Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -12 July
ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും ഇന്ത്യൻ ടീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് പുറത്തായെങ്കിലും ലോകകപ്പ് ഫൈനല്‍ കഴിയുന്നതുവരെ ഇന്ത്യൻ ടീമിന് നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് സൂചന. വിമാന ടിക്കറ്റ് കിട്ടാനില്ലാത്തതാണ് കാരണമെന്നാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട്…
Read More » - 12 July
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ; നാലാം ക്വാർട്ടർ ഫൈനലിൽ ടുണീഷ്യക്ക് വിജയം
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിലെ നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടുണീഷ്യ മഡഗാസ്കറിനെ നേരിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടുണീഷ്യ ജയിച്ചത്.
Read More » - 12 July
വനം വകുപ്പിന്റെ ജീപ്പ് തകർത്ത് കാട്ടാന
കൽപറ്റ: വയനാട്ടിൽ വനം വകുപ്പിന്റെ ജീപ്പ് തകർത്ത് കാട്ടാന. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് ആന വനം വകുപ്പിന്റെ ജീപ്പ്…
Read More » - 12 July
പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏഴു തവണ…
Read More » - 12 July
നടനും സംവിധായകനുമായ പത്മകുമാര്‍ ബിജെപിയില്‍
സംവിധായകനും നടനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ എം.ബി പത്മകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ആലപ്പുഴയില്‍ ചേര്‍ന്ന ചടങ്ങിലാണ് പത്മകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.അശ്വാരൂഡന് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തില്‍ അരങ്ങേറ്റം…
Read More » - 12 July
2020ലെ യുഎസ് സെന്‍സസ്, പൗരത്വ ചോദ്യം ഒഴിവാക്കി; ട്രംപ് പിന്നോട്ട്
പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന സെന്‍സസില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേർക്കാനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറി. 2020ലാണ് സെൻസസ് നടക്കുന്നത്.
Read More » - 12 July
മഹേന്ദ്ര സിംഗ് ധോണിയുടെയും മിതാലി രാജിന്റെയും പേര് കരടിക്കുഞ്ഞുങ്ങൾക്ക് ഇട്ട് വനം വകുപ്പ്
ബെംഗലുരു: കരടിക്കുഞ്ഞുങ്ങൾക്ക് മഹേന്ദ്ര സിംഗ് ധോണിയുടെയും മിതാലി രാജിന്റെയും പേരിട്ട് കർണാടക വനം വകുപ്പ്. തുമകുരുവിൽ നിന്ന് ഈയിടെ കണ്ടെത്തിയ തേൻ കരടി കുഞ്ഞുങ്ങൾക്കാണ് ഇവരുടെ പേരിട്ടത്.…
Read More » - 12 July
കാണാതായ 16കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ : കാണാതായ 16കാരൻ മരിച്ചു, മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മുബൈയിലെ വന്റൈയിൽ ആറൈ കോളനി ദിന്‍രാജ് ഉബസ്ദെ(16)യാണ് മരിച്ചത്. ദിന്‍രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍…
Read More » - 12 July
തര്‍ക്കത്തിലുള്ള പള്ളികളും സെമിത്തേരികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം;- ന്യൂനപക്ഷ കമ്മീഷന്
സംസ്ഥാന സര്‍ക്കാര്‍ തര്‍ക്കത്തിലുള്ള പള്ളികളും സെമിത്തേരികളും ഏറ്റെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. എന്നാൽ ഈ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന ഘടകം രംഗത്തുവന്നു.
Read More » - 12 July
ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം : ഇന്ന് 07:30 മുതൽ 10:30വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്ര വൈദ്യുത നിലയങ്ങളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്റെ…
Read More » - 12 July
മുസ്ലിം ലീഗ് സ്ഥാപക നേതാവിന്റെ കുടുംബം ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്
കോഴിക്കോട്: മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി നേതാവ്…
Read More » - 12 July
വില്പന കുത്തനെ ഇടിഞ്ഞു; വാഹന ലോകം പ്രതിസന്ധിയിൽ
കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ വാഹനവില്പന കുത്തനെ ഇടിഞ്ഞു. ജൂണില്‍ അവസാനിച്ച മൂന്ന് മാസത്തെ വില്പനയില് 12 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
Read More » - 12 July
മത്തിയെ കടത്തിവെട്ടി അയല ഒന്നാമത്
കൊച്ചി: മത്തിയുടെ ലഭ്യതയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 കിട്ടിയതിനേക്കാൾ ഏകദേശം അമ്പതിനായിരം…
