Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -9 July
മഴയില്‍ ഉണ്ടായിരിക്കുന്നത് വൻ കുറവ്; സംസ്ഥാനം രൂക്ഷമായ ജലക്ഷാമത്തിലേക്ക്
തിരുവനന്തപുരം: മഴയിൽ വൻ കുറവ് രേഖപ്പെടുത്തിയതോടെ സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്. മഴയില്‍ ആകെ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കി ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ…
Read More » - 9 July
കോൺഗ്രസ് പ്രതിസന്ധി ; രാജിവെച്ച എംഎൽഎമാർ രഹസ്യകേന്ദ്രത്തിൽ
മുംബൈ : കർണാടകത്തിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തതിൽ രാജിവെച്ച എംഎൽഎമാർ മുംബൈയിലെ രഹസ്യകേന്ദ്രത്തിലെന്ന് സൂചന.രണ്ട് ദിവസമായി താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് എംഎൽഎമാരെ മാറ്റി. സവായ് മേഖലയിലെ റിനയൻസ് എന്ന…
Read More » - 9 July
കാണാതായ ജര്‍മന്‍ യുവതിയുടെ തീവ്രവാദ ബന്ധം: പ്രതികരണവുമായി ഡിജിപി
തിരുവനന്തപുരം: കാണാതായ ജര്‍മന്‍ സ്വദേശിനി ലിസ വെയ്സിനു തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന സംശയിക്കുന്നതായുള്ള റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് െബഹ്റ. ലിസ വെയ്സിനു തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോയെന്നതു…
Read More » - 9 July
തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാൻ രാഹുൽ ഗാന്ധി അമേഠിയിലേക്ക്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാൻ രാഹുൽ ഗാന്ധി അമേഠിയിലേക്ക്. ജൂലായ് 10ന് അമേഠിയിലെത്തുന്ന രാഹുൽ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. നേതാക്കളെയും പ്രവർത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങൾ നേരിട്ടറിയുകയാണ്…
Read More » - 9 July
കേരളത്തില്‍ വീണ്ടും എടിഎം തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് പണം നഷ്ടമായത് മുംബൈയിലെ എടിഎം വഴി
സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ് നടന്നതായി പരാതി. എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് എടിഎമ്മിലൂടെ 40,000 രൂപ നഷ്ടമായെന്നാണ് പരാതി. പള്ളിപ്പുറം പാച്ചിറ സ്വദേശി…
Read More » - 9 July
ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന് തീപിടിച്ചു
ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന് തീപിടിച്ചു. തെലുങ്കാനയിലാണ് സംഭവം. നര്സിംഗില്നിന്നു കോകപേട്ടിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഓട്ടത്തിനിടെ ബസിന്റെ എന്‍ജിനില്‍നിന്നു പുക ഉയരുകയും ഉടൻ തന്നെ തീപിടിക്കുകയുമായിരുന്നു. ബസിൽ…
Read More » - 9 July
യുഎസില്‍ കനത്ത മഴ: വൈറ്റ് ഹൗസില്‍ വെള്ളം കയറി
വാഷിങ്ടണ്‍: യു.എസില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രധാന നഗരങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഷിംഗ്ചണ് ചിസിയിലെ റോഡ് ഗതാഗതം താറുമാറായി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. അതേസമയം…
Read More » - 9 July
പ്രവാസികളുടെ മക്കള്‍ക്ക് കുവൈറ്റിലേക്ക് തൊഴില്‍ വിസ; പുതിയ തീരുമാനം ഇങ്ങനെ
കുവൈറ്റ്: വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേയ്ക്കുള്ള മാറ്റത്തിനുള്ള നടപടികള്‍ എളുപ്പത്തിലാക്കി കുവൈറ്റ്. ഇരുപത്തിയൊന്ന് വയസായ വിദേശികളുടെ മക്കള്‍ക്ക് ഇനി മുതല്‍ നേരിട്ട് തൊഴില്‍ വിസയിലേയ്ക്ക് താമസ രേഖ…
Read More » - 9 July
അനുമതി വാങ്ങാതെ ക്ഷേത്രദര്‍ശനത്തിന് പോയി സിപിഎം നേതാവിനെതിരെ നടപടി
തിരുവനന്തപുരം : ക്ഷേത്രദര്‍ശനത്തിന് പോയി സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ച് പാർട്ടി.അനുമതി വാങ്ങാതെ ക്ഷേത്രത്തിൽ പോയ സിപിഎം വെള്ളറട ലോക്കല്‍ സെക്രട്ടറി പി കെ ബേബിയെപാർട്ടി സസ്പെന്‍ഡ്…
