Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -5 July
കേന്ദ്ര ബജറ്റ്: എയര്‍ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനിടെ എയര്‍ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക്…
Read More » - 5 July
വേഗത്തിൽ ആധാർകാർഡ് ;പുതിയ ടെലിവിഷൻ ചാനൽ; പൊതുമേഖല ബാങ്കുകൾക്ക് സഹായം
ഡൽഹി : സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ ചാനൽ. രണ്ട് വർഷത്തിനിടെ 300 പുതിയ സംരംഭകരെ സ്റ്റാർട്ട് അപിലൂടെ കൊണ്ടുവരാനായിയെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.അടിസ്ഥാന സൗകര്യ…
Read More » - 5 July
എച്ച്.ഐ.വി ഇനി വരുതിയിലാകും; പരീക്ഷണം അവസാനഘട്ടത്തിലേക്ക്, പുതു പ്രതീക്ഷയേകി ശാസ്ത്രലോകം
എച്ച്.ഐ.വി വൈറസിനെ നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രലോകം അവസാനഘട്ടത്തില്‍. ഇതുവരെ ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്.ഐ.വിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ…
Read More » - 5 July
എക്സ്ട്രാ ക്ലാസ് എടുത്ത അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചു, അശ്ലീല വീഡിയോ പുറത്തുവിടുമെന്നും ഭീഷണി; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
സ്കൂള്‍ സമയം കഴിഞ്ഞും വിദ്യാര്‍ത്ഥികള്‍ക്ക് എക്സ്ട്രാ ക്ലാസ് എടുത്തതിന്റെ പേരില്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ഡല്‍ഹി ജസോലയിലെ ഒരു സ്കൂളിലാണ് സംഭവം. 27-കാരിയായ…
Read More » - 5 July
കേന്ദ്ര ബജറ്റ് ; റെയിൽ വികസനത്തിന് പിപിപി മോഡൽ
ഡൽഹി : റെയിൽ വികസനത്തിന് പിപിപി മോഡൽ കൊണ്ടുവരും. റെയിൽവികസനത്തിന് വന്‍വിഹിതം നല്‍കും. 2030 വരെ 50 ലക്ഷം കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര…
Read More » - 5 July
നഷ്ടപ്പെട്ട പാദസരം തിരികെ നല്കാന് വിദ്യാര്‍ത്ഥിനിയില്‍ നിന്നും കെഎസ്ആര്‍ടിസി ഈടാക്കിയത് 4000 രൂപ; സംഭവം ഇങ്ങനെ
ബസില്‍വെച്ച് കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് തിരികെ നല്കാന് കെഎസ്ആര്‍ടിസി ഈടാക്കിയത് 4000 രൂപ. തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയുടെ പാദസരം തിരികെ നല്‍കിയപ്പോഴാണ്…
Read More » - 5 July
വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം; ഗ്രാമീണർക്ക് 75000 സ്വയം തൊഴിൽ പദ്ധതി
ഡൽഹി : കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം നടപ്പിലാക്കും. വിദേശത്തെ തൊഴിലിടങ്ങളില്‍ ആവശ്യമായ കഴിവുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ. വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ഉയര്‍ന്ന പഠനങ്ങള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍…
Read More » - 5 July
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; കോടതിച്ചെലവ് ആവശ്യപ്പെട്ട് അഭിഭാഷകന്, കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ സുരേന്ദ്രന്റെ തീരുമാനം ഇങ്ങനെ
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കിക്കിട്ടണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണ് എന്നുണ്ടെങ്കില്‍ താന്‍ ഹര്‍ജി…
Read More » - 5 July
തൊഴിലില്ലായ്മ പരിഹരിക്കാൻ വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം; ഗ്രാമീണ വികസനത്തെ മുറുകെപിടിച്ച് കേന്ദ്രം
ഡൽഹി : തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റൽ രംഗത്തും നിക്ഷേപം വർധിപ്പിക്കുമെന്നും ധനമന്ത്രി. കൂടാതെ ഗ്രാമീണ മേഖലയിലെ ഗതാഗത…
Read More » - 5 July
കേന്ദ്ര ബജറ്റ്: 2022 ഓടെ എല്ലാവര്ക്കും വീട്- വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും
2022 ഓടെ എല്ലാവര്ക്കും വീട് ലഭ്യമാക്കും. ശൗചാലയം, ഗ്യാസ്, കറന്റ് സംവിധാനമുള്ള വീടുകള്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. എല്ലാ വീടുകളിലും ശുചിത്വമുള്ള…
Read More » - 5 July
‘ ഇതാണ് പുതുക്കിയ ഓട്ടോ നിരക്കുകള്‍’ ; ജനങ്ങളുടെ സംശയത്തിന് മറുപടിയുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റര്‍ ഇടവിട്ടുള്ള നിരക്കുകള്‍ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ യാത്ര…
Read More » - 5 July
ഇന്ദിരാ ഗാന്ധിക്ക് ശേഷം ബജറ്റുമായൊരു വനിത; അവസാനിപ്പിച്ചത് കാലങ്ങള്‍ നീണ്ട ബ്രിട്ടീഷ് രീതി, ചുവന്ന തുണിയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍
ന്യൂഡല്‍ഹി : 1970 ല്‍ ധനമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റുമായി പാര്‍ലമെന്റില്‍ എത്തുന്നത്. ഇന്ന് രാവിലെ ധനമന്ത്രി നിര്‍മലാ…
