Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -16 July
ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍
അനന്തപുര്‍: ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍. നരബലിയുടെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ്…
Read More » - 16 July
കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ ഹർജിയിൽ വിധി നാളെ
ന്യൂ ഡൽഹി : കർണാടകയിൽ വിമത എംഎല്‍എമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ രാവിലെ 10.30നു വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്യാണ് ഹര്‍ജി…
Read More » - 16 July
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതം മാറ്റി മറിച്ച ദിവസമാണ് ഇന്ന്- മറക്കാനാവാത്ത ദിവസത്തെ കുറിച്ച് പോസ്റ്റിട്ട് നിവിന്‍ പോളി
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് റിലീസ് ചെയ്യുന്നത്. ആ സിനിമയില്‍ ഒരുപിടി പുതുമുഖങ്ങളുണ്ടായിരുന്നു. അവരെല്ലാം ഇന്ന് മലയാളം സിനിമയിലെ…
Read More » - 16 July
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ റെഡ് അലർട്ട്
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Read More » - 16 July
വളരെ നേര്‍ത്ത കയറുകളില്‍ പിടിച്ച് തൂങ്ങി പുഴ കടക്കുന്ന സ്ത്രീകൾ; പഴി വാങ്ങി കോൺഗ്രസ്
വളരെ നേര്‍ത്ത കയറുകളില്‍ പിടിച്ച് തൂങ്ങി സ്ത്രീകൾ പുഴ കടക്കുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ദേവാസിലെ സോങ്കച്ച് തെഹ്ശീലിലാണ് സംഭവം. സ്ത്രീകളില്‍ ഒരാള്‍ കൈയില്‍ വെള്ളവും…
Read More » - 16 July
പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയില്‍ നിന്ന് രക്ഷപെട്ട് ഓടി, എത്തിച്ചേര്‍ന്നത് കാട്ടില്‍; ഒടുവില്‍ രക്ഷയായത് വളര്‍ത്തുനായയുടെ ബുദ്ധി
കാലിഫോര്‍ണിയ: കുടുംബത്തിനൊപ്പം ട്രെക്കിംഗിന് ഇറങ്ങിയ അറുപതുകാരിയെ മധ്യവയസ്കന്റെ പീഡനശ്രമത്തില്‍ നിന്നും രക്ഷിച്ചത് വളര്‍ത്തുനായയുടെ ഇടപെടല്‍. വാരാന്ത്യത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാലിഫോര്‍ണിയയിലെ വൈറ്റ് പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അറുപതുകാരിയായ ഷെറില്‍…
Read More » - 16 July
പ്രവാസികൾക്ക് സന്തോഷിക്കാം : ഈ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തായ്യാറായി ഇൻഡിഗോ
ജെറ്റ് എയർവേയ്സ് പിൻവലിച്ചതോടെ ലഭ്യമായ അധിക സീറ്റാണ് ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റു എയർലൈനുകൾക്ക് ലഭിച്ചത്.
Read More » - 16 July
2019ലെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് കാണാം
ന്യൂഡല്‍ഹി: ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് കാണാം. യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കും. ഇന്ത്യയില്‍ ഭാഗീകമായി മാത്രമേ ഗ്രഹണം കാണാൻ…
Read More » - 16 July
നെയ്മറിന്റെ ട്രാന്‍സ്ഫര്‍ അനിശ്ചിതത്വത്തില്‍; പകരം മൂന്ന് കളിക്കാരെ വിട്ടുനല്‍കാമെന്ന് പി.എസ്.ജിക്ക് ഓഫറുമായി ബാഴ്സ
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അടുത്ത സീസണില്‍ ഏത് ക്ലബ്ബില്‍ കളിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ബാഴ്സലോണയിലേക്ക് കൂടുമാറാനുള്ള ആഗ്രഹവുമായി പി.എസ്.ജിയില്‍ നിന്നു വിട്ടുനിന്ന താരം…
Read More » - 16 July
യൂണിവേഴ്സിറ്റി കോളേജില്‍ ശുദ്ധി കലശം: മാറ്റങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: അടുത്തിടെ വിദ്യാര്‍ത്ഥിക്കു നേരെയുണ്ടായ വധശ്രമക്കസിനു പിന്നാലെ യൂണിവേഴ്സിറ്റി കോളേജില്‍ സമഗ്ര മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ കോളേജില്‍ വളരെ സുരക്ഷയോടുകൂടെ പ്രത്യേകം മുറി ഒരുക്കാന്‍…
Read More » - 16 July
വൻ വിലക്കുറവുമായി ആമസോണ്‍ പ്രൈം ഡേ സെയിൽ
വൻ വിലക്കുറവുമായി ആമസോണിന്റെ പ്രൈംഡേ സെയില്‍. ഇന്നലെ അവസാനിച്ച സെയിൽ ഇന്ന് രാത്രി 12 മണി വരെയാണ് ഉള്ളത്. വിൽപ്പനയിൽ അഞ്ഞൂറിലധികം പുതിയ ഉല്‍പ്പന്നങ്ങളും ആമസോണ്‍ പരിചയപ്പെടുത്തുന്നുണ്ട്.…
Read More » - 16 July
ക്യാപ്റ്റന്‍സി വിഭജിച്ചേക്കും; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശുദ്ധീകരിക്കാനൊരുങ്ങി ബി.സി.സി.ഐ
മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ക്യാപ്റ്റനായി നിറം മങ്ങിയ പ്രകടനം കാഴ്ച്ചവെച്ച വിരാട് കോഹ്ലിക്ക് പകരക്കാരനായി രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാകുമെന്ന് സൂചന. ക്യാപ്റ്റന്‍സി വിഭജിക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്…
Read More » - 16 July