Read More » - 9 July
കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡുകള്‍ വെട്ടിപ്പൊളിച്ച സംഭവം; നിരാഹാരസമരത്തില്‍ നിന്ന് എം സ്വരാജ് എംഎല്‍എ പിന്മാറി
സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പ്രതഷേധിച്ച് നിരാഹാരം സമരം പ്രഖ്യാപിച്ച ഭരണകക്ഷി എംഎല്‍എ എം സ്വരാജ് സമരത്തില്‍ നിന്ന് പിന്മാറി. കുടിവെള്ള പൈപ്പിടുന്നതിനായി മരട് നഗരസഭയില്‍ വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍…
Read More » - 9 July
കര്‍ണാടകയില്‍ 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി നല്കി: ജെ.ഡി.എസ് മന്ത്രിമാരും രാജി വച്ചേക്കും
21 മന്ത്രിമാര്‍ രാജിക്കത്ത് നല്കി. എല്ലാ മന്ത്രിമാരും സ്വമേധയാ രാജിവെക്കാന്‍ തയ്യാറായെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു.
Read More » - 9 July
വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ യുവാവിനെ വെടിവെച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ പ്രദേശവാസിയെ വെടിവെച്ചു. പുല്‍വാമയിലെ പാംപോറിലാണ് സംഭവം. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഭീകരർ ഇയാളെ വെടിവെച്ചത്.ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്…
Read More » - 9 July
നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 19 മരണം
കാനോ: നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 19 മരണം.വടക്കന്‍ നൈജീരിയയിലെ കാനോ സംസ്ഥാനത്താണ് സംഭവം നടന്നത്.ഞായറാഴ്ച കാനോയില്നിന്ന് 85 കിലോമീറ്റര്‍ അകലെ ദിനയര് മഡിഗ ഗ്രാമത്തിലാണ് അപകടം നടന്നത്.…
Read More » - 9 July
‘ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കില്ല’, ആ താരത്തിന്റെ മരണം കൊലപാതകമാകാന്‍ സാധ്യത; ഋഷിരാജ് സിങിനോട് ഡോ. ഉമാദത്തന് പറഞ്ഞതിങ്ങനെ
എന്നാലിപ്പോള്‍ ഈ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ശ്രീദേവിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ ഇടം…
Read More » - 9 July
ഇന്ത്യയ്ക്കെതിരായ തോൽവി; പാക് ടീമിനെതിരെ ഹർജിയുമായി അഭിഭാഷകൻ
ഇസ്ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ തോറ്റതിനെ തുടർന്ന് നിരവധി ആരാധകർ പാക് ടീമിനെതിരെ രംഗത്ത് വന്നിരുന്നു. മത്സരത്തലേന്നുള്ള താരങ്ങളുടെ ഹുക്ക വലിയാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് ആരോപിച്ച് ഒരു…
Read More » - 9 July
കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു ; കുല്‍ജിത് സിംഗ് രാജിവെച്ചു
ന്യൂഡല്‍ഹി: കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. എഐസിസി സെക്രട്ടറിയായിരുന്നു കുല്‍ജിത് സിംഗ് നാഗ്രയും രാജിവെച്ചു.രാഹുല്‍ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ബാധിച്ചുവെന്ന് കുല്‍ജിത് സിംഗ് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.…
Read More » - 9 July
കൊണ്ടു വന്നത് ജീര്‍ണ്ണിച്ച അവസ്ഥയില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ്: മലയാളി ഗ്രഫ് ജീവനക്കാരന്റെ മൃതദേഹത്തിനോട് അനാദരവ് കാണിച്ചുവെന്ന് പരാതി
ആലപ്പുഴ: കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് അരുണാചലില്‍ മരണടമടഞ്ഞ മലയാളി ഗ്രഫ് ജീവനക്കാരന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് പരാതി. ജീര്‍ണ്ണിച്ച നിലയില്‍ ഉറപ്പില്ലാത്ത പെട്ടിയില്‍ പ്ലാസ്റ്റിക് ഉപയോഗിച്ച്…
Read More » - 9 July
ലോകകപ്പ്; സെമി ഫൈനലില്‍ മഴ പെയ്താല്‍ എന്ത് സംഭവിക്കും?
ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് സെമിഫൈനലിന് ഇന്ന് വേദിയൊരുങ്ങുകയാണ്. എന്നാല്‍ മഴ കളി മുടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. മഴ പെയ്താല്‍ എന്തു സംഭവിക്കും എന്ന ചോദ്യമാണ്…
Read More » - 9 July
പൊടിക്കാറ്റ് തുടരും; ഖത്തറിൽ ജാഗ്രതാ നിർദേശം
ദോഹ: ഖത്തറിൽ അടുത്ത 2 ദിവസങ്ങൾ കൂടി പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ദൂരക്കാഴ്ച കുറയ്ക്കുന്നതിനാൽ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. പൊടി…
Read More » - 9 July
രോഗ ബാധിതയായ അമ്മയെ മകന് ജീവനോടെ കത്തിച്ചു
ബാലംഗീര്‍ : രോഗ ബാധിതയായ അമ്മയെ മകന് ജീവനോടെ കത്തിച്ചു.ഒഡിഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.പിതാവുമായുണ്ടായ വഴക്കിനെത്തുടർന്നാണ് മകൻ നാടിനെ നടുക്കിയ ഈ…
Read More » - 9 July
നെടുങ്കണ്ടം കസ്റ്റഡിമരണം; മര്‍ദ്ദിച്ചവര്‍ക്കൊപ്പം തെളിവ് നശിപ്പിച്ചവരും കുടുങ്ങും, കൂടുതല്‍ അറസ്റ്റിന് സാധ്യത
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്. സംഭവത്തില്‍ മര്‍ദ്ദിച്ച പോലീസുകാര്‍ക്കൊപ്പം തെളിവ് നശിപ്പിച്ചവരും കുടുങ്ങും. തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ…
Read More » - 9 July
കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് 13 വര്‍ഷങ്ങള്‍ക്കു ശേഷം ശിക്ഷ
മലപ്പുറം: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് 13 വര്‍ഷങ്ങള്‍ക്കു ശേഷം ശിക്ഷ വിധിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്ത് മുന്‍ അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ഇ.ടി രാജപ്പനെയാണ് ശിക്ഷിച്ചത്. നിര്‍മാണ പ്രവര്‍ത്തിയുടെ വര്‍ക്ക്…
Read More » - 9 July
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്
കുവൈറ്റ്: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തണമെന്ന നിയമം നടപ്പിലാക്കുമെന്ന മുന്നറിയിപ്പുമായി കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം. റോഡിൽ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ…
Read More » - 9 July
സഖ്യ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി കുമാരസ്വാമി വരണമെന്ന് താൻ അഗ്രഹിച്ചിരുന്നില്ലെന്ന് ദേവഗൗഡ
ബംഗളൂരു: എച്ച്.ഡി കുമാരസ്വാമി സഖ്യ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി വരണമെന്ന് താൻ അഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ജനതാദള്‍(സെക്യുലര്‍) അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്താനായി ഗുലാം…
Read More » - 9 July
അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ലെന്ന് പറഞ്ഞിട്ടില്ല; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് സര്‍ക്കാരല്ലെന്നും റെഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം വ്യക്തമാക്കി. വില…
Read More »