Read More » - 5 July
കേന്ദ്ര ബജറ്റ് ; ഒറ്റ പവർ ഗ്രിഡ് സംവിധാനവും ഒറ്റ ട്രാവൽ കാർഡ് സംവിധാനവും നടപ്പിലാക്കും
ഡൽഹി : വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ പറയുന്നു. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ്…
Read More » - 5 July
നവ ഇന്ത്യയാണ് ലക്ഷ്യം ; സമ്പദ് ഘടന ശക്തമായെന്ന് ധനമന്ത്രി
ഡൽഹി : രണ്ടാം മോദി ഗവൺമെന്റിന്റെ ബജറ്റ് അവതരണം പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ വായിച്ചുതുടങ്ങി. 2 .7 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി വളർന്നു.ഈ സാമ്പത്തിക…
Read More » - 5 July
ശരണംവിളി ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു, തീര്‍ത്ഥാടകരെ നിയന്ത്രിക്കണം; ശബരിമലയ്ക്കെതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി വനം വകുപ്പ്
ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ അപമാനിക്കും…
Read More » - 5 July
സര്‍ക്കാരിന്റെ ലക്ഷ്യം മിനിമം ഗവണ്മെന്റ് മാക് സിമം ഗവേണന്‍സ് – ധനമന്ത്രി
ഡല്‍ഹി: രണ്ടാം മോദി ഗവണ്മെന്റിന്റെ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് ആരംഭിച്ചു. സര്‍ക്കാരിന്റെ ലക്ഷ്യം മിനിമം ഗവണ്മെന്റ് മാക് സിമം ഗവേണന്‍സ് ആണെന്ന് പറഞ്ഞ…
Read More » - 5 July
ജീവനെടുത്തത് ഞണ്ടുകള്‍; അണക്കെട്ട് തകര്‍ച്ചയ്ക്ക് കാരണം വ്യക്തമാക്കി മന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകളെന്ന് ജലസേചന മന്ത്രി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ തിവാരി അമക്കെട്ട് തകര്‍ന്ന് 14 പേര് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്…
Read More » - 5 July
ദുബായില്‍ ഇനി ഇത്തരക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡുകള്‍
ഇനി മുതല്‍ ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം…
Read More » - 5 July
പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിച്ചു
ഡൽഹി : രണ്ടാം മോദി ഗവൺമെന്റിന്റെ ബജറ്റ് അവതരണം പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ വായിച്ചുതുടങ്ങി.ഇംഗ്ലീഷ് ഭാഷയിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.ആദ്യമോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബജറ്റ് അവതരണം…
Read More » - 5 July
പാലാരിവട്ടം പാലം നിര്‍മാണം; കണ്ടെത്തിയത് ഗുരുതര ക്രമക്കേട്, ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നടന്നത് ഗുരുതരക്രക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Read More » - 5 July
‘ശങ്ക’ ഒഴിവാക്കാന്‍ എളുപ്പവഴി; ശുചിമുറി തേടി അലയേണ്ട, പുതിയ സംവിധാനമൊരുക്കി ടൂറിസം വകുപ്പ്
കൊല്ലം : സംസ്ഥാന ടൂറിസം വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ടോയ്ലെറ്റ് മാപ്പിങ് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ഇനി സഞ്ചാരികള്‍ക്ക് ശുചിമുറി തേടി അലയേണ്ടതില്ല. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 750…
Read More » - 5 July
നാടന്‍ പശുക്കളുടെ തലവര മാറുന്നു; കേന്ദ്ര ടൂറിസം വകുപ്പിന്റെ ‘ കൗ സര്‍ക്യൂട്ട്’ കേരളത്തിലും
വെച്ചൂര്‍ പശുക്കള്‍ പോലെയുള്ള നമ്മുടെ നാടന്‍ പശുക്കളുടെ നല്ലകാലം വരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ടൂറിസം പദ്ധതിയായി നാടന്‍ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കി -കൗ സര്‍ക്യൂട്ട് ' എന്നൊരു…
Read More » - 5 July
സമ്പദ്വ്യവസ്ഥ താറുമാറാകുന്നു; രാജ്യം ആഗോളമാന്ദ്യത്തിലേക്ക് നീങ്ങുന്നതായി സാമ്പത്തിക ശാസ്ത്രജ്ഞന്
ന്യൂഡല്‍ഹി : യു.എസും ചൈനയും തമ്മിലുള്ള വ്യാപാരലഹളയും എണ്ണവിലയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനയും കാരണം അടുത്തവര്‍ഷം വീണ്ടും ആഗോളമാന്ദ്യം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. 2008-ലെ ആഗോളമാന്ദ്യം 2006-ല്‍തന്നെ പ്രവചിക്കുകയും അങ്ങനെ…
Read More » - 5 July
കിരണ്‍ ബേദിയുടേത് അനുചിതമായ പ്രസ്താവന;രാജ്നാഥ് സിങ്
തമിഴ്നാട്ടിലെ ജനങ്ങളെക്കുറിച്ചും ജനപ്രതിനിധികളെക്കുറിച്ചുമുള്ള പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ പ്രസ്താവന അനുചിതമായിരുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
Read More » - 5 July
കസ്റ്റഡിമരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു . മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച…
Read More »