എന്ന മുത്തശ്ശിയെയാണ് രക്ഷപെടുത്തിയത്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ കിളിയന്‍…
Read More » - 17 August
അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം എല്‍ എയും, വനിതാ വിഭാഗം അധ്യക്ഷയും ബി ജെ പിയില്‍ ചേര്‍ന്നു
അരവിന്ദ് കേജ്രിവാള് മന്ത്രിസഭയില്‍ നേരത്തെ അംഗമായിരുന്ന ഇദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കു വേണ്ടിയുള്ള പ്രചാരണ പരിപാടിക്കായി ഇറങ്ങിയിരുന്നു.
Read More » - 17 August
16 ഇടത്തുണ്ടായ ഉരുള്‍പൊട്ടല്‍ മിക്കതും മരുതുംകാട് ക്വാറിക്ക് സമീപത്ത്; സിപിഐ നേതാവ് സുരേഷ് രാജിന്റെ വെളിപ്പെടുത്തല്‍
കല്ലടിക്കോടന്‍ മലയോര മേഖലയെ ഭീതിയുടെ തുരുത്താക്കി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കൃഷിയിടത്തിലും വനമേഖലയിലുമായി 16 ഇടത്തുള്ള സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടല്‍ മിക്കതും മരുതുംകാട് ക്വാറിക്ക് സമീപത്താണെന്നും പരിസ്ഥിതി ദുര്‍ബല…
Read More » - 17 August
പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടന്; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണം നേരിടുന്ന ഓമനക്കുട്ടന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത്. പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ, കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെ, മാധ്യമഭീകരതയുടെ…
Read More » - 17 August
പെണ്‍വാണിഭ സംഘം പിടിയില്‍: വിദേശ യുവതികളെ രക്ഷപ്പെടുത്തി
പൂനെ•മാളിലെ സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. തായ്ലാന്ഡ് സ്വദേശികളായ അഞ്ച് യുവതികളെ പോലീസ് രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു. സ്പായുടെ മാനേജരെ അറസ്റ്റ് ചെയ്ത…
Read More » - 17 August
നടുറോഡില്‍ യുവാക്കളുടെ ബൈക്കഭ്യാസപ്രകടനം : രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നടുറോഡില്‍ യുവാക്കളുടെ ബൈക്കഭ്യാസപ്രകടനത്തിൽ അതുവഴി വന്ന മറ്റു രണ്ടു ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. ഉദിയന്‍കുളങ്ങരയ്ക്ക് സമീപം ചെങ്കൽ വ്ളാത്താങ്കര കന്യകാവ് കൈലാസ് ഭവനിൽ ടി.ബിജുകുമാർ(41), വ്ളാത്താങ്കര…
Read More » - 17 August
കിണറിന്റെ ജലനിരപ്പിന് മുകളിൽ വലിയ ശബ്ദത്തോടെ ഉറവ; വീടിനുള്ളില്‍ മുഴക്കവും, ചെറിയ ചലനവും, ആശങ്കയോടെ ഒരു കുടുംബം
ഇടുക്കി: ഉപ്പുതറയില്‍ സ്വകാര്യവ്യക്തിയുടെ കിണറിന്റെ ജലനിരപ്പിന് മുകളിൽ വലിയ ശബ്ദത്തോടെ ഉറവ. 35 അടി താഴ്ചയുള്ള കിണറിലെ ജലനിരപ്പിന് തൊട്ട് മുകളിലായി വലിയ അളവിൽ ജലത്തിന്റെ ഒഴുക്ക്…
Read More » - 17 August
ആപ്പിള്‍ കഴിച്ച യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം : ആപ്പിള്‍ കേടാകാതിരിയ്ക്കാന്‍ ചേര്‍ക്കുന്നത് കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തു
പേപ്പതി : ആപ്പിള്‍ കഴിച്ച യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആപ്പിള്‍ കഴിച്ച പേപ്പതി സ്വദേശിനിയ്ക്കാണ് ശാരീരിക…
Read More »