Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -3 July
കര്‍ണാടകയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 12 പേര് മരിച്ചു
ചിന്താമണി: കര്‍ണാടക ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ മലയാളികളടക്കം 11 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ്…
Read More » - 3 July
സഭയില്‍ സമാധാനം ആഗ്രഹിക്കുന്നതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: വൈദികരുടെ അമര്‍ഷത്തില്‍ സഭയില്‍ സമാധാനം ആഗ്രഹിക്കുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി…
Read More » - 3 July
രോഹിത്ത് ശര്‍മ്മ അടിച്ച് പന്ത് മുഖത്ത് കൊണ്ട് യുവതിക്ക് പരിക്ക്; സംഭവം അറിഞ്ഞപ്പോൾ ആരാധികയ്ക്ക് സമ്മാനവുമായി താരം, ദൃശ്യങ്ങൾ വൈറൽ
ബിര്‍മ്മിങ്ഹാം: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മ അടിച്ച് പായിച്ച ബോൾ കൊണ്ട് പരിക്കേറ്റ യുവതിക്ക് സമ്മാനവുമായി താരം. സംഭവം അറിഞ്ഞ രോഹിത്ത് ശര്‍മ്മ ആരാധികയ്ക്ക് ഒപ്പുവെച്ച…
Read More » - 3 July
സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
വയനാട് : സൈനികന് ജീവനൊടുക്കിയ നിലയിൽ. വയനാട്ടില്‍ വെള്ളമുണ്ട സ്വദേശിയും ഡൽഹി ആർമി മെഡിക്കൽ കൊറിലെ ഫാർമസിസ്റ്റുമായിരുന്ന എ ബി പ്രെയിസിനെയാണ് വീടിന്റെ ടെറസിനോട് ചേർന്ന് തൂങ്ങി…
Read More » - 3 July
മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ ബാറ്റ കൊണ്ട് അടിച്ച സംഭവത്തില്‍ നടപടിയ്ക്കൊരുങ്ങി ബിജെപി
ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ ബാറ്റ കൊണ്ട അടിച്ച ബി.ജെ.പി എം.എല്‍.എ ആകാശ വിജയവര്‍ഗിയക്കെതിരെ നടപടിക്കൊരുങ്ങി ബി.ജെ.പി. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ സംഭവത്തിലാണ് ഉദ്യോഗസ്ഥനെ അടിച്ചത്. പ്രധാനമന്ത്രി…
Read More » - 3 July
ബസും ഓട്ടോയും കൂട്ടിയിടിച്ച് 12പേർക്ക് ദാരുണാന്ത്യം
ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നു
Read More » - 3 July
ഭക്ഷ്യവിഷബാധ; ഇരുനൂറിലേറെ പേർ ആശുപത്രിയിൽ
മനില: ഭക്ഷ്യവിഷബാധ മൂലം ഫിലിപ്പൈൻസിൽ 240 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ ഒരു പാർട്ടിയിൽ പങ്കെടുത്ത ആളുകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചിക്കനും മുട്ടയും ഉപയോഗിച്ചുണ്ടാക്കിയവിഭവങ്ങൾ കഴിച്ച്…
Read More » - 3 July
പുത്തൻ എസ് യു വിയായ ടാറ്റ ഹാരിയറിന്റെ വിൽപ്പന കുതിക്കുന്നു
ടാറ്റയുടെ ഏറ്റവും പുതിയ എസ് യു വിയായ ഹാരിയറിന്റെ വിൽപ്പന കുതിക്കുന്നു. ഇപ്പോൾ ടാറ്റ മോട്ടോഴ്സ് 10,000 യൂണിറ്റ് വില്പന പിന്നിട്ടതിന്റെ ആഘോഷത്തിലാണ്.