കേരള സര്‍വകലാശാലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി കെഎസ്യുവിന്റെ പ്രതിഷേധം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യുവിന്റെ പ്രതിഷേധം. യൂണിവേഴ്സിറ്റി കോളേജ് അക്രമവും ്തിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പരീക്ഷ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.…
Read More » - 16 July
ഇത്ര നെറികേട് കാട്ടിയിട്ട് വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്- രൂക്ഷമായി പ്രതികരിച്ച് വിനയന്
പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. സംവിധായകന് വിനയന് മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയോട് ചടങ്ങില്‍ കാണിച്ച അവഗണനെയെ കുറിച്ച് ഫെയ്സ്ബുക്കില്‍…
Read More » - 16 July
സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ ഇടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട് സ്കൂള്‍ വാഹനത്തിന്റെ അടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടുപ്പില്‍ വിനീത് ദീപ്തി ദമ്പതികളുടെ ഒന്നര വയസ്സുകാരനായ മകന് ഹൃതിക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…
Read More » - 16 July
കര്‍ക്കിടകവും ആരോഗ്യ സംരക്ഷണവും; അറിഞ്ഞിരിക്കാം ചില കാര്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കര്‍ക്കടകമാസത്തിനു ചില പ്രത്യേകതകളൊക്കെയുണ്ട്. ഋതുക്കളിലെ വ്യത്യാസം പ്രകൃതിയില്വരുത്തുന്ന മാറ്റംപോലെതന്നെ മനുഷ്യനിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഗ്രീഷ്മവര്ഷഋതുക്കളില് ശരീരബലം കുറഞ്ഞ് വേഗം രോഗം ബാധിക്കുന്നു. വര്‍ഷകാലത്തു…
Read More » - 16 July
ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളെ കുറിച്ച് സര്‍വകലാശാലയുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ശിരഞ്ജിത്തിന്റെ കായിക സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല. ഭൂവനേശ്വറില്‍…
Read More » - 16 July
ഇങ്ങനയും ആസ്വദിച്ച് ജോലി ചെയ്യുന്നവര്‍ ഉണ്ടാകുമോ ; ടിക് ടോക്ക് ചെയ്ത് കയ്യടി നേടി ഡെലിവറി ബോയ് – വൈറല്‍ വീഡിയോ
പലതരം തിരക്കുകള്‍ക്കിടയില്‍ നാം ജീവിതം ആസ്വദിക്കാന്‍ മറക്കുകയാണ്. എന്നാല്‍ ഒരു ടിക്ടോക്ക് വിഡിയോ ഇതിന് വിപരീതമാണ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആണ്…
Read More » - 16 July
നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനമിട്ടു; മേയര്‍ക്ക് പെറ്റി അടിച്ച് പോലീസ്
നിയമം തെറ്റിക്കുന്നത് ആരായാലും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ് മുംബൈ ട്രാഫിക് പോലീസിന്റെ തിയറി. അതില്‍ സാധാരണക്കാരനെന്നോ മേയര്‍ എന്നോ വ്യത്യാസമില്ല. മുംബൈ മേയര്‍ വിശ്വനാഥ് മഹദേശ്വറിന്റെ…
Read More » - 16 July
നാട്ടുകാരുടെ നികുതിപ്പണം കൊണ്ടു ജീവിക്കുന്ന കലക്ടര്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല സമിതിക്കു വേണ്ടി സംസാരിക്കുകയാണെന്ന് എന്‍ഇ സുധീര്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് നോവലെഴുതിയ അംബികാസുതന്‍ മാങ്ങാടിനെതിരെ അഭിപ്രായ പ്രകടനം നടത്തിയ കാസര്‍ക്കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് എന്‍ഇ സുധീര്‍. സ്വന്തം…
Read More » - 16 July
എല്ലാവരും എഴുതിയത് ഒരേ ഉപന്യാസം, തെറ്റുകള്‍ പോലും ഒരുപോലെ; ചരിത്രകോപ്പിയടികണ്ട് ഞെട്ടി അധികൃതര്‍
ജുനഗഡ് : പ്ലസ്ടു പരീക്ഷയില്‍ 959 വിദ്യാര്‍ഥികളും ഉത്തരം എഴുതിയിരിക്കുന്നത് ഒരേ ചോദ്യത്തിന്, അതും ഒരേ രീതിയില്‍ ഒരേ തെറ്റുകള്‍ തന്നെയാണ് വരുത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ…
Read More » - 16 July
ശബരിമല വിഷയത്തില്‍ പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. മനീതി സംഘം എത്തിയപ്പോള്‍ പോലീസ് ഉത്തരവാദിത്വം മറന്നു.ഉദ്യോഗസ്ഥര്‍…
Read More » - 16 July
ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; പ്രതിയുടെ ശിക്ഷാവിധി നാളെ
കൊല്ലം അഞ്ചലില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ പറയുമെന്ന കോടതി. കൊല്ലം പൊക്സോ കോടതിയാണ്…
Read More » - 16 July
കര്‍ണാടക പ്രതിസന്ധി: തീരുമാനമറിയിച്ച് സ്പീക്കര്‍
ന്യൂ ഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ നാളെ തീരുമാനം എടുക്കുമെന്ന് നിയമസഭാ സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിമത എംഎല്ഡഎമാരുടെ രാജിയിലും…
Read More » - 16 July
പീഡനത്തിനിരയായ 13 വയസുകാരിയുടെ ആത്മഹത്യ; മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കൊല്ലം : പീഡനത്തിനിരയായ പെണ്‍കുട്ടി അനാഥമന്ദിരത്തില്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ റിയാദില്‍ അറസ്റ്റു ചെയ്തു. സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്…
Read More »