Read More » - 12 July
ഈ മോഡൽ ബൈക്കിനെ വിപണിയിൽ നിന്നും ബജാജ് പിന്‍വലിച്ചതായി റിപ്പോർട്ട്
പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായ V15യെ വിപണിയിൽ നിന്നും ബജാജ് പിന്‍വലിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ V15യുണ്ടെങ്കിലും വാഹനത്തിന്റെ നിര്‍മ്മാണം ബജാജ് നിര്‍ത്തി എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. കഴിഞ്ഞ…
Read More » - 12 July
സോളാർ കുടയും സോളാർ സൈക്കിളുമായി വിസ്മയമാകുന്ന സേവ്യര്‍
സോളാർ കുടയും സോളാർ സൈക്കിളുമായി കൊച്ചിക്കാർക്ക് വിസ്മയമാവുകയാണ് സേവ്യർ. സൂര്യന്റെ ഊർജ്ജം ഏതുതരത്തിൽ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് ഏവരേയും പഠിപ്പിക്കുകയാണ് ആലുവ മണലിമുക്ക് സ്വദേശിയായ ഈ 58…
Read More » - 12 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: അഖിലിന് അടിയന്തിര ശസ്ത്രക്രിയ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ത്തിന് വഴിവെച്ചതെന്തന്ന കാരണം പരിശോധിച്ച്…
Read More » - 12 July
അഴിമതി ഇല്ലാതാക്കുന്നതിനായി ഉദ്യോഗസ്ഥരെ കൂടാതെ ജനപ്രതിനിധികള്‍ക്കും കര്‍ശ്ശന നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും ഉന്നത നേതാക്കളെയും ആര് സ്വാധീനിക്കാന്‍ ശ്രമിച്ചാലും അവര്‍ ഇനി കുടുങ്ങും. രാജ്യത്ത് അഴിമതി ഇല്ലാതാക്കുന്നതിനായി മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും നേരേയും നിരീക്ഷണം…
Read More » - 12 July
18 വർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിൽ ചേർന്നു
ചെർപ്പുളശേരി: 18 വർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിൽ ചേർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റും സിപിഎം ആലിയക്കുളം ബ്രാഞ്ച് സെക്രട്ടറിയുമായ…
Read More » - 12 July
ഗർഭകാല ഫോട്ടോഷൂട്ടുകൾ ആസ്വദിച്ചിരുന്ന ബോളിവുഡ് ചലച്ചിത്ര താരം പെൺകുഞ്ഞിന് ജന്മം നൽകി
ഗർഭകാല ഫോട്ടോഷൂട്ടുകൾ ആസ്വദിച്ചിരുന്ന ബോളിവുഡ് ചലച്ചിത്ര താരം സമീറ റെഡ്ഡി പെൺകുഞ്ഞിന് ജന്മം നൽകി. പല രീതിയിൽ തന്റെ ഗർഭകാലം ഫോട്ടോഷൂട്ടുകൾ കൊണ്ട് നടി ആഘോഷിച്ചിരുന്നു. കഴിഞ്ഞ…
Read More » - 12 July
ആ കോളേജിലെ രാഷ്ട്രീയത്തിന് ഒരു അപകടസൂചന കൂടിയുണ്ട്- യൂണിവേഴ്സിറ്റി കോളേജ് ചെയര്‍മാനായിരുന്ന ബാലചന്ദ്രമേനോന് പറയുന്നത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ വളര്‍ന്നു പന്തലിച്ചതിന് പിന്നിലെ ആ കാരണക്കാരനായ ബാലചന്ദ്രമേനോന് ഇന്ന് ദുഃഖിതനാണ്. 1974ല്‍ മല്‍സരിച്ച് ചെയര്‍മാനായ ബാലചന്ദ്രമേനോന്റെ വാക്കുകളില്‍ അതിപ്പോഴും പ്രകടമാണ്. ഇന്ന്…
Read More » - 12 July
ഈ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവു പ്രഖ്യാപിച്ച് എയര്‍ ഏഷ്യ
2019 ജൂലൈ 15 മുതല്‍ 21 വരെ വാങ്ങു ടിക്കറ്റിനായിരിക്കും ഓഫർ ലഭിക്കുക
Read More » - 12 July
ടയർ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ്
അബുദാബി: ടയർ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബോധവൽകരണ ക്യാംപെയിനുമായി അബുദാബി പൊലീസ്. വേനൽകാലത്ത് ടയർപൊട്ടിയുള്ള വാഹനാപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. അതിവേഗ പാതകളിലൂടെ…
Read More » - 12 July
വിശ്വാസവോട്ടെടുപ്പിന് തയാർ, സമയം നിശ്ചയിക്കാം : കുമാരസ്വാമി
ബെംഗളുരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ‘വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയാറാണ്. അതിന് സമയം നിശ്ചയിക്കാം. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താനിവിടെ നില്‍ക്കുന്നതെന്നും…
Read More » - 12 July
അഹമ്മദാബാദ് മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
അഹമ്മദാബാദ് മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഗുജറാത്ത് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
Read More » - 12 July
കാത്തിരിപ്പുകൾക്ക് വിരാമം : ബജാജ് CT110 വിപണിയിൽ
ലുക്കിലും കരുത്തിലും അടിമുടിമാറ്റത്തോടെ പുതിയ CT110 വിപണിയിലെത്തിച്ച് ബജാജ്. എൻജിനും വീലുകൾക്കും ഹാന്‍ഡില്‍ബാറിനും സസ്പെന്‍ഷനും കറുത്ത നിറം, പുതിയ സ്റ്റിക്കറുകൾ, ബോഡി ഗ്രാഫിക്സ്, ഇന്ധനടാങ്കിലെ റബര്‍ പാഡിങ്,…
Read More »