Read More » - 3 July
സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
തിരുവനന്തപുരം: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച കെ .എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് കെഎസ്.യു നാളെ സംസ്ഥാന വ്യാപകമായി…
Read More » - 3 July
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം. അറസ്റ്റിലായ പോലീസുകാര്‍ക്കെതിരെയാണ് നടപടി. എസ് ഐസാബു, സിപിഒ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതിനുമാണ് കൊലക്കുറ്റം…
Read More » - 3 July
വൈദ്യുതി നിരക്ക് വർധിച്ചേക്കും
തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ വൈദ്യുതി ഉല്‍പ്പാദനം കുറയ്ക്കുന്നു. പകരം കൂടുതല്‍ വൈദ്യുതി പുറത്തു നിന്നും വാങ്ങി പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഇതിന്റെ…
Read More » - 3 July
നേട്ടം കൈവിടാതെ ഓഹരി വിപണി : വ്യാപാരം അവസാനിച്ചു
മുംബൈ : തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ ഉറച്ച് നിന്നും ഓഹരി വിപണി. സെന്‍സെക്സ് 129 പോയിന്റ് ഉയർന്ന് 39816.48ലും നിഫ്റ്റി 44.70 പോയിന്റ് ഉയര്‍ന്ന് 11910.30ലുമാണ്…
Read More » - 3 July
സൂര്യാതപമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ : മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി : സൂര്യാതപമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നിർദേശിച്ച് അബുദാബി പോലീസ്. സുരക്ഷിത വേനൽക്കാലം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്ന ക്യാംപയിന്റെ ഭാഗമായാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്.…
Read More » - 3 July
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജി വെച്ചു
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചു. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചത്. പുതിയ അധ്യക്ഷനെ പാര്‍ട്ടി വൈകാതെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കത്ത് രാഹുല്‍ ട്വീറ്റ്…
Read More » - 3 July
ചാന്ദ്നി ചൗക്ക് സംഭവം; ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശാസന
ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിൽ കഴിഞ്ഞ ഞായറാഴ്ച വർഗ്ഗീയ സംഘർഷമുണ്ടായ സാഹചര്യത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവി അമുല്യ പട്നായിക്കിനെ…
Read More » - 3 July
കസ്റ്റഡി കൊലപാതകം, പോലീസുകാർക്കെതിരെയുള്ള അന്വേഷണം പ്രഹസനം;- തിരുവഞ്ചൂര്‍
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പോലീസുകാർക്കെതിരെയുള്ള അന്വേഷണം പ്രഹസനമെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. പോലീസിനെതിരെയുള്ള ആരോപണത്തിൽ പൊലീസുകാര്‍ തന്നെ കേസ് അന്വേഷിക്കുന്ന സാഹചര്യം ഉണ്ടായാൽ യഥാർത്ഥ കുറ്റവാളികൾ…
Read More » - 3 July
ഭര്‍ത്താവിനെ കാണാതായിട്ട് മൂന്ന് വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത്
വില്ലുപുരം: കാണാതായ ഭര്‍ത്താവിനെ മൂന്നു വര്‍ഷത്തിന് ശേഷമാണ് ഭാര്യ കണ്ടെത്തിയത്. അതും ടിക് ടോക്കിലൂടെ. തമിഴ്നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് തന്റെ ഭര്‍ത്താവ് സുരേഷിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക്…
Read More » - 3 July
തൊഴിൽ നിയമം ലംഘിക്കുന്ന സ്പോണർമാർക്കെതിരെ നടപടി
കുവൈറ്റ്: ഗാർഹിക തൊഴിൽ നിയമം ലംഘിക്കുന്ന സ്പോണർമാർക്കെതിരെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഓഫിസുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ…
Read More » - 3 July
ഒരു കിലോ അരിമാവ് വാങ്ങുമ്പോള്‍ ഒരു കുടം വെള്ളം സൗജന്യം; ചെന്നൈ നഗരത്തിലെ കാഴ്ചകളിങ്ങനെ
ചെന്നൈ: വരള്‍ച്ചാ പ്രശ്നം ചെന്നൈയൈ ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണ ജനജീവിതത്തോടൊപ്പം തന്നെ കച്ചവടക്കാരുടേയും കാര്യം പ്രതിസന്ധിയിലാണ്. ഇതോടെ ഒരു കിലോ മാവിന് ഒരു കുടം വെള്ളം സൗജന്യമായി നല്‍കുകയാണ്…
Read More » - 3 July
ധോണി വിരമിക്കുമെന്ന് സൂചന; ലോകകപ്പ് കിരീടം നേടി ഇതിഹാസ നായകന് ഉജ്വല യാത്രയയപ്പ് നൽകാൻ ശ്രമം
മുംബൈ: ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…
Read More » - 3 July
ഒമാനിൽ ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടിത്തം
പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ബസ് നിർത്തുകയും
Read More » - 3 July
വിപണിയിൽ തരംഗമാകാൻ ട്വിൻസിന് പിന്നാലെ 250 സിസി ബൈക്കുമായി റോയൽ എൻഫീൽഡ്
യുവാക്കളുടെ ഹരമായിമാറിയ ട്വിൻസിന് പിന്നാലെ 250 സിസി ബൈക്കുമായി റോയൽ എൻഫീൽഡ് വിപണി കീഴടക്കാൻ എത്തുന്നു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും വാഹനപ്രേമികൾ വിലയിരുത്തുന്നത് 250…
Read More » - 3 July
ടൂര്‍ണമന്റെ് അധികൃതരെയും റഫറിമാരെയും കുറ്റപ്പെടുത്തി മെസ്സി
ബ്രസീലുമായുള്ള തോൽവിക്ക് പിന്നാലെ കോപ അമേരിക്ക ടൂർണമെന്റ് അധികൃതർക്കെതിരെയും റഫറിമാർക്കെതിരെയും വിമർശനവുമായി ലയണല്‍ മെസ്സി. കോപ അധികൃതര്‍ ബ്രസീലിന് അനുകൂലമായി പെരുമാറിയെന്നും അത് ശരിയല്ലെന്നുമായിരുന്നു മെസ്സി ആരോപിച്ചത്.…
Read More » - 3 July
പീഡനക്കേസില്‍ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം; കോടതിയുടെ തീരുമാനങ്ങളിങ്ങനെ
പീഡനക്കേസില്‍ ബിനോയി കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബിനോയ് എല്ലാ തിങ്കളാഴ്ചയും ഹാജരാകണം, മുംബൈ ദിന്‍ഡോഷി കോടതിയാണ് ജാമ്യം…
Read More » - 3 July
ആരോഗ്യ മേഖലയില്‍ 1000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ശൈലജ ടീച്ചർ
തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തിന്റെ…
Read More »